Servants of Knowledge
Kerala Gazette · Government of Kerala

Page 7 to 13

Published 13 October 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_land_clr_supple_7-13
Languages
English, Malayalam
Published at
Original source ↗

The father of the deceased is not alive . The deceased has no unmarried sisters or brothers . The above mentioned four persons are the legal Norsons and Sl. No.4 heirs of the deceased Sl . No. 3 are minors and under the guardianship of Sl . 2 , their mother Sl . No. 1 has filed consent statement relinquishing her claim in favour of Sl . No. 2, 3 and 4. Therefore Sl . No. 2 wife of the deceased is the legal heir for getting all the benefits in favour of the deceased from abroad .

of the said certificate should be filed in person before the Tahsildar , Mavelikara within 30 days from the date of publication of this notice in the Kerala Government Gazette . Objections sent by post or filed after the stipulated time will not be considered. Objections if any against the issue

(2)

നമ്പർ എസ് . ആർ . 166 / 2009 / സി l .

2009 '00 " 28 .

ഭവനം മാവേലിക്കര താലൂക്കിൽ ചുനക്കര വില്ലേജിൽ തെക്കും മുറിയിൽ നാമ്പോഴി'ൽ സുരേഷ് വീട്ടിൽ ജയിംസ് ഏബ്രഹാം 16-5-2009 -ൽ മരിച്ചു പോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതൻറെ ഭാര്യ ടിയിൽ അമ്മിണി ജയിംസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ അവകാശ ചുനക്കര വില്ലേജാഫീസർ വിചാരണ നടത്തിവരുത്തിയ മുഖേന രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതൻ്റെ നിയമ പരമായ കാണുന്നു . അവകാശികൾ താഴെ പറയുന്നവരാണെന്ന്

വയസ് നമ്പർ

മരിച്ചയാളു മായുളള ബന്ധം

64 1 അമ്മിണി ജയിംസ്

42 2 സുരേഷ് ജയ‌്

40 3 സുജാ ജോർജ്

38 4 സുനി ചെറിയാൻ

( പരേതൻ്റ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല ) . അവിവാഹിതരായ സഹോദരങ്ങളില്ല . പരേതൻറ നിയമാനുസൃത അവകാശികൾ മുകളിൽ പേരു പറഞ്ഞിട്ടുള്ള നാലുപേരാണ് .

ഇതിൽ (ക്രമനമ്പർ ഒന്നാം കക്ഷിയ്ക്കുവേണ്ടി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തു കൊണ്ട് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാലും പരേതന്റെ പേരിലുള്ള പെൻഷൻ കുടിശ്‌ശിക തുകയും പെൻഷൻ ആനുകൂല്യങ്ങളും കൈപ്പററുന്നതിലേക്ക് പരേതൻ്റെ ഭാര്യ അമ്മിണി ജയിംസ് ആണ് അവകാശി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്‌ധ പ്പെടുത്തി അന്നുമുതൽ 30 ദിവസത്തിനകം ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേണ്ടതാണ് . തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞു. ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല .

(3)

നമ്പർ എസ് . ആർ . 165 / 2009 / സി 1 .

2009 500 28 .

മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ มา รา ചെറുമുഖ പി . എം . തോമസ് 3-11-2008 - ൽ മരിച്ചുപോയിട്ടുളള തിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതൻറ ഭാര്യ ടിയിൽ മേരിക്കുട്ടി തോമസ് ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ നൂറനാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ പരിശോധിച്ചതിൽ നിന്നും പരേതൻറ നിയമപരമായ അവകാശികൾ വരാണെന്ന് കാണുന്നു . പറയുന്ന

മരിച്ചയാളു 283 നമ്പർ

പേര മായുളള

ബന്ധം

ഭാര്യ 68 1 മേരിക്കുട്ടി തോമസ്

2 അലക്സ് കെ . തോമസ്

മകൻ 48

43 3 എലിസബത്ത്

4 വിത്സൺ കെ . തോമസ്

മകൻ 40 5 മോൻസി കെ. തോമസ്

37

ജീവിച്ചിരിപ്പില്ല . പരേതൻറ മാതാപിതാക്കൾ അവിവാഹിതരായ സഹോദരങ്ങളില്ല . പരേതൻ നിയമാനുസൃത അവകാശികൾ മുകളി ൽ مل പറഞ്ഞിട്ടുളള അഞ്ചുപേരാണ് .

ഇതിൽ ക്രമനമ്പർ ഒന്നാം കക്ഷിക്കുവേണ്ടി മററുളളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞു കൊടുത്തുകൊണ്ട് സമ്മതപത്രങ്ങൾ ഹാജാരാക്കിയിട്ടുളള് തിനാലും പരേതൻറെ സർവ്വീസ് ആനുകൂല്യങ്ങളും പെൻഷൻ ആനുകൂല്യങ്ങളും കൈപ്പററുന്നതിലേക്ക് പരേതൻറെ ഭാര്യ മേരിക്കുട്ടി തോമസ് ആണ് അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടി ഫി റ നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈപരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി അന്നു മുതൽ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേണ്ടതാണ് . തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ദിവസത്തിനകം ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല . ஹ

(4)

നമ്പർ എസ് . ആർ . 162 / 2009 /സി 1 .

