Servants of Knowledge
Kerala Gazette · Government of Kerala

Animal husbandary department

Published 13 October 2009

Department
Store purchase Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_store_animal_husbandry_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg. No. ora . KLTV(N) 12 /2009-2011 2009

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

No.

20th October 2009 2009 ๑๕๐๐ия 20

41 തിരുവനന്തപുരം , ചൊവ്വ

വാല്യം 54

28th Aswina 1931 1931 ആശ്വിനം 28

PART III

Stores Purchase

Animal Husbandry Department SHORT TENDER NOTICES

(1) [VIII / 2009-10]

26th September 2009.

No. B-1252/2009 .

Sealed competitive tenders are invited for the supply of Refrigerators and Deep FreezersFreeze of stores for the use of Institute of Animal Health and Veterinary Biologicals, Palode , Pacha P. 0. , Thiruvananthapuram.

for a set of tender form and which is not refundable . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 24-10-2009. Those who have wish to get the tender form by post may sent Rs. 600 (Rupees six hundred only) by M. O. which includes cost, taxes , postal charges etc. Cheques, Postal Stamps, Demand Drafts etc. will not be accepted towards the cost of the tender forms nor will the forms be sent by V. P. P. Duplicate forms if required will be issued at Rs . 300 (Rupees Three hundred only) and VAT 12.5 % extra per copy.

Further details if any can be had from this Office on all working days during Office hours .

പാലോട് ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽസിലെ ആവശ്യത്തി ലേക്കായി (ഫ്രീസേഴ"സ" നൽകുന്നതിന് മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

The tender should be superscribed " Tender No. VIII/2009-10 " Supply of "Refrigerators and Deep Freezers " and should be addressed to the Director , Institute of Animal Health and Veterinary Biologicals , Palode , Pacha PO . , Thiruvanantha- puram . Kerala , Pin- 695 562. Last date for the receipt of the tender is 26-10-2009 at 11 a . m . Late tenders will not be accepted. The tenders will be opened at 3 p . m . on 26-10-2009 in the presence of the tenderers or their authorised representatives who may be present at that time of opening of tenders .

لوله ദർഘാസ് ഉൾക്കൊളളുന്ന കവറിനു പുറത്ത് "ദർഘാസ് നമ്പർ VIII / 2009-10-- ഫ്രിജറേറ്റേഴ്സ് ആൻറ് ഡീപ്പ് (ഫ്രീടസ്സ് നയാകുന്നതിന് " എന്ന് രേഖപ്പെടുത്തി ഡയറക്ടർ , ഇൻസ്ററിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറററിനറി ബയോളജി ക്കൽസ് , പാലോട പോസ്ററ് തിരുവനന്തപുരം , പിൻ -695 562 എന്ന വിലാസത്തിൽ നൽകേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 26-10-2009 പകൽ !! മണി വരെയാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

Intending tenderers may on application to the Director, Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvananthapuram, Kerala, Pin -695 562 , for obtaining the prescribed tender form on which the tenders should be submitted . Application for the tender form should be accompanied by a cash remittance of Rs . 500 (Rupees five hundred only) and VAT 12.5 % which is the price fixed 26-10-2009 பக 3 മണിക്ക് ബന്ധപ്പെട്ട ദർഘാസുകാരനോ അംഗീകത ഏജൻറാ പ്രസ്തുത സമയത്ത് ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

M. O. which includes cost, taxes and postal charges etc. Cheques , Postal Stamps , Demand Drafts etc , will not be accepted towards the cost of tender forms nor will the formsbe sent by V.P.P. Duplicate forms if required will be issued at Rs . 200 ( Rupees Two hundred only) and VAT 12.5 % extra per copy.

Further details if any, can be had from this office on all working days during office hours .

