Government of Kerala
Reg .No. om നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
13th October 2009
THIRUVANANTHAPURAM, TUESDAY
No. Vol. LIV
2009 ๑๕๐๑ว ດນ 13
21st Aswina 1931
തിരുവനന്തപുരം , ചൊവ്വ
വാല്യം 54
40
1931 ആശ്വിനം 21
}
PART III
Stores Purchase
Technical Education Department
SHORT TENDER NOTICE
16th September 2009.
No.P4-4036/2009 /E & C .
of Electronics and Sealed tenders are invited for the supply of the following Furniture for the use Communication Engineering Department of College of Engineering , Thiruvananthapuram .
Tender No.-12/ 09/ P4/ E & C
Item ( 1 ) Teakwoob Jefferson Chair-50 Nos .
(2) Computer Table -15 Nos .
(3) Junior Executive Rotating Chair- 10 Nos .
Cost of tender form :
Original Rs . 675 .
Duplicate-Rs . 338 .
By post-Rs . 715 . Last date and time of sale of tender form-22-10-2009 , 2 p . m .
Last date and time of receipt of tender-23-10-2009, 3 p . m .
Date and time of opening of tender- 24-10-2009 , 11 a . m .
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted , Application for the tender form should be accompanied by a cash remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable . Cost of tender form is only acceptable by Money Order or cash remittance to this Office . As per condition the tenderer should sent along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and Earnest Money Deposit 1% of the total cost ofarticles tendered . Tenders without agreement , tender form and Earnest Money Deposit will be rejected.
തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണി ക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിലേക്കാവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ -12 / 09 /പി 4 /ഇ &സി ,
( 1) തേക്ക് വുഡ് ജെഫേർസൻ ചെയർ 50 എണ്ണം .
ഇനവിവരം-
(2) കമ്പ്യൂട്ടർ ടേബിൾ 15 എണ്ണം
(3) ജൂനിയർ എക്സിക്യൂട്ടീവ് റോട്ടേറ്റിംഗ് ചെയർ -10 എണ്ണം ..
ദർഘാസ് ഫോറത്തിൻ്റെ വില:
ഒറിജിനൽ ...രൂപ 675 .
ഡ്യൂപ്ലിക്കേററ്-രൂപ 338 .
തപാൽവഴി രൂപ 715 .
ദർഘാസ് ഫോറത്തിൻറെ വിൽപ്പനയുടെ അവസാന തീയതിയുംയും സമയവും 22-10-2009 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന -23-10-2009, 3.1. അവസാന തീയതിയും സമയവും-23-10-2009 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 24-10-2009 , 11 മണി ,
ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചുകിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് .
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉണ്ടായിരിക്കേണ്ട ៣០៣ , ദർഘാസ് പ്രമാണം കൈമാറാം ചെയ്യാൻ പാടില്ലാത്തതാണ് .
(Sd. ) Principal.
College of Engineering , Thiruvananthapuram.
Sales Tax-Rs . 19 .
SHORT TENDER NOTICE
Duplicate Rs . 150.
Postal charge-Rs . 40 .
No. 3/2009-10 .
28th August 2009 .
Last date and time for sale of tender form- 20-10-2009 , 3 p.m.
Sealed tenders are invited for the supply of equipments to Micro controller Lab of Electronics Engineering Department of Government Polytechnic College, Perinthalmanna .
Last date and time for receipt of tender form- 21-10-2009 , 2 p.m.
Estimate Cost-Rs . 50,000 .
Date and time of opening of tender 21-10-2009 , 2.30 p.m.
Earnest Money Deposit- 1 %.
Cost of tender form (including Tax) :
Original Rs . 300 + Sales Tax-Rs . 38 .
The tender forms are available from the office either in person or by post . Postal charge Rs . 40 is to be paid extra in case the tender is required by post Postal charge-Rs . 40 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-20-10-2009 , 3 മി .
The cover containing tender form should bear the name of the tender, tender number, due date from address etc. The cost of tender form will be accepted directly at office or through M.O. only.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 21-10-2009 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 21-10-2009, 2.30 ๑๓.
പെരിന്തൽമണ്ണ ഗവ . പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൈക്രോ കൺട്രോളർ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്ര പതിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് തുക രൂപ 50,000 .
നിരതദ്രവ്യം ]%
ദർഘാസ് ഫോറത്തിൻറെ വില (നികുതി ഉൾപ്പെടെ) :
ഒറിജിനൽ-രൂപ 338 .
ദർഘാസുകൾ പ്രിൻസിപ്പാൾ, 2. പോളി ടെക്നിക് കോളേജ് , പെരിന്തൽമണ്ണ , അങ്ങാടിപ്പുറം പി.ഒ. , മലപ്പുറം ജില്ല , കേരളം -679 321 എന്ന വിലാസ ത്തിൽ തപാൽവഴിയോ നേരിട്ടോ ലഭിക്കുന്നതാണ് . ടെണ്ടർ വില നേരിട്ട് അല്ലെങ്കിൽ മണി ഓർഡർ വഴി മാത്രമേ സ്വീകരിക്കുകയുള്ളു . ടെണ്ടറുകൾ തപാലിൽ 40 രൂപ നൽകേണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ അടക്കംചെയ്ത കവറിനുപുറത്ത് ദർഘാ സിൻ നമ്പർ , പേര് , അവസാന തീയതി , മേൽവിലാസം മുതലായവ രേഖപ്പെടുത്തി മേൽപ്പറഞ്ഞ വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വേണമെന്നുളളവർ അധികമായി തപാൽ ചെലവായി ഡ്യൂപ്ലിക്കേററ്-രൂപ 169 .
