©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഒക്ടോബർ 13
No.
Vol. LIV
40
നമ്പർ
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 13th October 2009
21st Aswina 1931 1931 ആശ്വിനം 21
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ലിയു./ഡി.ഒ.റ്റി./89/2009. 2009 സെപ്റ്റംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ജില്ലാകളക്ട റുടെ വരൾച്ചാ ദുരിതാശ്വാസ പദ്ധതി 2009-ന്റെ ഭാഗമായി ഭൂജലവകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ആഫീസ് നടപ്പാക്കുന്ന താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പർ പഞ്ച ാ യത്ത ് / േ ക ാ ർ പ്പ േ റ ഷ ൻ നമ്പർ ്ര പ വ ൃ ത്ത ി യ ി ൽ ഏ ർ െ പ്പ ട ു ന്ന സ്ഥലവും ജോലിയുടെ സ്വഭാവവും അടങ്കൽ തുകയും
(1) (2)
(3)
1 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ ആര്യനാട്—110 mm dia തുരപ്പൻ 89/ജി/2009 കിണറുകളുടെ നിമ്മാണം—
രൂപ 2,83,950
2 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ പുളിമാത്ത് 110 mm dia തുരപ്പൻ എൽ /89/2009 കിണറുകളുടെ നിമ്മാണം—
രൂപ 3,02,695
3 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ കരകുളം, പോത്തൻകോട്, വിളപ്പിൽ 89/എെ/2009 —110 mm dia തുരപ്പൻകിണറു കളുടെ നിർമ്മാണം—രൂപ 2,46,350 Gaz. No. 40/2009/DTP (GWD).
(1) (2)
(3)
4 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ മടവൂർ പഞ്ചായത്ത് കൈപമ്പ് 623/2009 റിപ്പയറും അനുബന്ധ ജോലി
കളും—രൂപ 1,82,590
5 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ കുടപ്പനകുന്ന് സിവിൽസ്റ്റേഷൻ— എം/89/2009 മിനി ജലവിതരണ പദ്ധതി—
രൂപ 1,73,250
6 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ ആര്യനാട്—ഹാൻഡ് പമ്പ് 89/ജി/2009 ഇ റ ക്ഷ ന ു ം π ാ റ്റ ് േ ഫ ാ ം
നിർമ്മാണവും—രൂപ 80,000 7 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ പ ു ള ി മ ാത്ത ് — ഹ ാ ൻ ഡ ് പ മ്പ ് എൽ/89/2009 ഇ റ ക്ഷ ന ു ം π ാ റ്റ ് േ ഫ ാ ം
നിർമ്മാണവും—രൂപ 80,000 8 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ കരകുളം, പോത്തൻകോട്, 89/എെ/2009 വ ി ള പ്പ ി ൽ — ഹ ാ ൻ ഡ ് പ മ്പ ് ഇ റ ക്ഷ ന ു ം π ാ റ്റ ് േ ഫ ാ ം നിർമ്മാണവും—രൂപ 72,000 9 ജി.ഡബ്ലിയു/ഡി.ഒ.റ്റി/ സπൈ—140 mm പി.വി. സി. 89/2009 പൈപ്പ് എെ. എസ്. എെ.-900
മീറ്റർ—രൂപ 2,70,00072 KERALA GAZETTE [ PART III നിരതദ്രവ്യം—ക്രമനമ്പർ 9-ന് 1 % നിരക്കിൽ, മറ്റുള്ളവയ്ക്ക് 2½ % നിരക്ക്.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 9-നും രൂപ 600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
ദ ർ ഘ ാ സ ് േ ഫ ാ റ ങ്ങ ൾ ല ഭ ി ക്ക ു ന്ന ത ീ യ ത ി യ ു ം സമയവും—15-10-2009 മുതൽ 20-10-2009, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-10-2009, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-10-2009, 3 മണി.
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന സ്ഥലം—ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാന ഭവൻ, കവടിയാർ, തിരുവനന്തപുരം-03.
അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാക്റ്റൻമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കു ന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെൻഡറിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്ത മായിരിക്കും.
(ഒപ്പ്) ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജലവകുപ്പ്, തിരുവനന്തപുരം. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ലിയു.ഡി. എെ./02/2009. 2009 സെപ്റ്റംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ—ജി. ഡബ്ലിയു. ഡി.എെ./02/2009.
പ്രവൃത്തിയുടെ പേര്—ഇടുക്കി ജില്ലയിലെ 10 സ്ഥലങ്ങളിൽ ഭൂജല ജല സംപോഷണ പദ്ധതികൾ (ആർട്ടിഫിഷ്യൽ റീ ചാർജ്) നടപ്പാക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—രൂപ 1,72,500. നിരതദ്രവ്യം—രൂപ 4,320. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—രൂപ 400 + 12.5% വാറ്റ്. പകർപ്പ്—രൂപ 200 + 12.5% വാറ്റ്.
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—9-10-2009, 10 മണി.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—19-10-2009, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-10-2009, 3 മണി.
