Government ofKerala
2009
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
Reg. No. ๑๑๙.๓วามง KL/TV(N)/ 12 /2009-2011
No.
20th October 2009 2009 ഒക്ടോബർ 20
41 28th Aswina 1931 1931 ആശ്വിനം 28
PART III
Public Works Department
TENDER NOTICE
No. DB10-3172/2005.
18th September 2009.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender doeuments . The opening of tender is fixed at4.30 p.m. on the same day of receipt of tender. Tender by Courier Service will not be accepted.
Tender No. 86/SESC/2009-10 .
Name of work with Estimate Amount Pathanamthitta Division- Construction of Foot bridge on the upstream and down stream side of existing Parumala Bridge Rs . 160 Lakhs .
E.M.D.-Rs. 50,000 .
Cost of tender form @ 12.5%. Rs. 24,000+VAT Last date and time of issue of tender schedule- 24-10-2009 upto 3 p.m.
Last date and time of receipt of tender- 28-10-2009 upto 4 p.m.
Classification of Contractor 'A' Class .
Period of completion- 6 months .
All the tender conditions in this department are applicable to this tender also .
ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , ദക്ഷിണമേഖല , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ദർഘാസുകൾ ക്ഷണി ച്ചുകൊള്ളു ന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻറ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കണ താണ് . കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരി ക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -- 86 / എസ് . ഇ . എസ് . സി . 2009-10 -റോഡ്സ് ഡിവിഷൻ , പത്തനംതിട്ട- നിലവിലുളള പരുമല പാലത്തിന് ഇരുവശ ങ്ങളിലും നടപ്പാലത്തിന്റെ സ്ററീൽ നിർമ്മാണം -രൂപ 160 ലക്ഷം ,
നിരതദ്രവ്യം 50,000 രൂപ .
ദർഘാസ് ഫോറത്തിന്റെ വില -രൂപ 24,000 + @ 12.5% 200° .
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതിയും സമയവും 24-10-2009 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-10-2009 , 4 മണി , (2)
കാറുകാരുടെ തരംതിരിവ് 'എ ' ക്ലാസ് .
[25 / 02 /2009-10
പ്രവൃത്തി ചെയ് തുതീർക്കേണ്ട കാലാവധി 6 .
നമ്പർ ഡി.ബി , 534/05 . 2009 000. 20 ,
. ർ ഘാ സി മന പൊതുമരാമത്ത് വകുപ്പിലെ സംബന്ധിച്ച എല്ലാ നിബന്ധനകളും ബാധകമാണ് . ഇതിനും
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം ഡിവിഷൻ , താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 27-10-2009-ാം തീയതി വൈകുന്നേരം നാലുമണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിത
ദർഘാസ് നമ്പറും
(Sd.)
നമ്പർ
പ്രവൃത്തിയുടെ പേരും
Office of the Superintending Engineer, Roads and Bridges , South Circle, Thiruvananthapuram. Superintending Engineo.
രൂപ
അടങ്കൽ തുകയും
(1)
(2)
(3) ദർഘാസ് പരസ്യം
(1)
[24 / 02 /2009-10]
1 134 / 02 /2009-10 അററകുററപ്പണികൾ പ്രത്യേക സി.എസ് . കോട്ടയം --- ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുക .
നമ്പർ ഡി.ബി , 534/2005 . 2009 സെപ്റ്റംബർ 25 .
