Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg . No. out നമ്പർ KL/ TV (N)/12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THRUVANANTHAPURAM, TUESDAY VoL LIV
തിരുവനന്തപുരം , ചൊവ്വ 54
No.
13th October 2009 2009 ๑๕๐๐ 13 } 40 21st Aswina 1931 1931 ആശ്വിനം 21
PART III
Public Works Department
നമ്പർ പി. ആർ . 1 എ ഇ 2009-10 .
2009 സെപ്റ്റംബർ 9 .
പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൻ്റെ കീഴിൽ വരുന്നതും പെരുമ്പാവൂർ, കുറുപ്പംപടി , പുത്തൻ കുരിശ് എന്നീ റോഡ് സ" സെക്ഷൻ ആഹീസുകളുടെ അധികാര പരിധിയിൽ വരുന്നതും പൊതുമരാമത്ത് അധികാര താഴെപ്പറയുന്ന റോഡ്സ് സബ് ഡിവിഷൻ അസിസ്റൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയറോ ഒപ്പെടുത്തുന്ന മറ്റ്ഉദ്യോഗസ്ഥനോ താഴെ വിവരിക്കുന്ന പ്രകാരം പരസ്യമായി വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കുകൊള്ളുവാൻ താൽപ്പര്യമുള്ളവർ കാണിച്ചിരിക്കുന്ന ലേലത്തിനുമുമ്പായി നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളിൻറെ പേരിലോ , കലാക്വട്ടേഷൻ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതാണ് തുക കൂടുതൽ എങ്കിൽ ആ ആളിന്റെ പേരിലോ ലേലം താൽക്കാലിക ഉറപ്പിക്കുന്നതും ലേലസംഖ്യ നിലവിലുള് നി കു തി ക ൾ ക്ക അപ്പോൾത്തന്നെ കെട്ടിവയ്ക്കേണ്ടതുമാകുന്നു .
പ്രസ്തുത ലേലത്തിനുവേണ്ടി സ്വഭാവമുള്ള ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്" . ലേലാനന്തരം ക്വട്ടേഷനുകൾ തുറന്നു പരിശോധി ക്കുന്നതും അപ്രകാരമുള്ള പരിശോധനയിൽ ലേലത്തുക ആണോ ക്വട്ടേഷൻ തുകയാണോ ഏതാണ് കൂടുതൽ എന്നാൽ ആ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതാണ് . ക്വട്ടേഷനുകൾ താഴെ കാണിച്ചിരിക്കുന്ന (ദ്രവ്യത്തിനു തുല്യമായ ബാങ്ക് രസീത് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറത്തക്കവിധം സമർപ്പിച്ചിരിക്കേണ്ടമാണ " .
ക "ഷൻ പെരുമ്പാവൂർ .
സബ് ഡിവിഷൻ എസ് . ആർ , നമ്പർ 5 /2009-10 .
ഇനവിവരം പുത്തൻകുരിശിലുളള സ്റാ ഹൗസിൻെറ കോമ്പൗണ്ടിലുളള പൊളിച്ചു മാറിയ കാറിൽ (ടൊപ്പം , ഗോറും നീക്കം ചെയ്യുന്നതിന് .
നിരതദ്രവ്യം രൂപ 300 .
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി- 25-10-2009 .
26-10-2009 , ലേലത്തീയതിയും സമയവും 11 മണി .
7 ദിവസത്തിനകം ലേലംകൊണ്ട ലേലം സ്ഥിരപ്പെടുത്തി അറിയിപ്പുകിട്ടി വസ്തുവകകൾ സർക്കാരിനോ പൊതുജനങ്ങൾക്കോ യാതൊരുവിധ കഷ്ടനഷ്ടങ്ങൾക്കും ഇടവരാത്തവിധത്തിൽ നീക്കം ചെയ്യേണ്ടതാണ് .
കാരണം കാണിക്കാതെ ലേലം നീട്ടിവയ്ക്കു ന്നതിനോ നടത്തിയ ലേലം റദ്ദുചെയ്യുന്നതിനോ ഉളള അധികാരം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ'തമായിരിക്കുന്നതാണ് .
ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ അതാത് സെക്‌ഷൻ ഓഫീസിലോ 'ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്ന താണ് .
ബാധക പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ ലേലനിബന്ധനകളും ഈ ലേലത്തിനും മായിരിക്കും .
( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , പെരുമ്പാവൂർ ,
ലേലപരസ്യം
2009 0.0 10 .
നമ്പർ സി 1-53 /2005 .
തളിപ്പറമ്പ് റോഡ്സ് വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൻറ അധികാര പരിധിയിൽപ്പെടുന്നതും ശ്രീകണ്ഠാപുരം കൂട്ടുമുഖം..പയ്യാവൂർ റോഡിൽ കി . മീ . 4 / 300 -ൽ ( വലതുവശം) എളരഞ്ഞി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു മാവ് താഴെ പറയുന്ന തീയതിക്കും സമയത്തും സ്ഥലത്തും വച്ച് പരസ്യമായി ലേലം ചെയ്തത് വിൽക്കുന്നതാണ് . സീൽ ചെയ്ത ക്വട്ടേഷനുകൾ അന്നേ ദിവസം രാവിലെ 11 മണിവരെ സ്വീകരിക്കുന്നതാണ്.
വക വിവരം- മാവ് ( ഒരു എണ്ണം )
നിരതദ്രവ്യം രൂപ 1,000 ,
ലേലത്തീയതിയും സമയവും 21-10-2009 രാവിലെ 11 ๑๓ .
ഡിവിഷൻ , തളിപ്പറമ്പ് ,
നടത്തുന്ന സ്ഥലം - റോഡ്സ് സബ് 1,000 نهم ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ഉദ്യോഗസ്ഥനെ ഏൽപ്പിക്കേണ്ട ഉറപ്പിച്ചുകഴിയുമ്പോൾതന്നെ സിൽ താണ് . ലേലം ചെയ്ത ക്വട്ടേഷനുകൾ തുറക്കുന്നതാണ് . അധികം വരുന്ന തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതുമാണ് . ലേലത്തുകയും 12.5 % വിൽപ്പന നികുതിയും അപ്പോൾ തന്നെ ലേല ഉദ്യോഗസ്ഥനെ ഏൽപ്പിക്കേണ്ടതാണ് . സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാൽ മാത്രമേ ലേലംകൊണ്ട സാധനങ്ങൾ നീക്കം ചെയ്യാൻ പാടുളളു . മറ്റ് സർക്കാർ ലേല നിബന്ധനകൾ ஐ ലേലത്തിനും ബാധകമാണ് . കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അസിസ്ററൻറ് എഞ്ചിനീയർ , റോഡ്‌സ് സെക്ഷൻ , ഇരിക്കൂർ ആഫീസിൽനിന്നും അറിയാവുന്നതാണ് .
അസിസ്ററൻറ്
(2)
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് ഉപവിഭാഗം , തളിപ്പറമ്പ,