Servants of Knowledge
Kerala Gazette · Government of Kerala

hort Tender Notice /Tender Notice

Published 13 October 2009

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_agriculture
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

2009 ഒക്ടോബർ 13

40 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54 } } 13th October 2009

21st Aswina 1931 1931 ആശ്വിനം 21

PART III

Notifications by Heads of Departments

Agriculture Department

ലേലം/ക്വട്ടേഷൻ/ദർഘാസ് പരസ്യം

Gaz. No.40/2009/DTP (Agriculture).

132 KERALA GAZETTE [PART III

ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. ലേലക്കരാർ സ്ഥിരപ്പെടുത്തിയതായി ഈ ഓഫീസിൽ നിന്നും അറിയിപ്പു ലഭിച്ചുകഴിഞ്ഞാൽ ബാക്കി മൊത്തം തുകയും (വില്പന നികുതി ഉൾപ്പെടെ) അടച്ച് സ്വന്തം ചെലവിൽ സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ലേല സാധനങ്ങൾ തിരിയുന്നതിനുള്ള അവകാശം കരാറുകാരന് ഉ≠ായിരിക്കുന്നതല്ല.

മുകളിൽ പറഞ്ഞപ്രകാരം കൃത്യസമയത്ത് തന്നെ തുക അടച്ച് സാധനം നീക്കം ചെയ്യാതെ വന്നാൽ ലേലം അസ്ഥിരപ്പെ ടുത്തുന്നതും സാധനം വീ≠ും ലേലത്തിൽ വിധേയമാക്കുന്നതും ത∑ൂലം സർക്കാരിന് എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉ≠ായാൽ ആയത് ആദ്യലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കുന്നതുമാണ്. ലേലം/ക്വട്ടേഷൻ/ദർഘാസ് നിരാകരിക്കുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള പൂർണ്ണ അവകാശം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. സാധനങ്ങൾ ഫാമിന്റെ പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് മാത്രമേ പുറത്തുകൊ≠ുപോകുവാൻ അനുവദിക്കുകയുള്ളൂ. ലേലക്കാരന്റെ പ്രവർത്തി വേളയിൽ ഫാമിലെ മറ്റാദായ ങ്ങൾക്കോ ഉല്പന്നങ്ങൾക്കോ യാതൊരുവിധ കേടുപാടുകളും ഉ≠ാക്കുവാൻ പാടില്ല. ആയതിന് നിർദ്ദിഷ്ട വിലയുള്ള മുദ്രപത്രത്തിൽ ഓഫീസിൽ നിന്നും നിർദ്ദേശിക്കുന്ന രീതിയിൽ കരാർ എഴുതി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കേ≠താണ്.

സർക്കാർ സംബന്ധമായ മറ്റെല്ലാ ലേല/ക്വട്ടേഷൻ/ ദർഘാസ് വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല, കൊച്ചുവിള, പി. ഒ. സൂപ്ര≠്.

ലേലം/ദർഘാസ് പരസ്യം

നമ്പർ എഇ (1)-850/2009. 2009 സെപ്റ്റംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ സീഡ് ടെസ്റ്റിംഗ് ലബോറട്ടറി പരിസരത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. 2009 ഒക്ടോബർ മാസം 21-ാം തീയതി പകൽ 2 മണിവരെ ടെ≠റുകൾ സ്വീകരിക്കുന്നതാണ്. ടെ≠റുകൾ അന്നേദിവസം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ പകൽ 3.30-ന് പരസ്യലേലം കഴിഞ്ഞ് തുറക്കു ന്നതാണ്. താമസിച്ചു കിട്ടുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്. അന്നേദിവസം 2 മണി മുതൽ ഇതിലേക്കായി പരസ്യ ലേലവും നടത്തുന്നതാണ്. ഏറ്റവും കൂടിയ തുക ടെ≠ർ നൽകുകയോ, ലേലം വിളിക്കുകയോ ചെയ്തയാളിന്റെ പേരിൽ താൽക്കാലിക മായി ടെ≠ർ സ്ഥിരപ്പെടുത്തുന്നതാണ്. മരം പരിശോധിക്കേ≠വർക്ക് അന്നേദിവസം വരെ പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാവു ന്നതാണ്.

