Servants of Knowledge
Kerala Gazette · Government of Kerala

Auction Notice Tender Notice

Published 13 October 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_police
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

13th October 2009 2009 ഒക്ടോബർ 13

40

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } THIRUVANANTHAPURAM, TUESDAY 21st Aswina 1931 1931 ആശ്വിനം 21

PART III

Police Department

ടെൻഡർ/ലേലപ്പരസ്യം

നമ്പർ 698/VACB/09/TVPM. 2009 സെപ്റ്റംബർ 19.

തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ അധീനതയിലുള്ളതും വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിറ്റിന്റേതുമായ കെ. എൽ. 01-പി-413, റ്റാറ്റാ സുമോ 23-10-2009 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തേക്കുംമൂടുള്ള വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിറ്റ് ആഫീസിൽ വച്ച് പരസ്യമായി ലേലം/ടെൻഡർവഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി 5,000 രൂപ നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.

മേൽപ്പറഞ്ഞ വാഹനം വിൽക്കുന്നതിലേക്കായി സീൽ വച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വിവരം വെള്ളക്കടലാസിൽ എഴുതി ഡെപ്യൂട്ടി പോലീസ് സൂപ്ര≠് വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിറ്റ്, തേക്കുംമൂട്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് അയയ്ക്കേ≠താണ്. അപേക്ഷകൾ 22-10-2009-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠താണ്. ടെ≠ർ അയയ്ക്കുന്നതിനോടൊപ്പം Gaz. No. 40/2009/DTP (Police).

മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ ആഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്. രസീത് ഇല്ലാത്ത ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെൻഡറുകൾ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി 'ഉപയോഗയോഗ്യമല്ലാത്ത വാഹനം വാങ്ങാനുള്ള ടെ≠ർ' എന്ന് എഴുതിയിരിക്കണം.

ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 23-10-2009-ാം തീയതി പരസ്യലേലത്തിനോടൊപ്പം തദവസരത്തിൽ സന്നിഹിതരായി ട്ടുള്ള ടെൻഡറുകാരുടെയോ അവരുടെ നിയമാനുസൃത പ്രതിനി ധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെൻഡറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ ടെൻഡർ തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച്തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെൻഡർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ടെൻഡർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് മുൻലേലം/ ടെൻഡർ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം102 KERALA GAZETTE [PART III സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ടിയാന് ആയതിൽ ഒരു വിധത്തിലുള്ള അവകാശവും ഉന്നയിക്കുവാൻ അർഹത ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെൻഡർ നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

ടെൻഡർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച എല്ലാ നിബന്ധനകളും പാലിക്കേ≠താണ്. മേൽപ്പറഞ്ഞ വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ 4 മണിവരെ വി. എ. സി. ബി., തിരുവനന്തപുരം യൂണിറ്റ് ആഫീസിൽ വന്ന് പരിശോധിക്കാവുന്നതാണ്.

ഒരു കാരണവും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം വി. എ. സി. ബി., തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്) വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ഡെപ്യൂട്ടി തിരുവനന്തപുരം യൂണിറ്റ്, പോലീസ് സൂപ്ര≠്. തേക്കുംമൂട്.

ടെൻഡർ/ലേലപ്പരസ്യം

(1)

നമ്പർ എം. 1098/2008/വി.എ.സി.ബി./എസ്.സി.റ്റി.

2009 സെപ്റ്റംബർ 17.

തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോയുടെ അധീനതയിലുള്ളതും മുറിഞ്ഞപാലം വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ വകയും ഉപയോഗയോഗ്യമല്ലാത്തതുമായ കെ.എൽ.-01-പി-404, 1998 മോഡൽ മഹീന്ദ്ര ജീപ്പ് 2009 ഒക്ടോബർ മാസം 20-ാം തീയതി പകൽ 11 മണിക്ക് വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, മുറിഞ്ഞപാലം ഓഫീസിൽവച്ച് പരസ്യമായി ടെൻഡർ/ലേലം വഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യമായി ലേലസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ലേലത്തിൽ പങ്കെടു ക്കുന്നതിന് നി›യിച്ചിട്ടുള്ള 1,000 രൂപ നിരതദ്രവ്യം അടച്ച് താൽക്കാലിക രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്.