അനിമൽ ഓഫ് ഹെൽത്ത് ആൻറ് വെറററിനറി ബയോളജിക്കൽസിലെ ആവശ്യത്തിലേക്കായി കോട്ടൺ , സിറിഞ്ചസ് , നീഡിൽസ് ഗ്ലൗസ്-8 ഇനം നൽകുന്നതിന് മൽസര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് , വിലാസത്തിൽ പാലോട് , നൽകേണ്ടതാണ് . ഉൾക്കൊളളുന്ന കവറിന് "ദർഘാസ് നമ്പർ 5 / 2009-10 കോട്ടൺ , സിറിഞ്ചസ് , നീഡിൽസ് നൽകുന്നതിന് എന്ന രേഖപ്പെടുത്തി ഡയറക്ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ வெண்லை" വെറററിനറി ബയോളജിക്കൽസ് , പച്ച പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 26-10-2009 പകൽ 11 മണിവരെയാണ് . താമസിച്ചു ലഭിക്കുന്ന ദർഘാ സുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 26-10-2009 2.30 മണിക്ക് ബന്ധ‌പ്പെട്ട ദർഘാസുകാരനോ അംഗീകൃത ഏജൻറാ പ്രസ്തുത സമയത്ത് ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്യത്തിൽ തുറക്കുന്ന പകൽ

لوله ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് നൽകേണ്ട പ്രത്യേകമായ ഫോറത്തിന് ഡയറക്‌ടർ , ഇൻസ്ററിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെററിനറി ബയോളജിക്കൽസ് , പാലോട് പോസ്ററ് , തിരുവനന്തപുരം , കോളം , പിൻ -695 562 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേണ്ട അപേക്ഷയോടൊപ്പം വിലയായി നിശ്‌ചയിച്ചിട്ടുള്ള 500 രൂപ ( അഞ്ഞൂറ് രൂപ മാത്രം ) യും 12.5 % നികുതിയും പണം അടച്ചതിൻറ രസീതും താകുന്നു. ചേർത്ത ഇങ്ങനെയുളള รา കൂടി ഹാജരാക്കേണ്ടതാകുന്നു . നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാററം ചെയ്യാൻ പാടുളളതല്ല . ദർഘാസ് ഫോറത്തിൻറെ , വിൽപ്പന 24-10-2009 അവസാനിപ്പ 3 മണിക്ക് തപാൽ ക്കുന്നതാണ് . ദർഘാസ് ഫോറം തപാലിൽ ലഭിക്കണം എന്നുളളവർ ഫോറത്തിൻ വിലയും നികുതിയും തപാൽ ചാർജും അടക്കം 600 രൂപ (അറുന്നൂറ് രൂപ മാത്രം) മണിയോർഡറായി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചുതരേണ്ടാണ് . ഫോറത്തിൻറ വിലയായി ചെക്കുകൾ , ഡിമാൻറ് (ഡാഫ്ററുകൾ , സ്‌ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം വി.പി.പി. ആയി അയയ്ക്കുന്നതോ അല്ല . ദർഘാസ് പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ആവശ്യമുളളവർ പ്രതി ഒന്നിന് 300 രൂപ (മുന്നൂറ് രൂപ മാത്രം ) യും 12.5% നികുതിയും അധികമായി നൽകേണ്ടതാകുന്നു .

(2)

(V/2009-10]

No. B- 1274(A) /2009 .

26th September 2009.

Sealed competitive tenders are invited for the supply of " Cotton, Syringes , Needles and Gloves- 8 Items for the use of Institute of Animal Health and Veterinary Biologicals , Palode, Pacha P.O. , Thiruvananthapuram .

The tender should be superscribed as " Tender No. V/2009-10 supply of " Cotton , Syringes , Needles and Gloves" and should be addressed to the Director , Institute ofAnimal Health and Veterinary Biologicals , Palode , Pacha P.O. , Thiruvananthapuram , Kerala, Pin-695 562. Last date for the receipt of the tender is 26-10-2009 at 11 am . Late tenders will not be accepted. The tenders will be opened at 2.30 p.m. on 26-10-2009 in the presence of the tenderers or their authorised representatives who may be present at that time of opening of tenders .