2,500
₪ 1,00,000
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സബ് ഡിവിഷൻ , കോട്ടയം ちゃめち പറയുന്ന പ്രവൃത്തികൾക്ക് 24-10-2009 -ാം തീയതി വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നിരത
ദർഘാസ് നമ്പരും
1,900
2 135/ 02 /2009-10 അററകുററപ്പണികൾ പ്രത്യേക സി.എസ് , കോട്ടയം-ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിൻറ പുനരുദ്ധാരണ ജോലികൾ 75,000
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
1 131/ 5 /2009-10 അററകുററപ്പണികൾ ആർ , ഐ . റ്റി . കോട്ടയം --മെൻസ് ഹോസ്ററൽ നവീകരിക്കുക -രൂപ 3,00,000 7,500
2,500
3 136 എഇഇ 2009-10 ടി ജില്ലാ പി . എസ് . സി. ഓഫീസ് , കോട്ടയം-ടോയ്ലറ് ഹെഡ് വാട്ടർ ടാങ്ക് 2006 അനുബന്ധ ജോലികളും 1,00,000مم
7,500
2 132/ 2/2009-10 รา รา വർക്ക്ഷോപ്പ് കെട്ടിടത്തിലെ മെഷിൻ ഷോപ്പിൻറെ ചോർച്ച മാറുക - രൂപ 3,00,000
3 133 / 2 /2009-10 ธา ธา മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്ലോക്കിൽ നിർമ്മിക്കുക- രൂപ 3,00,000 7,500
4 137 / എ 2009-10 --ഇൻവെസ്ററി ഗേഷൻ സർവ്വേ നടത്തുക , ചങ്ങനാശ്ശേരി ഫയർ സ്റേഷൻ കോമ്പൗണ്ടിലുംറസ്ററ് ഹൗസ് കോമ്പൗണ്ടിലും പുതിയതായി കെട്ടിടങ്ങൾ പണിയുന്ന തിനു 500 വേണ്ടി രൂപ 20,000
ദർഘാസ പ്രമാണത്തിൻറെ വില രൂപ 600 +
ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ വാറ്.
പ്രവൃത്തി തീർക്കേണ്ട കാലാവധി-3 മാസം , ചെയ്തുതീർക്കേണ്ട 3 , കാലാവധി
ദർഘാസ് പ്രമാണങ്ങളും മാമററു വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി สามฒ ങ്ങളിലും ദർഘാസ് . ദിവസം 1 മണി വരെ ലഭിക്കു ന്നതാണ് . ദർഘാസ് സംബന്ധിച്ച് നിലവിലുള് എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്ന താണ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണിവരെയും ലഭിക്കുന്നതാണ് ഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ് .
(3)
[26/ 02 / 2009-10 ]
2009 ഒക്ടോബർ 3 , നമ്പർ ഡി , ബി. 534/05 .
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സബ്ഡിവിഷൻ , കോട്ടയം താഴെപ്പറയുന്ന പ്രവർത്തി കൾക്ക് 30-10-2009 വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും
നമ്പർ
നിരത (ദ്രവ്യം രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(2)
(3) (1)
1
7,500 138/ 02/2009-10 പ്രത്യേക അററകുററപ്പണികൾ -സെയിൽ ടാക്സ് ഓഫീസ് , കോട്ടയം- റൂഫ് സ്ലാബിനു മുകളിൽ പ്ലാസ്റാറിംഗ് ചെയ്യുകയും മറ്റ് അത്യാവശ്യ പണികളും- ₪ 3,00,000
7,500 2 139 / എ / 2009-10-ടി പോലീസ് സ്റോഷൻ , വാകത്താനം സം വി ധാ നം ജലസംഭരണ ഏർപ്പെടുത്തുകയും വെഹിക്കിൾ ഷെഡ് നിർമ്മാണവും- م ໙ 3,00,000
3 140 /എഇഇ / 2009-10-ടി ആർ.ഐ.റ്റി . കോട്ടയം -ഇലക്ട്രിക്കൽ ആൻഡ് ഇലകക്ട്രോണിക്സ് ബ്ലോക്കിലെ എം.സി.എ. ഡിപ്പാർട്ടുമെൻറിലെ അത്യാവശ്യ പണികൾ
7,500 ₪ 3,00,000
ദർഘാസ് പ്രമാണത്തിന്റെ വില രൂപ 600+ പ്രവൃത്തിയുടെ കാലാവധി- 3 മാസം ,
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണിവരെയും ലഭിക്കുന്നതാണ് . ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ് .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , കോട്ടയം , (2 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ദർഘാസ് പാസ്യം
നമ്പർ ഡി , ബി , ( ററി , എൻ .) 4 /2009-10 .
