©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
20th October 2009 2009 ഒക്ടോബർ 20
41
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } THIRUVANANTHAPURAM, TUESDAY 28th Aswina 1931 1931 ആശ്വിനം 28
PART III
Dairy Development Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co- operative Societies Act, 1969 (Act 21 of 1969), that the following societies the particulars of which are furnished in the categorical statements are registered by me today as a Co-operative society under the said Act, on the basis of the limited liability and that the byelaws of the under mentioned societies are also hereby registered under the said Section.
തരംതിരിച്ചുളള പട്ടിക
(1)
നമ്പർ ഡി-1014/2007.
2009 ജൂൺ 22.
സംഘത്തിന്റെ പേര്—കുറ്റിയാനി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 331 (ഡി) ആപ്കോസ്.
പോസ്റ്റാഫീസ്—പന്തലക്കോട്.
താലൂക്ക്—നെടുമങ്ങാട്.
ജില്ല—തിരുവനന്തപുരം.
പ്രവർത്തന പരിധി—കുറ്റിയാനി വാർഡും പന്തലക്കോട് വാർഡിന്റെ വാഴോട്ട് പൊയ്ക, ശാന്തികുന്ന്, പാട്ടത്തിൽ വൃകൈത, പാങ്കോട്ടുകോണം.
ബാദ്ധ്യത—ക്ലിപ്തം.
പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—10,000 രൂപ.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, മേൽവിലാസം—കുറ്റിയാനി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 331 (ഡി) ആപ്കോസ്.
തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല.
40 KERALA GAZETTE [PART III(2)
നമ്പർ സി-4393/2006.
2009 ജൂൺ 22.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ
തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുളള
തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല.
സംഘത്തിന്റെ പേര്—പേരൂർ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 332 (ഡി)
ആപ്കോസ്.
(4)
നമ്പർ ഡി-1176/2007.
2009 ജൂൺ 22.
രജിസ്റ്റർ ചെയ്ത തീയതി—14-3-2008. മേൽവിലാസം—പേരൂർ ക്ഷീരോല്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ റ്റി. 332 (ഡി) ആപ്കോസ്.
പോസ്റ്റാഫീസ്—പേരൂർ.
സംഘത്തിന്റെ പേര്—തെങ്ങുംകോണം ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 333 (ഡി) ആപ്കോസ്.
താലൂക്ക്—ചിറയിൻകീഴ്. ജില്ല—തിരുവനന്തപുരം.
20th OCT. 2009] DAIRY DEVELOPMENT DEPARTMENT 41തരംതിരിച്ചുളള പട്ടിക
സംഘത്തിന്റെ പേര്—പെരുന്തേനരുവി ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ പി.റ്റി. 170 ( ഡ ി ) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—31-7-2009. മേൽവിലാസം—പെരുന്തേനരുവി ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ പി. റ്റി. 170 (ഡി) ആപ്കോസ്.
പോസ്റ്റാഫീസ്—മണ്ണടിശ്ശാല പി. ഒ. താലൂക്ക്—റാന്നി.
പ്രവർത്തന പരിധി—പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ പഞ്ചായത്തിൽ മണ്ണടിശ്ശാല പോസ്റ്റാഫീസ് എന്നായിരിക്കും. ഇതിന്റെ പ്രവർത്തനമേഖല വെച്ചൂച്ചിറ പഞ്ചായത്തിലെ 9, 10 വാർഡുകളാണ്. കിഴക്ക്-അഴുത കോളനി എക്സ് സർവ്വീസ്മെൻസ് കോളനി, ബൗ≠റി. പടിഞ്ഞാറ്-കൂത്താട്ടുകുളം (ഗവൺമെന്റ ് ആശുപത്രിപ്പടി) മണ്ണടിശ്ശാല-പരുവ-കട്ടിക്കൽ റോഡ്, തെക്ക-് പമ്പാനദി. വടക്ക്-കൂത്താട്ടുകുളം-പെരുന്തേനരുവി റോഡ് എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശം.
ബാദ്ധ്യത—ക്ലിപ്തം. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. അംഗീകൃത ഓഹരി മൂലധനം—പതിനായിരം രൂപ.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനികുതി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുളള തുക യുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പത്തനംതിട്ട. ഡെപ്യൂട്ടി ഡയറക്ടർ.
തൃശ്ശൂർ ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
(1)
നമ്പർ സി-58/2009.