തപാൽ ചെലവ്-രൂപ 40 .
Government Polytechnic College, Perinthalmanna .
(Sd.) Principal.
SHORT TENDER NOTICE
No. P1 /2267 / 2009/ΜΕ.
7th September 2009 .
Sealed tenders are invited for the supply of Consumables for the Workshop Section of Mechanical Engineering Department of Government Engineering College , Kozhikode .
Tender No.- P1 / 6/ 2009-10 .
EMD-1 %.
Cost of tender form ( including VAT) :
Original :
Direct-Rs .. 450 .
By post-Rs . 500 .
Duplicate :
Direct Rs . 225 .
By post-Rs . 275 .
The tenders should be superscribed as Tender No. P1-06/ 2009-10 due on 20-10-2009 at 3 p . m . and addressed to the undersigned to reach him before 20-10-2009 at 3 p. m . Late tenders will not be accepted. The tender willbe opened at 11 a . m. on 21-10-2009 in the presence of such of the tenderers or their authorised representatives who may be present at that time .
Intending tenderers may on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of Rs . 450 including VAT which is the price fixed for the same and which is non- refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 2 p . m. on 19-10-2009. Drafts , Cheques , Postage Stamps eto . will not be accepted towards the cost of forms , nor will the form be sent as per V.P.P.V. Duplicate tender forms , if required willbe issuedat Rs . 225 including VAT per copy .
As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs . 50 and an EMO of 1 % of the total cost of the articles tendered. Tenders withoutwithe agreement and EMD will be rejected . Those who want the tender form by pospost should sendsend Rs . 500 including VAT by Money Order to the undersigned . Outside firms who desire to get Kerala Stamp Paper should send an additional amount of Rs . 75 along with the cost of tender forms .
കോഴിക്കോട ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്കായി മുദ്രവച്ച വർക്ക്ഷോപ്പ് സെക്ഷനിലേക്ക് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നിരതദ്രവ്യം 1% .
ദർഘാസ് ഫോറത്തിൻറെ വില ( വാററ് ഉൾപ്പടെ) :
അസ്സൽ :
നേരിട്ട-രൂപ 450
തപാൽവഴി രൂപ 500
ഡ്യൂപ്ലിക്കേററ് :
നേരിട്ട-രൂപ 225
തപാൽവഴി രൂപ 275
ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ പ11 / 06 / 2009-10 തീയതി 20-10-2009 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 20-10-2009 - ന് 3 മണിക്കുമുമ്പ് സമർപ്പിക്കേണ്ടതാണ് . താമസിച്ചു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 21-10-2009 - ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .
ദർഘാസുകൾ ആവശ്യമുള്ളവർ 450 രൂപ ( നികുതി ഉൾപ്പെടെ) വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേണ്ടതാണ് . 19-10-2009 - ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ് . ദർഘാസ് ഫോറങ്ങൾ യാതൊരു കാരണപശകാരണവശാലും കൈമാററം ചെയ്യുവാൻ പാടുള്ളതല്ല . ചെക്ക് , (ഡാഫ്ററ് , പോസ്റോ സ്ററാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല . വി.പി.പി. ആയി ദർഘാസ് ഫോറങ്ങൾങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേററ് ദർഘാസ് ഫോറങ്ങൾ ആവശ്യമുളളവർ ഒരു പ്രതിക്ക് 225 രൂപ (നികുതി ഉൾപ്പെടെ ) കൂടി അയയ്ക്കേണ്ടതാണ് . ,
ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുളള കേരളാ മുദ്രപ്പത്രത്തിൽ സമ്മതപത്രവും 1 % നിരതദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ 500 രൂപ മണിയോർഡറായി (പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , വെസ്ററ് ഹിൽ പി . ഒ . , കോഴിക്കോട് 673 005 എന്ന പേരിൽ അയച്ചുതരേണ്ടതാണ് . കേരളത്തിനുപുറത്തുളള കമ്പനിക്കാർക്ക് കേരള മുദ്രപ്പത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിൻറെ വിലയോടൊപ്പം 75 രൂപ കൂടി അധികമായി അയയ്ക്കേണ്ടതാണ് .
LIST OF CONSUMABLE ITEMS
Sl. No.
Qty .
Item and Specification
1
MS rod 25 mm
300 Kg .
MS rod 8 mm
2
50 Kg .
3
MS rod 20 mm
50 Kg .
4
MS Flat 50 × 6mm
100 Kg .
5
MS Flat 40 × 6 mm
100 Kg .
6
MS Flat 25 × 6 mm
75 Kg .
7
15 pkt .
Welding Electrode 10 swg
8
5 pkt .
Welding Electrode 12 swg
9
10 Nos .
HSS tool bit 3/8 " sq 6" L
10
10 Nos .
Carbide lip " sq 300 mts .
11
Wooden reaper 30 × 50 mm
20 lits .
12
Lubricating oil SAE 20/40
13
5 kg.
Bearing greas white
1No.
14
Grinding wheel (Rough) 200 × 25-31.75 mm
1No.
15
Grinding wheel ( Medium ) 200 × 25-31.75 mm
16
Hacksaw blade 12.5 × 300 mm
20 pkt .
15 Nos .
17
Power Hacksaw High carbon steel 14 × 1 "
18
Castiron block cubic 50 × 50 mm
800 kg .
19
1 lit.
Soluable oil ( Coolent)
20
5 kg .
High carbon bar 3/4" sq
21
Banian waste
20 kg .
22
5 Nos .
G. I. sheet 26 swg 8'x3 '
23
20 Nos .
V belt A 39
Government Engineering College, Kozhikode .
(Sd.) Principal.