2009 ഒക്ടോബർ 1 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ'ാൻറ് എക്സി"സിക്യൂട്ടീവ്ട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , കൾക്ക് അദ്ദേഹത്തിൻറ പ്രവൃത്തിക്കും പറയുന്ന ആഫീസിൽ ഓരോ പറയുന്ന തീയതിയിൽ ദർഘാസ് വൈകുന്നേരം 4 മണിവരെ പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാരകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊ ളളുന്നു . ദർഘ പ്രമാണങ്ങൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ ആഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ വിലയൊടുക്കി അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ് . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-m സാന്നിദ്ധ്യത്തിൽ കരാറുകാരുടെ തുറക്കുന്നതാണ് .
ദർഘാസ് നമ്പരും
പ്രവൃത്തിയുടെ പേരും
രൂപ അടങ്കൽ തുകയും
7,500 1 28 / എഇഇ / 2009-10-മിനി സിവൽ സ്റേഷൻ , മൂവാറ്റുപുഴ ഘട്ടം- II സബ്ട്രഷറി ആഫീസിനു വേണ്ടി യുളള മൊഡ്യൂൾ നിർമ്മാണം 3,00,000هه
7,500 2 29 / എ / 2009-10- മുളവൂർ വില്ലേജ് ആഫീസിൻറെ അടിയന്തിര പ്രത്യേക അററകുററപ്പണികൾ-രൂപ3,00,000
2,200 6 30 / 02 /2009-10 മൂവാറ്റുപുഴ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കു നിർമ്മാണ ത്തിനുവേണ്ടിയുള്ള ഇൻവെസ്ററി ഗേഷൻ ജോലികൾ 88,000م
ഭർഘാസ് പ്രമാണത്തിൻ്റെ വില ക്രമനമ്പർ 1 -നും 2-നും രൂപ 600 + വാറ്റ് , (ക്രമനമ്പർ 3 - ന് രൂപ് 400 + വാറ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-10-2009 , 4 മണി ,
കരാറുകാരുടെ വിഭാഗം പരിയും , ഡിയും അതിലു പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 2 മാസം , (ക്രമനമ്പർ 3.៣ 1 മാസം .
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .
അസിസ്ററൻറ് അസിസ്ററൻസ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം ,
എക്സിക്യൂട്ടീവ്
എഞ്ചിനീയർ , മൂവാറ്റുപുഴ .
ദർഘാസ്പരസ്യം
നമ്പർ ഇ.എസ്.ഡി. ( ടി ) 09 /2009-10 .
2009 സെപ്ററംബർ 29 .
എഞ്ചിനീയർ , ഇലക്ട്രിക്കൽ ഡിവിഷൻ , തൃശൂർ വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള അംഗീകത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും അംഗീകത നിർ മ്മാതാ ക ളു ടെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 29-10-2009 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. ദർഘാസുകൾ അന്നദിവസം 4.30 -ന തുറക്കുന്നതായിരിക്കും . ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് പറയുന്ന പണികൾക്ക പൊതുമരാമത്ത്
നിരത നമ്പർ
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും
1 എറണാകുളം - കീഴ്മാട് എം . ആർ.എസ് . ഓഡിറേറാറിയം വൈദ്യുതീകരണം- 3,50,000لديه
8,800
8.800 2 51 ലീഗൽ മെട്രോളജി ഓഫീസ" അററകുററ പണികളും ആധിക വൈദ്യു തീ ക ര ണ വ 3,50,000لهم
3 തൃശ്ശൂർ തോലൂർ പി.എച്ച്.സി.ൽ 7.5 KVA സ്ഥാപിക്കൽ രൂപ 3,00,000 7,500 4 എറണാകുളം ഗവ . ഗസ്റാം ഹൗസ് വാർഷിക ലേബർ കോൺട്രാക്ട ~ 6,53,000
16,500 5 എറണാകുളം - ഗവ . ഗസ് " ഹൗസ് 120 568 എ . സി . പ്ലാൻറിൻറെ വാർഷിക ഓപ്പറേഷൻ കോൺട്രാക്ട്- രൂപ 3,83,000 ചില്ലർ 9,600 മർഘാസ് പ്രമാണത്തിൻ വില ( ക്രമനമ്പർ 1 -നും 2 -നും രൂപ 700 + വി.വി , (ക്രമനന്വർ 3 - ന് 600 + 211. 31. 13 40° രൂപ 1,300 + വി . നി . , ക്രമനമ്പർ 5-ന് രൂപ 800 + വി.നി.
