©
Government of Kerala
കേരള സർക്കാർ 2009
Reg. No. om KL/ TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരിക മായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ Vol. LIV വാല്യം 54
}
13th October 2009 2009 คลัง ควດນ 13
40
No. сосий 21st Aswina 1931 1931 ആശ്വിനം 21
PART III
Stores Purchase
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ഡി . ഡബ്ല്യു . / റി / 1584 /2004 .
2009 സെപ്ററംബർ 19 .
, കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് ജില്ലാ ഓഫീസർ , വയനാട് , കുഴൽക്കിണർ കുഴിക്കാൻ ഉപയോഗിക്കുന്ന ഡാ , ററി . എച്ച്. റിഗ്ഗിനുവേണ്ടി താഴെ പറയുന്ന സ'യേഴ്സ് വിതരണം ചെയ്യുന്ന തിനായി അംഗീകൃത നിർമ്മാതാക്കൾ/വിതരണക്കാരിൽ നിന്നും മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 23-10-2003 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് ജില്ലാ ആഫീസറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വിതരണക്കാർ /നിർമ്മാതാക്കളുടെ അദ്ദേഹം ഹാജരുളള സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്ന തായിരിക്കും .
1. 150-250 اله. . . ഉപയോഗിച്ച് 115 മി.മീ. പാറയിലും വ്യാസത്തിൽ വ്യാസത്തിൽ 180 ๑,๒ . മണ്ണിലും കുഴിക്കാൻ സാധിക്കുന്ന ഡി.ററി . എച്ച് . ഹാമർ -1 എണ്ണം .
2. 115 മി.മീ. വ്യാസത്തിൽ പാറയിൽ കുഴിക്കാ വുന്നതും ഡി . ററി , എച്ച് . ഹാമറിൽ ഉപയോ ഗിക്കാവുന്നതുമായ ഡിൽ ബട്ടൺ ബിറ്റ്- 4 എണ്ണം .
3. 180 മി . മീ . വ്യാസത്തിൽ മണ്ണിൽ കുഴിക്കാവ ന്നതും ഡി , ററി , എച്ച് . ഹാമറിൽ ഉപയോഗി ക്കാവുന്നതുമായ ഡിൽ ബട്ടൺ ബിറ് 13:
നിരതദ്രവ്യം --ക്വാട്ട് ചെയ്ത തുകയുടെ 1 % ദർഘാസ് ഫോറത്തിൻറെ വില --രൂപ 400 + 12.5 % ടവർ പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 23-10-2009 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസ് (പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസ് ( പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മഴക്കിക്കൊടുക്കുന്നതല്ല . പോസ്‌ററ് ഓഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സർട്ടിഫിക്കററ് /ഡിമാൻറ് സേവിംഗ്‌സ് ദർഘാസി നോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ്. ദർഘാസിനോടൊപ്പ 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും ,
ജില്ലാ ആഫീസ " , മീനങ്ങാടി , വയനാട് .
( ഒപ്പ് ) ജില്ലാ ആഫീസർ .