Servants of Knowledge
Kerala Gazette · Government of Kerala

Tender Extension notice

Published 13 October 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_pwd_tender_extension
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg. No. 03. നമ്പാ KL/TV(N)/ 12/2009-2011 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM , TUESDAY

No.

20th October 2009 2009 ഒക്ടോബർ 20

തിരുവനന്തപുരം, ചൊവ്വ

വാല്യം 54

} 41

28th Aswina 1931 1931 ആശ്വിനം 28

PART III

Public Works Department

ദർഘാസ് നീട്ടിവെക്കൽ പരസ്യം

നമ്പർ ഡി . സി . 13/190/2009 .

2009 സെപ്ററംബർ 26 .

മുൻ യോഗ്യതാ നിർണ്ണയ ദർഘാസ് നമ്പർ 32/2009 തീയതി 17-8-2009 - ൽ പ്രസിദ്ധീകരിച്ച താഴെ പറയുന്ന പ്രവർത്തികളുടെ ദർഘാസുകൾ ചില സാങ്കേതിക കാരണങ്ങളാൽ രിക്കുന്നു. പ്രകാരം മാറ്റിവച്ചി പ്രവൃത്തിയുടെ പേരും

(க . നമ്പർ

അടകൽ തുകയും

(2)

( 1 )

1 കാസർഗോഡ് ജില്ലയിലെ തേജസ്വിനി പുഴയ്ക്കു കുറുകെ ചെറുവത്തൂർ നീലേശ്വരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടപ്പുറം പാലം നിർമ്മാണം- രൂപ 2,330 ലക്ഷം (1)

(2)

2 കാസർഗേഡ് ജില്ലയിലെ പെരിയ ഒടയംചാൻ റോഡ് കീ മീ . 10 / 250 -ൽ തനിയാടി പുഴയ്ക്കു കുറുകെ താനിയാടി പാലം നിർമ്മാണം- രൂപ 315 ലക്ഷം .

3 വയനാട് ജില്ലയിലെ " ഇരുമാനൂർ . വാലാട് -കുളക്കോട് - മാനന്തവാടി മുളളൻ കയം നിർമ്മാണം രൂപ 280 ലക്ഷം

നിരതദ്രവ്യം-50,000 രൂപ വീതം .

ദർഘാസമാത്തിൻ്റെ വില രൂപ 25,000 + വാറ്

ദർഘാഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും-20-10-2009 ഉച്ചയ്ക്ക് 1 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-10-2009 വൈകുന്നേരം 4 മണി

നിർമ്മാണ കാലാവധി- ക്രമനമ്പർ 1 - ന് 30 മദം , മനനാർ 2-നും 3 - നും 12 മാസം

മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങൾ 27-10-2009 വൈകുന്നേരം 4-30 ന് തുറക്കുന്നതാണ് . ദർഘാസ സംബന്ധിച്ച് മാററ് നിബന്ധനകൾക്ക് മാററമില്ല .

(പ നാട്ടീസിൽ ( പ്രസിദ്ധീകരിച്ച മറ് 5 പ്രവർത്തികളുടെ ദർഘാസ് ചില സാങ്കേതിക കാരണങ്ങളാൽ റദ്‌ദാക്കിയിരിക്കുന്നു .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , ( ") നിരത്തുകളും പാലങ്ങളും വിഭാഗം , സൂപ്രണ്ടി உரைகலவவ, ர . ". എഞ്ചിനീയർ , (കേരള ഗവർണ്ണർക്കു വേണ്ടി

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_pwd_tender_extension/. Archive identifier in.gazette.kerala_new.2009-10-13.part3_pwd_tender_extension.