Servants of Knowledge
Kerala Gazette · Government of Kerala

Health Service Department

Published 13 October 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_store_health_service_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

2009

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

Reg. No. ca. m KL/TV(N)/ 12/2009-2011

No.

20th October 2009 2009 ഒക്ടോബർ 20

നമ്പർ

+1 41

} 28th Aswina 1931 1931 ആശ്വിനം 28

PART III

Stores Purchase

Health Services Department SHORT TENDER NOTICE

[5/2009-10/GAL]

26th September 2009 .

No. LS- 1324/2009-10/GAL .

Sealed tenders are invited for the supply of Laboratory Chemicals for the use of Government Analyst's Laboratory, Thiruvananthapuram , Regional Analytical Laboratory, Ernakulam and Calicut and District Analytical Laboratory , Pathanamthitta for supply of the above places .

, The tender should be superscribed "Tender No. 5/2009-10/GAL for Laboratory Chemicals and addre- ssed to the Chief Government Analyst , Government Analyst's Laboratory, Thiruvananthapuram-37 so as to reach the Chief Government Analyst on or before 4 p. m. on 29-10-2009 . Late tenders will not be accepted . The tenders willbe opened at 11 a. m . on 30-10-2009 in the presence of such tenderers or their authorised representatives who may be present at that time .

Intending tenderers may sent an application to the Chief Government Analyst for obtaining the requisite tender forms on which the tenders should be submitted . Application for tender forms should be accompanied by cash remittance or Money Order der of Rs . 2,025 (Including(Including sales tax) which is the price fixed for tender forms . This is not trans. ferable. Sale of tender forms will be closed at 3 p . m. on 28-10-2009. Cheques , Postage Stamps etc. will not be accepted towards the cost of tender forms . The tender forms will not be sent by V.P.P. Duplicate forms , if required will be issued at Rs. 1,113 per copy.

തിരുവനന്തപുരം ഗവൺമെൻറ് അനലിസ്ററ് ലബോറട്ടറിയിലേയും എറണാകുളം , കോഴിക്കോട് എന്നീ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറികളിലേയും പത്തനംതിട്ട ഡിസ്‌ടിക്‌ററ് ഫുഡ് ടെസ്ററിംഗ് ലബോാട്ടറിയിലേയും ആവശ്യത്തിനായി അതാതു സ്ഥലങ്ങളിൽ നിൽ കത്തക്കവിധം ലബോറട്ടറി കെമിക്കൽസിനുവേണ്ടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകളിൽ ടെണ്ടർ നമ്പർ 5 /2009-10 /ജി , എ . എൻ . എന്ന് രേഖപ്പെടുത്തി ചീഫ് ഗവൺമെൻറ് അനലിസ്ററ് ,മിസ്ററ് , ഗവൺമെൻറ് അനലിസ്ററ്സ് ലബോറട്ടറി , തിരുവനന്തപുരം- 37 എന്ന വിലാസത്തിൽ 29-10-2009 പകൽ 4 മണിക്കോ അതിനു മുമ്പായോ നൽകേണ്ടതാണ് . സ്വീകാര്യമായ സുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തി യവരുടെയോ സാന്നിദ്യത്തിൽ 30-10-2009 പകർ 11 മണിക്ക് തുറക്കുന്നതാണ് .

ഇനവിവരം

കംപ്രസർ യൂണിററ് രണ്ട് കം ( പ്രസറോടുകൂടിയത കംപ്രസർ കപ്പാസിററി - രണ്ട് ടൺ വീതം കണ്ടൻസർ യൂണിററ് ഫിൻ & ട്യൂബ് ടൈപ്പ് കൂളിങ്ങ് യൂണിററ്- ഫിൻ & ട്യൂബ് ടൈപ്പ് ( ഫാൻ മുഖേന)

താപനില-രണ്ട് മുതൽ 80 സെൻറിഗ്രേഡ് ഡിസ്‌പ്ളേ യൂണിററ്- ഡിജിററൽ ടൈപ്പ്

സ്റെറബിലൈസർ-5 കെ. വി . എം

നമ്പർ ടെണ്ടർ അയക്കുന്ന കവറിനുമുകളിൽ ടെണ്ടർ 3/6237/2009 എന്ന് വ്യക്തമായി കാണിച്ചിരിക്കേണ്ടതാണ് .

ദർഘാസ് ഫോറം ആവശ്യമുള്ളവർ അസ്സലിന 2,025 രൂപയും കോപ്പി കൂടി ആവശ്യമുളളവർ കോപ്പി ഒന്നിന് 1,113 രൂപയും മണിയോർഡറായാ നേരിട്ടോ അടപ്പ് ചീഫ് ഗവൺമെൻറ് അനലിസ്റ് ഗവൺമെൻറ് അനലിസ്ററ്സ് ലബോറട്ടറി , തിരുവനന്ത പുരം .37 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷി ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിന്റെ വില അടച്ചു കഴിഞ്ഞാൽ മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് ഫോറം കൈമാററം ചെയ്യാൻ പാടില്ല . ദർഘാസ് ഫോറത്തിൻറ വിൽപ്പന 28-10-2009 വൈകുന്നേരം 3 മണിക്ക് നിർത്തി വയ്ക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ ( ഡാഫ്‌ററായോ പോസ്റാൽ ഓർഡർ ആയോ സ്വീകരിക്കുന്നതല്ല . കൂടാതെ ദർഘാസ് ഫോറം വി. പി , പി, ആയി നൽകുന്നതല്ല .

ടെണ്ടറിൻറെ വില ടാക്‌സ് അടക്കം -രൂപ 337, ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 29-10-2009 , 3 മണി ,

Government Analyst's Laboratory , (Sd . ) Thiruvananthapuram. ChiefGovernment Analyst .

ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 30-10-2009 , 5 മണി ,

ബർ തുറക്കുന്ന 31-10-2009 12 തീയതിയും സമയവും- RE- TENDER NOTICE

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട അവസാന തീയതി -30-11-2009 .

No. S3/6237/2009 .

15th September 2009 .

അയയ്ക്കേണ്ടതുമായ കിട്ടുന്നതും പൂരിപ്പിച്ച് മേൽവിലാസം- സുപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് ,

forms Sealed tenders in the prescribed are invited for the supply of the following items for Medical College Hospital , Kozhikode .

(Sd.) Superintendent.

Government Medical College Hospital, Kozhikode -8 .

Name of the Items

Walk in Cooler in Pharmacy :

Compressor Unit-with 2 compressors

Compressor capacity-2 ton each

Condencer Unit-Fin & Tube type

Cooling Unit- Fin & Tube type ( through fan)

Temperature-2 to 8 ° C

DisplayUnit-Digital type

Stabilizer-5 KVA

Superscription Tender Number should be specifically noted as-S3/6237/2009.

Price of tender form ( including ST)- Rs. 337.

Date and time of close of sale of tender forms- 29-10-2009 , 3 p. m.

Last date and time for receipt of tender- 30-10-2009 , 5 p . m .

Date and time for opening of tender- 31-10-2009 , 12Noon .

Date upto which the rates are to be firm- 30-11-2009 .

Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital , Kozhikode .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ നിലവിലുളള വാക്ക് ഇൻ കൂളർ നവീകരിക്കുന്നതിന് ( 064 പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു.

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_store_health_service_dpt/. Archive identifier in.gazette.kerala_new.2009-10-13.part3_store_health_service_dpt.