Government of Kerala
കേരള സർക്കാർ 2009
Reg. No. am നമ്പർ KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ Vol. LIV വാല്യം 54
}
No.
13th October 2009 2009 ๑๕๐ 13
40
} 21st Aswina 1931 1931 ആശ്വിനം 21
PART III
Public Works Department
SHORT TENDER NOTICE
23rd September 2009 .
No. DRIQ/ CW/18 /2009 .
Sealed competitive tenders are invited for the upgradation of STAAD Pro 2006 to the latest version andtraining of STAAD Pro V8i in the DRIQBoard . Tender form can be purchased directly from the Office of the Chief Engineer at Rs . 400+ 12.5 % ST from 12-10-2009 to 16-10-2009 at 1 p.m. The tender forms are not transferable and the cost of the tender form is not refundable . The total P.A.C. of the work is Rs . 1,25,000 .
EMD equivalent to Rs . 2.5 % (Two and half percentage) of the quoted amount in the form of Demand Draft taken in the name of the Chief Engineer (Operations ) , DRIQ Board, PWD, Thiruvananthapuram - 695 033 payable at Thiruvananthapuram should be submitted along with the tenders . Filled up tenders will be received in the Chief Engineer's Office till 4 p.m. on 16-10-2009 . Tender will be opened in the presence of tenderers their authorized representatives present 4.30 p . m . on the same day . The tenderers shall submit the proof of identity / authorization letter at the time of opening . or at Due to any reason the day is declared holiday the tender will be opened in the next working day at the same time and venue . All other conditions are the same as those current in Kerala Public Works Department .
ബോർഡിൽ مواله സ്ററാഡ് 2006000000 " വേർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും സ്ററാഡ് പ്രോ V8i പഠിപ്പിക്കു ന്നതിനും വേണ്ടി സർക്കാരിൽ രജിസ്ററർ ചെയ്തിട്ടുളള കമ്പ്യൂട്ടർ കമ്പനികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് ഫോറങ്ങൾ എ ഞ്ചി നീ യ റു ടെ ഓഫീസിൽ നിന്നും രൂപ 100 + 12.5% വില്പന നികുതി നിരക്കിൽ നേരിട്ട് ലഭിക്കു ന്ന താ ണ് . ദർഘാസ് ഫോറത്തിന്റെ വില്പന 12-10-2009 മുതൽ 16-10-2009 ഉച്ചയ്ക്ക് 1 മണിവരെ ആയിരിക്കും . യാതൊരു കാരണവശാലും കൈമാററം ചെയ്യാൻ പാടില്ലാത്തതും വില മടക്കി നൽകാത്തതുമാകുന്നു . അടങ്കൽ തുക രൂപ 1,25,000 . ദർഘാസ് ഫോറങ്ങ
ക്വാട്ട് ചെയ്യുന്ന തുകയുടെ ത്തിനുള്ള (2.5% ) തുക നിരതദ്രവ്യമായി ചീഫ് എഞ്ചിനീയർ ( ഓപ്പറേഷൻസ് ) , (ഡിക്ക് ബോർഡ് , പൊതുമരാമത്ത് വകുപ്പ് , തിരുവനന്തപുരം - 695 033 എന്ന പേരിൽ തിരുവനന്തപുരത്ത് മാറ്റാവുന്ന (ഡ്രാഫ്റ്റുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ ഡിമാൻറ് ഓഫീസ 1 ൽ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 16-10-2009 വൈകുന്നേരം 4 മണിയാണ് . അന്നേദിവസം 4.30 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെ / അംഗീകത സാന്നി ദ ' ധ്യത്തി ൽ ദർഘാസുകൾ തുറക്കുന്നതാണ് . കരാറുകാർ അവരുടെ ഐഡൻറിററി തെളിയിക്കുന്ന രേഖകൾ ദർഘാസ് പ്രസെന്റേറ്റീവുമാരുടെ തുറക്കുന്ന സമയത്ത് ഹാജരാക്കണം, ഏതെങ്കിലും കാരണവശാൽ അന്നേദിവസം ഒഴിവ് പ്രഖ്യാപിക്കുക യാണെങ്കിൽ ഒതര ട്ട ടു ത്ത (പവ; ത്തി ദിവസം 4.30 മണിക്ക് അതേ സ്ഥലത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ബാക്കിയുള്ള എല്ലാ നിബന്ധനകളും പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള നിയമ ങ്ങൾക്ക് വിധേയമായിരിക്കും.
Office ofthe Chief Engincer (Operations) , DRIQ Board, PWD, Thiruvananthapuram .
(Sd. ) Chief Engineer (For andon behalf of the Governor of Kerala ) .
ലഘു ഘാസ്പരസ്യം
2009 സെപ്റ്റംബർ 24 .
നമ്പർ ഡി.ബി. 193/2009.
