Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender Notice

Published 13 October 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_pwd_pre_qualification_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. om c KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THRUVANANTHAPURAM, TUESDAY

No.

13th October 2009 2009 ๑๕๐๑๐ 13

Vol. LIV

40 തിരുവനന്തപുരം , ചൊവ്വ

വാല്യം 54

}

21stAswina 1931 1931 ആശ്വിനം 21

PART III

Public Works Department

PRE- QUALIFICATION TENDER NOTICES

Tender No.-PQ. 13/ SESC/2009-10 .

(1)

No. DB 8-4253/2009 .

29th August 2009 .

Name ofwork-Improvements to Pathirappally- 'Komalapuram Aspin wall Road at ch. 0/00 to 6/990.

Estimate P. A. C.-Rs. 262 Lakhs .

Nature of work-Raising , widening , Reconstru- ction of bridgege andand culvertculvert & construction of drain & protection works .

E. M. D.-Rs. 50,000 .

Cost of tender documents-Rs . 25,000 + 12,5% VAT .

Date and time of sale of tender documents- 13-10-2009 to 16-10-2009, 3 p . m .

Last date and time of receipt of tender- 22-10-2009 , 4 p . m.

Date and time of opening of tender-22-10-2009 , 4.30 p . m.

Time of completion- 12 months .

The tender for Pre- qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works Depart- ment /Irrigation who have successfully completed at least one similar work costing more than 40 % (Forty percentage) of the estimate P. A. C. of work during the last five years . The application for tender schedule should be supported by certi- ficate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so asto reach the undersigned on or before date and time prescribed below by Registered Post/ Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along with the tender documents .

All the conditions prevailing in this Depart- ment regarding tender pre- qualifications are applicable to this tender also . Further details , if required can be had from this office during working hours .

ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും , ദക്ഷിണമേഖല , തിരുവനന്തപുരം സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 %- കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണിപണി ( ഒറ്റ(മറ്റ് പണി)പണി കഴിഞ്ഞഅഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുളളവരുമായ 'എ' ടെണ്ടർ പ്രമാണം കരാറു കർ /സ്ഥാപന ങ്ങ എന്നിവരിൽ നിന്നും , മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറൊടുത്തു നടത്തുന്നതിനുമുള്ള ദർഘാസു കൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ/സ്‌പീഡ് പോസ്‌ററ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു . വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി . ആർ .5 പ്രകാരമുളള രസീത് ടെൻഡറിനോടൊപ്പം ഉൾക്കൊളളിക്കേണ്ടതാണ പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുളളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കററ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് ഫോറങ്ങൾ അപേക്ഷിച്ചാൽ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ രൂപ 25,000 + 12.5% വാറും ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ് ' അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മാത്രമേമാത്രമേ ദർഘാസ് വിതരണം ചെയ്യുകയളളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ് ചയിക്കു. പ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്ട്രേഡം ലഭിക്കേണ്ടതാണ് . പോസ്ററിലോ മുഖേനയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ നമ്പർ 13۵۰رهاله / .. എസ് . സി / 2009-10 .

പ്രവൃത്തിയുടെ പേര്- ആലപ്പുഴ ജില്ലയിൽ പാതിരപ്പളളി കോമളപുരം ആസ്പിൻവാ റോഡിൽ1ൽ ചെ . 0/00 മുതൽ 5/990 വരെ അഭിവൃദ്ധിപ്പെടുത്തൽ .

അടങ്കൽത്തുക-രൂപ 262 ലക്ഷം .

പണിയുടെ വിശദാംശങ്ങൾ:- റോഡിൻ്റെ വീതി കൂട്ടലും ഉപരിതലം ഉയർത്തലും കലുങ്ക് , 605, സംരക്ഷണഭിത്തി എന്നിവയു ടെ നിർമ്മാണവും.

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് ഫോറത്തിൻ്റെ വില - രൂപ 25,000+ വാറം @ 12.5% .