لوله ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ സമർപ്പിക്കേണ്ട (പ്രത്യേകമായ ഫോറത്തിന് ഡയറക്‌ടർ ഇൻസ്ററിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെററിനറി ബയോളജിക്കൽസ് , പാലോട് , പോസ്ററ് , തിരുവനന്തപുരം , കേരളം, പിൻ -695 562 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിഅപേക്ഷിക്കേണ്ടതാ കുന്നു . ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം ഫോറം വിലയായി നിശ്ചയിച്ചിട്ടുള്ള 400 ( നാന്നൂറ് മാത്രം ) രൂപയും 12.5 % നികുതിയും ചേർത്ത് പണമടച്ച തിന്റെ രസീതുകൂടി ഹാജരാക്കേണ്ടതാകുന്നു . ஊ തുക മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻറെ വിൽപ്പന 24-10-2009 പകൽ 3 മണിക്ക് നിർത്തൽ ദർഘാസ് ഫോറം തപാലിൽ ലഭിക്കണ ചെയ്യുന്നതാണ് . മെന്നുളളവർ ഫോറവിലയും നികുതിയും തപാൽ ചാർജ്ജും അടക്കം രൂപ 500 ( അഞ്ഞൂറ് രൂപ മാത്രം) മണി ഓർഡർ ആയി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചു. തരേണ്ടതാണ , ഫോറവിലയായി ചെക്കുകൾ , ഡിമാൻറ് (ഡ്രാഫ്റ്റുകൾ , തപാൽ സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം വി പി പി , ആയി അയയ്ക്കു ന്നതോ അല്ല . ദർഘാസ് ഫോറത്തിൻ്റെ ഡ്യൂപ്ലിക്കേറ് ആവശ്യമുളളവർ പ്രതി ഒന്നിന് 200 രൂപ ( ഇരുന്നൂറ് രൂപ മാത്രം ) യും അതിൻറെ 12.5 % നികുതിയും അധികമായി നൽകേണ്ടതാകുന്നു .

(3)

[VI/2009-10 ]

26th September 2009 .

No. B- 1274 ( C)/2009 .

Scaled competitive tenders are invited for the supply of the following items of stores for the use of the Institute of Animal Health and Veterinary Biologicals , Palode, Pacha P.O. , Thiruvanantha- puram .

Item-Overcoats , Nosepiece and Towels- 10 .

Intending tenderers may ou application to the Director, Institute of Animal Health and Veterinary Biologicals , Palode, Pacha P. O. , Thiruvanantha- puram, Pin-695 562 , for obtaining the prescribed tender form on which the tender should be submitted . Application for the tender form should be accompanied by a cash remittance of Rs . 400 (Rupees Four hundred only) and VAT 12.5 % which is the price fixed for a set of tenders form and which is not refundable . The tender forms are not transferable . Sale of the tender forms willbe closed at 3 p . m . on 24-10-2009. have wish to get the tender form by sent Ra. 300 (Rupees Five hundred Those who post may only) by The tender should be superscribed "Tender No. VI/2009-10 "-Supply of " Overcoats ," Overcoats , Nosepiece and Towels " and should be addressed to the Director, Institute ofAnimal Health and Veterinary Biologicals , Palode, Pacha P. O. , Thiruvananthapuram , Kerala , Pin -695 562. Last date for the receipt of the tender is 26-10-2009 at 11 a . m . Late tenders will not be accepted. The tenders will be opened at 11.30 a. m . on 26-10-2009 in the presence of the tenderers or their authorised representatives who may be present at that time of opening of tenders .

Intending tenderers may apply to the Director, Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvanantha- puram, Pin-695 562 for obtaining the prescribed tender form on which the tender should be submitted . Application for the tender form should be accompanied by acash remittance of Rs . 400 (Rupees Four Hundred only) and VAT 12.5 % which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Sale of the tender forms will be closed at 3 p . m . on 24-10-2009 . Those who wish to get the tender form by post may sent Rs . 500 ( Five hundred only) by M. O. which includes cost, taxes , postal charges etc. Cheques, Postal Stamps , Demand Drafts etc. will not be accepted towards the cost of tender forms . The forms will not be sent by V.P.P. Duplicate forms ifrequired will be issued at Rs . 200 ( Rupees Two hundred only) and VAT 12.5% extra per copy .

Further details if any can be had from office on all working days during office hours . this പാലോട് ഇൻസ്റ്റിറ്റ്യൂട്ട് 20 അനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽ സ് എന്ന സ്ഥാപനത്തിലെ ആവശ്യത്തിലേക്കായി താഴെ പറയുന്ന നൽകുന്നത് ന് മൽസര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ കൊളളുന്നു .

