Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 13 October 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_store_collegiate_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. om നമ്പർ KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. THIRUVANANTHAPURAM, TUESDAY

13th October 2009 2009 ๑๕๐๐ 13

Vol. LIV

40 തിരുവനന്തപുരം , ചൊവ്വ

വാല്യം 54

} }

21st Aswina 1931 1931 ആശ്വിനം 21

PART III

Stores Purchase

Collegiate Education Department

SHORT TENDER NOTICE

No. A5-856/2009-10.

18th September 2009.

Sealed quotations are invited for the supply of Zoological Lab equipments for the Minor Research Project for Rs . 88,000 to Government College,. Chittur .

The tenders should be superscribed tender for the supply of Zoological Lab Equipments for the Minor Research Project and addressed to the Principal , Government College, Chittur , Chittur College P.O. , Palakkad , District Pin- 678 104 so as to reach in this. office not later than 2 p . m. on 20-10-2009 . Late tenders will not be accepted . The tenders will be opened at 3 p.m. on the same day in the presence of the tenderers or their authorised representatives who may be present at that time .

Intending tenderers may on application to the Principal , Government College, Chittur, Chittur College P. O. , Palakkad- 678 104 , obtain tender forms on which tenders should be submitted ..

Application for the tender should be accompanied by a cash remittance of Rs . 400 (Rupees Four hundred only) in addition to sale tax which is the price fixed for a form/set of forms which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 2 p . m. on every day . Cheques, DerDemand Drafts , Postal Orders etc. will not be accepted towards the cost of tender forms nor will the form be sent by V.P.P. However , this can be had by registered post by sending Money Order for Rs . 500 ( Rupees Five hundred only) . Tender form Rs . 400+ Sale Tax Rs . 50-450 Postage fee Rs . 50.) Duplicate tender forms if required will be issued at Rs . 250250 (Rupees Two hundred and fifty only) per copy and Rs . 300 only. Rs. 50 per postage . Total

ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , ചിറ്റൂർ , ചിറ്റൂർ കോളേജ് പി.ഒ. , പാലക്കാട് ജില്ല , പിൻ -678 104 എന്ന വിലാസത്തിൽ 20-10-2009 -ന് ഉച്ചയ്ക്ക 2 മണിവരെ സ്വീകരിക്കുന്നതാണ് . വൈകി വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക തൽസമയം ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ചിറ്റൂർ ഗവൺമെൻറ് കോളേജ് (പ്രിൻസിപ്പാളിൻ്റെ കാര്യാലയത്തിൽ നിന്ന് ദർഘാസ് ഫോാം വാങ്ങേണ്ടതാണ് . ദർഘാസ് ഫോറത്തിൻറ ഫോറങ്ങൾ തപാൽ വഴി വില 450 രൂപയാണ് ( 400 + സെയിൽടാക്സ്സ് 50-450) . ദർഘാസ് ലഭിക്കേണ്ടവർ 500 രൂപ മണിയോർഡർ അയയ്ക്കേണ്ട താണ് . ഡ്യൂപ്ലിക്കേറ് ഫോറം മണിയോർഡർ അയയ്ക്കേണ്ടതാണ് . പോസ്റാൽ സ്വീകരിക്കുന്നതല്ല . ഓർഡർ 300 لم ചെക്ക്, എന്നിവ The tender should be accompanied with a written undertaking in Kerala Stamp Paper worth Rs . 50 and EMD may be sent accordingly . The payment of the supply of Computer Machine should be made only after the testing of concerned authorities .

ദർഘാസ് ഫോറം കൈമാറുവാൻ പാടുളളതല്ല . ദർഘാസ് ഫോറം എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം ഓഫീസിൽ നിന്നും ലഭിക്കുന്ന സമർപ്പിക്കുന്നതോടൊപ്പം 50 രൂപ 2 മണിവരെ യുടെ കേരള മുദ്രപ്പത്രത്തിൽ കരാർ അടിച്ച് നൽകേണ്ട താണ് . ആനുപാതികമായ തൃക ഇ . എം . ഡി . ആയി നൽകേണ്ടതാണ് .

