©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 ഒക്ടോബർ 13
40 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 13th October 2009
21st Aswina 1931 1931 ആശ്വിനം 21
PART III
Animal Husbandry Department
ലേലപ്പരസ്യം
(1) (2)
(3) (4) നമ്പർ സി. 467/2009. 2009 സെപ്റ്റംബർ 19.
7 നാരകം 2 8 കാപ്പി 50 10 9 കമുക് 10 200 10 ഇലവ് 10 11 പുളി 1 12 ശീമπാവ്
ചെറ്റച്ചൽ, ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും കുരുമുളകിന് 1-12-2009 മുതൽ 31-3-2010 വരെയും പുളിയ്ക്ക് 1-3-2010 മുതൽ 28-2-2011 വരെയും മറ്റുള്ള ഫലവൃക്ഷങ്ങളിൽ നിന്നും 1-1-2010 മുതൽ 31-12-2010 വരെയുള്ള കാലയളവിൽ മേലാദായം എടുക്കുന്നതിനുള്ള അവകാശം 26-10-2009 പകൽ 11 മണിയ്ക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തു നൽകുന്നതാണ്. നി›ിത സംഖ്യ നിരതദ്രവ്യമടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
നിരതദ്രവ്യം
വൃക്ഷങ്ങൾ എണ്ണം
ക്രമ നമ്പർ
രൂപ
(1) (2) (3) (4) 22 KERALA GAZETTE PART III നിബന്ധനകൾക്ക് വിധേയമായി അടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി
ബന്ധപ്പെടുക.
ക്വട്ടേഷൻ ഉൾക്കൊള്ളുന്ന കവർ അസിസ്റ്റന്റ ് ഡയറക്ടർ, ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ പി. ഒ. എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചുകിട്ടുന്നതോ നിരതദ്രവ്യം അയയ്ക്കാത്തതോ അപൂർണ്ണമായതോ ആയ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, (ഒപ്പ്)
ചെറ്റച്ചൽ. അസിസ്റ്റന്റ ് ഡയറക്ടർ.
സർക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി പ്രഖ്യാപിച്ചാൽ ഇതേ