കേരള ഗവർണ്ണർക്കുവേണ്ടി നിരത്തുകൾ വിഭാഗം അസിസ്റ്റൻറ്' ' എക്സിക്യൂട്ടീവ് എഞ്ചിനീയർ, പിരുമേട് താഴെ പറയുന്ന വേ ല കൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റർ ചെയ്തിട്ടുളള നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽനിന്നും 23.10.2009-ാം തീയതി വൈകുന്നേരം നാല് മണിവരെ വേലയുടെ പേരുവിവരം രേഖപ്പെടുത്തിയ പ്രത്യേകം (പ്രത്യേകം മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30- ന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
നിരത ദർഘാസ് നമ്പരും
انه ای
നമ്പർ
പ്രവൃത്തിയുടെ പേരും
രൂപ ഉദേശ അടങ്കൽ തുകയും
7,500 1 32/ 1 /2009-10 اللهالمـ . റോഡിൽ കി.മീ. 10/000 മുതൽ 19/000 വരെയുളള ഭാഗത്ത് ടാറു പ യോഗിച്ചുള അത്യാവശ്യ അററകുററപ്പണികൾ ചെയ്യുക -രൂപ 3,00,000
7,500 .2 33 / എഇഇപ1 / 2009-10 വണ്ടിപ്പെരിയാർ . മൂഴിയാർ റോഡിൽ കി.മീ. 0/000 മുതൽ 20/200 വരെയുള്ള ഭാഗത്ത് വാർഷിക അററകുററപ്പണികളും കലുങ്കുകളും പാരപ്പററുകളും , ടെലിഫോൺ പോസ്ററുകളും ഇലക്ട്രിക് പോസ്ററുകളും പെയിൻറു ചെയ്യുകയും ചെയ്യുക 3,00,000نهم
5,000 3 34 / എഇഇപ1 / 2009-10 - കുവലേകം . പരപ്പു റോഡിൽ കി . മീ . റ/ 000 മുതൽ 4,000 വരെയു വരെയുളള ഭാഗത്ത് 20 മി . മീ . കനത്തിൽ ചിപ്പിംഗ് കാർപ്പറ് ചെയ്യുക 2,00,000م
7,500 4 35 / എഇഇപ1 / 2009-10 -ടി കി . മീ . 6/500 മുതൽ 12 / 000 വരെ 3,00,000مم
7,500 5 36 /എഇഇപ1 / 2009-10 -മുറിഞ്ഞപുഴ- മതമ്പ റോഡിൽ കി . മീ . 1 / 600 - ൽ കോൺക്രീററ് ഓട നിർമ്മാണവും സംരക്ഷണ പണികളും ചെയ്യുക- ₪ 3,00,000
ദർഘാസ് പ്രമാണത്തിൻറ വില ക്രമനമ്പർ 3-0 രൂപ 500 + വാറ്റ് , മറ്റുള്ളവയ്ക്ക് രൂപ 700 + വാറ് .
തീർക്കേണ്ട കാലാവധി - 6 മാസം .
ദർഘാസ് (പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ആളിൻറ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്നതിന് 3 ദിവസം മുമ്പു മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ആഫീസ് സമയത്ത് ദർഘാസ് പ്രമാണത്തിൻറെ വിലയും വില്പന നികുതിയും രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല . അംഗീകൃത കരാറുകാർ അവരവരുടെ രജി സ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസ് പ്രമാണങ്ങൾ ലഭിക്കുകയുള്ളു . ദർഘാസ് (로망 6080 കൈമാററം ചെയ്യാൻചെയ്യാൻ പാടുളളതല്ല . നിരതദ്രവ്യം പീരുമേട് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനാ യറുടെ പേരിൽ അടച്ച് ജോലിയുടെ പേര് വ്യക്ത മായി രേഖപ്പെടുത്തി മതിയായ സ്ററാമ്പ് പതിച്ച ഒപ്പിട്ട് ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് . നിർദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി 50 രൂപ വിലയുള്ള മുദ്രക്കടലാസിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് ദർഘാസിനോടൊപ്പം വയ്ക്കേണ്ടതാണ് . കേരള പൊതുമരാമത്ത് വകുപ്പിലെന ദ ർ ഘാ സു കള സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും .
നിയമത്തിലെ നിർമ്മാണ 1990 - ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി 8 (3 ) വകുപ്പുപ്രകാരം പണിച്ചെലവിൻറെ ഡിപ്പാർട്ടുമെൻറൽ മെറ്റീരിയൽസ് ഒഴിച്ചുളള തുകയുടെ ഒരു ശതമാനം അംശാദായമായി നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്കുവേണ്ടി കരാറുകാരുടെ ബില്ലുകളിൽനിന്നും കിഴിക്കുന്നതാണ് .
നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയി ലേക്കുളള നിർദ്ദിഷ്ട രജിസ്ട്രേഷൻ ഫീസ് അടച്ച രസീത് ഹാജരാക്കുന്ന കരാറുകാർക്ക് മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുകയുള്ളു .
( )
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിർത്തുകൾ വിഭാഗം ,
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,