നിരതദ്രവ്യമായി 2,000 രൂപ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ മാറാവുന്ന ഡി.ഡി. യായി ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരും അവരുടെ അഡ്രസ്സ് തെളിയിക്കുന്ന ഫോട്ടോ, ഇലക്ഷൻ എെഡന്റിറ്റി കാർഡോ മറ്റ് അനുബന്ധ ഫോട്ടോ പതിച്ച സർക്കാർ രേഖകളോ സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറം ഒക്ടോബർ 12 മുതൽ 20-ാം തീയതി വരെ ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽ നിന്നും 150 രൂപയും വിൽപ്പന നികുതിയും അടച്ച് വാങ്ങാവുന്നതാണ്. ലേലം സ്ഥിരപ്പെടുത്തുന്ന ആൾ അന്നേ ദിവസം അപ്പോൾ തന്നെ വിളിച്ച തുകയുടെ മൂന്നിൽ ഒന്നു ഭാഗം അടയ്ക്കേ≠ താണ്. ലേലം സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് മുഴുവൻ തുകയും അടച്ച് മരങ്ങൾ മുറിച്ചു മാറ്റി കൊ≠ുപോകേ≠താണ്. ടെ≠റുകൾ യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കു ന്നതിനോ നിറുത്തിവയ്ക്കുന്നതിനോ, അസ്ഥിരപ്പടുത്തുന്നതിനോ ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. സാധാരണ സർക്കാർ ടെ≠റു കൾക്കുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനൂം ബാധകമാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എ.ഇ.(4)785/2006. 2009 സെപ്റ്റംബർ 19.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന വാഹനം ഇപ്പോൾ ഗ്യാരേജ് ചെയ്തിരിക്കുന്ന സ്ഥലത്ത് ഏത് നിലയിലാണോ അതേ നിലയിൽ ഈ ഓഫീസിൽ വച്ച് ലേലം/ദർഘാസ് നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്.

വാഹനത്തിന്റെ നമ്പർ—കെ.എൽ. 01. ഡി 5461.

നിരതദ്രവ്യം—രൂപ 1,000.

ടെ≠ർ ഫോറത്തിന്റെ വില—രൂപ 300+12.5 % വാറ്റ് +1% സെസ്സ്.

ലേലത്തീയതിയും സമയവും—15-10-2009, 3.30 മണി.

ദർഘാസുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അപേക്ഷ നൽകി ദർഘാസ് പത്രം വാങ്ങി പൂരിപ്പിച്ച് നിരതദവ്യം എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വൈറ്റില പേർക്ക് വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് ആയി അടക്കം മുദ്രണം ചെയ്ത കവർ നി›ിത ദിവസം പകൽ 3 മണിക്ക് മുമ്പ് കിട്ടത്തക്കവിധം സമർപ്പിക്കേ≠ താണ്. യാതൊരു കാരണവശാലും വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് കെ. എൽ. 01 ബി 5461-ാം നമ്പർ വാഹനം വാങ്ങിക്കുന്നതിനുളള ദർഘാസ് എന്ന് എഴുതേ≠താണ്. ദർഘാസുകൾ കിട്ടികഴിഞ്ഞാൽ നി›ിത ദിവസം പരസ്യലേലവും ഉ≠ായിരി ക്കുന്നതാണ്. ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ മേൽകാണിച്ച തുക നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.

പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്ന താണ്. ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരുഭാഗം അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുകയും നികുതികളും ലേലം/ദർഘാസുകൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഒരാഴ്ചയ്ക്കകം അടച്ച് വാഹനം സ്വന്തം ചെലവിൽ13th OCT. 2009] AGRICULTURE DEPARTMENT 133 നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുകയും മറ്റ് നിയമ നടപടികൾ സ്വീകരിക്കുന്ന തുമാണ്.

നിലവിലുളള ലേലസംബന്ധമായ എല്ലാ സർക്കാർ നിയമങ്ങളും ഈ ലേല/ദർഘാസിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കൂടാതെ മൊത്തമായോ ഭാഗിക മായോ മാറ്റിവയ്ക്കുന്നതിനോ സ്ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. ലേലം/ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതാണ്. പരസ്യത്തിൽ ഉൾപ്പെടുത്തിയ വാഹനം പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്. ദർഘാസ് പത്രികകൾ അന്നേ ദിവസം ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പത്രിക യുടെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും നേരിട്ട് അറിയാ വുന്നതാണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് വൈറ്റില, എറണാകുളം. എഞ്ചിനീയർ (കൃഷി).