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും 13-10-2009 മുതൽ 16-10-2009 , 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 22-10-2009 , 4 മണിവരെ , ദർഘാസ് തുറക്കുന്ന തീയതിയും സമയവും 22-10-2009, 4.30 ๑๒๓ .

കാലാവധി 12 മാസം .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള അനുബന്ധ ദർഘാസിനും ബാധകമായിരിക്കും . ஊ

(2)

No. DB-8 /781 /2009 .

9th September 2009.

The tender for Pre- qualification and execution of the following work is invited from financially sound and well experienced Registered ' A' Class Contractors Firms of Kerala PublicPublic Works / Irrigation Department/ who have successfully completed atleastatleast one similar work costing more, than 40% ( Forty percentage) of the Estimate P. A , C. of work during the last five years . The application for tender schedule should supportedby Certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary Certificate in this effect shall be produced from the officers concerned not below the rank of Executive Engincer . Tenders should be submitted so as to reach the undersigned on or before the date and time prescribed for cach work as below by Registered Post /Speed Post. The receipt in Form T. R. 5. towards the purchase of tender schedule should be enclosed along the tender documents . Tender by Courier Service will not be accepted .

Tender No.-P. Q. 15/ SESC/2009-10 .

to Name of work with Estimate P. A. С.- Action Plan-2009-10- Improve ments Alappuzha Thanecrmukkam Kottayam Road Ch. 0/000 to 12/990 km . (Alappuzha-- Madura road) and link road Ch . 0/000 to 0/273 by providing BM & BC . Rs. 933.5 Lakhs .

Nature of work- Improvements of road by B. M. & B. C. Re- construction of culvert , construction of drain, retaining wall & providing road safety works etc. E.M.D. Rs . 50,000 .

Cost of tender documents-Rs . 25,000+12.5% @VAT.

Date and time of sale of tender documents - 13-10-2009 to 16-10-2009 upto 3 p . m .

Last date and time of receipt of tender- 22-10-2009 at 4 p . m .

Date and time of opening of tender- 22-10-2009 at4.30 p . m.

Time of completion- 15 months .

All the tender conditions prevailing in this Department regarding tender for pre- qualifications are applicable to this tender also . Further details, if required can be had from this office during working hours

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് ( നിരത്തുകളും പാലങ്ങളും) , ദക്ഷിണമേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പപത്തിയുടെ 40 %-ൽ കുറയാത്തെ തുക്കൾക്കുള സമാന മായ ഏതെങ്കിലും ഒരു പ‌ണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുളളവരുമായ ' ജാസ് കരാറുകാർ/ സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതം നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുളള ദർഘാസുകൾ കവറുകളിൽ രജിസ്റേർഡ് തപാൽ / "സ്‌പീഡ് പോസ്റ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി . ആർ . 5 പ്രകാരമുളള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക" എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കററ് ഷെഡ്യൂളി നൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സൻ്റെ ഓഫീസിൽനിന്നുംദാഫീസിൽ നിന്നും താരതാഴെ പായുന്ന പ്രവൃത്തി ദിവസങ്ങളിൽസങ്ങളിൽ 25,000 + 12.5 % രൂപയും വാറും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പ മുൻപരിചയം സംബന്ധിച്ച് എഗ്രിമെന്റ് അധികാരികളുടെ സർട്ടിഹിക്കററുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ്ചയിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുൻ പറയി പോസ്ററിലോ സ്‌പീഡ് കൊറിയറിൽ പോസ്ററിലോ ലഭിക്കേണ്ടതാണ് . ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ' നമ്പർ -പി.ക്യൂ. 15 / എസ് . ഇ . എസ് . 01 /2009-10 .