The undersigned reserves full right to alter or to cancel the tender date , if it comes to be necessary.

ടെണ്ടർ തീയതിയിൽ റദ്ദാക്കുന്നതിനോ 282 2000 . പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . വരുത്തുന്നതിനോ അധികാരം

വിശദ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ് .

Government College, Chittur, Palakkad.

(Sd.) Principal. 2009-10 യു.ജി. സി . മൈനർ റിസർച്ച് പ്രകാരം 88,000 (എൺപത്തി എണ്ണായിരം ) രൂപയുടെ സുവോളജി ലാബ് ഉപകരണങ്ങൾപകരണങ്ങൾ വിതരണം ചെയ്യുന്നതിനുളള ക്ഷണിച്ചുകൊള്ളുന്നു .ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ ഫോറത്തിൽ ദർഘാസുകൾ ഉൾക്കൊളളുന്ന പറഞ്ഞവയ്ക്കുളള കവറിനുമുകളിൽ "നമ്പർ 25-856/2009-10 റിസർച്ച് പ്രോജക്‌ട് പ്രകാരം സുവോളജി ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ " എന്ന് കാണിച്ചിരിക്കണം ,

SHORT TENDER NOTICE

No. B2-444/2009 .

17th September 2009 .

Competitive sealed tenders are invited for the supply of 2 Numbers of Water Cooler and Water Purifier mentioned below to Government College , Mokeri , Kozhikode ( District ) under Plan Fund 2009-10 for Rs . 50,000 (Rupues Fifty thousand only) .

The envelopes should be superscribed as " Tender for the supply of Water Cooler and Water Purifier" to the Principal , Government College , Mokeri , Mokeri P. O. , Kozhikode District , as per Tender Notice No. B2/444/2009 dated 17-9-2009 .

on the Last date of receipt of tender is 23-10-2009 , 3 p . m . and will be opened at 4 p.m. same day in the presence of the tenderers or their authorized representatives who may be present at that time. Fenderers should submit their tenders in the prescribed form which can be had from the undersigned on all working days from 10 a . m. to 2 p . m . on cash payment of Rs . 169 (150 + 12.5 % VAT) for original tender and Rs . 113 ( 100+ 12.5 % VAT) for the duplicate . Those who wish to get tender forms by post should sent Money Order for cost of tender form and VAT along with the charge of registered post . The tender forms are not transferable .

An agreement in the prescribed form in Kerala Government Stamp Paper worth Rs . 50 should be executed along with the tender . The rate quored in the tenders should be inclusive of all taxes .

Sale of tender form will be closed at 2 p. m on 22-10-2009 . D. D. in the name of the Principal, Govt. College, Mokeri for Rs . 500 (Rupees Five hundred only ) towards the EMD drawn in favour of SBT, Kuttiadi should be attached to the tender . Tenders without the required agreement and EMD will not be accepted on any account . Firms exempted from EMD should produce relevant records from the comptent authority .

The undersigned reserves the right to the reject any or all tenders without assigning any reason thereof.

മൊകേരി ഗവൺമെൻറ് കോളേജിലേക്ക് ഏകദേശം 50,000 لم (അൻപതിനയിരം രൂപ മാത്രം) വിലമതിക്കുന്ന രണ്ട് വാട്ടർ കൂളർ ആൻറ് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യുന്നതിന് മൽസരാധിഷ്‌ഠിത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

മുദ്രവച്ച ദർഘാസുകൾ ഈ ആഫീസിൽ ലഭിക്കേണ്ട അവസാന തീയതി 23-10-2009 , ഉച്ചയ്ക്കുശേഷം ഹാജരായ ലേലക്കാരൻറയോ 3 മണിക്കാണ് . അന്നുതന്നെ വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ, ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായ രിക്കും . മുദ്രവച്ച കവറിനുമുകളിൽ ടെണ്ടർ നമ്പർ ബി 2/444/2009 " എന്ന് രേഖപ്പെടുത്തി (പ്രിൻസിപ്പാൾ, ഗവൺമെൻറ് കോളേജ്, മൊകേരി , മൊകേരി പി . ഒ . , കോഴിക്കോട് ജില്ല , പിൻ -673 516 എന്ന വിലാസത്തിലയ്ക്കുക്കേണ്ടതാണ് .

