Government ofKerala
2009
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
Reg . No. owa . നമ്പർ KL/TV(N)/12/2009-2011
No.
20th October 2009 2009 ഒക്ടോബർ 20
41
നമ്പർ 28th Aswina 1931 1931 ആശ്വിനം 28
PART III
Stores Purchase
Collegiate Education Department SHORT TENDER NOTICE
[4/2009 ]
No. A5-0999/ 2009-10/UC . 25th September 2009 . Sealed tenders are invited for the supply of Computer to various Departments of University College , Thiruvananthapuram for the year 2009-10 .
the The envelopes containing the tenders shouldbe superscribed as "Tender for supply o Computers to various Departments of Universisy College, Thiruvananthapuram " and addressed to the Principal , University College , Thiruvanantha- puram, so as to reach in this College on or before 30-10-2009, 1 p.m. Late tenders will not be accepted . The tenders will be opened at 2 p . m. on the same day in the presence of the tenderers or their authorised representatives who may be present at that time .
Tender forms can be had from the Office of the Principal , University College , Thiruvananthapuram on working days before 2 p . m . till 29-10-2009 . The costcost of the tender form is Rs. 400+ VAT + Cess VAT + Cess and for duplicate tender form is Rs . 200 +VAT+Cess .
Face Value is Rs . 2,09,625 .
Duplicate tender forms will be issued to only to those who purchase the original tender forms. Those who wish to get tender forms by post may send an additional amount of Rs.50 ( Rupees Fifty only) per copy for Money Order .
Money Order for the amount more or less than specified above will not be accepted . Demand Draft, Cheques , Stamp etc. will not be accepted towards the cost of tender forms or will not be sent by V.P.P. The tender forms are not transferable .
തിരുവനന്തപുരം യൂണിവേഴ്സിററി കോളേജിൽ 2009-10 വർഷത്തിൽ വിവിധ വിഭാഗങ്ങളിലേക്ക് കംപ്യൂട്ടറുകൾ വാങ്ങുന്നതിന് മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
മുഖവില രൂപ 2,09,625
വിതരണം ദർഘാസ ദർഘാസുകൾ " പ്രിൻസിപ്പാൾ , യൂണിവേഴ്സിററി കോളേജ് , തിരുവനന്തപുരം " എന്ന വിലാസത്തിൽ 30-10-2009- ന് ഉച്ചയ്ക്ക് 1 മണിക്കകം ലഭിക്കത്തക്കവണ്ണം "വിവി സമർപ്പിക്കേണ്ടതാണ് . . കവറിന് മുകളിൽ "വിവിധ ഡിപ്പാർട്ടു മെൻറുകളിലേക്ക് കമ്പ്യൂട്ടറുകൾ ചെയ്യുന്നതിനുളള എന്ന് രേഖപ്പെടുത്തേണ്ടതാണ് . ഒരു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേ ദിവസം 2 മണിക്ക് അപ്പോൾ സന്നിഹിതരായി രിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസ് കോളേജ് ആഫീസിൽ നിന്നും 29-10-2009 വരെ പ്രവർത്തി ദിവസങ്ങളിൽ 2 മണിവരെ ലഭിക്കുന്നതാണ് , ദർഘാസ് ഫോറത്തിൻറ വില 400 രൂപയും (വാററ് , പുറമേ ഡ്യൂപ്ലിക്കേറ് ഫോറത്തിൻറ 200 രൂപയും (വാറ്, സെസ് പുറമേ ) നൽകേണ്ടതാണ് . ഒറിജിനൽ ടെണ്ടർ ഫോറം വാങ്ങുന്നവർക്കു മാത്രമേ ഡ്യൂപ്ലിക്കേറ്റ് ടെണ്ടർ ഫോറം നൽകുകയുള്ളു . തപാൽമാർഗ്ഗം ആവശ്യ മുളളവർ 50 രൂപ അധികം മണിയോർഡർ അയയ്ക്കേ ണ്ടതാണ് . ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല .
മേൽപ്പറഞ്ഞ തുകയേക്കാൾ കൂടുതലായോ കുറവായോ അയയ്ക്കുന്ന മണിഭാർഡറുകൾ സ്വീകരി ക്കുന്നതല്ല . ചെക്ക് , ഡിമാൻറ് (ഡാഫ്റാ" , സ്റാാമ്പ് എന്നിവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം കൈമാററം ചെയ്യുവാൻ പാടുള്ളതല്ല .
University College, Thiruvananthapuram,
(Sd.) Principal.
TENDER NOTICES
(1)
No. A2-766/2009 .
22nd September 2009 .