2009 മേയ് 20.
പരാമർശം:-1. പുഴയ്ക്കൽ ക്ഷീര വികസന ഓഫീസറുടെ 1-1-2009-ലെ 136/2007-ാം നമ്പർ കത്ത്.
2. ഈ ഓഫീസിലെ 16-2-2009 ലെ 58/09-ാം നമ്പർ നോട്ടീസ്.
തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന മനക്കൊടി ക്ഷീരോല്പാദക സഹകരണ സംഘം നമ്പർ ആർ. 214 (ഡി) ഒന്നരവർഷത്തോളമായി പ്രവർത്തനരഹിത മാണെന്നും സംഘം പുനരു÷ീവിപ്പിക്കാനുളള നടപടി കളൊന്നും ഫലവത്താകാത്തതിനാൽ സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കണമെന്നും പരാമർശപ്രകാരം പുഴയ്ക്കൽ ക്ഷീരവികസന ഓഫീസർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സംഘം പ്രവർത്തനം സമാപ്തീകരീക്കുന്നതിൽ സംഘാംഗങ്ങൾക്ക് എന്തെങ്കിലും ആക്ഷേപങ്ങൾ ബോധിപ്പിക്കാനു≠െങ്കിൽ ആയതിനായി സമയമനുവദിച്ചുകൊ≠് ഈ ഓഫീസിൽ നിന്ന് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നി›ിത സമയപരിധിക്കകം ആരും യാതൊരു ആക്ഷേപങ്ങളും ബോധിപ്പിക്കാത്ത സാഹചര്യത്തിൽ സംഘം നിയമാവലിപ്രകാരം പ്രവർത്തനത്തിനാവശ്യമായ അംഗങ്ങൾ ഇല്ലെന്നും സഹകരണ സംഘം എന്ന നിലയിൽ സംഘത്തിന് പ്രവർത്തിക്കാൻ സാധിക്കില്ല എന്നും ബോധ്യപ്പെട്ട തിനാൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മനക്കൊടി ക്ഷീരോല്പാദക സഹകരണ സംഘം നമ്പർ ആർ. 214 (ഡി) നാളുകളായി പ്രവർത്തനരഹിത മായതിനാലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫലപ്രദമാകാത്ത തിനാലും പ്രവർത്തനത്തിനാവശ്യമായ അംഗങ്ങൾ ഇല്ലാത്ത തിനാലും ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് 1969-ലെ കേരള സഹകരണ സംഘം നിയമം 71 (ഡി) വകുപ്പ് പ്രകാരം സമാപ്തീകരണ ഉദ്യോഗസ്ഥനായി പുഴയ്ക്കൽ ക്ഷീര വികസന ഓഫീസറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. സമാപ്തീകരണ ഉദ്യോഗസ്ഥൻ ഉടൻതന്നെ ചുമതല ഏൽക്കേ≠തും വിവരം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്. ചുമതല ഏറ്റ തീയതി മുതൽ 3 വർഷത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കി രേഖകൾ സമർപ്പിക്കേ≠താണ്.
(2)
നമ്പർ സി-494/2009.
2009 മേയ് 20.
പരാമർശം:— 1. കൊടുങ്ങല്ലൂർ ക്ഷീരവികസന ഓഫീസറുടെ 2-2-2009-ലെ 8/07-ാം നമ്പർ കത്ത്.