ഇനം-ഓവർകോട്ട സ് , നോസ് പീസ് , ടൗവ്വൽസ് 10 എണ്ണം .

, ഉൾക്കൊളളുന്ന കവറിന് പുറത്ത് "ദർഘാസ് നമ്പർ VI/ 2009-10 ഓവർകോട്ട്സ് , മനാസ്‌പീസ് , ടൗവ്വൽസ് എന്നിവ നൽകുന്നതിന എന്ന് രേഖപ്പെടുത്തി ഡയറക്ടർ , ഇൻസ്ററിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് ബയോളജിക്കൽസ് , പാലോട് പച്ച പോസ്‌ററ് , തിരുവനന്തപുരം , കേരളം , 28-695 562 വിലാസത്തിൽ നൽകേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 26-10-2009 പകൽ 11 മണിവരെയാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 26-10-2009 പകൽ 11.30 മണിക്ക് ബന്ധപ്പെ ദർഘാസുകാരനോ അംഗികത ഏജൻാാ പ്രസ്തു സമയത്ത് ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് പ്രത്യേകമായ ഫോറത്തിന് ഡയറക്റ്റർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് ബയോളജിക്കൽസ് , പാലോട് , പാസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേണ്ട താകുന്നു . لوله ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം ഫോറ വിലയായി നിശ്ചയിച്ചിട്ടുള്ള 400 രൂപ ( നാന്നൂറ് രൂപ മാത്രം ) യും 12.5 % നികുതിയും ചേർത്ത് പണമടച്ച തിൻറ രസീതുകൂടി ഹാജരാക്കേണ്ടതാകുന്നു. ตรงดา നൽകുന്നതല്ല . ദർഘാസ് ദർഘാസ് ചെയ്യാൻ പാടുളളതല്ല . ഫോറത്തിൻറെ വിൽപ്പന 24-10-2009 പകൽ 3 മണിക്ക് തപാലിൽ ചെയ്യുന്നതാണ്. ലഭിക്കണമെന്നുളളവർ ഫോറവിലയും നികുതിയും തപറൽ ചാർജും അടക്കം രൂപ 500 രൂപ അഞ്ഞൂഅഞ്ഞൂറ് മാത്രം ) മനമണിയോർഡറായി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചുതരേണ്ടതാണ് . ഫോറവിലയായി ചെക്കുകൾ , ഡിമാൻറ് ഡാഫ്ററുകൾ, സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോന വി.പി.പി. ആയി അയയ്ക്കുന്നതോ അല്ല . ദർഘാസ് പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ആവശ്യമുള്ളവർ പ്രതി ഒന്നിന് രൂപ 200 (ഈനൂറ് രൂപ 12 : 5 % നികുതിയും അധികമായി നൽകേണ്ടതാണ് .

No. B- 1274 (E) /2009 . (4) [VII/2009-10] 26th September 2009 .

Sealed competitive tenders are invited for the supply of the following items of stores for the use of Institute of Animal Health and Veterinary Biologicals , Palode

5m. Name of item-Cardboard box 5 ply thickness , Specification- Top & bottom 3ply 42x42x16cm . Total requirement-1000 Nos .

The tender should be superscribed " Tender No. VII /2009-10 supply of "Card boxes " and should be addressed to the Director, Institute ofAnimal Health and Veterinary Biologicals , Palode , Pacha P. O. , Thiruvananthapuram , Kerala , Pin-695 562. Last date for the receipt of the tender is 20-10-2009 at 11 a , m . Late tenders will notbe accepted . The tenders will be opened at 12 noon on 26-10-2009 in the presence of the tenderers or their authorised representatives who may be present at that time .