ചാർജ്ജും അയയ്ക്കേണ്ടതാണ് . തുകയ്ക്ക് മണി ഓർഡർ ദർഘാസ കൈമാറ്റം ചെയ്യാൻ പാലുള്ളതല്ല . വിതരണം ചെയ്യേണ്ട സാധനസാമഗ്രികളുടെ പട്ടിക ദർഘാസ് ഫോറത്തി നൊപ്പം ലഭിക്കുന്നതാണ് .
Sealed tenders are invited for the supply of Black Boards ( Glass ) to Government Arts and Science College , Kozhikode under Plan Fund 2009-10 for Rs . 2,40,000.
The envelopes should be superscribed as "Tender for the supply of Black Boards to Government Arts and Science College , Kozhikode under Plan Fund 2009-10"2009-10 " and addressed to the Principal , Government Arts and Science College , Kozhikode .
ദർഘാസ് ഫോറത്തോടൊപ്പം 50 രൂപ ( അൻപതു രൂപ മാത്രം) യുടെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഉടമ്പടിയും 2,400 രൂപയ്ക്കുള്ള നിരതദ്രവ്യവും നൽകേണ്ടതാണ്. നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്നതും നി തദ്രവ്യം കൂടെ ഇല്ലാത്തതും മുദ്രപ്പത്രത്തിൽ ഉടമ്പടി ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഒഴിവാക്കേണ്ടവർ ബന്ധപ്പെട്ട രേഖകൾ കൂടെ സമർപ്പി ക്കേണ്ടതാണ് . നികുതി ഉൾപ്പെടെയുള്ള വിലയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത് . സമർപ്പിക്കാത്തതുമായ നിരതദ്രവ്യം
០៣. കാണിക്കാതെ തന്നെ ദർഘാസുകൾ നിരസിക്കാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
(2)
22nd September 2009 .
No. A2-951 /2007 .
Seated tenders are invited for the supply of LCD TV to Physics Department of Government Arts and Science College , Kozhikode under Under Graduat Assistance of UGC XI Plan period for Rs . 50,000 .
Last date for the receipt of the tender is 30-10-2009 at 12 noon and will be opened at 2 p . m . on the same day. Tenderer should submit their tenders in the prescribed form whichhich can be had from the the prescrib undersigned on cash payment or by Money Order of Rs . 564 (inclusive of all taxes) for original tender and Rs . 281 ( inclusive of all taxes) for the duplicate. The tenderforms are not transferable . The list of articles will be available with the tender form. Those who have required tender form by Registered Post should send Rs . 582 (The cost of tender form , VAT and Postal Charges ) .
The envelopes should be superscribed as ""Tender for the supply of LCD TV to Government Arts and Science College, Kozhikode under Under- Graduate Assistance of UGG XI Plan Preiod and addressed to the undersigned .
An agreement in the prescribed form in Kerala Government Stamp Paper worth Rs . 50 should be executed along withwith thethe tender , accompanied with an EMD @ 1 % of the total costie Rs . 2,400 in the form of crossed DD in the name of undersigned from any Nationalized Bank . the
Sale of tender form will be closed at Ila.m. on 30-10-2009 . Tenders without accompanied by the E.M.D. and the agreement in the Stamp Paper will not be accepted on any account .
The Principal reserves the right to reject any or all tenders without assigning any reason thereof.
Last date for the receipt of the tender is 30-10-2009 at 12 Noon and will be opened at 2p.m. on the same day . Tenderers should submit their tenders in the prescribed form which can be had from the undersigned on cash payment or money order of Rs . 450 (inclusive of all taxes ) for original tender and Rs . 225 ( inclusive of all taxes ) for the duplicate . The tender forms are not transfer- able . The list of articles will be avilable with the tender form . Those who have required tender form by registered post should send Rs . 465 ( The cost of tender form , S.T and Registered postal charges) .
കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻറ് കോളേജിലേക്ക് 2009-10 വർഷത്തെ പ്ലാൻ ഫണ്ട് ഉപയോഗിച്ച" 2,40,000 ( രണ്ട് ലക്ഷത്തി നാൽപ്പതിനായിരം ) രൂപയ്ക്കുള്ള ബ്ലാക്ക് ബോർഡ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
An agreement in the prescribed form in Kerala Government Stamp Paper worth Rs . 50 should be executed along with the tender , accompanied with an EMD @ 1 % of the total cost of Rs . 500 in the form of crossed DD in the name of the undersigned from any nationalized Bank .
Sale of tender form will be closed at 11 a.m. on 30-10-2009 . Tenders without accompanied by the EMD and the agreement inthe Stamp Paper will not be accepted on any account .
ThePrincipal reserves the right to reject any or all tenders without assigning any reason thereof.
കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻറ്' സയൻസ് കോളേജിലെ ഫിസിക്സ്വിഭാഗത്തിലേക്ക് യു.ജി.സി. പതിനൊന്നാം പദാ ധതി പ്രകാരം ( ഗാജററ് അസിസ്ററൻസ് ) 50,000 രൂപയ്ക്കുളള എൽ സി ഡി ടെലിവിഷൻ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസുകൾ അയയ്ക്കുന്ന കവറിനു മുകളിൽ * 2009-10 വർഷത്തേക്ക് കോഴിക്കോട് ഗവ : ആർട്സ് ആൻറ് സയൻസ് കോളേജിലേക്ക് ബ്ലാക്ക് ബോർഡ് വാങ്ങുന്നതിനുള്ള ദർഘാസ എന്ന് ചെയ്യേണ്ടതും പ്രിൻസിപ്പാളിൻറ മാത്രം ആലേഖനം പേരിൽ അയയ്ക്കേണ്ടതുമാകുന്നു . ദർഘാസുകൾ 30-10-2009 ഉച്ചയ്ക്ക 12 മണിവരെ സ്വീകരി ക്കുന്നതും അന്നേ ദിവസം 2 മണിക്ക് ഹാജരുളള കരാറുകാരുടെയോ അവരുടെ അംഗീകത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ് . ദർഘാസ് ഫോറങ്ങൾ 30-10-2009 -ന് രാവിലെ 11 മണിവരെ കോളേജാഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻ്റെ വില 564•രൂപയും (നികുതി ഉൾപ്പെടെ) ഡ്യൂപ്ലിക്കേറ് കോപ്പിയുടെ വില 281 രൂപയും (നികുതി ഉൾപ്പെടെ ദർഘാസ് ഫോറങ്ങൾ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്നതാണ് . തപാലിൽ ആവശ്യ മുളളവർ ദർഘാസിൻറ വിലയും നികുതിയും രജിസ്റോർഡ് തപാലിൽ ലഭിക്കുന്നതിനുവേണ്ട തപാൽ ദർഘാസുകൾ അയയ്ക്കുന്ന കവറിനു മുകളിൽ യു.ജി.സി. പതിനൊന്നാം പദ്ധതി പ്രകാരം ( (ഗാജററ് അസിസ്ററൻസ് ) 2009-10 വർഷത്തേക്ക ഗവൺമെൻറ് ആർട്സ് സയൻസ് കോളേജിലെ ഫിസിക "സ് വിഭാഗത്തിലേക്ക് എൽ.സി. ഡി ടെലിവിഷൻ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്യേണ്ടതും പ്രിൻസിപാളിൻറ പേരിൽ അയയ്ക്കേണ്ടതുമാകുന്നു . ദർഘാസുകൾ 30-10-2009 - ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരു അവരുടെഅംഗീകൃത പ്രതിനിധികളാണെങ്കിൽ അവരുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതുമാണ് .
ദർഘാസ് ഫോറങ്ങൾ 30-10-2009 - ന് 11 മണി വരെ കോളേജ് ആഫീസിൽനിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിന്റെ വില 450 രൂപയും (നികുതി ഉൾപ്പെടെ) ഡ്യൂപ്ലിക്കേററ് കോപ്പിയുടെ വില 225 രൂപയും (നികുതി ഉൾപ്പെടെ) ആണ്. ദർഘാസ് ഫോറങ്ങൾ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്ന ៣០៣. തപാലിൽ ആവശ്യമുള്ളവർ ദർഘാസിൻറ വിലയും നികുതിയും രജിസ്റോർഡ് തപാലിൽ ലഭിക്കുന്നതിനുവേണ്ട തപാൽ ചാർജ്ജും അടക്കമുള തുകയ്ക്ക് മണിയോർഡർ അയയ്ക്കേണ്ടതാണ് . ദർഘാസ്ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പല്ലുളളതല്ല . വിതരണം ചെയ്യേണ്ട സാധന സാമഗ്രികളുടെ പട്ടിക ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ് .
ദർഘാസ് ഫോറത്തിനൊപ്പം 50 രൂപയുടെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഉടമ്പടിയും 500 രൂപയ്ക്കുളള നിരതദ്രവ്യവും നൽകേണ്ടതാണ് . നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കൂടെ ഇല്ലാത്തതും മുദ്രപ്പത്രത്തിൽ ഉടമ്പടി സമർപ്പി ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . നിരതദ്രവ്യം ഒഴിവാക്കേണ്ടവർ ബന്ധപ്പെട്ട രേഖകൾ കൂടെ സമർപ്പിക്കേണ്ടതാണ്. നികുതി ഉൾപ്പെടെയുള്ള വിലയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത് .
കാരണം കാണിക്കാതെതന്നെ ദർഘാസുകൾ നിരസി ക്കുന്നതിനുള്ള അവകാശം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Government Arts and Science College, Kozhikode- 18 .
(Sd .) Principal.