ദർഘാസുകളുടെ വിൽപ്പന 22-10-2009 ഉച്ചയ്ക്ക് 2 മണിയോടെ അവസാനിക്കുന്നതാണ് . ദർഘാസിൻറ വില അസ്സലിന് വാനുൾപ്പെടെ 169 രൂപയും പകർപ്പന് 113 രൂപയുമാണ് . ദർഘാസുകൾ 50 രൂപയുടെ കേരള സർക്കാർ മുദ്രപത്രത്തിലുള്ള എഗ്രിമെൻറും പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , മൊകേരി എന്ന വിലാസത്തിൽ എസ് . ബി , ടി . , കുററ്യാടിയിൽ നിന്ന് മാറാവുന്ന 500 രൂപയ്ക്കുള്ള ( അഞ്ഞൂറ് രൂപ മാത്രം ) നിരത Ę വ്യവും ഉൾക്കൊള്ളുന്നതായിരിക്കണം . ദർഘാസുകൾ കൈമാററം ചെയ്യാവുന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയ നിരക്കുകൾ എല്ലാ നികുതിയുമുൾപ്പെടെയുള്ളതായിരിക്കണം . സ്പെസിഫിക്കേഷൻ ആഫീസിൽ ലഭ്യമാണ് .

ആവശ്യമായ എഗ്രിമെൻറും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . നിരതദ്രവ്യത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ മതിയായ രേഖകൾ ഹാജരാക്കേണ്ടതാണ് . ദർഘാസുകൾ മുഴുവനായോ അല്ലാതെയോ നിരസിക്കാനുള്ള അധികാരം (പ്രിൻസിപ്പലിൽ നിക്ഷിപ്‌തമായിരിക്കും .

SPECIFICATION

Cool Normal outlet with 2 faucets .

Purifier- cum - Cooler in single compact Unit.

30 litres inside storage capacity . Microprocessor controlled monitoring.

Government College , Mokeri , P. O. Mokeri , Pin-673 516 ,

Kozhikode District .

(Sd.) Principal.

SHORT TENDER NOTICE

No. A2-356/2009 .

22nd September 2009.

Sealed tenders are of Stores for Government as per list attached . invited for the supply College , Mananthavady

accepted . Tenderers should specify the rate, quantity and brand name of the items . The payment will be effected only after the item got verified by competent authority. The successful tenderer should deliver and install the items in the college and the cost of the same will include in the price quoted.

മാനന്തവാടി ഗവൺമെൻറ് കോളേജിലേക്ക് 2009-10 വർഷത്തിൽ ലാബ് ഉപകരണങ്ങൾ വിതരണം ചെയ്തു സ്ഥാപിക്കുന്നതിനായി മുദ്രവച്ച ലഘു ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

The tenders should be superscribed as "Supply and Installation of Lab Equipments to Government College, Mananthavady Plan 2009-10 " and addressed to the Principal , Government College , Mananthavady Nallurnad P.O. , Pin-670 645. Last date of receipt of tender in the College Office is 3 p . m. on 13-10-2009 . Late tenders will not be accepted . The tenders willbe opened at 3 p. m . on 14-10-2009 in the presence of such tenderers or their authorised repre- sentatives who may be present at that time ,

മാനന്തവാടി ദർഘാസുകൾക്ക് മുകളിൽ 2009-10 വർഷത്തേക്ക് ഗവൺമെൻറ് കോളേജിൽ ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് " എന്ന് രേഖപ്പെടുത്തിയിരിക്കണം . പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 13-10-2009 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപായി പ്രിൻസിപ്പാൾ, ഗവൺമെന്റ് കോളേജ് , മാനന്തവാടി , നല്ലൂർനാട് പി.ഒ. , പിൻ .670 645 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം . വൈകി ലഭിക്കുന്ന ദഘാസുകൾ സ്വീകരിക്കുന്നതല്ല . 14-10-2009 -ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ദർഘാസുകൾ നൽകിയിട്ടുളളവരുടെയോ അവർ അധികാരപ്പെടുത്തിയി ട്ടുളളവരുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . അടങ്കൽ തുക 1,00,000 രൂപ .

