Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 29 September 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-09-29.part4_wakf_board
Languages
English, Malayalam
Published at
Original source ↗
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ B4-3901/CR-1. 2009 ആഗസ്റ്റ് 22.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ നിന്ന് എരുമേലി മഹല്ല് മു…ീം ജമാഅത്ത് അംഗങ്ങളെ അറിയിക്കുന്നത്.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3901/ആർഎ നമ്പരായി രജിസ്റ്റർ ചെയ്ത എരുമേലി മഹൽ മു…ീം ജമാഅത്ത് വഖഫിനുവേ≠ി കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ എരുമേലി കരയിൽ കളത്തിൽ അലിക്കുഞ്ഞ് മകൻ മജീദ്, ടിയാന്റെ ഭാര്യ ടിയിൽ തങ്കമ്മ എന്നിവരുടെ കൈവശ ത്തിലുള്ള എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് 23-ൽ (റ്റി.പി. 4779) റീ സർവ്വെ 307/2-ൽ (പഴയ സർവ്വെ നമ്പർ 369/1) 4.80 ആർ വസ്തുവകകളും അതിലുള്ള പുരയിടവും 10,00,000 രൂപ വിലയ്ക്ക് വാങ്ങുന്നതിന് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷിച്ചിരിക്കുന്നു. ടി വസ്തു വാങ്ങുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ,് കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്.

നി›ിത സമയത്തിനുള്ളിൽ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് ബോർഡ് യു‡മായ തീരുമാനം കൈക്കൊള്ളുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭി ക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യാതൊരു കാരണവ ശാലും പരിഗണിക്കുന്നതല്ല.

കേരള സ്റ്റേറ്റ് വഖഫ്

ബോർഡ് കാര്യാലയം,

(ഒപ്പ്) വി. എെ. പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, കൊച്ചി-682 017. ഓഫീസർ (ഇൻ ചാർ÷്).

വി⁄ാപനം

നമ്പർ B3-3134/CR-(1). 2009 ആഗസ്റ്റ് 27.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3134/ആർഎ നമ്പരായി രജിസ്റ്റർ ചെയ്ത ആലുവ താലൂക്ക്, കുഴിക്കാട്ടുകര ജമാഅത്ത് പള്ളി വക ആലുവ ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് 36-ൽപ്പെട്ട റീ സർവ്വെ 83/4-ൽ (പഴയ സർവ്വെ നമ്പർ 592/12/2) 14.40 ആർ മേൽപ്പറഞ്ഞ വസ്തുക്കൾ ഒത്തുമാറ്റം നടത്തുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്.

നി›ിത തീയതിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭി പ്രായങ്ങളും യാതൊരു കാരണവശാലും ബോർഡ് പരിഗണി ക്കുന്നതല്ല എന്ന വിവരവും ബന്ധപ്പെട്ട എല്ലാവരെയും അറിയി ക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ്

ബോർഡ് കാര്യാലയം,

വി. എെ. പി. റോഡ്, (ഒപ്പ്)

കലൂർ, കൊച്ചി-682 017. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

വി⁄ാപനം

നമ്പർ D6-1301/CR. 2009 ആഗസ്റ്റ് 14.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1301/ആർഎ നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഹിദായത്തുൽ മു…ിമീൻ സഭയ്ക്ക് അവകാശപ്പെട്ട മഞ്ചേരി സബ് രജിസ്ട്രാരാഫീസിലെ 1347/97 നമ്പർ ആധാര പ്രകാരം പയ്യനാട് അംശം ദേശം റീ. സ. 4/2-ൽ 41.814 സെന്റ ് വസ്തുവിൽ നിന്ന് 35 സെന്റ ് വസ്തുവും മഞ്ചേരി അംശം ദേശം റീ.സ.162-ൽ 78.75 സെന്റ ് വസ്തുവും കൂടി മഞ്ചേരി സബ് രജിസ്ട്രാരാഫീസിലെ 2543/09, 2544/09, 2575/09 എന്നീ നമ്പർ ആധാരങ്ങൾ പ്രകാരം പയ്യനാട് അംശം ദേശം റീ. സ. 71/1-ൽപ്പെട്ട 5.1267 ഏക്കർ വസ്തുവുമായി ഒത്ത് മാറ്റം നടത്തുന്നതിന് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരി ക്കുന്നു. ടി ഒത്ത് മാറ്റം നടത്തുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപന തീയതി മുതൽ 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

വസ്തുവിൽ നിന്നും 7.88 ആർ വസ്തു ആലുവ ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് 36, റീ സർവ്വെ 83/3 (പഴയ സർവ്വെ നമ്പർ കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, 592/12/1)-ൽ സ്ഥിതി ചെയ്യുന്ന 7.88 ആർ വസ്തുവുമായി

റീജിയണൽ ഓഫീസ്,ഒത്തുമാറ്റം നടത്തുന്നതിന് ബോർഡിന്റെ അനുമതി തേടി എറോത്ത് സെന്റർ ബാങ്ക് റോഡ്, (ഒപ്പ്) പള്ളി സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

കോഴിക്കോട്്-673 001. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 29 September 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-09-29.part4_wakf_board/. Archive identifier in.gazette.kerala_new.2009-09-29.part4_wakf_board.