2009 0 ° 27 .

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ വള്ളികുന്നം മുറിയിൽ അനീജാഭവനത്തിൽ മോഹനൻ 26-12-2008 - ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശി കളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണ മെന്ന് കാണിച്ച് പരേതൻറ ഭാര്യ ടിയിൽ സുധർമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വള്ളികുന്നം വില്ലേജാഫീസർ മുഖേന അവകാശ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതൻറ നിയമപരമായ പറയുന്നവരാണെന്ന് കാണുന്നു . വിചാരണ അവകാശികൾ നമ്പർ

മരിച്ചയാളു മായുളള ബന്ധം

ജാനമ്മ

1

മാതാവ്

85 2 സുധർമ്മ

44 അനില

3

25 4 അനിജ

زو

22 പരേതൻ അവിവാഹിതരായ പിതാവ് ജീ വി ച്ചി രിപ്പില്ല . സഹോദരങ്ങളില്ല . പരേതൻറ നിയമാനുസൃത അവകാശികൾ മുകളിൽ പറഞ്ഞിട്ടുളള നാലുപേരാണ് .

ഇതിൽ ക്രമനമ്പർ കക്ഷിക്കുവേണ്ടി മറ്റുളളവർ തങ്ങളുടെ അവകാശങ്ങൾ കൊടുത്തുകൊണ്ട് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ള തിനാലും 26333 തിരുവനന്തപുരം സഹകരണ ക്ഷീരോൽപാദക യൂണിയനിൽ നിന്നും ലഭിക്കുവാനുള്ള മരണാനന്തര ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിലേക്ക് പരേതൻ്റെ ഭാര്യ സുധർമ്മയാണ് അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസററിൽ (പ്രസിഡ പ്പെടുത്തി അന്നുമുതൽ 30 ദിവസത്തിനകം ആഫീസിൽ നേരിട്ട് രേഖാമൂലംരേഖാമൂലം ഹാജരാകേണ്ടതാണ് .ഹാജരാകേണ്ടതാ തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല . ஊ

(5)

നമ്പർ എസ്.ആർ. 159 / 2009/ സി 1 .

2009 ആഗസ്‌ററ് 27 .

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പള്ളിക്കൽ കിഴക്കേക്കര മുറിയിൽ വഴിവിളയിൽ വീട്ടിൽ കെ . മുരളീധരൻപിള്ള 5-1-2005 - ൽ മരിച്ചുപോയിട്ടുള്ള തിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടി ഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതൻറെ ഭാര്യ ടിയിൽ ശാന്തകുമാരിയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ മുഖേന തെക്കേക്കരെ വില്ലേജാഫീസർ അവകാശ വിചാരണ നടത്തി വരുത്തിയ പരിശോധിച്ചതിൽ നിന്നും പരേതൻറെ നിയമപരമായ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് കാണുന്നു .

23 。

മരിച്ചയാളു വയസ് നമ്പർ

മായുളള

1 ശാന്തകുമാരിയമ്മ

54 2 34 3 മനോജ് കുമാർ

മകൻ 31 4 വിനോദ് കുമാർ

29

دو

പരേത ൻ റ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അവിവാഹിതരായ സഹോദരങ്ങളില്ല . പരേതൻറെ നിയമാനുസൃത അവകാശികൾ മുകളിൽ 620。 പറഞ്ഞിട്ടുളള നാല് പേരാണ് .

ഇതിൽ ക്രമനമ്പർ കക്ഷിക്കുവേണ്ടി മററുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞു കൊടുത്തുകൊണ്ട് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുളള തിനാലും പേരിലുളള വഴിവിളയിൽ സ്ഥാപനത്തിൻറ പരേതൻ്റ ഫൈനാൻസിയേഴ്സ് ലൈസൻസിനുവേണ്ടി സെക്യൂരിററിയായി നിക്ഷേപി ച്ചിരിക്കുന്ന തുകമുക കൈപ്പറ്റുന്നതിലേക്ക് പരേതൻറ ശാന്തകുമാരിയമ്മ അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരസ്യം ആക്ഷേപമുളളപക്ഷം கே02 ഗസററിൽ പ്രസിദ്ധ പ്പെടുത്തി അന്നുമുതൽ 30 ദിവസത്തിനകം ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജാരാകേണ്ടതാണ് . തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല .

(6)

നമ്പർ എസ് . ആർ . - 117 / 09 /01 . 2009 ആഗസ്ററ് 27 .

മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ മേനാമ്പളളി മുറിയിൽ പുത്തൻപുരയിൽ വീട്ടിൽ സുധാകുമാരിയുടെ ഭർത്താവ് കുട്ടനാട് താലൂക്കിൽ എടത്വം വില്ലേജിൽ അശ്വതീസദനം , ഗോവിന്ദറാം ബിൽഡിംഗിൽ അനന്ത് റാവ് , ജി . 12-9 1990- മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയി ക്കുന്ന ഒരു സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതൻറെ ഭാര്യ പെരിങ്ങാല വില്ലേജിൽ മേനാമ്പള്ളി മുറിയിൽ പുത്തൻപുരയിൽ വീട്ടിൽ സുധാകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിങ്ങാല , എടത്വാ എന്നീ വില്ലേജാഫീസർമാർ അവകാശ വിചാരണ നടത്തി വരുത്തിയ வேத പരിശോധിച്ചതിൽനിന്നും പരേതൻറെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു . മുഖേന வோ"

മരിച്ചയാളു " വയസ് നണ്ടർ

മായുള

1 സുധാകുമാരി

48

23 29 ഷൈമ ജി . റാവു

3 ഷൈലാജ് റാവു

21 ( പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല ) .

പരേതൻറെ നിയമാനുസൃത അവകാശികൾ മുകളിൽ പേരു പറഞ്ഞിട്ടുള്ള മൂന്ന് പേരാണ് . ഇതിൽ ക്രമനമ്പർ അവകാശങ്ങൾ വേണ്ടി . മററുളളവർ തങ്ങളുടെ ഒഴിഞ്ഞുകൊടുത്തുകൊണ്ട് ஸனை ഹാജരാക്കിയിട്ടുള്ളതിനാലും എടത്വാ ശാഖയിലെ പേരിൽ എസ്.ബി. ഐ . , അക്കൗണിലുള്ള തുക കൈപ്പറ്റുന്നതിലേക്ക് പരേതൻറ ഭാര്യ സുധാകുമാരിയാണ് അവകാശി എന്ന് തെളി യിക്കുന ഒരു സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് പരസ്യം കേരളാ ഗസററിൽ പ്രസിദ്ധപ്പെടുത്തി അന്നു മുതൽ 30 ദിവസത്തിനകം ஊ ആഫീസിൽ നേരിട്ട് രേഖരേഖാമൂലം ഹാജരാകേണ്ടതാണ് . മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല .

താലൂക്കാഫീസ് , മാവേലിക്കര .

തഹശീൽദാർ .

ERNAKULAM DISTRICT Aluva Taluk

പരസ്യം

(1)

നമ്പർ എച്ച് 3-10588 /2009 .

2009 00 31 .

ആലുവ താലൂക്ക് , മറ്റൂർ വില്ലേജിൽ പിരാന്ദ്രർ കരയിൽ മരങ്ങാട്ടു വീട്ടിൽ കൃഷ്ണൻ നായർ , ഭാര്യ ജാനകി അമ്മ എന്നിവർ യഥാക്രമം 24-9-1986, 23-4-1998 - ലും മരണപ്പെട്ടിട്ടുള്ളതാണെന്നും റെയിൽവേ ഓഫീസിൽ ഹാജരാക്കുന്നതിന് ഒരു അ വ കാ ശ സർട്ടിഫിക്കറാം അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് പരേതരുടെ മകൾ വൽസല അപേക്ഷ സമർപ്പിച്ചിട്ടുളളതാണ് . ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് . പരേതരുടെ നിയമാനുസൃത അവകാശി എന്നറിവായി രിക്കുന്നു.

പരേത

വയസ്

മായുള്ള

വൽസല

48 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസററിൽ പ്രസദ്ധീ കരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ആഫീസിൽ ഹാജരാ രേഖാമൂലം നേരിട്ട് ஜூ കേണ്ടതാണ് . തപാൽ മുഖേനയോ അല്ലാതെയേ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല .

(2)

നമ്പർ എച്ച്3-9890 /2009 .

2009 500 ° 31 .

ആലുവ താലൂക്ക് , കറുകുററി വില്ലേജിൽ കറുകുററി കരയിൽ പൈനാടത്ത് വീട്ടിൽ ലോനപ്പൻ എന്ന കക്ഷി 24-6-1997-ാം തീയതി മരണപ്പെട്ടതാണെന്നും എൽ . എ . (എൻ.എച്ച് . ) ഓഫീസിൽ ഹാജരാക്കുന്നതിന് ഒരവകാശ സർട്ടിഫിക്കറ് അനുവദിച്ചുകൊടുക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് പരേതൻറ കൊച്ചുത്രേസ്യ സമർപ്പിച്ചിട്ടുളളതാണ് . വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പ രേ ത ൻ്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു .

വയസ്

പരേതനു നമ്പർ

മായുളള 1

52 കൊച്ചുത്രേസ്യ

ജോമോൻ

2

32 3

30 4

28 ലിസ

5

27 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധീ കരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേണ്ട താണ് . തപാൽ മുഖേനയോ അല്ലാതെയോ 3398 പരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണി ക്കുന്നതല്ല .

(3)

2009 ആഗസ്ററ് 31 .

നമ്പർ എച്ച് 3-9908 / 2009 .