Intending tenderers may on application to the Principal , Government College , Mananthavady, obtain the requisite tender forms on which tenders should be submitted . The cost of tender form is Rs . 450 which is the price fixed for a form and it is not refundable under any circumstances . Application for the tender form through post should be accompanied by a moncy order remittance of Rs . 485. Cheques , Postal Order , Demand Drafts etc , will notbe accepted towards the cost of the tender form. The forms will not be sent by V. P. P. The last date for the sale of tender forms will be 13-10-2009 , 2 p . m. The tender forms are not transferable . Every tender should be accompanied by an EMD 1% of the total cost of articles tendered for. An agrement has to be executed in Kerala Stamp Paper worth Rs . 50 along with the cach tender. The Principal reserves himselt the right to accept or to reject any or all the tenders without assigning any reason thereof. Estimate Cost is Rs . 1,00,000.

Successful tenderer should furnish an agreement in Kerala Stamp Paper worth Rs . 50 and to be deposit 5% amount of total cost is security deposit . Locally assembled articles will not be

തപാലിൽ ദർഘാസ് ഫോറങ്ങളുടെ വിലയായി നിശ്ചയി ച്ചിട്ടുളള 450 രൂപ ആഫീസിൽ അടച്ച $3000. കൈപ്പറ്റാവുന്നതാണ് . മുളളവർ പോസ്റോജ് ചാർജ്ജ് അടക്കം 485 രൂപ മാനന്തവാടി ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാളിൻറ മണി ഓർഡർ അയയ്ക്കേണ്ടതാണ്. വിലാസത്ത103 ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടില്ല . യാതൊരു കാരണവശാലും ദർഘാസ് ഫോറത്തിൻറ വില തിരികെ നൽകുന്നതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 13-10-2009 ഉച്ചയ്ക്ക് 2 മണിക്ക് അവസാ നിക്കുന്നതാണ് . ഫോറത്തിൻറെ വിലയായി ചെക്ക് പോസ്ററൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല . ഫോറം വി .പി . പി . ആയി നൽകുന്നതല്ല . വില യുടെ 1 %തുക നിരതദ്രവ്യമായി അടയ്ക്കേണ്ടതും 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെൻറും നൽകേണ്ടതുമാണ് . പാഥിക ടെണ്ടറിനോടൊപ്പം (2)

((1

(3) കാരണംകാണിക്കാതെ ടെണ്ടറുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

6 8051 -Micro Controller

Trainer kit with

(a) Analog to Digital Converter-8 Bit (b) Digital to Analog Converter-8 Bit

(c) Stepper Motor

(d) LCD Module

(Sd.)

Government College,

Principal.

TENDER NOTICE അംഗീകരിക്കുന്ന ടെണ്ടറുകാരൻ തുക സെക്യൂരിറ്റി ഡെപ്പോസിററായി നൽകേണ്ടതും തറുകാരൻ വിലയുടെ 5% 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ് സമർപ്പി ക്കേണ്ടതുമാണ് . (പ്രാദേശികമായി കൂട്ടിച്ചേർക്കപ്പെട്ട സാധനങ്ങൾ സ്വീകരിക്കുന്നതല്ല . സാധനങ്ങളുടെ വില, ബാൻറ് നെയിം എന്നിവ വ്യക്തമായി കാണിച്ചിരിക്കണം . ടെണ്ടറിൽ രേഖപ്പെടുത്തിയിട്ടുളള കോളേജിൽ എത്തിച്ചപ്പ സ‌ഥാപിച്ച് സാധനങ്ങൾ പ്രവർത്തനസജ്ജമാക്കേണ്ടതും അതിനുള്ള തുകകൂടി രേഖപ്പെടുത്തിയ വിലയിൽ ഉൾപ്പെടുത്തുന്നതു മായിരിക്കും. ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് തിനുശേഷം മാത്രമേ വിതരണം ചെയ്ത സാധനങ്ങളുടെ വില നൽകുകയുളളു .