പ്രവൃത്തിയുടെ പേരും തുകയും ആക് ഷൻ പ്ലാൻ 2009-10 - ആലപ്പുഴ തണ്ണീർമുക്കം - കോട്ടയം റോഡ് ചെ. 0/000 മുതൽ 12/990 കി . മീ . വരെയും (ആലപ്പുഴ- മ ധുര റോഡ് ) ലിങ്ക് റോഡ് ചെ . 07000 മുതൽ 0/273 കി . മീ . വരെയും ബി . എം . & ബി , സി , ചെയ്ത് അഭിവൃദ്‌ധിപ്പെടുത്തൽ- രൂപ 933,5 ലക്ഷം ,

പണിയുടെ വിശദാംശങ്ങൾ ബി . എം . &ബി , സി , ചെയ്ത് ഉപരിതലം പുതുക്കലും കലുങ്ക് , ഓട, സംരക്ഷണ ഭിത്തി , റോഡ് സുരക്ഷാ മാർഗ്‌ഗങ്ങൾ എന്നിവയുടെ പണിയും .

നിരതദ്രവ്യം രൂപ 50,000 .

25,000ليم + ദർഘാസ് ഫോറത്തിൻ്റെ വില * @ 12.5% .

ഫോറം വിൽക്കുന്ന തീയതിയും - 13-10-2009 08 16-10-2009, 3 മണിവരെ

ദർഘാസ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -22-10-2009 വൈകുന്നേരം 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 22-10-2009 വൈകുന്നേരം 4.30 മണി , ചെയ്തുതീർക്കേണ്ട കാലാവ DI 15 ໐໙..

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള 9330 അനുബന‌ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the

Superintending Engineer ,

(Sd.) Superintending Engineer .

Roads and Bridges South Circe, Thiruvananthapuram .

PRE-QUALIFICATION TENDER NOTICE No. BSC - 1 /2009-10/DBGL .

9th September 2009.

Tender for pre - qualification and execution of the following work are invited from financially sound and well experienced registered 'A' Class Contractors / Firms of Kerala Public Works / Irrigation Depart- ment who have successfully completed atleast one similar work costing more than 40 % (Forty Percentage) of the estimate P.A.C. of works during the last five years . The application for tender schedule should be supported by Certificate of perior experience in work as mentioned above obtained from the arragement authority and tender schedule will be issued only to those who satisfy this condition . The Electrical Works will be supervised , measured , check measured and will passed by the Electrical Wing of PWD. Tender should be submitted so as to reach the undersigned on or before date and time prescribed for each work asbelow by Registered Post/Speed Post/ Courier .

Tender No.-P.Q. 55, SEBSC/2009-10, Name of work- Construction of a new building for Government Central Press, Thiruvananthapuram. Phase- I (upto 2nd Floor) .

Estimate P.A.C.-Rs. 370 Lakhs .

E.M.D.-Rs. 50,000 .

Type of building -R.C.C . framed structure .

No. of floors- 2 floors .

Foundation Open footing.

Doors and Windows- Teak wood door, Aluminium windows and ventilator .

Flooring Flooring with ceramic tiles, black granite slab .

Cost of tender documents-Rs . 25,000+12.5% VAT.

Date and time for sale of tender documents- 9-10-2009 to 16-10-2009, 11 a.m. to 3 p . m .

Last date and time for receipt of tender 23-10-2009 upto 4 p. m .

Time of completion- 18 months .

Tools and Plants required for the work:

( 1) Concrete Mixer 0.25m³ capacity- 2 Nos .

(2) Concrete Vibrator Petrol-3 Nos . Diesel- 2 Nos .

(3) Lift /Elevator- 2 Nos . , 5 HP Pumpset 2 Nos .

(4) 10 Tonnes Capacity Tipper Lorry- 2Nos .

(5) Steel form work-750 m³ .

All documents prevailing in this Department regarding tender to Pre - qualification are applicable to this tender also. Further details if required can be had from this office during working hours .