ടി വാഹനം ലേലം ചെയ്യുന്നതിന് സീൽ വച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ പോലീസ് സൂപ്ര≠്, വി. എ. സി. ബി., സ്പെഷ്യൽ സെൽ, മുറിഞ്ഞപാലം, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റ്റേർഡ് തപാലിലോ നേരിട്ടോ നൽകേ≠താണ്. നിരതദ്രവ്യം ടി ആഫീസിൽ 1,000 രൂപ അടച്ചതിന്റെ താൽക്കാലിക രസീതും ടെ≠റിനോടൊപ്പം ഉ≠ായിരിക്കേ≠താണ്. ടെ≠ർ അയയ്ക്കേ≠ കവറിനുമുകളിലായി "ഉപയോഗയോഗ്യമല്ലാത്ത കെ.എൽ.01. പി. 404-ാം നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് വ്യ‡മായി എഴുതിയിരിക്കണം. ടെ≠റുകൾ സ്വീകരിക്കുന്ന അവസാനതീയതി 19-10-2009 പകൽ 4 മണിവരെ ആയിരിക്കും.

ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ നിരതദ്രവ്യം കഴിച്ചുള്ള ടെ≠ർ/ ലേലത്തുക മുഴുവനും (വിൽപ്പനനികുതി + വാറ്റ്) നിലവിലുള്ള നിരക്കുകൾ ഉൾപ്പെടെ ലേലസമയത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഉത്തരവിന്റെ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് ര≠ാഴ്ചയ്ക്കുള്ളിൽ ലേലം/ടെ≠ർ കൊ≠ വാഹനം ടി ഓഫീസിൽനിന്നും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തപ്പെട്ടയാൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്.

ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ഏതെങ്കിലും ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു.

ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോയുടെ മുറിഞ്ഞപാലം സ്പെഷ്യൽ സെൽ, തിരുവനന്തപുരം കോംപൗ≠ിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.

(2)

നമ്പർ എം. 1938/വി.എ.സി.ബി./എസ്.സി.റ്റി.

2009 സെപ്റ്റംബർ 17.

തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോയുടെ അധീനതയിലുള്ളതും മുറിഞ്ഞപാലം വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ വകയും ഉപയോഗയോഗ്യമല്ലാത്തതുമായ കെ.എൽ.-01-എൻ-8326, 1998 മോഡൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിൾ 2009 ഒക്ടോബർ മാസം 22-ാം തീയതി പകൽ 11 മണിക്ക് വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, മുറിഞ്ഞപാലം ഓഫീസിൽ വച്ച് പരസ്യമായി ടെൻഡർ/ലേലംവഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ലേലത്തിൽ പങ്കെടുക്കുന്നതിന് നി›യിച്ചിട്ടുള്ള 1,000 രൂപ നിരതദ്രവ്യം അടച്ച് താൽക്കാലിക രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്.

ടി വാഹനം ലേലം ചെയ്യുന്നതിന് സീൽ വച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ കൾ പോലീസ് സൂപ്ര≠്, വി. എ. സി. ബി., സ്പെഷ്യൽ സെൽ, മുറിഞ്ഞപാലം, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റ്റേർഡ് തപാലിലോ നേരിട്ടോ നൽകേ≠താണ്.

13th OCT. 2009] POLICE DEPARTMENT 103

നിരതദ്രവ്യം ടി ആഫീസിൽ 1,000 രൂപ അടച്ചതിന്റെ താൽക്കാലിക രസീതും ടെ≠റിനോടൊപ്പം ഉ≠ായിരിക്കേ≠താണ്. ടെ≠ർ അയയ്ക്കേ≠ കവറിനു മുകളിലായി ഉപയോഗയോഗ്യമല്ലാത്ത കെ.എൽ.01. എൻ-8325-ാം നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി എഴുതിയിരിക്കണം. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 21-10-2009 പകൽ 4 മണി വരെ ആയിരിക്കും.

ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ നിരതദ്രവ്യം കഴിച്ചുള്ള ടെ≠ർ/ ലേലത്തുക മുഴുവനും (വിൽപനനികുതി + വാറ്റ്) നിലവിലുള്ള നിരക്കുകൾ ഉൾപ്പെടെ ലേലസമയത്ത് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഉത്തരവിന്റെ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് ര≠ാഴ്ചക്കുള്ളിൽ ലേലം/ടെ≠ർ കൊ≠ വാഹനം ടി ഓഫീസിൽ നിന്നും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തപ്പെട്ടയാൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ഏതെങ്കിലും ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു.

ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോയുടെ മുറിഞ്ഞപാലം സ്പെഷ്യൽ സെൽ, തിരുവനന്തപുരം കോംപൗ≠ിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതുമാണ്.

പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, (ഒപ്പ്) വിജിലൻസ് ആന്റ ് ആന്റീ കറപ്ഷൻ സീനിയർ സൂപ്ര≠്, ബ്യൂറോ, തിരുവനന്തപുരം. പോലീസ് സൂപ്ര≠ിനുവേ≠ി.

ലേലപ്പരസ്യം

നമ്പർ ഇ1-5962/2009/എൻ. 2009 സെപ്റ്റംബർ 19.

പോലീസ് വകുപ്പ് വക പത്തനംതിട്ട ജില്ലയിലെ ഉപയോഗശൂന്യമായ 275 ഇരുമ്പ് കട്ടിലുകൾ 2009 നവംബർ മാസം 10-ാം തീയതി പകൽ 11 മണിക്ക് പത്തനംതിട്ട ജില്ലാ സായുധസേനാ ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അന്നേ ദിവസം പകൽ 11 മണിക്ക് മുമ്പായി 1,540 (ആയിരത്തി അഞ്ഞൂറ്റി നാൽപ്പത് രൂപ മാത്രം) നിരതദ്രവ്യം കെട്ടിവച്ച് ബന്ധപ്പെട്ട നിബന്ധനകൾക്ക് വിധേയമായി ലേലത്തിൽ പങ്കുകൊള്ളാവുന്നതാണ്.

പത്തനംതിട്ട ജില്ലാ പോലീസ് സൂപ്ര≠ിന് യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കാവുന്നതും അസ്ഥിരപ്പെടുത്താവുന്നതുമാണ്. ലേല സംബന്ധമായ വിശദവിവരം പത്തനംതിട്ട സായുധ സേനാക്യാമ്പിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടു≠്.

(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, പത്തനംതിട്ട. ജില്ലാ പോലീസ് സൂപ്ര≠്.

ലേലപ്പരസ്യം

നമ്പർ ഇ2-6520/08/കെ. എ. പി. 4. 2009 സെപ്റ്റംബർ 18.

കെ.എ.പി. നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ് (കണ്ണൂർ) ക്യാമ്പിൽ സൂക്ഷിച്ചിട്ടുളള മോട്ടോർ വാഹനങ്ങളുടെ ഉപയോഗ യോഗ്യമല്ലാത്ത വിവിധയിനം സ്പെയർപാർട്ടുകളും ടയറുകളും മറ്റുപകരണങ്ങളും 21-12-2009-ാം തീയതി രാവിലെ 11 മണിക്ക് ഈ ബറ്റാലിയന്റെ മോട്ടോർ ട്രാൻസ്പോർട്ട് ആഫീസിന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 500 രൂപ (അഞ്ഞൂറ് രൂപ മാത്രം) ലേലം തുടങ്ങുന്നതിനു ഒരുമണിക്കൂർ മുമ്പായി നിരതദ്രവ്യമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുമ്പാകെ അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്. ലേലം കഴിഞ്ഞ ഉടൻ തന്നെ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.

