Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg .No. om നമ്പാ KL/TV(N)/ 12/ 2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY Vol. LIV
തിരുവനന്തപുരം , ചൊവ്വ വാല്യം 54
No.
13th October 2009 2009 ๑๕๐ ว ດນ 13
40 21st Aswina 1931 1931 ആശ്വിനം 21
PART III
Stores Purchase
Agriculture Department
ടെണ്ടർ / ലേലപരസ്യം
2 (2) -250/2009-10 . 2009 സെപ്ററംബർ 9 .
ജില്ലയിൽ പാലക്കാട് എരുത്തൻപതിയിൽ പ്രവർത്തിക്കുന്ന ഐ . എസ് . ഡി . ഫാമിലേക്ക് 100000 നാടൻ മാങ്ങയുടെ മുളപ്പിച്ച വിത്തണ്ടി ആഫീസിൽ നിന്നുളള നിർദ്ദേശാനുസരണം സമയത്തും വിധത്തിലും ഫാമിനുള്ളിൽ ലഭ്യമാക്കി തരുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും നിശ്ചിത ദർഘാസ് ഫോറത്തിൽ താഴെ ചേർക്കുന്ന വിധേയമായി ദർഘാസുകൾ നിബന്ധനകൾക്ക് ടി ഫാം സൂപ്രണ്ട് ക്ഷണിച്ചുകൊളളുന്നു .
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ 29-10-2009 വ്യാഴാഴ്ച പകൽ 3 മണി വരെ 400 രൂപ + നികുതി നിരക്കിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്ന എന്ന താണ് .
2. ദർഘാസ് ഫോറത്തിനുള്ളിൽ 100000 നാടൻ മാങ്ങയുടെ മുളപ്പിച്ച വിത്തണ്ടയുടെ (ഒരു പാക്കറിന്റെ 15cm X 20cm) വില പ്രത്യേക മായി അക്കത്തിലും അക്ഷരത്തിലും മലയാളം ഇംഗ്ലീഷ് ഭാഷയിൽ വ്യക്തമായി എഴുത ! യിരിക്കണം .
30-10-2009 3. പൂരിപ്പിച്ച ദ ർ ഘാ സുകൾ വെളളിയാഴ്ച ഉച്ചയ്ക്കുശേഷം 2.30 หา മുൻപായി സൂപ്രണ്ട് , ഐ . എസ് . ഡി , ഫാം , എരുത്തേമ്പതി എന്ന വിലാസത്തിൽ മുദ്രവച്ച കവറിനുളളിൽ ലഭിച്ചിരിക്കേണ്ടതാണ് .താണ് . കവറിനു മുകളിൽമുകളിൽ "മാങ്ങയണ്ടി( മാങ്ങയണ്ടി ടെണ്ടർ 2009-10 " എന്ന് വ്യക്തമായി എഴുതിയിരിക്കണം .
4. ടെണ്ടറിൽ പങ്കെടുക്കുന്ന കക്ഷികൾ 2,000 രൂപ ( രണ്ടായിരം മാത്രം ) നിരതദ്രവ്യ തുക ടി സൂപ്രണ്ടിൻറ ഒരു ദേശസാൽകൃത ബാങ്കിൻറെ ഡി , ഡി , ആയി സമർപ്പിക്കേണ്ടതാണ്. പേർക്ക്
5. ടെണ്ടർ ഫോറത്തിൻറ 6-ാം പേജിൽ പറഞ്ഞി രിക്കുന്ന എഗ്രിമെൻറ് 50 രൂപ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ടുതരേണ്ടതാണ് . മുദ്രവച്ച ദർഘാസുകൾ 30-10-2009 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അപ്പോൾ സന്നിഹിതരായ വരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതും ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടു ത്തിയിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലിക മായി ഉറപ്പിക്കുന്നതുമായിരിക്കും .
6. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ ബന്ധപ്പെട്ട മേലധികാരിയുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതും ഇതു സംബന്ധിച്ച മേലധികാരിയുടെ തീരുമാനം അന്തിമവുമായിരിക്കും .
7. ദർഘാസ് ഉറപ്പിച്ചുകിട്ടുന്ന വ്യക്തി ബന്ധപ്പെട്ട വിവരം ലഭിച്ചാൽ ഉടൻതന്നെ മൊത്തം തുകയുടെ 5% സെക്യൂരിററിയായി ടി ഫാം സൂപ്രണ്ടിൻറ പേർക്ക് ഓ ദേശസാൽകൃത ബാങ്കിൻ്റെ ഡി , ഡി . ആയി സമർപ്പിക്കേണ്ടതാണ് . കൂടാതെ 50 രൂപ മുദ്രപ്പത്രത്തിൽ മുകളിൽ പറഞ്ഞ സാമഗ്രികൾ ഫാമിനുളളിൽ ഓഫീസ് നിർദേശാനുസരണം ലഭ്യമാക്കിക്കൊളളാമെന്ന് നിർദ്ദിഷ്ട കരാർ എഴുതി ഒപ്പിട്ട് നൽകേണ്ടതുമാണ് .
8. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉളള അധികാരം ഫാം സൂപ്രണ്ടിന് ഉണ്ടായിരിക്കും . ഏതെങ്കിലും കാരണവശാൽ അവധി ദർഘാസ് ദിവസം സംബന്ധിച്ച തീയതി ആകുന്നപക്ഷം അതിനടുത്ത പ്രവൃത്തി ദിവസം ഇടപാടുകൾ നടത്തുന്നതാണ്.
9. കൂടാതെ മററു സർക്കാർ ദർഘാസുകൾക്കുളള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധക മായിരിക്കും .
ഫാം സൂപ്രണ്ടിൻറെ കാര്യാലയം , ഐ.എസ് , ഡി.ഫാം , എരുത്തേമ്പതി , പാലക്കാട് .
(2) സൂപ്രണ്ട് .