ഗ.വർണ്ണർക്കു വേണ്ടി സിം ഗ ദക്ഷിണ എഞ്ചിനീയർ , പണികളും , ചേർത്തിരിക്കുന്ന കെട്ടിടങ്ങളും തദ്ദേശസ്വയംഭരണ തിരുവനന്തപുരം ചുവടെ പ്രവർത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷി ഉളളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40 %-10% കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി ( ഒാപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം 283 തീർത്തിട്ടുളളവരുമായ കേരള പൊതു മരാമത്ത് / ഇറിഗേഷൻ വകുപ്പിലെ 'എ' ക്ലാസ് 5 ഷ നുളള കരാറുകാർ / സ്‌ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യത്ത നിർണ്ണയത്തിനും പ്രവർത്ത ഏറെറടുത്തു നടത്തുന്നതിനുമുളള ദർഘാസ് (പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊള്ളുന്നു. ഇലക്ട്രിക്കൽ ഇൻസ്പക റോറിൻറ അംഗീകാരമുള്ള ഏജൻസി മുഖാന്തിരം ഇലക്ട്രിക്കൽ പണികൾ ചെയ്യേണ്ടതാണ് . ഇലക്ട്രിക്കൽ പണി 'കൾക്ക് മേൽനോട്ടം വഹിവഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക് മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും .

ദർഘാസ് ഫോറങ്ങൾ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വിലയും 12.5 % വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുള്ളു.

55/ " . 2 .

ദർഘാസ് നമ്പർ പി . ബി . എസ് . സി . /2009-10 .

പ്രവർത്തിയുടെ പേര്- തിരുവനന്ത പുരം ഗവൺമെൻറ് സെൻട്രൽ പ്രസ്‌സിനുവേണ്ടി ഒരു പുതിയ കെട്ടിടത്തിൻറ നി ർ മാ ണം ഫെയ്സ്-1 ( രണ്ടാം നില വരെ) .

അടങ്കൽ തുക - രൂപ 370 ലക്ഷം .

- 50,000له

കെട്ടിടത്തിൻറെ സ്വഭാവം , 0 , 0 . ഫ്രെയിമിഡ് സ്ട്രക്‌ചർ .

നിലകളുടെ എണ്ണം -2 നില .

ഫൗണ്ടേഷൻ ഓപ്പൺ ഫ്രൂട്ടിംഗ് .

ഫ്ളോറിംഗ്-സിറാമിക് ടൈൽസ് , ( ഗ്രാനൈറ് സ്ലാമ്പ് ഓപ്പൺ ഫ്രൂട്ടിംഗ് .

വാതിലുകളും ജനലുകളും തേക്കിൻ തടിയുടെ വാതിൽ , അലൂമിനിയം ജനൽ ലേറററുകൾ . വെൻറി ദർഘാസ് (പ്രമാണത്തിൻറെ വില . രൂപ 25,000 + 12.5% വാറ് .

ദർഘാസ് 00000٠ വിൽക്കുന്ന തീയതിയും ~ -9-10-2009 05 16-10-2009 , 11 മണി മുതൽ 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 5-23-10-2009, 44 .

കാലാവധി 18 മാസം .

ചെയ്യാനുളള ഉപകരണങ്ങളും യന്ത്ര സാമഗ്രികളും

(1) കോൺക്രീററ് മിക്‌സ്‌ചർ 0.25 എം 3 ശേഷിയുളളത്-2 എണ്ണം .

13 ( 2) കോൺക്രീററ് വൈബ്രേറ്റർ. പെട്രോൾ- 3 എണ്ണം , ഡീസൽ 2 എണ്ണം .

(3) ലിഫ്ററ് / എലിവേററർ -2 എണ്ണം , 5 എച്ച്. പി . പമ്പ് ഡീസൽ 2 എണ്ണം.

(4) 10 ടൺ കപ്പാസിറ്റി ടിപ്പർ ലോറി 2 എണ്ണം .

(5) സ്ററീൽ ഫോംവർക്ക്-750 m².

2008 പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള അനുബന്ധ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engineer, Buildings & Local Works , South Circle, Thiruvananthapuram .

(Sd.) Superintending Engineer (For and on behalf of Governor of Kerala) .

PRE- QUALIFICATION TENDER NOTICE No. D5-3703/20/09 .