No. A3-1124/2009.

14th September 2009 .

LIST OF ITEMS

Name of the items

Quamity

Sl . No. with Description

(1)

(2)

Sealed competitive tenders are invited for the supply of Equipments for an amount of Rs. 2,00,000 (Two lakhlakh only) to the various Departments of Government College , Kasaragod under "State Plan (2009-10 ) Accreditation of College with NAAC" .

(3)

12

1 CRO 20 MHz , Dual Channel Oscilloscope. Deflection

The tender should be superscribed " Tender for the supply of Lab Equipments under State Plan(2009-10) Accreditation ofofCollegeCollegewith NACC " and addressed to the Principal , Government College, Kasaragod, Vidyanagar P.O. , Kasaragod .

Factor : 5m V/Div ~ 10V /Div . Mag x5 Sweep Rate : 0.25~ 0 . luS /Div . Magx5

Sharp Trace CRT & Auto Focus , Make:

APLAB / SCIENTECH /SYSTRONICS

2

Function Generator . 10MHz,

The last date and time for the receipt of the tender will be 20-10-2009 at 2 p. m. and the same will be opened at 4 p. m. on the same day in the presence of the tenderers or their authorised representatives who may be present at that time . Late tenders will not be accepted on any account, 2 Range: 0.5 Hz to 10MHz . 0.2 VPP to 20 VPP DC offset Adjustment , Wave forms sine , Square , Triangle, DC .

2

The application for tender form should be accompanied by a cash remittance of Rs . 450 being the cost of tender forms including Sales Tax. Tender forms are not transferable . Sale of tender Gorms willbe closed at 2 p . m. on 20-10-2009.

3 DC Regulated Power Supply (Single)

0-30V/0-1A.

CV-CC Model with 0-30V and Current 0-1A

Continuously variable with TwoDigitalMeters.

Short circuit Protected .

Cheques, Demand Drafts or the Postal Orders etc. will not be accepted towards the cost of tender forms . Thoseose who require the tender form by pon, should sent an amount of Rs . 500 [Rs. 450+ Rs . 50 (postat charge) ] by Money Order. Application for tender forms, to be sent by post willbe entertained only upto 5-10-2009 .

4 Digital Desktop Meter:

(a) DC volt meter- range : 0-+/-20v 4

(b) DC volt meier- range : 0-200mV 4 (c) AC volt meter-range : 0-20V 2

Rates and conditions for the supply of Lab Equipments , maximum period required for the delivery ofarticles should clearly be mentioned. The rate hould remain stable till 31-3-2010.

4

(d) DC ammeter- range: 0-+/-20mA.

4

(e) DC ammeter- range:

0-+/ - 200mA

(f) DC ammeter- range: 0-200 microA 4

Every tender should be accompanied by an agreement in the Kerala Stamp Paper worth Rs. 50 and an E. M. D. of 1% of the quoted value in the form of Demand Draft in favour of the Principal, Government College, Kasaragod.

3

5 8086 -Microprocessor Trainer Kit With CPU - 8086 with 6.144 MHz

The tenders without E. M. D. will be rejected but from the firms which are exempted from furni- shing E. M. D. on production ofclear documentary evidence . Whenever purchase of computer is made- the machine with accessories will be tested by L.B.S. or competent authority and payment made after that.

crystal, memory 16K EPROM (2 Nos . 2764) , Keys 16 K RAM (2 Nos . 6264) , Peripherals 8279, 8255 , 26 pin 24Key board , 7 segment display ,

FRC connector and cable for External interface with External power supply

The undersigned reserves the right to extend, cancel or reject the tenders without assigning any reason thereof.

കാസർഗോഡ് സർക്കാർ കോളേജിൽ വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്ക് 2009-10 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച " അക്രഡിറേറഷൻ ഓഫ് കോളേജ വിത്ത് നാഷണൽ അസസ്സ്മെൻറ് ആൻഡ് അക്രഡിറോഷൻ (പ്ലാൻ ) ' ' എന്ന വിഹിത ത്തിൽനിന്നും 2,00,000 ( രണ്ട് ലക്ഷം) രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ചെയ്യുന്ന കവറിനു പുറത്ത് "ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള , ദർഘാസ് 2009-10 (പ്ലാൻ) അക്രഡിറേറഷൻ ഓഫും കോളേജ് വിത്ത നാഷണൽ അസസ്സ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെൻറ് കോളേജ് , കാസർഗോഡ്, പി . ഒ . വിദ്യാനഗർ , പിൻ -671 123 എന്ന വിലാസത്തിൽ അയ‌യ്ക്കേണ്ടതാഅയയ്ക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 20-10-2009 2 മണി വരെയാണ് . യാതൊരു വൈകി എത്തുന്ന ദർഘാസുകൾ കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 20-10-2009 - ന് വൈകുന്നേരം 4 മണിക്ക് അപ്പോൾ ദർഘാസുകാരുടെയോ ഹാജരുളള ദർഘാസുകൾ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

اله ദർഘാസിനുള്ള അപേക്ഷാ ഫോറങ്ങൾ ലഭിക്കുവാൻ പ്രിൻസിപ്പാൾ, ഗവൺമെൻറ് കോളേജ് , കാസർഗോഡ് , പി.ഒ. വിദ്യാനഗർ , പിൻ -671 123 എന്ന വിലാസ ത്തിൽ അപേക്ഷിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം ദർഘാസ്ഫോറത്തിൻറെ വില വിൽപ്പന നികുതിയടക്കം 450 പണമായി ഒടുക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല .

ദർഘാസ് ഫോറത്തിൻറെ വിൽപ്പന 20-10-2009 - ന 2 മണിക്ക് അവസാനിക്കും . ദർഘാസ് വില ചെക്ക് , ) م" രജിസ്റേർഡ് ലഭിക്കുവാൻ ദർഘാസ് ഹോറത്തിൻ്റെ തപാലിൽ വിലയായ എന്നിവയായി ദർഘാസ് 83.000 . 450 രൂപ ഉൾപ്പെടെ 500 ~ മണിയോർഡർ ആയി അയക്കേണ്ടതാണ് . തപാൽവഴി ദർഘാസം ഫോറത്തിനുള്ള അപേക്ഷ 5-10-2009 , 2.30 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ . ദർഘാസിൻറെ കൂടെ നിരതദ്രവ്യമായി മൊത്തം വിലയുടെ 1 % നിരക്കിൽ വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , കാസറഗോഡ് , വിദ്യാനഗർ പി.ഒ. എന്ന പേരിൽ ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . കേരള ഗവൺമെൻറ് സ്റേറാർ പർച്ചേസ് ഡിപ്പാർട്ടുമെൻറ് മുഖേന രജിസ്ററർ ചെയ്തിട്ടുളള സ്ഥാപനങ്ങൾ മതിയായ രേഖകൾ ഹാജരാക്കുന്നപക്ഷം നിരതദ്രവ്യം ഒടുക്കേണ്ടതില്ല .

കമ്പ്യൂട്ടറുകളും മററനുബന്ധ ഉപകരണങ്ങളും വാങ്ങുമ്പോൾ എൽ , ബി . എസ് . അല്ലെങ്കിൽ ഇക്കാര്യത്തിൽ നിയമപരമായ അധികാരമുളളവരുടെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് .

തന്നെ യാതൊരു കാരണവും ബോധിപ്പിക്കാതെ ദർഘാസ്തീയതി ദീർഘിപ്പിക്കുവാനോറദ്ദാക്കുവാനോ ഉളള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

Government College, Kasaragod .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_store_collegiate_education/. Archive identifier in.gazette.kerala_new.2009-10-13.part3_store_collegiate_education.