Government ofKerala
2009
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
Reg. No. oa. നമ്പർ KL/TV(N)/ 12/2009-2011
No.
20th October 2009 2009 ๑๕๐๑๐ma 20
41
வைல்
} 28th Aswina 1931 1931 ആശ്വിനം 28
PART III
Stores Purchase
Technical Education Department SHORT TENDER NOTICE
No. P1 /2410/09/GEC .
16th September 2009.
Sealed tenders are invited for the supply of the Digital IC's in the Electronics Digital Lab (Detailed list available in office) Engineering Department of Government Engineering College, Barton Hill , Thiruvananthapuram.
The tenders should be superscribed as " Tender No. Pl/2410/09/GEC due on 29-10-2009 " and addressed to the undersigned to reach him before 29-10-2009 , 3 p.m. Late tenders will not be accepted. The tenders will be opened on 30-10-2009 at 11 a.m. in the presence of such tenderers or their authorised representatives who may be present at that time.
Intending tenderers may on application to the undersigned for obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by cash remittance ofRs . 451 which is the price fixed for the same and which is non - refundable under any circumstances .
The tender forms are not transferable . Sale of tender forms willbe closed at 2 p . m . on 29-10-2009 . Cheques , Stamps , Demand draft etc. will not be accepted towards the cost of the form nor will the forms be sent by V. P. P. Duplicate tender forms if required will be issued at the rate of Rs . 226 per copy .
Asper the tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs . 50 and an Earnest Money Deposit ( EMD) 1 % of the total cost of the articles tendered . Tenders without agreement and EMD will be rejected.
Those who want the tender form by post should send Rs . 50 by Money Order to the undersigned. Outside firms who desire to get Kerala Stamp Pap should send an additional amount of Rs . 6060 alongwith the cost of tender form .
തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലേക്ക് Digital IC's സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . വിശദവിവരം ടെണ്ടറിനോടൊപ്പം .) ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ പി 1 / 2410 / 09 / ജി ഇ സി തീയതി ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 29-10-2009-ാം തീയതി 3 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 30-10-2009 - ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .
ദർഘാസുകൾ ആവശ്യമുള്ളവർ 451 രൂപ വില നൽകി ദർഘാസ് വാങ്ങേണ്ടതാണ് . 29-10-2009-ാം തീയതി 2 മണിവരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ് . ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാററം ചെയ്യാൻ പാടുളളതല്ല . ചെക്ക് , , പോസ്റോജ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല . വി. പി. പി . ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേററ് ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് 226 രൂപ കൂടി അയ്ക്കേണ്ടതാണ് .
ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കു മ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും 1 % നിരതദ്രവ്യവും വയ്ക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല , ദർഘാസുകൾ തപാൽവഴി ആവശ്യമുളളവർ 50 രൂപ മണി പ മണിയോർഡർ പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺഹിൽ , തിരുവനന്തപുരം പേരിൽ മണിയോർഡർ അയച്ചുതരേണ്ടതാണ് . ത്തിനുപുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപ്പത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിൻറെ വില യോടൊപ്പം 60 രൂപ കൂടി അധികമായി അയയ്ക്കേണ്ട താണ് . എന്ന കേരള Government Engineering College, BartonHill , Thiruvananthapuram .
(Sd.) Principal.
SHORT TENDER NOTICE
[1/2009-10]
No. P/ 1611 /2009 ..
22nd September 2009 .
Sealed tenders are invited for the supply of Equipments and tools for Various Department of Government Polytechnic College , Kalamassery .
Tenders should be superscribed as the " supply of Tools and Equipments for Various Departments of this institution " and addressed to " The Principal, Government Polytechnic College , Kalamassery, Aluva, Kerala, Pin-683 104" , so as to reach the same on or before 5-11-2009 . Late tenders will not be accepted . The tenders willbe opened at 2 p.m. on 6-11-2009 in the presenceresence of the tenderers or their representatives who may be present at that time .
Intending tenderers may on application to the undersigned obtain the requisite tender form on which tenders shouldbe submitted . Application for the tender form should be accompanied by a cash remittance of Rs . 500 for the original which is the price fixed for the form and is not refundable under any circumstances . The value of the tender form includes ST & AST . The tender forms are not transferable . Tender forms can be obtained by post by sending money order of Rs . 530 for original , Cheques , Drafts , Postage Stamps eto, will not be accepted towards the cost of forms nor will be the form sent by V. P. P. Sale of tender form will be closed at 3 p.m. on 4-11-2009 .