കാലടി വി ല്ലേ ജി ൽ കാപ്പി ളളി വീട്ടിൽ ആലുവ താലൂക്ക് , മാണിക്കമംഗലം കരയിൽ രാജേന്ദ്രൻ എന്ന കക്ഷി 12-7-2009-ാം തീയതി മരണ പ്പെട്ടതാണെന്നും ബാങ്ക് ഓഫ് ഇൻഡ്യ , കാലടിയിൽ ഹാജരാക്കുന്നതിനുവേണ്ടി ഒരു അവകാശ സർട്ടിഫിക്കറ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരേതൻറെ ഭാര്യ ചന്ദ്രിക അപേക്ഷ സമർപ്പിച്ചിട്ടുളള താണ് . ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതൻറെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു .

വയസ് പേര

നമ്പർ

പരേതനു മായുളള

ചന്ദ്രിക

55 രഞ്ജിനി

35 രജനി

31

دو

ควา

28

"

12345

5

26 ഉണ്ണികൃഷ്ണൻ

Gaz . No. 40/2009/G . ( CLR)

டை മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കററ കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധ‌ീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേണ്ടതാണ് . തപാൽമുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല .

(4)

2009 50 ° 00 " 31 .

നമ്പർ എച്ച് 3-9073 / 2009 .

ആലുവ താലൂക്ക് , ആലുവ ഈസ്ററ് വില്ലേജിൽ എടത്തല കരയിൽ നമ്പാപ്പിള്ളി വീട്ടിൽ കരുണാകരൻ എന്ന കക്ഷി 20-6-2001 -ാം തീയതി മരണപ്പെട്ടതാണെന്നും കേരള സ്റേററ് ഹൗസിംഗ് ബോർഡിൽ ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കററ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ് പരേതൻറ മാര്യ സരസമ്മ അപേക്ഷ സമർപ്പിച്ചിട്ടുളളതാണ് . ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരാണ് പരേതൻ . 31098 നുസൃത അവകാശികൾ എന്നറിവായിരിക്കുന്നു .

പരേതനു

നമ്പർ

മായുളള

ബന്ധം

60 സരസമ്മ

1

கள்

അശോകൻ

45 2

32 3

"

അയ്യപ്പൻ

38 4

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്ക (ററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരഠതിയുളളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്‌ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടതാണ് . തപാൽ ஐ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല .

( ) തഹശീൽദാർ .

താലൂക്കാഫീസ് , ആലുവ .

Muvattupuzha Taluk

പരസ്യം

(1)

2009 സെപ്ററംബർ 9 .

നമ്പർ എ4-7088 / 2009 .

എറണാകുളം ജില്ല , മൂവാറ്റുപുഴ താലൂക്ക് , മഞ്ഞളളൂർ വില്ലേജ് , കദളിക്കാട് കര , കാരമുളളി വീട്ടിൽ ആർ . കൃഷണനാചാരി ഭാര്യ പാറുക്കുട്ടി , പി.ജി. 7-10-2008-08 മരണമടഞ്ഞിട്ടുള്ളതും പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണ മെന്ന് ആവശ്യപ്പെട്ട് ടിയാളുടെ മകൾ സുമ , കെ. സമർപ്പിച്ച അപേക്ഷപ്രകാരം ബന്‌ധപ്പെട്ട വില്ലേജ് ആഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് ബോദ്‌ധ്യപ്പെട്ടിരിക്കുന്നു .

വയസ് ملمة

പരേതയുമായുള

ബന്ധം

கக നമ്പർ

മകൻ

52 1 വിജയകുമാർ

44 2

38 3

സുമ

دو പരേതൻറെ മുകളിൽ പറഞ്ഞിരിക്കുന്ന വ്യക്‌തികളാണ് നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ തപാൽ ണ്ടതാണ് . നിശ്ചിത തീയതിക്കുശേഷമോ മാർഗ്ഗമോ BOO വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല .

മുകളിൽ പരേതയുടെ വ്യക്‌തികളാണ് പറഞ്ഞിരിക്കുന്ന അവകാശികളെന്ന് ഒരു സാക്ഷ്യപത്രം നിയമാനുസൃത കാണിച്ച് അപേക്ഷകയ്ക്ക് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസററിൽ (പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാററുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേണ്ട താണ് . നിശ്ചിത തപാൽ തീയതിക്കുശേഷമോ മാർഗ്ഗമോ മാറുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല .

(4)

(2)

2009 സെപ്ററംബർ 5 .

നമ്പർ എ4-7518 /2009 .

2009 സെപ്ററംബർ 9 .

നമ്പർ എ4-7409 / 2009 .

എറണാകുളം ജില്ല , മൂവാറ്റുപുഴ താലൂക്ക് , ഏനാനല്ലൂർ വില്ലേജ് , ഏനാനല്ലൂർ കര , പോത്തനാമഴ വീട്ടിൽ ജോൺ മകൻ ബേബി ജോൺ 28-10-2008 - ൽ മരണമടഞ്ഞിട്ടുള്ളതും പരേതൻറെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാ വശ്യപ്പെട്ട് ടിയാൻറ മകൻ ലിബിൻ ബേബി സമർപ്പിച്ച അപേക്ഷപ്രകാരം ബന്‌ധപ്പെട്ട വില്ലേജ് ആഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതൻറെ നിയമാനുസൃത അവകാശികളെന്ന് ബോദ്‌ധ്യപ്പെട്ടിരിക്കുന്നു .