കൂടാതെ 20-12-2009-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പ് സീൽ ചെയ്ത കവറിൽ വെള്ളക്കടലാസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ മാങ്ങാട്ടുപറമ്പ്, കെ. എ. പി. നാലാം ബറ്റാലിയൻ ആഫീസിൽ ലഭിക്കുന്ന ടെ≠റുകളും സ്വീകരി ക്കുന്നതാണ്. മേൽപ്പറഞ്ഞ നിരതദ്രവ്യം കെ. എ. പി. നാലാം ബറ്റാലിയൻ കമാ≠ന്റ ിന്റെ ആഫീസിൽ കെട്ടിവെച്ചതിന്റെ രസീതും അടക്കം ചെയ്യേ≠താണ്. രസീതുകൾ ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ മുകളിൽ മോട്ടോർ വാഹനങ്ങളുടെ വിവിധയിനം "ഉപയോഗയോഗ്യമല്ലാത്ത സ്പെയർ പാർട്ടുകളും ടയറുകളും മറ്റുപകരണങ്ങളും ലേലത്തിനുള്ള ടെ≠ർ " എന്ന് പ്രത്യേകം രേഖപ്പെടുത്തി യിരിക്കണം. ടെ≠റുകൾ നൽകുന്നവർ ലേലം നടക്കുന്ന നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകേ≠താണ്.

ലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിച്ച ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ലേലം/ ടെ≠ർ കൊ≠ തുകയുടെ പകുതി (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുതന്നെ അടച്ചു രസീത് വാങ്ങേ≠താണ്. ബാക്കി സംഖ്യയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് സാധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന്് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം വന്നാൽ ആയത് മുമ്പ് ലേലം വിളിച്ചയാളിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതുമല്ല.

104 KERALA GAZETTE [PART III

മേൽക്കാണിച്ച ലേലവസ്തുക്കൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം/ടെ≠ർ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കെ.എ.പി. നാലാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നു.

കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ. എ. പി. നാലാം ദളം, കമാ≠ന്റ ്, മാങ്ങാട്ടുപറമ്പ്, കണ്ണൂർ. കെ. എ. പി. നാലാം ദളം.

ലേലപ്പരസ്യം

നമ്പർ ഇ2-15194/2009/ജി. 2009 സെപ്റ്റംബർ 24.

കാസർഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയിലുള്ളതും കാസർഗോഡ് സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടു ള്ളതുമായ പോലീസ് വകുപ്പിൽ ഇപ്പോൾ ഉപയോഗപ്രദമല്ലാത്ത താഴെ പറയുന്ന സ്പെയർ പാർട്ട്സുകൾ 27-10-2009-ാം തീയതി പകൽ 12.30 മണിക്ക് കാസർഗോഡ് സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

ഇനവിവരം

1. ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സുകൾ—118 ഇനം. 2. വേസ്റ്റ് ഓയിൽ—400 ലിറ്റർ. 3. ഉപയോഗശൂന്യമായ വിവിധതരം ടയറുകൾ—15 എണ്ണം. 4. 12 വോൾട്ട് -13 പ്ളേറ്റ് ബാറ്ററികൾ—5 എണ്ണം.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ലേലത്തിനുള്ള സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ളതായ നിരതദ്രവ്യം 415 രൂപ (നാന്നൂറ്റി പതിനഞ്ച് രൂപ മാത്രം) ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. കൂടാതെ സാധനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ 26-10-2009-ാം തീയതി 2 മണിക്ക് മുൻപായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസർഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച രസീത് അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ "ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സ്സുകൾ വാങ്ങുന്നതിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതാണ്. ലേലം/ ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്. ലേലത്തിലെടുത്തയാൾ ഉടൻ തന്നെ ലേലം/ ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുവച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നമുറയ്ക്ക് ബാക്കി തുകയും നിയമാനുസൃത വില്പന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

മേൽപ്പറഞ്ഞ സാധനങ്ങൾ ലേലത്തീയതിക്ക് മുൻപുള്ള 10 പ്രവൃത്തി ദിവങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കാസർഗോഡ് ജില്ലാ സായുധസേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേലനടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം കാസർഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) ജില്ലാ പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, കാസർഗോഡ്. ജില്ലാ പോലീസ് സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_police/. Archive identifier in.gazette.kerala_new.2009-10-13.part3_police.