Government ofKerala
Reg. No. ca. 2018 KL/TV(N)/ 12 /2009-2011 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
No.
20th October 2009 2009 ഒക്ടോബർ 20
41 തിരുവനന്തപുരം , ചൊവ്വ
വാല്യം 54
28th Aswina 1931 1931 ആശ്വിനം 28
PART III
Public Works Department
RE- TENDER NOTICE
No. BSC/ 1 /2009-10/DBGL . 22nd September 2009 .
80 Competitive limited tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' 'B' category for the following works as to reach this office on or before the date specified . Tenders willbe opened at 4.30 p . m. on the date specified by the undersigned or other authorised officers . The Electrical works will be supervised , measured , Check measured and will passed by the Electrical Wing of PWD . Tenders should be submitted so as to reach the undersigned on or before date and time prescribed or each wok as mentioned below by Registered Post /Speed Post /Courier .
Sealed tenders should be send by post/courier only so as to reach the same within the prescribed date and time itself.
Tender No. and Name of Work with P. A. C. 70/SEBSC/ 2009-10 Construction of II Floor of IHRD model Polytechnic College Karunagappally (Re- tender)-Rs . 23,50,194.
E.M.D.-Rs. 50,000
Cost of tender form- Rs . 3,600 + 12.5 % VAT .
Last date and time of receipt of tender- 23-10-2009 , 4 p.m.
Period of Completion- 6 months .
Class of Contractor-' A' & ' B' Class
Name of Division- Buildings Division , Kollam
Tender documents and other particulars can be obtained from this ofice upto 1 p . m . one day before the tender date on application in writing and on payment of cost (non refundable) either in cash or by money order . Only postal tenders willbe entertained and late tenders will be rejected . All other conditions are the same as those current In Kerala Public Works Departinent .
പറയുന്ന വകുപ്പിലെ ഗവർണ്ണർക്കു വേണ്ടി ദക്ഷിണമേഖലം സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആന്റിറ് ലോക്കൽ വർക്സ് , തിരുവനന്തപുരം . താഴെ പ്രവർത്തിക്ക് പൊതുമരാമത്ത് / ഇറിഗേഷൻ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്ത യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻറെ കാലാവധി 10:5 സ്വീകരിക്കുന്ന അവസാനദിവസം മുതൽ നാലു മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദിഷ്‌ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും .. 70 /എസ് . ഇ . ബി . എസ് , സി . 2009-10- കരുനാഗപ്പളളി ഐ . എച്ച് . ആർ . ഡി , മോഡൽ പോളിടെക്‌നിക് കോളേജിൻറ രണ്ടാം നില നിർമ്മാണം രൂപ 23,50,194 നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് പ്രമാണത്തിൻെറ വില 12.5% 2 . രൂപ 3,600+ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 23-10-2009 , 4 മണി .
പ്രവൃത്തി ചെയ്തുതീർക്കേണ്ട 6 ໐໙ .. കാലാവധി കരാറുകാരുടെ തരംതിരിവ് ക്ലാസ്. ' ' & ' י പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ'സ ' ഡിവിഷൻ , കൊല്ലം .
ദർഘാസ് പ്രമാണം നിർദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉപ്പയ്ക്ക് ഒരുമണിവരെ ഈ ആഫീസിൽ വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാ സു ക ളെ സ. ബ ന്ധി ച്ച് നിലവിലുളള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .
Office of the Superintending Engineer, Buildings and Local works , South Circle , Thiruvananthapuram .
(Sd.) SuperintendingEngineer.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-101 / 2009-10 . 2009 സെപ്റ്റംബർ 30 .
ഡിവിഷൻ കേരള ഗവർണ്ണർക്കുവേണ്ടി ബിൽഡിംഗ്‌സ് സബ് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , തിരുവല്ല താഴെ പറയുന്ന പ്രവത്തി ചെയ്യുന്നതിന്തിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദ ർ ഘാ സു ക ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും വൃത്തിയുടെ പേരും തുകയും -19 / എഇഇറ1 / 2009-10 മല്ലപ്പളളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ ബ്ലോക്കിനെയും ബ്ലോക്കിനെയും ബന്‌ധിപ്പിക്കുന്ന ഭാഗത്തിന്റെ അത്യാവശ്യ പണിക 3,00,000م .
നിരതദ്രവ്യം രൂപ 7,500 .
ദർഘാസ് ഫോറത്തിൻറ @ 12.5%. ขาย- രൂപ 600+ കരാറുകാരുടെ ക്ലാസ് ' എ ' മുതൽ ' ഡി ' വരെ , കാലാവധി -3 മാസം ,
ദർഘാസ് ഒരു മണിവരെ 30-10-2009 ഉച്ചാര കൊടുക്കുന്നതും ദിവസം വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതും 4.30 -ന് ഹാജരുളള കരാറുകാരുടെ സാന്നിദ‌്യത്തിൽ തുറക്കുന്നതു മായിരിക്കും . ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിലായിരിക്കണം ദ ർ ഘാ സ്റ്റു കൾ സമർപ്പിക്കേണ്ടത് . ദർഘാസുകൾ സ്വീകരിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണി ദർഘാസുകൾ സ്വീകരിക്കുന്നതും 4.30 -ന് തറക്കുന്നതുമാണ് . ദർഘാസിൻറെ കാലാവധി സ്വീകരിക്കുന്ന തീയതിമുതൽ നാലു മാസമായിരിക്കും .
ദർഘാസ് ഫോറം വാങ്ങുമ്പോൾ രജിസ്ട്രേഷൻ കാർഡ് കൊണ്ടുവരേണ്ടതാണ് . ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടി 10962. ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബ ന് ധിച്ച് നിലവിലുളള ബാധകമാണ് . എല്ലാ നിബന്ധനകളും ഇതിനും അസിസ്‌റാൻറ്
എക്‌സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
കെട്ടിടവിഭാഗം ഉപജില്ല , തിരുവല്ല .