എറണാകുളം ജില്ല , മൂവാറ്റുപുഴ താലൂക്ക് , മേമ്മുറി വില്ലേജ് , മേമ്മുറി കര , വടക്കേകുരിശിങ്കൽ വീട്ടിൽ ബാബു മകൻ ലിബിൻ ബാബു 7-1-2009 -ൽ മരണമടഞ്ഞിട്ടുളളതും പരേതൻറെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാ വശ്യപ്പെട്ട് ടിയാൻ മാതാവ് ലിസി , വി . കെ. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതൻറ നിയമാനുസൃത അവകാശിയെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു .

வனுஸு"

പരേതനുമായുളള

നമ്പർ

வே"

ബന്ധം പരേതനുമായുള്ള വയസ്

1

600

52

ലില്ലി ബേബി

ലിബിൻ ബേബി

27

2

മാതാവ്

47

ലിസി , വി . കെ .

3 ബിബിൻ ബേബി

23

"

മാതാവ്

4

76

റോസക്കുട്ടി ജോൺ

മുകളിൽ പരേതൻറെ കാണിച്ച് പറഞ്ഞിരിക്കുന്ന വ്യക്‌തിയാണ് നിയമാനുസൃത അവകാശി എന്നു അപേക്ഷകയ് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസററിൽ (പ്രസിദ്ധ‌പ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേണ്ട താണ് . നിശ്ച‌ിത തീയതിക്കുശേഷമോ തപാൽ മാർഗ്‌ഗമോ თიი വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല .

മുകളിൽ പറഞ്ഞിരിക്കുന്ന വ്യക്ത‌ികളാണ് അവകാശികൾ എന്നു സാക്ഷ്യപത്രം പരേതൻറെ നിയമാനുസൃത കാണിച്ച് അപേക്ഷകന് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാററുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേണ്ട താണ് . നിശ്ചിത തീയതിക്കുശേഷമോ തപാൽ മാർഗ്ഗമോ മററു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല .

(3)

2009 സെപ്ററംബർ 5 .

നമ്പർ എ4-1616 / 2009 .

( ) തഹശീൽദാർ ,

താലൂക്കാഫീസ് , മൂവാറ്റുപുഴ .

THRISSUR DISTRICT

Thrissur Taluk

പരസ്യം

സാക്ഷ്യപത്രം എറണാകുളം ജില്ല , മൂവാറ്റുപുഴ താലൂക്ക് , ഏനാനല്ലൂർ വില്ലേജ് , ആയവന കര , വരക്കപ്പിളളിൽ ( പുന്നകൊമ്പിൽ ) വീട്ടിൽ അബ്രഹാം മകൻ ഈശോ 27-3-2008 -ൽ മരണമടഞ്ഞിട്ടുള്ളതും അവകാശികളെ കാണിക്കുന്ന നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാൻ്റെ ഭാര്യ ഏലിയാമ്മ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അവകാശവിചാരണ നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതൻറെ നിയമാനുസൃത അവകാശികളെന്ന് ബോദ്‌ധ്യപ്പെട്ടിരിക്കുന്നു .

(1)

പേര

വയസ്

2009 സെപ്റംബർ 10 .

4-27791 /2009 .

നമ്പർ

പരേതനു മായുളള

1

ഏലിയാമ്മ

73

മകൻ

2

52

3

48

മകൻ

4 തങ്കച്ചൻ

46

5

๑๐

42

"

തൃശ്‌ശൂർ താലൂക്ക് , പെരിങ്ങാവ് വില്ലേജിൽ ആലപ്പുഴ വീട്ടിൽ ' പതി ' 5-8-2009-0 മരിച്ചിട്ടുളളതാകുന്നു . ബാങ്കിൽ ഹാജരാക്കുന്നതിന് ഒരു അവകാശസർട്ടിഫിക്കററ് ആവശ്യമാണെന്ന് കാണിച്ച് ടിയാൻറെ അവകാശികൾ ഈ ഓഫീസിൽ ബോധിപ്പിച്ചിട്ടുള്ളതാകുന്നു . അപേക്ഷ പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു . അപ്രകാരം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്‌ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞും തപാൽമാർഗ്‌ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .

വയസ്

മരിച്ചയാളുകളു

നമ്പർ

ഒരു അവകാശ സർട്ടിഫിക്കാം കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ദിവസ പരസ്യം ഗസറ്റിൽ പ്രസിദ്‌ധപ്പെടുത്തി 30 ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .

മായുള പേര്

വയസ്

(கய் നമ്പർ

മരിച്ചയാളു മായുളള

41

1 അജിത് കുമാർ

37

അജിത

2

40

1 മിനി രഘു

34

3 അജയ് കുമാർ

17

2 രമ്യ രഘു

13

3 എ . ആർ . ദീപക് കഷ‌ മകൻ

(4)

പിതാവ് 81

4 എ . ആർ . രാമകൃഷ്ണൻ

മാതാവ്

2009 സെപ്ററംബർ 10 .