Intending tenderers may on application to the Director, Institute of Animal Health and Veterinary Biologicais , Palode, Pacha P. О. Thiruvananthapuram, Pin-595 562 for obtainin the prescribed tender forms on which the tenders should be submitted . Application for the tender form should be accompanieddbyby aa cash remittance of Rs.400 (Rupees Four hundredndred only) and VAT 12.5%12 . which is the price fixed for a set of tender form and which is not refundable . The tender forms are not transferable. Sale of the tender forms will be closed at 3 p.m. on 24-10-2009 . Those who have wish to get the tender form by post may sent Rs . 500 (Rupees Five hundred only) by M. O. which includes cost , taxes , postal charges etc. Cheques , postal stamps , dermand drafts etc. will be accepted towards the cost of tender forms nor will the forms be sent as V.P.P. Duplicate forms if required will be issued at Rs . 200 (Rupees Two hundred only ) and VAT 12.5 % extra per copy . not Further details if any , can be had from this office on all working days during office hours .

aboos ഇൻസ്ററിററ്റ്യൂട്ട് 0000 അനിമൽ സാധനങ്ങൾ മുദ്രവച്ച ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽസിൻറെ ആവശ്യത്തിലേക്കായി നൽകുന്നതിന് മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

സാധനത്തിൻറ പേര്-കാർഡ്ബോർഡ്

ബോക്‌സ് 5 പ്ലൈ കനം , 5m.

സ്പെസിഫിക്കേഷൻ ടോപ്പ് & ബോട്ടം 3

42x42x16 cm .

-1,000,

ദർഘാസ് ഉൾകൊളളുന്ന കവറിന് പുറത്ത് കാർഡ് ബോർഡ്" അനിമൽ "ദർഘാസ" നമ്പർ 7,2009-10 ബോക"സ് നൽകുന്നതിന് " എന്ന് രേഖപ്പെടുത്തി ഡയറക്ടർ , ഇൻസ്ററിറ്റ്യൂട്ട് ഹെൽത്ത് ആൻറ് വെറാറിനറി ബയോളജിക്കൽസ് , പാലോട് , പച്ച പോസ്ററ് , തിരുവനന്തപുരം , കേരളം പിൻ -695 562 എന്ന വിലാസത്തിൽ നൽകേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയതി 26-10-2009 പകൽ 11 മണിവരെയാണ് . ലഭിക്കുന്ന താമസിച്ചു ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 26-10-2009 പകൽ 12 മണിക്ക് ബന്ധപ്പെട്ട ദർഘാസുകാരനോ അംഗീകൃത ഏജൻറാ പ്രസ്തുത സമയത്ത് ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് നൽകേണ്ട പ്രത്യേകമായ ഫോറത്തിന് ഡയറക്ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെറ്ററിനറി ബയോളജിക്കൽസ്, പാലോട് പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ രേഖാമൂലം അവഅപേക്ഷിക്കേണ്ട താകുന്നു . ഇങ്ങനെയുള്ള അപേക്ഷയോടൊപ്പംഫോറവില യായി നിശ്ചയിച്ചിട്ടുള്ള 400 - യും ( നാനൂറ് രൂപ മാത്രം ) 12.5% നികുതിയും ചേർത്ത് പണമടച്ചതിൻറ രസീതുകൂടി ഹാജരാക്കേണ്ടതാകുന്നു . ഈ തുക മടക്കി നൽകുന്നതല്ല . ദർഘാസ" ഫോറം കൈമാററം ചെയ്യാൻ പാടുളളതല്ല . ദർഘാസ് ഫോറത്തിൻെറ വിൽപ്പന 24-10-2009പകൽ 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ്' . ദർഘാസ് ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ ഫോറവിലയും നികുതിയും തപാൽ അടക്കം രൂപ 500 (രൂപ അഞ്ഞൂറ് മാത്രം ) മണി ഓർഡറായി മേൽപ്പറഞ്ഞ വിലാസത്തിൽ തരേണ്ടതാണ " , ഫോറവിലയായി ചെക്കുകൾ , ഡിമാൻറ് (ഡ്രാഫ്ററുകൾ , തപാൽ സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ അയയ്ക്കുന്നതോ അല്ല . الهاله.اله ദർഘാസ് പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേററ് ആവശ്യമുള്ളവർ പ്രതി ഒന്നിന് രൂപ 200 (ഇരുന്നൂറ് രൂപ മാത്രം ) -യും 12.5 % നികുതിയും അധികമായി നൽകേണ്ടതാകുന്നു .

(Sd ) Director

Office of the Director , Institute of Animal Health and Veterinary Biologicals , Palode .

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_store_animal_husbandry_dpt/. Archive identifier in.gazette.kerala_new.2009-10-13.part3_store_animal_husbandry_dpt.