Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 13 October 2009

Department
Health Service Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_health
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

തിരുവനന്തപുരം, ചൊവ്വ 2009 ഒക്ടോബർ 13

40

നമ്പർ

വാല്യം 54 } } 13th October 2009

21st Aswina 1931 1931 ആശ്വിനം 21

PART III

Health Services Department

ലേലപ്പരസ്യം

നമ്പർ സി.1/7700/2008/എം. സി. എച്ച്. ജി.

2009 സെപ്റ്റംബർ 10.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗംകഴിഞ്ഞ ഹൈപ്പോ സൊലൂഷൻ 8000 (എണ്ണായിരം) ലിറ്റർ 2009 ഒക്ടോബർ മാസം 20-ാം തീയതി പകൽ 12 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ ഫോട്ടോ പതിപ്പിച്ച എെഡന്റ ിറ്റി കാർഡ് സഹിതം 25,000 (ഇരുപത്തയ്യായിരം) രൂപയുടെ ഡി ഡി (സൂപ്ര≠ിന്റെ പേരിൽ മാറാവുന്നത്) യുമായി ലേലദിവസം 11 മണിക്ക് മുൻപായി ഈ ആഫീസിൽ അടച്ച് പേര് രജിസ്റ്റർ ചെയ്യേ≠ താണ്. 20-10-2009 പകൽ 12 മണിക്ക് ലേലം ആരംഭിക്കു ന്നതും ഏറ്റവും കൂടിയ തുക വിളിക്കുന്നയാൾ തുകയുടെ പകുതി അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ബാക്കിത്തുക 3 ദിവസത്തിനകം അടച്ച് മേലധികാരികളുടെ സാന്നിദ്ധ്യ ത്തിലും സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ഹൈപ്പോ സൊലൂഷൻ നീക്കംചെയ്യണം.

ലേലം കാരണം കൂടാതെ നിർത്തിവയ്ക്കാനും സ്ഥിരപ്പെടുത്താനും അസ്ഥിരപ്പെടുത്താനും ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. തുക തൃപ്തികരമല്ല എന്നു തോന്നിയാൽ മറ്റൊരവസരത്തിൽ വീ≠ും ലേലം ചെയ്യുന്നതാ യിരിക്കും. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന വ്യ‡ി നികുതി ഉൾപ്പെടെ മുഴുവൻ തുകയും ഓഫീസിൽ അടയ്ക്കാതെ ഹൈപ്പോ സൊലൂഷൻ നീക്കം ചെയ്യുവാൻ അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് നേരിട്ട് അറിയാവുന്നതാണ്.

മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്) കോട്ടയം. സൂപ്ര≠.്Gaz. No. 40/2009/DTP (Health Services).

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_health/. Archive identifier in.gazette.kerala_new.2009-10-13.part3_health.