Reg. No. as , KL/TV/ (N)/ 12/2009-2011 Government of Kerala
2005
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
No.
13th October 2009 2009 ഒക്ടോബർ 13
Vol . LIV THIRUVANANTHAPURAM , TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
. 54 1
} 40
21st Aswina 1931 1931 ആശ്വിനം 21
PART III
Labour Department
നോട്ടീസ്
നോട്ടീസ്
നമ്പർ ഡി -571/2009 .
2009 3 18 .
(1)
2009 ജൂൺ 2 .
-1506/2008 WCC 333/2006 .
കെ. എസ് . ഇ . ബി . എറണാകുളം ഇലക് ട്രിക്കൽ ഡിവിഷൻ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . കെ. എ . ബെന്നി , കണ്ടമംഗലത്തിൽ വീടിൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,73,800 രൂപ (മൂന്നുലക്ഷത്തി എഴുപത്തിമൂവായിരത്തി എണ്ണൂറ് നഷ്ടപരിഹാര ആക്‌ടിലെ രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻ ആശ്രിതരായി എറണാകുളം ജില്ലയിലെ അങ്കമാലി , വീട്ടിൽ (1) ( ശ്രീമതി റീന പോൾ ( ഭാര്യ ) , ( 2 ) ( ശീമതി റോസി , w/o അഗസ്തി (മാതാവ്) എ ന്നി വ ര മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . കണ്ടമംഗലത്തിൽ അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെ ഗവൺമെൻറ് മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം. എൻറ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയി ക്കേണ്ടതുമാണ് . നിർദ്ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും വ്യക്തികൾക്ക വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .
( ) വർക്ക് മെൻസ്
കോമ്പൻസേഷൻ കമ്മീഷണർ ആൻറ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ .
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കാക്കനാട് , എറണാകുളം , കൊച്ചി ,
Irinjalakuda Diocesan Educational ജോലി നോക്കി വ ര വെ Trust- അ പ ക ട കീഴിൽ മുണ്ടായി 28-8-2006-00 തീയതി (ശ്രീ . കെ, ഡി , ജിബിൻദാസ് , കുന്നത്ത് പറമ്പിൽ ഹൗസ് , പി . ഒ . ആനാപ്പുഴ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷടപരിഹാരം നൽകുന്നതിനായി Irinjalakuda Diocesan Educational Trust 3,80,000 (മൂന്നുലക്ഷത്തി എൺപതിനായിരം രൂപ മാത്രം ) ഈ ആ ഫീ സി ൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ കോമ്പൻസേഷൻ ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ (ശ്രീ . ജിബിൻദാസിൻറ ആശ്രിതരായി ( 1 ) കെ. എസ് . ദാസൻ ( അച്ഛൻ ) , ( 2 ) (ശ്രീമതി മണിദാസൻ ( അമ്മ ) , കുന്നത്ത് പറമ്പിൽ ഹൗസ് , ആനാപ്പുഴ പി . ഒ . , കൊടുങ്ങല്ലൂർ എന്നിവർ മാത്രമേയുളളൂവെന്ന് കൊടുങ്ങല്ലൂർ അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്‌ധികരിച്ച് 15 ദിവസത്തിനക എൻറെ മുമ്പാകെ എഴുതി സാർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയപരിധി ക്കകം യാതൊരു അവകാശവാദവ്യം ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
2009 ៣ 2 .
2-886/2008 WCC 304/02 .
