©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഒക്ടോബർ 13
THIRUVANANTHAPURAM, TUESDAY
40
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 13th October 2009
21st Aswina 1931 1931 ആശ്വിനം 21
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെഎൽഎം. 2009 സെപ്റ്റംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിട ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും (രൂപ) (1)
(2)
{{^{{FOOTNOTE (3)}}}} 1 35/ഇഇ/2009-10—കരുനാഗപ്പള്ളി താലൂക്കിലെ കെ.എസ്.പുരം പഞ്ചായത്തിൽ ഒന്നാം വാർഡിലെ വള്ളിക്കാവ് ജെട്ടി മുതൽ പനക്കാട്ടിൽ മുക്കം വരെയുള്ള റോഡിന്റെ നിർമ്മാണം (പുനർ ദർഘാസ)്—രൂപ 8,42,089 21,000 2 36/ഇഇ/2009-10—നബാർഡ് റിഡ്ഫ്-XI- എൻ.എഫ്.എച്ച്. ശ‡ികുളങ്ങര ഭാഗത്തെ ലേ ാക്ക ർ റ ൂ മ ി െ ന്റ െ െ വ ദ ്യ ു ത ീ ക രണ ം — രൂപ 75,273
2,300 Gaz. No. 40/2009/DTP. (Marine Department)
(1)
(2)
(3) 3 37/ഇഇ/2009-10—കരിക്കോട് പഴയബസ്റ്റാന്റ ് മുതൽ ക≠ച്ചിറ ചീപ്പ് വരെയുള്ള റോഡിന്റെ ടാറിംഗ്—രൂപ 11,35,633 28,400 4 38/ഇഇ/2009-10—നീ≠കരയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വർക്ക് ഷോപ്പിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 8,38,117 21,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും രൂപ 1,500+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 400+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,800+വാറ്റ.്
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—9-10-2009 രാവിലെ മുതൽ 20-10-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-10-2009, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-10-2009 വൈകുന്നേരം 4 മണി.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 2-ന് 1 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
170 KERALA GAZETTE [PART IIIകരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 2-ന് ഇലക്ട്രിക്കൽ 'എ' ക്ളാസ്സ്, മറ്റുള്ളവയ്ക്ക് 'സി' യും അതിനുമുകളിലും.
Sl. Tender No. and Name of work E. M. D.
No.
ദർഘാസ് ഫാറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയി ക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം.
ദർഘാസുകൾ സ്വീകരിക്കേ≠ അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
ദർഘാസുകൾ അവ സ്വീകരിക്കുന്ന 20-10-2009 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെ ടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതു മരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്.
ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയസുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ്
(ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ.
തുറമുഖ എഞ്ചിനീയറിംഗ്
ഡിവിഷൻ, ആശ്രാമം, കൊല്ലം-2.
TENDER NOTICE
No. D1-1258/08/HECC. 14th September 2009.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered contractors/ firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.
with PAC Rs.
1 57/HECC/2009-10—TRP-TSM-Development of Alappuzha Beach—2nd stage in Alappuzha District —Rs. 192 Lakhs 50,000 2 58/ HECC/2009-10— Upgradation of Coastal roads in Alappuzha District-Improvements of Puthenpura-Gandhibazar road in Ward No. 14 in Thrikkunnappuzha Panchayath— Rs. 30 Lakhs
50,000 3 59/ HECC/2009-10— Upgradation of Coastal roads in Alappuzha District-Improvements of Manivelikkadavu Kochede Jetty road in Arattupuzha—Rs. 42 Lakhs 50,000 4 60/ HECC/2009-10— Upgradation of Coastal roads in Alappuzha District-Aspin wall-Kayal Theeram road in Aryad Panchayath— (Re-tender) Rs. 17,68,807 50,000 Cost of tender form—Rs. 25,000+VAT 12.5% for Sl. No. 1, Rs. 4,500+VAT 12.5% for Sl. No. 2, Rs. 6,300+VAT 12.5% for Sl. No. 3 and Rs. 2,700+VAT 12.5% for Sl. No. 4.
Period of completion—4 months for Sl. No. 4, 5 months for others.
Class of tenderer—'A' Class for Sl. No. 1, 'B' and above for others.
The tender forms can be had from the office of the undersigned on all working days from 12-10-2009 to 16-10-2009 upto 1 p. m. on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m. on 23-10-2009 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 23-10-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp paper worth Rs. 50 and document for required E.M.D. pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for13th OCT. 2009] MARINE DEPARTMENT 171 consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 12-10-2009 മുതൽ 16-10-2009 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറ ത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ,് പ്രവർത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 23-10-2009-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 23-10-2009 വൈകുന്നേരം 3 മണിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറ് മൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല.
ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം വൈകുന്നേരം 3 അടങ്കൽ തുകയും രൂപ 1 57/എച്ച് ഇ സി സി/2009-10—ടി. ആർ. പി.— ടൂറിസം—ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ബീച്ചിന്റെ വികസന—ര≠ാംഘട്ട പ്രവർത്തി കൾ—രൂപ 192 ലക്ഷം 50,000 2 58/എച്ച് ഇ സി സി/2009-10—ആലപ്പുഴ ജില്ല യിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവർത്തി—തൃക്കുന്നപ്പുഴ പഞ്ചായ ത്തിലെ വാർഡ് 14-ലെ പുത്തൻപുര മുതൽ ഗാന്ധി ബസാർ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—രൂപ 30 ലക്ഷം 50,000 3 59/എച്ച് ഇ സി സി/2009-10—ആലപ്പുഴ ജില്ല യിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവർത്തി—ആറാട്ടുപുഴ പഞ്ചായ ത്തിലെ മണിവേലിക്കടവ് മുതൽ കൊച്ചി ജെട്ടി വരെയുള്ള റോഡിന്റെ പുനരുദ്ധാരണം— രൂപ 42 ലക്ഷം
50,000 4 60/എച്ച് ഇ സി സി/2009-10—ആലപ്പുഴ ജില്ല യിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവർത്തി—ആര്യാട് പഞ്ചായ ത്തിലെ ആസ്പിൻവാൾ മുതൽ കായൽ തീരം വരെയുള്ള റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്)—രൂപ 17,68,807 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 25,000 + 12.50% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 4,500 + 12.50% വാറ്റ്, ക്രമ നമ്പർ 3-ന് രൂപ 6,300 + 12.50% വാറ്റ്, ക്രമനമ്പർ 4-ന് രൂപ 2,700 + 12.50% വാറ്റ്.
മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെ ടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.
സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. & പി.ഡി.
നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയസുരക്ഷയ്ക്കും പ്രതിരോധ ത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 4-ന് 4
മാസം, മറ്റുള്ളവയ്ക്ക് 5 മാസം.
കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1-ന് 'എ' ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി' ക്ലാസും അതിനുമുകളിലും.
Office of the Superintending
Engineer, Harbour Engineering
Central Circle,
(Sd.) Ernakulam-18. Superintending Engineer.
172 KERALA GAZETTE [PART IIIദർഘാസ് പരസ്യം
നമ്പർ ഡി2-1292/2009/ഇഇ. 2009 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—19/HED/EE-M/2009-10—വള്ളിക്കുന്ന് പഞ്ചായത്തിലെ അമ്പാടി നഴ്സറി അംഗൻവാടി റെയിൽവേ ലൈൻ റോഡ് —രൂപ 8,06,935.
നിരതദ്രവ്യം—രൂപ 20,200.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—20-10-2009, 1 മണി.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-10-2009, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-10-2009, 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—4 മാസം.
കരാറുകാരന്റെ ക്ലാസ്—'സി'.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥയിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ്
(ഒപ്പ്) ഡിവിഷൻ, മലപ്പുറം, എക്സിക്യൂട്ടീവ് പൊന്നാനി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി6-1401/2009/എസ്. ഇ. 2009 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഏകദേശ അടങ്കൽ തുകയും രൂപ 1 56/എച്ച്. ഇ.ഡി./എൻ.സി./2009-10—
സുനാമി പുനരധിവാസ പദ്ധതി—ടൂറിസം— കണ്ണൂർ ജില്ല—തലശ്ശേരി ബീച്ച് വികസനം— ഗ്രോയിൻ നിർമ്മാണം— രൂപ 297.70 ലക്ഷം 50,000 2 5 7 / എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി . /2 0 0 9 - 1 0 —
കോഴിക്കോട് ജില്ല—വടകര താലൂക്ക്—മണിയൂർ ഗ്രാമപഞ്ചായത്ത്—തീരദേശ റോഡ്— നീലിയേടത്ത് കടവ് റോഡ് നിർമ്മാണം (അമ്പലമുക്ക് മുതൽ മാങ്ങിൽകൈ വരെ- വാർഡ് നം.18)— രൂപ 67 ലക്ഷം 50,000 3 58/എച്ച്. ഇ.ഡി./എൻ.സി./2009-10—ടി
കോഴിക്കോട് കോർപ്പറേഷൻ തീരദേശ റോഡ്- എം. എം. ഹൈസ്ക്കൂൾ ജംഗ്ഷൻ-കോതി േ റ ാ ഡ ് അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ — രൂപ 17.50 ലക്ഷം
43,800 4 59/എച്ച്. ഇ.ഡി./എൻ.സി./2009-10—ടി
കോഴിക്കോട് കോർപ്പറേഷൻ—തീരദേശ റോഡ്- പയ്യാനക്കൽ ബസാർ കോയവളപ്പ് (കപ്പക്കൽ) റോഡ് അഭിവൃദ്ധിപ്പെടുത്തലും നീളം കൂട്ടലും— രൂപ 34 ലക്ഷം 50,000 5 60/എച്ച്. ഇ.ഡി./എൻ.സി./2009-10—ടി കടലു≠ി ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡ്-കപ്പലങ്ങാടി-ഗുരുപുരം റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 23 ലക്ഷം 50,000 6 61/എച്ച്. ഇ.ഡി./എൻ.സി./2009-10—ടി
ബേപ്പൂർ ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡ്-മു≠ക്കാട്-കുത്തുകല്ല് റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 16 ലക്ഷം 40,000 7 62/എച്ച്. ഇ.ഡി./എൻ.സി./2009-10—ടി
ബേപ്പൂർ ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡ്-കൈതവളപ്പ്-സാഗരസരണി റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 29 ലക്ഷം 50,000 8 63/എച്ച്. ഇ.ഡി./എൻ.സി./2009-10— മലപ്പുറം ജില്ല—താനൂർ ഗ്രാമ പഞ്ചായത്ത്— തീരദേശ റോഡ്-പുതുപ്പള്ളി-കിഴക്ക് ഭാഗം കനാൽ റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 20 ലക്ഷം
50,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് രൂപ 25,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 10,500 +വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,700 +വാറ്റ്, ക്രമനമ്പർ 4-ന് രൂപ 5,100 +വാറ്റ്, ക്രമനമ്പർ 5-ന് രൂപ 3,500 +വാറ്റ്, ക്രമനമ്പർ 6-ന് രൂപ 2,400 +വാറ്റ്, ക്രമനമ്പർ 7-ന് രൂപ 4,400 +വാറ്റ്, ക്രമനമ്പർ 8-ന് രൂപ 3,000 +വാറ്റ്.