Earnest Money @Rs . 1 % of the total cost of articles should be enclosed with each tender . Detailed specification of the items will be had from the office on working days .
കളമശ്ശേരി ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ സിവിൽ , മെക്കാനിക്കൽ , മൊബൈൽ , കമ്പ്യൂട്ടർ എന്നീ ഡിപ്പാർട്ടുമെൻറു കളിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസുകൾ അടക്കം ചെയ്ത കവറിനു പുറത്ത് "സിവിൽ , മെക്കാനിക്കൽ , ഓട്ടോമൊബൈൽ , കമ്പ്യൂട്ടർ എന്നീ ഡിപ്പാർട്ടുമെൻറുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരി ക്കേണ്ടതും പ്രിൻസിപ്പാൾ, ഗവൺമെൻറ് പോളി ടെക്നിക് കോളേജ് , കളമശ്ശേരി , ആലുവ -4 , കേരളം , പിൻ -683 104 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതു മാണ് . ദർഘാസുകൾ 5-11-2009-ാം തീയതി 1 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം . ദർഘാസുകൾ 6-11-2009-ാം തീയതി 2 മണിക്ക് തുറക്കുന്നതായിരിക്കും . തൽസമയം സന്നിഹിതരായിരിക്കുന്ന കരാറുകാരൻറയോ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ദർഘാസുകൾ അയയ്ക്കുന്നഫോറം 500 രൂപയ്ക്കു പോളിടെക്നിക് ഓഫീസിൽ നിന്നും നേരിട്ടോ 530 രൂപയ്ക്ക് രജിസ്റേർഡ് തപാലായോ ലഭിക്കുന്നതാണ് . ഈ തുക അംഗീകൃത നികുതികൾ ഉൾപ്പെട്ടതാകുന്നു . ദർഘാസ് ഫോറത്തിൻെറ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . ദർഘാസ് വാങ്ങിയ ആളുടെ പേരിൽത്തന്നെ ദർഘാസ് സമർപ്പിക്കേണ്ടതാണ് . ചെക്ക് , ഡ്രാഫ്ററ് , തപാൽ സ്ററാമ്പ് തുടങ്ങിയവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതോ, 00000٠ ആയി അയയ്ക്കുന്നതോ അല്ല . ദർഘാസുകൾ 4-11-2009-0. തീയതി 3 മണിവരെ ലഭ്യമാണ് . اللهاللهالله
സാധനങ്ങളുടെ ആകെ തുകയുടെ 1 % നിരത ദ്രവ്യം ഡി , ഡി , ആയി ടെണ്ടറിനോടൊപ്പം ചെയ്യേണ്ടതാണ് .
Government Polytechnic College , Kalamassery.
(Sd.) Principal.
RE - TENDER EXTENSION NOTICE No. D1-1788/2008 .
22nd September 2009 .
The tender for supplying consumbconsumbles for the use of Mechanical Engineering Department of Govt . Engineering College , Sreekrishnapuram , Palakkad which was re - tendered on 20-7-2009 isextended as follows .
Tender No.-5/2008-09 .
EMD-1 % of the amount quoted ( only by means of DD from ,a Nationalised Bank)
Price of tender form :
Original-Rs . 400 + 12.5 %+ Κ.Α.V.T. Duplicate Rs . 200+ 12.5 %+ Κ.Α.V.Τ. Last date and time of issue of tender form- 19-10-2009 , 2 p.m.
Last date and time for receipt of tenders- 19-10-2009 , 3 p.m.
Date and time of opening of tenders-20-10-2009 11 a. m.
The tender notice of even No. date 20-7-2009 , stands modified to this extend .
പാലക്കാട് ശ്രീക്യഷ്ണപുരം സർക്കാർ എഞ്ചിനീ യറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ വിഭാഗത്തിലേക്കാവശ്യമാ ഉപഭോഗ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് 20-7-2009 -ന് മേൽനമ്പർ പ്രകാരം പുനർ ദർഘാസ് ചെയ്ത പരസ്യം താഴെ പായും പ്രകാരം ദീർഘിപ്പിച്ചതായി അറിയിക്കുന്നു .
ദർഘാസ് നമ്പർ -5 / 2008-09 .