ടെ≠ർ നോട്ടീസ്

നമ്പർ സി. എസ്. എഫ്. 105/2009-10. 2009 ആഗസ്റ്റ് 31.

ചോക്കാട് സീഡ് ഫാമിലെ ശാസ്ത്രീയമായി സംരക്ഷിച്ചു വരുന്ന 300 തെങ്ങുകളിൽ നിന്ന് 1-11-2009 മുതൽ 31-10-2010 വരെ കാലയളവിൽ മൂപ്പെത്തിയ തേങ്ങ വിളവെടുക്കുന്നതിന് ടെ≠ർ വ്യവസ്ഥ പ്രകാരം നൽകുന്നതാണ്. താൽപ്പര്യമുള്ളവർ 24-10-2009 വൈകുന്നേരം 5 മണിക്ക് മുമ്പായി ചോക്കാട് സീഡ് ഫാം ഓഫീസിൽ ടെ≠ർ സമർപ്പിക്കേ≠താണ്.

നിബന്ധനകൾ

1. ടെ≠റുകൾ ചോക്കാട് സീഡ് ഫാം ഓഫീസിൽ വച്ച് 26-10-2009, 11 മണിക്ക് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും.

2. ടെ≠ർ ഫോറം 400 രൂപയ്ക്ക് (നികുതികൾ പുറമെ) ഓഫീസിൽ നിന്നും 20-9-2009 വരെ ലഭിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

3. നിരതദ്രവ്യമായി 2,000 രൂപ കെട്ടിവയ്ക്കേ≠താണ്.

4. ടെ≠റിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ നടത്തുന്നതുമായിരിക്കും.

5. ടെ≠ർ അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ടെ≠ർ തുകയുടെ ശേഷിച്ച മുഴുവൻ തുകയും അടച്ച് കരാറുകാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും തേങ്ങയുടെ എണ്ണം ഫാം ഓഫീസിൽ കൃത്യമായി ബോദ്ധ്യപ്പെടുത്തിയശേഷം ഫാമിനു പുറത്തേക്ക് കൊ≠ുപോകേ≠തുമാണ്. വിളവെടുപ്പ് നടത്തിയ നാളികേരം 2 ദിവസത്തിനുള്ളിൽ ഫാമിൽ നിന്ന് മാറ്റേ≠താണ്.

6. തേങ്ങ വിളവെടുപ്പ് 31-10-2010-നകം കഴിഞ്ഞിരി ക്കേ≠താണ്. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം അവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില കരാറുകാരനിൽ നിന്നും വസൂലാക്കുന്ന തുമായിരിക്കും.

7. തേങ്ങ വിളവെടുപ്പ് തമ്മിലുള്ള ഇടവേള കുറഞ്ഞത് 45 ദിവസമെങ്കിലും ഉ≠ായിരിക്കേ≠താണ്.

8. നവംബർ 30-നകം എല്ലാ തേങ്ങകളുടെയും മ≠ വൃത്തിയാക്കി തേങ്ങാക്കുലകൾ കെട്ടി ബലപ്പെടുത്തേ≠ താണ്.

9. വിളവെടുപ്പ് സമയത്ത് മൂപ്പെത്തിയ ഓലകൾ കൃത്യമായി വെട്ടിയിടേ≠താണ്.

10. പ്രത്യേക കാരണം ഒന്നും തന്നെ കാണിക്കാതെ ടെ≠ർ അസ്ഥിരപ്പെടുത്താനുള്ള അധികാരം മലപ്പുറം ജില്ലാ പഞ്ചായത്തിനു≠ായിരിക്കും.

11. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ വ്യവസ്ഥകളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ഫാമിന്റെ സുഗമമായ നടത്തിപ്പിന് എന്തെങ്കിലും തടസ്സം ഉ≠ാക്കുന്നവിധം പ്രവർത്തിക്കു കയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം കരാറുകാരനിൽ നിന്ന് ഈടാക്കുന്നതായിരിക്കും.

13. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് നടത്താനും നാളികേരം പുറത്തേക്ക് കൊ≠ുപോകുവാനും അനുവദിക്കുകയുള്ളു.

മേൽപ്പറഞ്ഞ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.

സ്റ്റേറ്റ് സീഡ് ഫാം,

(ഒപ്പ്) ചോക്കാട്. കൃഷി ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_agriculture/. Archive identifier in.gazette.kerala_new.2009-10-13.part3_agriculture.