കരാറുകാരന്റെ ക്ലാസ ് —ക്രമനമ്പർ 1-നും 2-നും "എ" ക്ലാസ ്, മറ്റുള്ളവയ്ക്ക്് "ബി" യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 3, 5, 6, 8 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 4-നും 7-നും 4 മാസം.
13th OCT. 2009] MARINE DEPARTMENT 173ദർഘാസ് പരസ്യം
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—20-10-2009
മുതൽ 24-10-2009 വൈകുന്നേരം 3 മണിവരെ.
നമ്പർ ഡി1/ടെ≠ർ/04/എഇഇ (സി). 2009 സെപ്റ്റംബർ 23.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—
31-10-2009 വൈകിട്ട് 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-10-2009,
4.30 മണി.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— ബേപ്പൂർ തുറമുഖം-ശുദ്ധജലവിതരണ പൈപ്പ്ലൈനിന്റെ റിപ്പയറിംഗ്— രൂപ 60,000.
നിരതദ്രവ്യം—രൂപ 1,500. ദർഘാസ് പ്രമാണത്തിന്റെ വില— രൂപ 400 + വാറ്റ്. ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—24-10-2009 മുതൽ 30-10-2009 ഉച്ചയ്ക്ക് 1 മണിവരെ. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
തീയതിയും സമയവും—30-10-2009, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-10-2009,
3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിന് മുകളിലും. പ്രവൃത്തിയുടെ കാലാവധി—1 മാസം. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ/മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നിർമ്മാണം ഉപവിഭാഗം, ബേപ്പൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.3-1481/2008. 2009 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തി കൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ
1 എച്ച്.ഇ.ഡി./ഇ.ഇ./23/2009-10—സുനാമി പുനരധിവാസ പദ്ധതി, കണ്ണൂർ ജില്ല- അഴീക്കൽ ഫിഷിംഗ് ഹാർബർ അഭിവൃദ്ധി പ്പെടുത്തൽ-ലോക്കർ മുറികളുടെ നിർമ്മാണം— രൂപ 11.50 ലക്ഷം
28,750 ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 20-10-2009 മുതൽ 24-10-2009 വൈകുന്നേരം 3 മണി വരെ ദർഘാസ് പ്രമാണങ്ങൾ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കികൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 31-10-2009-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 31-10-2009-ന് വൈകുന്നേരം 4 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരത ദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠ തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാ സുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നുപരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/ എഫ.് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണി ക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ആളിൽ നിക്ഷിപിതമാണ്. ദർഘാസുകൾ പരിഗണിക്കു മ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടു ക്കുന്നതാകുന്നു.
2 എ ച്ച ് . ഇ . ഡ ി . / ഇ . ഇ . / 2 4/ 2 0 0 9 - 1 0 — ട ി -
അഭിവൃദ്ധിപ്പെടുത്തൽ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗിന്റെ നിർമ്മാണം—രൂപ 15 ലക്ഷം 37,500
(ഒപ്പ്)
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.
3 എ ച്ച ്. ഇ . ഡ ി . / ഇ . ഇ . / 2 5/ 2 0 0 9 - 1 0 — ട ി - അഭിവൃദ്ധിപ്പെടുത്തൽ ഗേറ്റ്ഹൗസിന്റെ നിർമ്മാണം—രൂപ 7.50 ലക്ഷം 18,750174 KERALA GAZETTE [PART III കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റി വയ്ക്കാനോ ഉള്ള
അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപിതമാണ്.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,300 +വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,500 + വാറ്റ്.
മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—26-10-2009
വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
മുതൽ 29-10-2009, 1 മണിവരെ.
29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.)
255/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—29-10-2009 വൈകുന്നേരം 4 മണിവരെ. ദർഘാസ് അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച്
സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കരാറുകാരന്റെ ക്ലാസ ് —"സി" യും ഉപരിയും.
കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ പ്രവൃത്തിയുടെ കാലാവധി—2 മാസം.
ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ
പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും
കണക്കിലെടുക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം
ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.