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും
മറ്റുവ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാന ങ്ങളെടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
(ഒപ്പ്) ജില്ലാ ആഫീസ്, ഭൂജല വകുപ്പ,് തൊടുപുഴ, ജില്ലാ ഓഫീസർ. ഇടുക്കി.
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ലിയു./ഇ./291/08. 2009 സെപ്റ്റംബർ 15.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ ഭൂജല വകുപ്പ,് എറണാകുളം താഴെ പറയുന്ന പ്രവൃത്തിക്ക് വേ≠ി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സര സ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുക്കൊളളുന്നു. ദർഘാസുകൾ 15-10-2009 മുതൽ 20-10-2009 ഉച്ചയ്ക്ക് 1 മണിവരെ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽനിന്നും ലഭിക്കുന്നതും 20-10-2009 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ കരാറുകൾ തുറക്കന്നതുമാകുന്നു. ഏതെങ്കിലും കാരണങ്ങളാൽ അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സംബന്ധിച്ച് എല്ലാ നടപടികളും നടത്തുന്ന തായിരിക്കും.
ദർഘാസ് നമ്പർ—ജി. ഡബ്ലിയു./ഇ./12/2009-10.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഡെപ്പോസിറ്റ് വർക്ക് പദ്ധതി പ്രകാരം തൃപ്പൂണിത്തുറ-ഹിൽ പാലസ് മ്യൂസിയം കോമ്പൗ≠ിൽ 150 mm വ്യാസമുള്ള ഒരു കുഴൽ കിണർ 100 മീറ്റർ ആഴത്തിൽ നിർമ്മിക്കൽ-കുഴൽ കിണർ നിർമ്മാണത്തിനാവശ്യമായ PVC Pipe (6Kg/cm 2) മർദ്ദം ഉൾക്കൊ ള്ളാൻ കഴിവുള്ളതും ISI Mark ഉള്ളതുമായിരിക്കേ≠താകുന്നു. കുഴൽ കിണർ നിർമ്മാണത്തിനുശേഷം 150mmdia. PVC πഗ് ഉപയോഗിച്ച് കുഴൽ കിണർ ഭദ്രമായി അടച്ചുവെയ്ക്കേ≠ താകുന്നു.
13th OCT. 2009 ] GROUND WATER DEPARTMENT 73പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 7 ദിവസം.
ദർഘാസ് പ്രമാണത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണം പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്കരിക്കുന്നതിനുമുള്ള അധികാരം ഭൂജല വകുപ്പ് ജില്ലാ ആഫീസറിൽ നിക്ഷിപ്തമായി രിക്കും. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജല വകുപ്പ,് എറണാകുളം ജില്ലാ ആഫീസറിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്. ഭൂജല വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും ഈ വർക്കുകൾക്ക് ബാധകമായിരിക്കും.
ഭൂജല വകുപ്പ് ജില്ലാ ഓഫീസ്,
എറണാകുളം,
(ഒപ്പ്) കൊച്ചി-682 030. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
(1)
നമ്പർ ജി.എം./2007-ഒ.റ്റി.-27/1153/2009. 2009 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ,് മലപ്പുറം ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനംചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം./1153/07-ഒ.റ്റി./27/09. പ്രവർത്തിയുടെ പേരും അടങ്കൽത്തുകയും—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിലവിലുള്ള കുഴൽ കിണറുകളിൽ 1.5 എച്ച്. പി. മോട്ടോർ പമ്പ് ഘടിപ്പിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി— രൂപ 2,00,000.
നിരതദ്രവ്യം—രൂപ 5,000.
ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—19-10-2009, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-10-2009, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-10-2009, 4 മണി.
(2)
നമ്പർ ജി. എം.-635/2008-ഒ.റ്റി.-28/2009. 2009 സെപ്റ്റംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, മലപ്പുറം ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനംചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം./635/2008-ഒ. റ്റി./28/2009.
പ്രവർത്തിയുടെ പേരും അടങ്കൽത്തുകയും—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിലവിലുള്ള കുഴൽ കിണറുകളിൽ 1.5 എച്ച്.പി. മോട്ടോർ പമ്പ് ഘടിപ്പിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി.— രൂപ 2,00,000.
നിരതദ്രവ്യം—രൂപ 5,000.
ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—20-10-2009, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-10-2009, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-10-2009, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—10 ദിവസം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
(3)
നമ്പർ ജി. എം.-465/2008-ഒ.റ്റി. 29/2009. 2009 സെപ്റ്റംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, മലപ്പുറം, ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം.-633/2008-ഒ. റ്റി..-29/2009.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—110 എം. എം. വ്യാസമുള്ള കുഴൽ കിണർ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിച്ച് പ്ളാറ്റ്ഫോം നിർമ്മിക്കുന്ന പ്രവർത്തി— രൂപ 2,00,000.
നിരതദ്രവ്യം—രൂപ 5,000. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—21-10-2009, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-10-2009, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-10-2009, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—10 ദിവസം.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക