Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 13 October 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_store_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg. No. ๑๑. ว KL/TVN)/12 /2009-2011 2009

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

No.

20th October 2009 2009 ๑๕๐๑๐ 20

54

തിരുവനന്തപുരം , ചൊവ്വ

}

} 41

28thAswina 1931 1931 ആശ്വിനം 28

PART III

Stores Purchase

Medical Education Department

TENDER NOTICE

No. G1 / 12546/2009/ΜΟΚ. 23rd September 2009 .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.

Sealed competitive tenders are invited for the purchase of Disposable plastic Aprons Government Medical College, Kottayam . to

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ടുമെൻറിലേക്ക് പ്ലാസ്ററിക് ഡിസ്പോസബിൾ ഏപ്രണുകൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

on Tender forms can be had from this office payment of Rs . 450 Prescribed cost in cash or by Money Order till 26-10-2009, 3.30 p.m. No other modes of remittance will be entertained . Those who require tender forms by post, a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 daysdays prior to the closing date of tender sales . Cost of tender forms will not be refunded.

ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ആഫീസിൽ നിന്നും 26-10-2009 , 3.30 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പൂതങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണിഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ്. ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .

മുദ്രവച്ച ദർഘാസ കാറിന് മുകളിൽ "ദർഘാസ് നമ്പർ സ11 / 12516 / 09 / എം.സി.കെ. മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ The duly signed tenders superscribed on the envelope as "Tender No. G1 / 12546 / 09 / MCK" for the purchase of Disposable Aprons addressed to "The Principal, Medical College , Kottayam -8" should reach this office on or before 27-10-2009,4 p.m. Tenders received late will not be entertained . The auly received tenders willbe opened at 28-10-2009 , 3 p.m. at the stipulated time in the presence of the tenderers or their authorised representatives who may be presentat that time.

ഡിപ്പാർട്ടുമെൻറിലേക്കു പ്ലാസ്ററിക് ഡിസ്പോസബിൾ ഏപ്രണുകൾ മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , കോളേജ് , -8 " എന്ന മെഡിക്കൽ വിലാസത്തിൽ 27-10-2009 , 4 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ പരിഗണിക്കുന്നതല്ല . ലഭ്യമായ ദർഘാസുകൾ 28-10-2009 , ദർഘാസുകൾ തുറക്കുന്നതാണ് . യഥാസമയ 3 ๑๓๑๑ ലഭ്യമാണ്. യാതൊരു കാരണകാരണവും വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ദർഘാസുകൾ നിര സിക്കു വാ നു ളള പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . കാണിക്കാനെ അധികാരം

(Sd.) Principal.

Medical College , Kottayam.

TENDER NOTICE

14th September 2009 .

No.S2 /12864/2009 /MCC .

compe Sealed competitive tenders in the prescribed form are invited from the manufacturers or authorized distributors for the supply of Isokinetic SystemSystem an Balance System for the Institute of Sports Medicine Medical College , Kozhikode .

be The envelope containing the tenders should superscribed as "Tender No. for the supply of Duc on (as indicated in the statement below) and should be addressed to the Principal , Medical College, Kozhikode -673 008. Belated tenders will not be accepted . The tenders will be opened on 30-10-2009 at 11.30 am . in the presence of such tenderers or their authorised representatives who may be present at that time . Intending tenderers can obtain tender forms directly or by registered post on payment by money order from the principal , Medical College , Kozhikode . Each tenderers should send along with the tender an agreement signed and executed in Kerala Govt . Stamp paper worth Rs . 50 and EMD @ 1 % of the total cost of the items tendered for .

S1 . Tender No. ,

No.

Name of Item and Approximate cost 1 S2/ 12864/ 2009/ MCC-Isokinetic System- Rs. 45,00,000

System- 2 S2 / 12865 / 2009 / MCC-Balance

Rs . 12,00,000 Gost of tender form :

OriginalRs . 7,594 for Sl . No. 1 and

Rs . 2,025 for Sl . No. 2 .

Duplicate Rs . 3,797 for Sl . No. 1 and

Rs . 1,012 for Sl . No. 2 .

By post Rs . 7,685 for Sl . No. 1 and Rs . 2,060 for $ 1 . No. 2 .

Closing date and time of sale of tender forn.- 29-10-2009 , 3 p.m.

Due date and time for receipt of tender- 30-10-2009 , 11 a.m.

Due date and time for opening of tender- 30-10-2009, 11.30 a.m.

Closing date and time of sale of tender forms- by post 29-10-2009, 3 p.m.

Due date up to which rate are to be firm- 31-3-2010 .

Rate should be quoted against payment in Indian Rupees only . The tenders without the required Earnest Moncy Deposit and agreement and not satisfying other tender conditions are liable to be rejected without any notice . Tender forms are not transferable . Cheque , Draft , Postage stamps etc. will not be accepted towards the cost of tender forms . Duplicate copy of tender form can be obtained on payment . Further details can be had from the Office of the Principal , Medical College, Kozhikode during working hours .

മെഡിക്കൽ കോളേജില കോഴിക്കോട സ്പോർട്സ് മെഡിസിൻ വിഭാഗത്തിലേക്ക് ഐസോ കൈനറിക്ക് സിസ്ററം ബാലൻസ് സിസ്ററം എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മൽസരാടിസ്‌ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽകോളേജ് , കോഴിക്കോട്--8 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാ സുകൾ 30-10-2009 - ന് രാവിലെ 11.30 ന് ദർഘാ സുകാരൻറയോ അംഗീകൃത സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . ഏജൻറിൻെറയോ (க ദർഘാസ് നമ്പരും ഉപകരണത്തിന്റെ പേരും ഉദ്ദേശ അടങ്കൽ തുകയും

1 എസ് 2 / 12864 / 09/ എം.സി.സി.- ഐസോ കൈനററിക്ക് സീസ്ററം- 45,00,000نمره

2 എസ് 2 / 12865 /09 /എം.സി.സി. - ബാലൻസ് സിസ്‌ററം -രൂപ 12,00,000 ദർഘാസ് ഫോറത്തിൻ്റെ വില

അസ്സൽ ക്രമനമ്പർ 1-3° 없고 7,594 . ക്രമനമ്പർ 2 -ന് രൂപ 2,025 .

ഡ്യൂപ്ലിക്കേറ്റ് ക്രമനമ്പർ 1 - ന് രൂപ 3,797 ക്രമനമ്പർ 2 - ന് രൂപ 1,012 , തപാൽ വഴിയുള്ള വില -1 നമ്പർ 1- ന രൂപ 7,685 . ക്രമനമ്പർ 2 - ന് രൂപ 2,060 .

ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതിയും സമയവും-20-10-2009 , 3 മണി .

ദർഘാസ് ഫാറം വിൽപ്പന തീരുന്ന അവസാന തീയതിയും സമയവും 29-10-2009 , 3 മണി .

വില നിജമായിരിക്കുന്ന തീയതി -- 31-3-2010 .

ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും-30-10-2009 , 11 മണി ,

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 30-10-2009, 11.30 ๑๓.

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡോഫ്ററ് , പോസ്‌ററൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളി ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Govt . Medical College, Kozhikode .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_store_medical_education_dpt/. Archive identifier in.gazette.kerala_new.2009-10-13.part3_store_medical_education_dpt.