w/o.ബീവാത്തു എന്ന നഷ്ടപരിഹാരം കോമ്പൻസേഷൻ (ശ്രീ . മുഹമ്മദ് അലി S/o മൊയ്തീൻബാവ , കരിയാനിക്കാൻറെ വീട് , മലപ്പുറം എന്ന തൊഴിൽ ഉടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമുണ്ടായി 4-9-2000-00 തീയതി മരണമടഞ്ഞ ശ്രീ . ഇല്ല്യാസ് , കളത്തിപറമ്പിൽ വീട് , പൊന്നാനി തൊഴിലാളിയുടെ ആശ്രിതർക്ക് നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വാൻസ് കമ്പനി ലിമിറ്റഡ് , ഡിവിഷണൽ ഓഫീസ് , തൃശ്ശൂർ 4,10,189 രൂപ ( നാലുലക്ഷത്തി പതിനായിരത്തി നൂററ്റി എൺപത്തൊമ്പത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടി വച്ചിട്ടുണ്ട് . വർക്കു മെൻ സ് ആക്ടിലെ 2 ( 1) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ഇല്ല്യം സിൻെറ ആശ്രിതരായി (1) Late . കുഞ്ഞുമോന (2) ഫസീലാ ബീവി d/o Late കുഞ്ഞുമോൻ , (3) സൽമ d/o Late കുഞ്ഞുമോൻ , കളത്തിപറമ്പിൽ ഹൗസ് , ചന റോഡ് III / 325 പൊന്നാനി -679 577 , എ ന്നി വവർർ മാത്രമേ ഉളളൂവെന്നും പൊ ന്നാ നി അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗസററിൽ പ്രസിദ്‌ധീകരിച്ച് * 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ് സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്ന തല്ല .
( )
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ( ഡെപ്യൂട്ടി ലേബർ കമ്മീഷണർ) .
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , തൃശ്ശൂർ .
NOTICE
No. B - 1141 / 08/WC.47/2006 .
19th June 2009 .
amount of Whereas , the Oriental Insurance Company has deposited with this Court an Rs . 5,94,672 (Rupecs Five lakhs ninety four thousand six hundred and seventy two only ) as workmen's compensation payable to the dependents of the deceased workman Sri Muhammed Khalid, Goliadukkam House, Santhipallam P. O. , Neerchal ( Via ) . Kumbla , who met with a fatal accident on 8-8-2005 arising out of an in the course of his employment under the employer Abdul Rasikk, Bediyadukka House , P. O. Peradala , Kasaragode .
And whereas an enquiry conducted through the Assistant Labour Officer, Kasaragod . It is understood that the following persons are the dependants of the deceased workmen within the meaning of Section 2 ( 1 ) ( d) of the Workmen's Compensation Act , 1923 .
DETAILS OF DEPENDENTS
Name and Address
Age
Relationship with deceased person
66
Mother
Najumunisa,
W/ o Late Shaik Hussan Goliadukkam House , Santhipallam, P. O. , Neerchal , (Via.) Kumbla.
Now, therefore, notice is hereby given that any Other persons claiming to be the dependents of the deceased workman should prefer their claims , in writing before the Commissioner for Workmen's Compensation , Kannur within 15 days ( fifteen days) from the date of publication of this notice in the official Gazette . If no such claims are received within the stipulated time limit , the entire amount of compensation will be disbursed to the dependents mentioned above . Claims, if any, preferred thereafter will not be considered.
റാസിക് , ബദിയഡുക്ക ഹൗസ് പി . ഒ . പെരഡല , കാസർഗോഡ് എന്നവരുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . മുഹമ്മദ് ഖാലിദിൻ്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,94,672 ( അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി അറുനൂററി എഴുപത്തി രണ്ട് രൂപ മാത്രം ) ഓറിയൻറൽ ഇൻഷ്വാൻസ് കമ്പനി ഈ ആഫീസിൽ കെട്ടിവെച്ച രിക്കുന്നു . അന്വേഷണത്തിൽ ടിയാൻ ആശ്രിതരായി
വയസ് പേരും മേൽവിലാസവും
മരണപ്പെട്ട കക്ഷിയുമായുളള 23 .
சைவை "
66 നജുമുന്നീസ , W/o Late ഷേക്ക" ഹസൻ , ഗോലിയടുക്കം ഹൗസ് , ശാന്തിപ്പളളം , നീർച്ചാൽ പി . ഒ . കുമ്പള വഴി ) , കാസർഗോഡ് ,
എ നിവർ മാത്രമേ ഉളളൂവെന്നു റിപ്പോർട്ട് ചെയ്തതി രിക്കുന്നു . ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേണ്ടതാണ്" . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ് . ลมพา കഴിഞ്ഞുളള ഹർജികൽ പരിഗണിക്കുന്നതല്ല .
Office of the Deputy Labour Commissioner , S. N. Park Road , Kannur- 1 .
(Sd.) Deputy Labour Commissioner and Commissioner for Workmen'sCompansation.