74

5

നമ്പർ എ4-27261 / 2009 .

ശാന്ത രാമകൃഷ്ണൻ

മിനി രഘു ആകുന്നു . ) ( മൈനർമാരായ കുട്ടികളുടെ രക്ഷിതാവ് മാതാവ്

(2)

2009 സെപ്ററംബർ 9 ,

നമ്പർ എ4-27153 / 2009 .

തൃശ്‌ശൂർ താലൂക്കിൽ തൃശ്ശൂർ വില്ലേജിൽ സായിരം ഗ് വീട്ടിൽ എം . ജി . മുരാരി 11-2-2009 -ൽ മരിച്ചിട്ടുളളതാകുന്നു . ഒരു ലക്ഷം രൂപയിൽ താഴെയുളള ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാൻറ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു . അപേക്ഷപ്രകാരം അന്വേഷണം നടത്തി യതിൽ താഴെ എഴുതുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു . അപ്രകാരം ഒരു സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസാറിൽ പ്രസിദ്ധ‌പ്പെടുത്തി 30 ദിവസത്തി ന കം ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞതും തപാൽ മാർഗ്‌ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരി ക്കുന്നതല്ല . അവകാശ

വയസ്

മരിച്ചയാളു

നമ്പർ

മായുളള

52

1 ഭാഗ്യലക്ഷ്മി

21

2 ശാരി

തൃശ്ശൂർ താലൂക്കിൽ ഒല്ലൂർ വില്ലേജിൽ മൈലാമററം , പ്ലോട്ട് നമ്പർ 12 എ , ഹിൽഗാർഡനിൽ എം. കെ. രവി മകൻ ഗണേഷ് , എം.ആർ. 13-7-2009 -ൽ മരിച്ചിട്ടുളളതാകുന്നു. എൽ.ഐ.സി. തുക ലഭിക്കുന്ന തിനുവേണ്ടി ഒരു അവകാശ സർട്ടിഫിക്കാറ് ആവശ്യ മാണെന്ന് കാണിച്ച് ടിയാൻറെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു . അപേക്ഷ പ്രകാരം പക്ഷം ആയത് അന്വേഷണം നടത്തിയതിൽ താഴെ എഴുതുന്നവരാണ് അവകാശികളെന്ന് അറിവാ യിരിക്കുന്നു . അപ്രകാരം ഒരു അവകാശ സർട്ടിഫിക്കാറ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളള ഈ പരസ്യം ഗസററിൽ പ്രസിദ‌ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാക ണ്ടതാണ് . കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .

വയസ്

( ) തഹശീൽദാർ ,

താലൂക്കാഫീസ് , തൃശ്‌ശൂർ .

നമ്പർ

മരിച്ചയാളു മായുളള ബന്ധം

1

34

കെ..എസ് . സമസ്യ

2

8

വിനായക് , എം . ജി .

Chavakkad Taluk 3

3

(ശ്രീരാം , എം. ജി .

പിതാവ്

4

72

എം . കെ. രവി

പരസ്യം

ค ณ

കെ. വിനോദിനി

70

5

(1)

( മൈനർമാരായ കുട്ടികളുടെ രക്ഷിതാവ് മാതാവ് കെ. എസ് . സമസ്യ ആകുന്നു . )

2009 500 25 .

നമ്പർ എ3-16735 / 2009 .

(3)

2009 സെപ്ററംബർ 9 .

നമ്പർ എ4-27257 /2009 .

ചാവക്കാട താലൂക്ക് , പാവറട്ടി വില്ലേജിൽ വെളളാപറമ്പിൽ പറങ്ങോടൻ എന്ന LaseSlaa എന്നയാൾ മരിച്ചിട്ടുള്ളതാകുന്നു . ജില്ലാ ബാങ്കിൽ ഹാജരാക്കുന്നതിന് ഒരു സർട്ടിഫിക്കറ് ആവശ്യമുണ്ടെന്ന് സഹകരണ അവകാശ കാണിച്ച് ടിയാൻ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുളളതാകുന്നു . 0 வே 10 100 അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു . അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്‌ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .

ดบว തൃശ്ശൂർ താലൂക്ക് , പുല്ലഴി വില്ലേജിൽ ലക്ഷ" മി സദനിൽ നാരായണൻ കുട്ടിയും , ഭാര്യ വിജയലക്ഷ്‌മിയും യഥാക്രമം 4-5-1997 , 1-10-2000 എന്നീ തീയതികളിൽ മരിച്ചിട്ടുളളതാകുന്നു . ഒരു ലക്ഷം രൂപയിൽ താഴെയുളള നിക്ഷേപം പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കററ് ആവശ്യമാണെന്ന് കാണിച്ച് പരേതരുടെ അവകാശികൾ ഈ ഓഫീസിൽ ബോധിപ്പിച്ചിട്ടുളളതാകുന്നു . പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു . അപ്രകാരം ഒരു അവകാശ സർട്ടിഫിക്കാറ് കൊടു ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം வே പരേതനു

നമ്പർ

1 സുമിത്ര

82 2

അശോകൻ

61 3

ധനപാലൻ

51 4

56 5 സംഘമിത്ര

54

35

6

രമാദേവി

47 7 ഉഷാഭായി

44

"

(2)

നമ്പർ എ3-12254 / 2009 .