26th August 2009 .

Bids from Contractors/Firms for Pre -qualification- oum- Financial Bids are invited for and on behalf of the Governor of Kerala by the Superintending Engineer, Buildings and Local Works, Central Circle, Thrissur upto 4 p . m . on 28-10-2009 for the work mentioned below ( double cover system) .

Tender No.-P.Q.32/2009-10 .

Name of work- H& FWD- MES- College of Nursing , Thrissur- Construction of building for Ladies Hostel -Phase 1.

Estimate PAC ( Civil+Electrical )-Rs . 305 Lakh .

Detailsofwork 3 storied R. C. C. framed structure .

Foundation- RR Masonry/ R . C. C. Column footing.

Superstructure High density solid cement concrete block Masonry .

Doors-Pingoda wood , PVC .

Windows-Aluminium glazed .

Flooring-Marble/ Ceramic tiles

Period of completion-20 Months .

'A' Class Contractors /Firms ( also having joint venture) registered in State P. W. D. having experience in the building construction work of similar nature and also consider themselves capable of taking up the The P. Q. bids will be opened on 28-10-2009 at4.30 p . m . andand will be submitted to Chief Engineer's Committee for scrutiny and finalisation of pre-qualification panels . The cover containing tender schedule (Price bid) will be opened only after the finalisation of P. Q. bids by Chief Engineer's Committee and only these of the bidders who have become pre - qualified for the particular work .

construction of major building can obtain pro- qualification bids and tender schedule of the above building works from the Office of the undersigned from 19-10-2009 to 21-10-2009 between 10.15 a.m. to 4p.m. on application and payment of Rs. 25,000 + 12.5 % VAT . The Electrical work of the above building shall be done simultaneously with approved licensees of Electrical Inspectorate under the supervision of Electrical wing of P.wing of P.W.D. The Contactors/Firms themselves should produce relevant records to prove their eligibility before the under- signed for obtaining the bids, the eligibility norms are as follows :

The date and time of opening of price bid will be intimated to the pre-qualifiedthe pre-qualified contractors/ firms concerned in time. The tenders of those who have not become qualified will not be considered on any account .

1. Contractor/Firms " should execute nature Government works of similar costing Rs . 183 Lakh each during the last five financial years (Annual turn over) .

The tenders of the contractors /firms without required E. M. D. of Rs. 50,000 pledged in the name of undersigned and the executed preliminary agreement in Stamp Paper worth Rs. 50 in Cover No. 1 (Technical Bid) will be summarily rejected .

2. Contractors /Firms should have satisfactorily completed a single work atleast not less than Rs . 122 Lakh ( estimate PAC) during the last 3 years .

3. Contractors /Firms should have a financial capacity of producing Bank guarantee at 10% of contract amount of the work at the time of executing agreement .

4. List of Tools and Plants :

3Nos .

(a) Lorry / Tipper

3

(b) Hoist

The condition in G. O. (P) No. 84/97/PW & T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D. regarding the pre-qualification bids and tenders will remain unchanged and are equally applicable to the above work also. The undersigned reserves the right to reject all or any of the tenders on pre-qualification bids without assigning any reasons . Price preference of 10% of the contract amount of the lowestlowest quoted contractor may-be allowed to the tender submitted by M/ s Kerala State Construction Corporation Limited. All the rules in PWD regarding the tenders are applicable to this tender also .

3

(c) Cement concrete mixer

(d) Vibrator

4 "

3

(c) Pump

2

(1) Generator

"

1500 m²

(2) Scaffolding & shuttering

(b) J. C. B.

I No.

