Reg . No. രജി . നമ്പർ KL/ TV/ (N) / 12/ 2009-2011 Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol . LIV
No. THIRUVANANTHAPURAM , TUESDAY
13th October 2009 2009 ഒക്ടോബർ 13
}
വാല്യം 54
നമ്പർ തിരുവനന്തപുരം , ചൊവ്വ
} 40
21st Aswina 1931 1931 ആശ്വിനം 21
PART III
Department of Panchayats
ദർഘാസ് / ലേലപ്പാസ്യം
2009 സെപ്ററംബർ 18 .
നമ്പർ സി . 2095/2008 .
ലേലം ചെയ്യുന്ന സ്‌ഥലം- കണ്ണൂർ നിർ മ്മാ ർ ജ് ജന യൂണിററ് സ്‌റേറഷൻ ) പരിസരം , ദാരിദ്ര്യ (സിവിൽ
വാഹനം സൂക്ഷി ച്ചി വി ക്കുന്ന സ്ഥലവും ബന്ധപ്പെട്ട ഉദ്യോ ഗ സ് ഥ നും- കണ്ണൂർ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിററ് ഓഫീസ് , ഡയറക്‌ടർ , കണ്ണൂർ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിററ് , കണ്ണൂർ .
വാഹനത്തിൻറെ ഇപ്പോഴത്തെ നിലയിൽ ചെയ്യുന്നതായിരിക്കും . വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുവച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻറ അനുവാദത്തോടെ ലേലത്തീയതിക്ക് മുമ്പുള്ള ( പ്രവർത്തി ദിവസങ്ങളിൽ 03000 പരിശോധിക്കാവുന്നതാണ് . യാ തൊ രു കാരണ വശാ ലും വാഹനം ഓടിച്ച് നോക്കുവാനോ അതിൻറെ അഴിച്ച് പരിശോധിക്കുവാനോ പാടുള്ളതല്ല .
സർക്കാർ ഉടമസ്‌ഥതയിലുള്ള കെ . എൽ . 13-3682 ខែ 2009 രാവിലെ 11.30 മണിക്ക് കണ്ണൂർ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിററ് ( ജില്ലാ പഞ്ചായത്ത് ) ഓഫീസ് പരിസരത്ത് വച്ച് ഷാജക്‌ട് ഡഡയറക്‌ടറോ അല്ലെങ്കിൽ അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് . ലേ ല ത്തോ ടൊ പ്പം 2009 ഒക്ടോബർ മാസം 14-ാം തീയതി വൈകുന്നേരം 5 മണിക്കോ അതിനുമുമ്പോ ഈ ഓഫീസിൽ നേരിട്ടോ രജിസ്‌റോർഡ് തപാൽ മുഖേനയോ ലഭിക്കുന്ന ദർഘാസുകളും പരിഗണിക്കുന്നതാണ് . അയയ്ക്കുന്ന ഒക്ടോബർ 200 15-ാം തീയതി ദർഘാസ കവറിൻ്റെ പുറത്ത് മുകളിൽ "കെ. എൽ . 13-3682 ജീപ്പിൻ്റെ ദർഘാസ്" എന്ന് രേഖപ്പെടുത്തിയിരിക്കണം . 5,000 രൂപ നിരതദ്രവ്യം കണ്ണൂർർ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിററ് പ്രോജക്‌ട ഡയറകടറുടെ ഓഫീസിൽ അടച്ച് രസീത് കൈപ്പാറി യിരിക്കേണ്ടതാണ് . മേൽപ്പറഞ്ഞ ലേല ത്തീ യ തി ഏതെങ്കിലും കാരണവശാൽ അവധി യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം സമയത്തും തായിരിക്കും . സ്ഥലത്തും വച്ച് ദിവസമാവുക അതേ delelo നടത്തുന്ന
ചെയ്യുന്ന വാഹനത്തിൻറ വിവരം.
കെ.എൽ. 13-3682 നമ്പർ ജീപ്പ് ( മഹീന്ദ്ര) .
നിരതദ്രവ്യം-രൂപ 5,000 .
മേപ്പടി വാഹനത്തിന്റെ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുളളവർ നിരതദ്രവ്യമായ 5,000 രൂപ ലേലം നടത്തുവാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻവശം അടച്ച് രസീത് കൈപ്പറേറണ്ടതാണ് . ലേലം ஆ ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏററവും കൂടുതൽ തുക നൽകുവാൻ തയ്യാറായ ആളിൻറെ പേരിൽ ലേലം താൽക്കാലികമായി സ് ഥിര പ്പെ ടു ത്തുന്ന തു മാ യി രി ക്കും . താൽക്കാലികമായി സ്ഥിരപ്പെടുത്താതിരിക്കുവാനോ കാരണം കാണിക്കാതെ ലേലം അസ്‌ഥിരപ്പെടുത്തുവാനോ ഉളള അധികാരം കണ്ണൂർ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിററ് (പ്രാജക്‌ട് ഡയറക്‌ടർക്ക് ഉണ്ടായിരിക്കുന്ന താണ് . ലേലം സ്ഥിരപ്പെടുത്തികൊണ്ടുളള അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ ലേലത്തുകയും നികുതിയും കണ്ണൂർ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിറ് (പ്രാജക്‌ട് ഡയറക്‌ടറുടെ ഓഫീസിൽ അടയ്ക്കേണ്ട അണ് . ലേലസംഖ്യ മുഴുവൻ ഒടുക്കിയതിനുശേഷം കണ്ണൂർ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിറ്റ് പ്രോജക്‌ട് ഡയറക്‌ടറിൽ നിന്നും രേഖാമൂലമുള്ള അനുമതി ലഭിച്ചതിനുശേഷം മാത്രമേ ലേലവസ്തു ചെയ്യുവാൻ പററുകയുള്ളു . നീക്കം
കാണിക്കാതെ ഗവൺമെൻറ് താൽപര്യം പരിഗണിച്ച് കാരണങ്ങ നിർത്തി വയ്ക്ക് വാ നു ള അധികാരം Ceres നടത്തുവാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസഥന് ഉണ്ടായിരിക്കുന്നതാണ് . ഗ്രാമവികസന വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .
ദാരിദ്ര്യ നിർമ്മാർജ്ജന യൂണിറ്
പ്രോജക്‌ട് ഡയറക്ടർ .
(ജില്ലാ പഞ്ചായത്ത് ) , കണ്ണൂർ . (ഒപ്പ് )