2009 സെപ്റംബർ 8 .

ചാവക്കാട താലൂക്ക് , വെങ്കിടങ്ങ് വില്ലേജിൽ സഫിയ മമ്മസ്രായില്ലത്ത് ഷംസുദ്ദീൻ 18-9-2003 - ന് മരിച്ചിട്ടുള്ളതാകുന്നു . എസ് . ബി . ഐ . , വാടാനപ്പളളി ശാഖയിൽ ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുളളതാകുന്നു . അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു . അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്‌ധപ്പെടുത്തി 30 ദിവസ ത്തിനകം ഈഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .

നമ്പർ

മായുളള

മർത്താവ്

1 ഷംസുദ്ദീൻ

48 2

19 ഷറിൻ

3

8

دو

4

മാതാവ്

കുഞ്ഞിബീവി

80

പിതാവായ (മൈനറായ കുട്ടിയുടെ രക്ഷിതാവ് ഷംസുദീൻ ആകുന്നു) .

(3)

2009 ആഗസ്ററ് 25 നമ്പർ ഏ3-7578 /2008 .

ചാവക്കാട് താലൂക്ക് , വെങ്കിടങ്ങ് വില്ലേജിൽ പളളിയിൽ ചിത്രൻ ഭട്ടതിരിപ്പാട് മകൻ രാഘവൻ 17-10-2007-ന് മരിച്ചിട്ടുള്ളതാകുന്നു . പരേതൻ്റ സർവ്വീസ് ആന കൂല്യങ്ങൾ തമിഴ്നാട ഇലക്ട്രിസിറി ബോർഡിൽനിന്നും ലഭിക്കുന്നതി നായി ഒരു അവകാശ സർട്ടിഫിക്കാറ് ആവശ്യമുണ്ടെന്ന് കാണിച്ച് ടിയാൻറെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുളളതാകുന്നു . അപേക്ഷ പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതി യവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു . അപ്രകാരം ഒരു അവകാശസർട്ടിഫിക്കറ്റ് കൊടുക്കു ന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്‌ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കാലാവധി

വയസ് നമ്പർ

മരിച്ചയാളു മായുളള

1

മാർഗ്ഗവി അമ്മ

2

സരസ്വതിയമ്മ

സഹോദരി ( മരണപ്പെട്ടു ) 74 23

സഹോദരൻ

73 കുഞ്ഞുണ്ണിനായർ

4

69 5

മാധവൻ

( മരണപ്പെട്ടു)

(4)

2009 സെപ്ററംബർ 8 .

3-15598/2009,

വെങ്കിടങ്ങ വില്ലേജിൽ ചാവക്കാട് താലൂക്ക് വടക്കൻ വീട്ടിൽ ഡാനിയേൽ ഭാര്യ ക്ലാര 15-9-2008 - m മരിച്ചിട്ടുള്ളതാകുന്നു. പരേതയുടെ പേരിലുളള ഒരു പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവകാശ സർട്ടിഫിക്കററ് ആവശ്യമുണ്ടെന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു . പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയ വരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു . അപ്രകാരം ഒരു അവകാശസർട്ടിഫിക്കററ് കൊടുക്കു ന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്‌ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .

മരിച്ചയാളു മായുളള

1

ഫ്ളോറൻസ്

57 2 ആലീസ്

55 3

ജോൺസൻ

53 4 ലൂസി

മകൾ ( മരണപ്പെട്ടു .

നിഷ

5

മരണപ്പെട്ട മകളുടെ

25 ഷൈനി

6

22

وو

7 ഐറീൻ

20

33

8

ജോസഫ

எ

47 9

45 10

43 ജയിംസ്

11

മകൻ

41 താലൂക്കാഫീസ് , ചാവക്കാട് .

(2) തഹശീൽദാർ ..

Mukundapuram Taluk

പരസ്യം

(1)

നമ്പർ സി 2-27387 / 2009 .

2009 സെപ്റ്റംബർ 8 .

മുകുന്ദപുരം താലൂക്ക് , ആമ്പല്ലൂർ വില്ലേജ് വെണ്ടൂർ ദേശത്ത് പുലപുലിക്കോട്ടിൽ റപ്പായ മകൻ വർഗ്ഗീസ് 17-7-2009-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടി ഫിക്കററ് കിട്ടേണ്ടതിലേക്ക് ടിയാൻറെ ഭാര്യ ബീന സർവ്വീസ് സമർപ്പിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതൻറെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊണ്ട് അവകാശ സർട്ടിഫിക്കററ് നൽകുന്നതു സംബന്‌ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം പരസ്യം ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ( മുപ്പത്) ദിവസത്ത ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേണ്ടതാണ് . തപാൽ മാർഗ്ഗമോ നിശ്ച‌ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന സ്വീകാര്യ മല്ലെന്നും പരസ്യം ചെയ്യുന്നു. (സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി )

പരേതനു

നമ്പർ

1 ബീന

42 2

ജബിൻ

മകൻ

14 3

മാതാവ്

80

(2)

നമ്പർ സി2-29153 / 2009 ,

2009 ໝູ 14.