Copy of certificate for Item Nos . 1 , 2 and 4 attested byan Officer not below the rank of Executive Engineer should be submitted along with the request for obtaining the bid .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ്' , മദ്ധ്യമേഖല , തൃശ്ശൂർ പൊതു മരാമത്ത് വകുപ്പിൽ രജിസ്റാർ ചെയ്തിട്ടുള്ളവരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരും സംമ്പത്തികശേഷിയുള്ളവരുമായ 'എ' ക്ലാസ് കരാറുകാട സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ( ഡബിൾ കവർ സഹിതം ). ഈ പ്രവൃത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പക്ട ഹേറ്റിന്റെ അംഗീകാരമുള്ളതുകൊണ്ട് പി . ഡബ്ലിയു. ഡി . ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേണ്ടതാണ് . ദർഘാസുകൾ ക്ഷണിച്ചുവക

ദർഘാസ് നമ്പർ 10-32/2009هاله .

പ്രവൃത്തിയുടെ പേര'- എച്ച് ആൻറ് എഫ് ഡി -എം ഇ എസ് any ru Ton ലേ ഡീ സ " റോസ്ററലിന് വേണ്ടി കെട്ടിട നിർമ്മാണം- neig

അടങ്കൽ തുക (സിവിൽ + ഇലക്ട്രിക്കൽ ) രൂപ 305 ലക്ഷം ,

വിവരണം-മൂന്നു നിലകളുളള പ്രബലിത കോൺക്രീററ് പട്ടക്കൂടോടുകൂടിയ കെട്ടിടം

ചുമർ ഹൈഡെൻസിററി സോളിഡ് സിമന്റ് കോൺക്രീററ് ബ്ളോക്ക് മേസൺ(ടി .

അടിത്തറ കോൺക്രീറ്റ് ഫൂട്ടിംഗ്/കരിങ്കല്ല് .

D. for in The filled up and signed Pre -qualification bids along with all required Pro forma and questionnaires and certificates ( in triplicate) with B. M. D. for Rs . 50,000 pledged in favour of undersigned with executed preliminary agreement Stamp Paper for Rs . 50 in one scaled cover (P.Q. bid cover) and tender schedule (price bid) in another cover superscribing the name of work and the pre- qualification bids as in the case may be sent by Registered Post so as to reach the Office of under- signed before 4 p.m. on 28-10-2009 . The Department will not be responsible for any postalal delay or loss in delivering by post (Courier Service will not be accepted) . The tender documents will be issued only to the registered contractors of P. W. D and are not transferable. If the date of receiving tender happened to be a public holiday, the tender will be received very next working day in the specified time .

വാതിൽ പിൻഗോഡ മരം , പി.വി.സി.

ജനൽ - അലുമിനിയം (ഗ്ലേസ്‌ഡ് )

ഫ്ളോറിംഗ്- സിറാമിക് ടൈൽസ് /മാർബിൾ .

കാലവധി -20 മാസം .

താഴെപ്പറയുന്ന യോഗ്യതകൾ തെളിയിക്കുന്നതിനുള്ള வக ദർഘാസ് വാങ്ങുന്നതിനുളള യോടൊപ്പം ഹാജരാക്കേണ്ടതാണ് .

( 1) അഞ്ച് സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് . 183 രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവൃത്തികൾ ചെയ് തിരിക്കണം . ആയതിൻറെ ലഭ്യമായ ഏറ്റവും പുതിയ വർഷത്തിലെ ബാലൻസ" ഷീററ് ( ഓവർ കണക്ക് ) ഉളളടക്കം ചെയ്തിരിക്കണം .

(2) അപേക്ഷകർ പ്രവൃത്തിയുടെ എസ്റിമേറ്റ് അടങ്കൽ തുക 122 ലക്ഷം രൂപയെങ്കിലും ഒററ കരാറിൽ തൃപ്തികരമായി കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ഏറെറടുത്ത പൂർത്തീകരിച്ചിരിക്കണം .

(3) എസ്ററിമേറ്റ് തുകയുടെ 10 % ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനുള്ള സാമ്പത്തിക ശേഷി സ്വന്തമായി ഉണ്ടായിരിക്കണം . ഇതിനായി ഈ പ്രവൃത്തിയുടെ പേരിൽ ബാങ്ക് തരുന്ന സർട്ടിഫിക്കറ്റ് ഉളളടക്കം ചെയ്തിരിക്കണം .