പ്രവൃത്തി തീർക്കുവാനുള്ള കാലാവധി (ക. നമ്പർ 1 മുതൽ 3 വരെ 60 ദിവസവും 4, 5 എന്നിവയ്ക്ക് 1 വർഷവുമാകുന്നു . ദർഘാസ് ഫോറങ്ങളും മറ്റ് വിവര ങ്ങളും താഴെ പറയുന്ന ഓഫീസിൽനിന്നും 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് ശാഖാമൂലം അപേക്ഷിച്ചാൽ ലങ്കിക്കുന്നതാണ് . . ദർഘാസ് ത്തിൻറെ വില മടക്കിക്കൊടുക്കുന്നതല്ല . ദർഘാസിനോ ടൊപ്പം 50 രൂപയുടെ മുദ്രപ്രത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻസ് ടൈപ്പ് ചെയ്തത് അടക്കം ചെയ്യേണ്ട ദർഘാസിനെ സംബന്ധിച്ച് പൊതു മരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ് കളും ഇതിനും ബാധകമാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഇലക"(ടിക്കൽ ഡിവിഷൻ ,, ( ) എക്സിക്യൂട്ടീ എഞ്ചിനീയർ ,
ദർഘാസ് പരസ്യം
നമ്പർ ഇ . ഡി . 1 / ടി.എൻ . 3 /2009-10 .
2009 സെപ്ററംബർ 29 .
ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം , തലശ്ശേരി പറയുന്ന പ്രവൃത്തികൾക്ക് യോഗ്യതയുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും സീൽവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ 22-10-2009-00 തീയതി 1 മണിവരെ ക്ഷണിച്ചുകൊളളുന്നു .
നിരത നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2 )
(3) കണ്ണൂർ പി . എസ് . സി . ഓഫീസിൽ കമ്പ്യൂട്ടറിന് പവർ പ്ലഗ്ഗുകൾ സ്ഥാപിക്കൽ (പുനർ ദർഘാസ്)- (১১ ) 15,000 1
400 2 തലശ്ശേരി അടിയന്തിര വൈദ്യുത അററകുററപ്പണികൾ ( പുനർ ദർഘാസ് ) ~ 14,300
400 jol 9,000
3 ? സിവിൽ സ്റേറഷനിലെ അ ടി യന്തിര വൈദ്യുത അററകുററപ്പണികൾ 250 4 തലശ്ശേരി സിവിൽ സ്റേഷനിൽ കേബിൾ (S -നിർമ്മിക്കൽ ( കെട്ടിടത്തിന് സമീപം) രൂപ 15,000 400 5
ഐ. ട , സി , പുതുതായി നിർമ്മിച്ച ക്ലാസ്സ് റൂമിൻറെയും കബിൻറെയും വൈദ്യുതീകരണം- 34,000لهله വാച്ച്മാൻ 850 6 തലശ " ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള സാംസ്കാരിക നിലയം വൈദ്യുതി കാണം ധർമ്മടം രൂപ 42,500 1,100 7 รา വൃദ്ധ വിശ്രമ കേന്ദ്രം. പിണറായി വൈദ്യുതീകരണം 31,000حلم 800 8 മട്ടന്നൂർ പോളിടെക്നിക്കിലെ കാന്റീൻ കെട്ടിടത്തിൻെറ 41,000م
1,050
400 9 ചുറ്റുമതിലിന് പുറത്ത' വഴി വിളക്കുകൾ സ്ഥാപിക്കൽ 14,400دم
10 തലശ ' ശേരി മോട്ടോർ ആക" സിഡൻറ് (ട്രിബൂണൽ കോടതിക്കുവേണ്ടി പുതുതായ നിർമ്മിച്ച മുറികളുടെ വൈദ്യുതീകരണം. 50,000ميم
