©
Government of Kerala
Reg. No. om നമ്പർ KL/TV (N)/12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
13th October 2009 2009 ๑๕๐๑ว 13
VoL LIV
40 തിരുവനന്തപുരം , ചൊവ്വ
വാല്യം 54
}
21stAswina 1931 1931 ആശ്വിനം 21
PART III
Stores Purchase
Medical Education Department
TENDER NOTICES
(1)
15th September 2009.
No. Cl -9970/2009/MCT .
Sealed competitive tenders are invited for the supply of the following items required for the Forensic Medicine Department of Medical College, Thiruvananthapuram.
Tender should be superscribed Tender Numbers and addressed to the Principal , Medical College, Thiruvananthapuram , Pin-695 011. Details can be had from this Office on working hours till 3.30 p . m .
Sl . No. Tender No. and Name of Equipment
Quantity
7 Nos .
1 91/2009-Electric Autopsy Saw
Various
2 92/2009-Minor Equipments
5 Nos .
93/2009-Microscope 3
Cost of tender form ( Inclusive of S.T. ) :
Original Rs . 450 .
Duplicate-Ras . 225 .
Last date and time for sale of tender form- 26-10-2009 , 3 p . m .
Last date and time for receipt of tender form-27-10-2009 , 2 p . m .
Date and time of opening of tender-27-10-2009 , 3 p . m .
Tender forms will be sent through post if required provided due amount with sufficient Postage Charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram, Kerala State , Pin-695 011. Money Order should reach this office on or before 19-10-2009 . No other forms of remittance willbe accepted .
തിരുവനന്തപുരംരം മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിക്കൽ ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ പറയുന്ന സാധനങ്ങ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുക ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
അളവ്
ക്രമ നമ്പർ
ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും
7
1 91/2009 ഇലക്ട്രിക് ഓട്ടോപസി സൊ
വിവിധം
2 92/2009 ഉപകരണങ്ങൾ (ലിസ്ററ് അനുസരിച്ച് )
5
3 93 / 2009- മൈക്രോസ്കോപ്പ്
ദർഘാസ് ഫോറത്തിൻറെ വില (വിൽപ്പന നികുതി ഉൾപ്പെടെ) :
അസ്സൽ രൂപ 450 .
ശരിപ്പകർപ്പ് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 26-10-2009 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 27-10-2009 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 27-10-2009 , 3 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ ) അധികമായി അയയ്ക്കേ ണ്ടതാണ് ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർ ഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 19-10-2009 - ന് മുമ്പ് കിട്ടിയിരിക്കണം , താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
No. CI - 10246/2009/MCT .
15th September 2009 .
Sealed competitive tenders are invited for the supply of the following items required for the Pathology Department of Medical College, Thiruvananthapuram . Tender should be superscribed as tender No. and addressed to the Principal, Medical College , Thiruvananthapuram, Pin-695 011. Details can be had from this Office on working hours till 3.30 p.m.
Tender No. and Name of Equipment
Quantity
Sl . No.
1 94/2009-Minor Equipments ( List attached)
2
Various 5 Nos .
3
Various
95/2009 Research Microscope Binocular 97/2009-Minor Equipments (List attached)
Cost oftender form ( inclusive of ST) :
Original Rs . 450
Duplicate-Rs . 225
Last date and time for sale of tender form- 26-10-2009 , 3 p.m. Last date and time for receipt of tender form - 27-10-2009 , 2.30 p.m.
Date and time of opening of tenders- 27-10-2009 , 3 p . m .
Tender forms willbe sent through post if required provided due amount with sufficient postage charg , (Rs. 50) if ( sent by way of Money Order, in favour of the Principal, Medical College, Thiruvananthapuram Kerala State, Pin-695 011. Money Order should reach this Office on or before 19-10-2009 . No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പാത്തോളജി വകുപ്പിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിയ്ക്ക്മുമ്പ് (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും
നമ്പർ
വിവിധം
1 94 / 2009 -ഉപകരണങ്ങൾ ( ലിസ്ററ് അനുസരിച്ച്)
5
2 95 / 2009-റിസർച്ച് മൈക്രോസ്കോപ്പ് ബൈനോക്കുലർ
3
വിവിധം
97 / 2009 -- ഉപകരണങ്ങൾ ( ലിസ്ററ് അനുസരിച്ച് )
ദർഘാസ് ഫോറത്തിൻറെ വില ( വി . നി . ഉൾപ്പെടെ ) :
അസ്സൽ രൂപ 450
പകർപ്പ്-രൂപ 225
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 26-10-2009 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -27-10-2009 , 2.30 മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 27-10-2009 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക രൂപ 50 അധികമായി അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻ്റെ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ รา ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 11-10-2009 -ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോഡറുകൾ നിരസിക്കുന്നതാണ് ദർഘാസ് ٥٠مهمة കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവനദിവസങ്ങളിൽ ഈ ആഫീസിൽ നിന്നുംനും ലഭിക്കുന്നതാണ് .
College, Medical College, Thiruvananthapuram.
(Sd.) Principal.