നിരതദ്രവ്യം 1 % ( ദേശസാൽകൃത ബാങ്കിൽ മാറാ വുന്ന ഡ്രാഫ്ററായി മാത്രം)
ടെണ്ടർ ഫോറത്തിന്റെ വില
അസ്സൽ -രൂപ 400 + 12.5 % വാറ് പകർപ്പ" രൂപ 200 + 12.5 % വാറ് , ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 19-10-2009 , 2 മണി ,
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും- 19-10-2009 , 3 മണി , അവസാന ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 20-10-2009 11 ๑๓,
20-7-2009-0 ഇതേ നമ്പരിലെ ലഘു ദർഘാസ് പരസ്യത്തിലെ മാറു വ്യവസ്ഥകൾക്കൊന്നും മാററമില്ല .
(Sd.) Principal.
Government Engineering College, Sreekrishnapuram , Palakkad,
SHORT RE- TENDER NOTICE No. D2 /2549/ 2009 .
15th September 2009.
Sealed tenders are invited for the supply of Computer Components for the use of Electrical and Electronics Engineering Lab . for Government Engineering College, Kannur .
to The tender should be superscribed "Tender No. D2-2549/09 " and addressed the Principal , Government Collegege of Engineering, P.O. Parassinikkadavu , Kannur-670 563. Last date of receipt of tender is on 29-10-2009 at 4 p.m. and the tender will be opened at 11 a . m . on 30-10-2009 in the presence of such of the tenderers or their authorised representatives who may be present at that time . Late tenders will not be accepted.
Intending tenderers may on application to the Principal , Government College of Engineering, P. O. Parassinikkadavu, Kannur-670 563 , obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of Rs . 225 (including VAT 12.5%) which is the price fixed for a form/ set of forms and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 3 p . m . on 29-10-2009 . Cheques , Postage Stamps , D.D. , I.P.O. etc. will not be accepted towards the cost of forms , nor will the forms be sent by V. P. P. Duplicate forms, if required will be issued at Rs . 113 (including VAT 12.5 % ) per copy .
Those who want tender form by post should sent an additional amount of Rs . 27 towards the postal charges .
കണ്ണൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ ലാബിലെ കമ്പ്യൂട്ടറിൻ്റെ ശേഷി വർദ്ധിപ്പിക്കുന്ന തിനാവശ്യമായ കംപോണൻസ് വിതരണം ചെയ്യുന്ന തിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
മുദ്രണം ചെയത ദർഘാസുകൾ ഗവ : എഞ്ചിനീയറിംഗ് കോളേജ് , എന്ന വിലാസത്തിൽ 29-10-2009 - ന് 4 മണിക്കു മുമ്പായി ലഭിക്കേണ്ടതാണ" . പ്രിൻസിപ്പാൾ, -670 563 വൈകുന്നേരം നിശ്ചിത"ചിത സമയത്തിനും തീയതിക്കുമകും ലഭിക്കുന്ന മുദ്രണം ദർഘാസുകൾ 30-10-2009 - ന് രാവിലെ 11 മണിക്ക് ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധി കളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ, ഗവ : എഞ്ചിനീയറിംഗ് കോളേജ " , കണ്ണൂർ 670 563 എന്ന വിലാസത്തിൽ 225 രൂപ (നികുതി ഉൾപ്പെടെ ) അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ് . തനിപ്പകർപ്പ് ആവശ്യമുളളവർ 113 രൂപ (നികുതിയടക്കം ) കൈപ്പറ്റാവുന്നതാണ് . അടച്ച് ദർഘാസ് ഫോറത്തിൻറെ വില ചെക്ക്/ഡി.ഡി . പോജ " സ്ററാമ്പ്/ ഐ . പി . ഒ . എന്നിവ മുഖേന അടയ്ക്കാവുന്നതല്ല . വി . പി . പി . അനുവദ ദർഘാസ് ഫോറങ്ങൾ 29-10-2009-៣ നീയമല്ല . വൈകുന്നേരം 3 മണിവരെ പണമടച്ച് കൈപ്പറ്റാവു ന്നതാണ് .
ദർഘാസ് ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യ മുളളവർ തപാൽ ചാർജ്ജായി 27 രൂപ കൂടി അധികം അയച്ചുതരേണ്ടതാണ് .
Govt. College ofEngineering, Kannur .
(Sd.) Principal.