(4) താഴെ പറയുന്ന മെഷിനറികൾ സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണ് .

3 م ( എ) ലോറി / ടിപ്പർ

( ബി ) ഹോയിസ്ററ്

3 എണ്ണം സിമൻറ്‌കോൺക്രീററ്

(സി)

3 എണ്ണം (ഡി ) വൈബ്രേറ്റർ

ലഭിക്കേണ്ട അവസാന തീയതി 4 മണിക്കുമുമ്പായി എത്തുന്ന വിധത്തിൽ രജിസ്‌റോർഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് ( കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല ) , തപാൽ തകരാർ മൂലമോ മദതെങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾ ഡിപ്പാർട്ടുമെൻറ യാതൊരുവിധമായ ഉത്തരവാദിത്വവും ഏറൊടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ธาณ ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നിശ്‌ചിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

ദർഘാസ് (പ്രമാണങ്ങ പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാ ത്തതുമാകുന്നു. മുൻയോഗ്യത നിർണ്ണയത്തിനുളള ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ്' . നിരതദ്രവ്യം തൃശ്ശൂർ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടു ത്തിയതോ ആയിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്തി നുള്ള ദർഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്ന തിന് നിശ്ചയിച്ച അവസാന ദിവസം വൈകിട്ട് 4.30-030 - ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിററിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും വേണ്ടി അയയ്ക്കുന്ന തുമാ ണ ചീഫ് എഞ്ചിനീയർ മുൻഗണന നി‌ശ്ചയിച്ച അംഗീകരിച്ച കരാറുകൾടെയും സ്ഥാപനങ്ങളുടെയു പ്രവൃത്തിക്കുള്ള ദർഘാസുകൾ പരിശോധിക്കുകയുള്ളു . ചീഫ് എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ നിരസിക്കുന്നതായിരിക്കും . തുറന്ന് തന്നെ

4 എണ്ണം

3 (ഇ) പമ്പ്

2 (എഫ് ) ജനറേറ്റർ

ആൻറ് ഷട്ടറിംഗ് (ജി) സാഫോൾഡിംഗ്

1500 لم

1 (എച്ച്) ജെ.സി.ബി.

ക്രമനമ്പർ 1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടു ത്തിയിരിക്കണം .

മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ ഓഫീസിൽനിന്നു 19-10-2009 മുതൽ 21-10-2009 വരെ യുളള പ്രവൃത്തി ദിവസങ്ങളിൽ 10.15 -നും 4 മണിക്കും ഇടയിൽ രൂപ 25,000 + 12.5% വാറ്റ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 21-10-2009, 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല . ദർഘമല്ല. ദർഘാസ് സസ്വീകരിക്കുന്ന അവസാന തീയതി 28-10-2009 , നാലുമണിവരെയാണ് .

കേരള കൺസ്ട്രക്ഷ‌ൻ കോർപ്പറേഷന് കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻറെ ദർഘാസ് തുകയിൽനിന്നും 10 % കൂടുതൽവരെ അനുവദനീയമാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുനയോഗ്യതാ ഫോറങ്ങൾ (3 കോപ്പി ) , നിരതദ്രവ്യം, (പ്രിലിമിനറി എഗ്രിമെൻറ് എന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാമത്തെ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മററും യഥാവിധി കവറിനുമുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ങ്ങളുടെ യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ /സ്ഥാപന പ്രവൃത്തി ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്‌ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കും . പൊതുമരാമത്ത് വകുപ്പിൻറ ദർഘാസുകൾ സംബന്ധിസംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിബാധകമായിരിക്കുന്നതാണ് .

Ortice of the

Superintending Engineer, Buildings and Local Works, Central Circle ,

Thrissur.

(Sd.) Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_pwd_pre_qualification_notice/. Archive identifier in.gazette.kerala_new.2009-10-13.part3_pwd_pre_qualification_notice.