2. ഈ ഓഫീസിലെ 16-2-2009-ലെ നോട്ടീസ്.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ബ്ലോക്കിൽ പ്രവർത്തി ച്ചിരുന്ന ചേരമാൻ ക്ഷീരോല്പാദക സഹകരണ സംഘം നമ്പർ ആർ. 275 (ഡി) 7 വർഷത്തോളമായി പ്രവർത്തനരഹിത മാണെന്നും സംഘം പുനരു÷ീവിപ്പിക്കാനുളള നടപടികളെല്ലാം തന്നെ പരാജയപ്പെട്ടുവെന്നും പരാമർശം (1) പ്രകാരം കൊടുങ്ങല്ലൂർ ക്ഷീരവികസന ഓഫീസർ റിപ്പോർട്ട് ചെയ്തി രിക്കുന്നു. സംഘം സമാപ്തീകരിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും വിധത്തിലുള്ള ആക്ഷേപങ്ങൾ ബോധിപ്പിക്കാ നു≠െങ്കിൽ ആയതിന് ഈ ഓഫീസിൽ നിന്ന് സമയപരിധി അനുവദിച്ചിരുന്നു. നി›ിത സമയപരിധിക്കകം ആരും യാതൊന്നും ബോധിപ്പിക്കാത്ത സാഹചര്യത്തിൽ സംഘം നിയമാവലിപ്രകാരം പ്രവർത്തനത്തിനാവശ്യമായ അംഗങ്ങൾ ഇല്ലെന്നും സഹകരണ സംഘം എന്ന നിലയിൽ സംഘത്തിന് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ബോധ്യപ്പെട്ടതിനാൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ചേരമാൻ ക്ഷീരോല്പാദക സഹകരണ സംഘം നമ്പർ ആർ. 275 (ഡി) നാളുകളായി പ്രവർത്തനരഹിതമായതിനാലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫലപ്രദമാകാത്തതിനാലും പ്രവർത്തനത്തിനാവശ്യമായ അംഗങ്ങൾ ഇല്ലാത്തതിനാലും ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് 1969-ലെ കേരള സഹകരണ സംഘം നിയമം 71 (ഡി) വകുപ്പ് പ്രകാരം സമാപ്തീകരണ ഉദ്യോഗസ്ഥനായി കൊടുങ്ങല്ലൂർ ഡയറി എക്സ്റ്റൻഷൻ ഓഫീസറെ നിയമിച്ച് ഇതിനാൽ ഉത്തര വാകുന്നു. സമാപ്തീകരണ ഉദ്യോഗസ്ഥൻ ഉടൻതന്നെ ചുമതല ഏൽക്കേ≠തും വിവരം രേഖാമൂലം ഈ ഓഫീസിൽ അറിയി ക്കേ≠തുമാണ്. ചുമതല ഏറ്റ തീയതി മുതൽ 3 വർഷത്തി നകം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കി രേഖകൾ ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.
42 KERALA GAZETTE [PART III(3)
നമ്പർ സി-1934/08. 2009 ആഗസ്റ്റ് 6.
പരാമർശം:-1. മാള ക്ഷീരവികസന ഓഫീസറുടെ 30-4-2008, 7-7-2008, 14-8-2008, 27-9-2008, 17-10-2008 എന്നീ തീയതികളിലെ കത്തുകൾ
2. ഈ ഓഫീസിലെ 15-7-2008, 26-7-2008, 22-10-2008 എന്നീ തീയതികളിലെ കത്തുകൾ.
3. ഈ ഓഫീസിലെ 19-5-2009-ലെ നോട്ടീസ.് 4. മാള ക്ഷീരവികസന ഓഫീസറുടെ 25-7-2009-ലെ റിപ്പോർട്ട്.
തൃശ്ശൂർ ജില്ലയിലെ മാള ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന വെണ്ണൂർ ക്ഷീരോല്പാദക സഹകരണ സംഘം നമ്പർ ആർ. 72 (ഡി) നാളുകളായി പ്രവർത്തനരഹിതമാണെന്നും സംഘം പുനരു÷ീവിപ്പിക്കുന്നതിനുളള നടപടികളെല്ലാം തന്നെ പരാജയപ്പെട്ടുവെന്നും പരാമർശം (1) പ്രകാരം മാള ക്ഷീര വികസന ഓഫീസർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിൽ സംഘാംഗങ്ങൾക്ക് എന്തെങ്കിലും ആക്ഷേപങ്ങൾ ബോധിപ്പിക്കാനു≠െങ്കിൽ ആയ തിനായി സമയമനുവദിച്ചുകൊ≠് ഈ ഓഫീസിൽ നിന്ന് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നി›ിത സമയപരിധിക്കകം ആരുംതന്നെ യാതൊരു ആക്ഷേപങ്ങളും ബോധിപ്പിക്കാത്ത സാഹചര്യത്തിൽ സംഘം നിയമാവലിപ്രകാരം പ്രവർത്തനത്തി നാവശ്യമായ അംഗങ്ങളില്ലെന്നും സഹകരണ സംഘം എന്ന നിലയിൽ സംഘത്തിന് പ്രവർത്തിക്കാൻ സാധിക്കില്ല എന്നും ബോധ്യപ്പെട്ടതിനാൽ താഴെപ്പറയുന്ന ഉത്തരവുപുറപ്പെടുവിക്കുന്നു.