മുകുന്ദപുരം താലൂക്ക് , കൊടകര വില്ലേജ് ദേശത്ത് അഴകത്ത് പണ്ടാരൻ വീട്ടിൽ ചാമി മകൻ പുഷ്‌പാകരൻ 19-7-2009-0 മരണപ്പെട്ടുവെന്നും ഭിയാൻ അവകാശികൾക്ക് അനന്തരാവകാശ സർട്ടി ഫിക്കററ് കിട്ടേണ്ടതിലേക്ക് ടിയാൻറ സഹോദരി ചന്ദ്രിക സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ" പറയുന്നവർ മാത്രമാണ് പരേതൻറെ നിയമാനുസൃത അവകാശി എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊണ്ട് ഒരു അവകാശ സർട്ടിഫിക്കാറ് നൽകുന്നത് സംബന്‌ധിച്ച് ആർക്കെങ്കിലും ആക്ഷേപ മുളളപക്ഷം ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 (മുപ്പത്) ദിവസത്തിനകം ஜூ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയി തപാൽ മാർഗ്ഗമോ നിശ്ചിത ക്കേണ്ടതാണ് . കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല .

(ത്യശ്‌ശൂർ എൽ . ഐ . സി . ഓഫീസിൽ ഹാജരാ ക്കുന്നതിനായി )

പരേതനു

മായുള്ള

ചന്ദ്രിക

സഹോദരി

54

(3)

2009 സെപ്ററംബർ 9 .

നമ്പർ സ12-28818 / 2009 .

മുകുന്ദപുരം താലൂക്ക് , മേലൂർ വില്ലേജ് , നടത്തുരുത്ത" ദേശത്ത് പാറപ്പുറം വീട്ടിൽ അന്തോണി മകൻ ജോയി 10-4-1999 - ൽ മരണപ്പെട്ടുവെന്നും ടിയാൻ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ് കിട്ടുന്നതിലേക്ക് ടിയാൻറെ മാതാവ് ഏല്യക്കുട്ടി എം . എ . സി . ടി . -ൽ ഹാജരാക്കുന്നതിനായ Gaz . No. 40 /2009 /G . (CLR) .

ഒരു അവകാശ പരേതൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയ തിൽ താഴെ പറയുന്നവര് മാത്രമാണ് നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊണ് സർട്ടിഫിക്കറ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഗസററിൽ പരസ്യപ്പെടുത്തിയറിയ തീയതി മുതൽ 30 (മുപ്പത്) ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേണ്ടതാണ് . തപാൽ മാർഗ്ഗമോ ഈ പരസ്യം നിശ്ചിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല .

வே

വയസ്

പരേതനു

നമ്പർ

മായുളള

മാതാവ്

66 ഏല്യക്കുട്ടി

2

ജേക്കബ്

സഹോദരൻ

43

(4)

2003 സെപ്ററംബർ 9 .

നമ്പർ സി2-28819 / 2009 .

അനന്തരാ മുകുന്ദപുരം താലൂക്ക് , കല്ലൂർ തെക്കുംമുറി വില്ലേജ് , പൂവ്വത്തുശ്ശേരി ദേശത്ത പാലമറ്റത്തു വീട്ടിൽ ജോസഫ് മകൻ , ജോസ" 6-8-2009- ๑๐๓ പ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് വകാശ സർട്ടിഫിക്കറ് കിട്ടേണ്ടതിലേക്ക് ടിയാളുടെ ഭാര്യ മെററിൽഡ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതൻ്റെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊണ്ട് ഒരു സർട്ടിഫിക്കറ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ( മുപ്പത് ) ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേണ്ടതാണ് . തപാൽമാർഗ്ഗമോ നിശ്ച‌ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല .

( ഒരു ലക്ഷം രൂപയിൽ താഴെ വരുന്ന പണമിട ാടുകൾ നടത്തുന്നതിന് ബാങ്കുകൾ , പോസ്റാ ഓഫീസ് തുടങ്ങിയ സ്ഥാപനത്തിൽ ഹാജരാക്കുന്ന തിനുവേണ്ടി . )

வே "

പരേതനു 283. നമ്പർ

മായുളള

ബന്ധം

മാതാവ്

1

89 ലൂസി ജോസഫ്

2 മെററിൽഡ

53 3

26 ഇന്ദു

4

23 ആൻസുമ

(स) തഹശീൽദാർ .

താലൂക്കാഫീസ് , മുകുന്ദപുരം .

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_land_clr_supple_7-13/. Archive identifier in.gazette.kerala_new.2009-10-13.part3_land_clr_supple_7-13.