1,250 11 തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന കീഴിൽ ചൊക്ലിയിൽ നിർമ്മിച്ച സാംസ്കാരിക നിലയം വൈദ്യുതീകരണം 32 27,500 700 ( 1)
(2)
(3)
12 പി . ഡബ്ല്യു . ഡി . റെസ്ററ് ഹൗസിലെ ( റൂം നമ്പർ 4 , 5) എയർ കണ്ടീഷണറിൻറ റിപ്പയർ പ്രവൃത്തികൾ രൂപ 15,000 400
13 കണ്ണൂർ കളക്ടറേറ്റിലെ വിവിധ ഓഫീസുകളിൽ പവർ പ്ലഗ്ഗുകൾ സ്ഥാപിക്കൽ -രൂപ 15,000 400
14 തലശ്ശേരി ആർ . ഡി . ഒ . ഓഫീസിനോടനുബന്ധിച്ച് നിർമ്മിച്ച എ . പി . പി . ഓഫീസിൻറ അടിയന്തിര അററകുററപ്പണികൾ രൂപ 15,000 400
15 തലശ്ശേരി പൊതു മരാമത്ത് മന്ദിരത്തിൽ ട്യൂബ് ലൈററുകൾ വിതരണം ചെയ്യലും ജനറേററർ സ്ഥാപിക്കാൻ സൗകര്യം ഒരുക്കലും രൂപ 15,000 400
16 തലശ്ശേരി ജില്ലാ കോടതിയിലെ അടിയന്തിര വൈദ്യുത അററകുററ പണികൾ രൂപ 47,000 1,200
ജോലിയുടെ കാലയളവ ക്രമനമ്പർ 3 -ന° 7 ദിവസം , 'മററുള്ളവയ്ക്ക് 15 ദിവസം ,
കരാറുകാരുടെ യോഗ്യത ക്രമനമ്പർ 1 , 2 , 4 , 5 , 6 , 7 , 8 , 9 , 13 ഇവയ്ക്ക് എ , ബി , സി , വിഭാഗ ങ്ങളും മറ്റുളളവയ്ക്ക് എല്ലാ വിഭാഗങ്ങളും .
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള കരാറുകാർ ദർഘാസ് പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും ( 350 രൂപ + 12.5 % വാറ് 394 രൂപ ) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി തലശ്ശേരി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സബ് ഡിവിഷൻ തലശ്ശേരി ഓഫീസിൽ 22-10-2009 , 1 മണി വരെ അപേക്ഷിക്കേണ്ടതാണ് . ദർഘാസിൻറ കൂടെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും നിരതദ്രവ്യവും ദർഘാസുകൾ 22-10-2009 -ന് 4 മണിക്ക് മുൻപ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . അല്ലാത്തവരുടെ കരാറുകൾ യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ല . പൊതുമരാമത്ത്വകുപ്പിന്റെ പ്രവൃത്തികളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .
ദർഘാസുകൾ അന്നേദിവസം ഹാജരുളള കരാറു കാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 4 മണിക്ക് തുറന്നു പരിശേപരിശോധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .
( ) അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയർ .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ഇലക്ട്രിക്കൽ വിഭാഗം , സബ് ഡിവിഷൻ തലശ്ശേരി .