ഉത്തരവ്
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—കമ്പാലത്തറ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 311 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—8-7-2009. മേൽവിലാസം—കമ്പാലത്തറ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി.311 (ഡി) ആപ്കോസ്, കമ്പാലത്തറ, കന്നിമാരി പി. ഒ.
പോസ്റ്റോഫീസ്—കന്നിമാരി
താലൂക്ക്—ചിറ്റൂർ
ജില്ല—പാലക്കാട്
പ്രവർത്തന പരിധി—പെരുമാട്ടി പഞ്ചായത്തിലെ 4-ാം വാർഡിൽപ്പെട്ട അഞ്ചുവള്ളക്കാട്, ചുവട്ടിലെക്കളം, പാറക്കളം തെക്ക്ഭാഗം, കമ്പാലത്തറ, ചാമിയാർകളം, ലക്ഷംവീട്, മുള്ളൻതോട്, മാധവഭൂത്താൻപതി, കന്നിമാരി പ്രദേശങ്ങൾ.
ബാദ്ധ്യത—ക്ലിപ്തം
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും അംഗീകൃത ഓഹരി—10,000 രൂപ മൂലധനം
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, പാലക്കാട്. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. C-2898/2007.
18th June 2009.
വെണ്ണൂർ ക്ഷീരോല്പാദക സഹകരണ സംഘം നമ്പർ ആർ. 72 (ഡി) നാളുകളായി പ്രവർത്തനരഹിതമായതിനാലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫലപ്രദമാകാത്തതിനാലും പ്രവർത്തനത്തിനാവശ്യമായ അംഗങ്ങൾ ഇല്ലാത്തതിനാലും ടി സംഘം സമാപ്തീകരിക്കുന്നതിന് 1969-ലെ കേരള സഹകരണ സംഘം നിയമം 71 (ഡി) വകുപ്പ് പ്രകാരം സമാപ്തീകരണ ഉദ്യോഗസ്ഥനായി മാള ഡയറി ഫാം ഇൻസ്ട്രക്ടറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. സമാപ്തീകരണ ഉദ്യോഗസ്ഥൻ ഉടൻതന്നെ ചുമതല ഏൽക്കേ≠തും വിവരം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്. ചുമതല ഏറ്റ തീയതി മുതൽ 3 വർഷത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കി രേഖകൾ ഈ ഓഫീസിൽ സമർപ്പി ക്കേ≠താണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. E-3973/05.
8th July 2009.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars of which are furnished in the categorical statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the byelaws of the under mentioned society is also hereby registered under the said section.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars which are furnished in the categorical statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the byelaws of the under mentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര് : കുന്നപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 233 (ഡി) (ആപ്കോസ്).
രജിസ്റ്റർ ചെയ്ത തീയതി : 18-6-2009.
20th OCT. 2009] DAIRY DEVELOPMENT DEPARTMENT 43അതിർത്തികൾ
മേൽവിലാസം—കുന്നപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 233 (ഡി) ആപ്കോസ്.
പോസ്റ്റോഫീസ്—കുന്നപ്പള്ളി
താലൂക്ക്—പെരിന്തൽമണ്ണ
കിഴക്ക്—കർണ്ണാടക പടിഞ്ഞാറ്—മഞ്ചേശ്വരം പഞ്ചായത്ത് അതിര് തെക്ക്—മിഞ്ച പഞ്ചായത്ത് അതിര് വടക്ക്—കർണ്ണാടക
ജില്ല—മലപ്പുറം
പ്രവർത്തനപരിധി—പെര ിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ 22, 23 വാർഡുകൾ ഉൾപ്പെട്ടതും വടക്ക് 24, 25 വാർഡുകളും,
തെക്ക് ഏലങ്കുളം പഞ്ചായത്ത്, പടിഞ്ഞാറ് അങ്ങാടിപ്പുറം
ബാദ്ധ്യത—ക്ലിപ്തം പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും അംഗീകൃത ഓഹരി മൂലധനം—25,000 രൂപ (ഇരുപത്തി
അയ്യായിരം രൂപ മാത്രം)
പഞ്ചായത്ത്, കിഴക്ക് 20, 21 വാർഡുകൾ ആയ
പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് കളത്തിലക്കര ആസ്ഥാനമാക്കി
യുള്ള പ്രദേശങ്ങൾ.
ബാദ്ധ്യത—അടച്ചുതീർത്ത ഓഹരിക്കുതുല്യം
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.