Servants of Knowledge
Kerala Gazette · Government of Kerala

Water Transport Department

Published 13 October 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-13.part3_store_water_transport
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. om m KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

13th October 2009 2009 ๑๕๐๑๐ 13

Vol. LIV

തിരുവനന്തപുരം, ചൊവ്വ

വാല്യം 54

40

}

21st Aswina 1931 1931 ആശ്വിനം 21

PART III

Stores Purchase

Water Transport Department

ലഘു ദർഘാസ് പരസ്യം

നമ്പർ സി 1-8028 / 2009 . 2009 സെപ്റംബർ 14 .

സംസ്‌ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ സപ്ലൈ ചെയ്യുന്നതിന് പറയുന്ന സാധനങ്ങൾ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 54 / സി 1 / 2009-10 .

സപ്ലൈ ചെയ്യേണ്ട വസ്‌തു എ . എൽ . എം . 402 എഞ്ചിൻ സ്പെയർ പാർട്ട്സുകൾ 67 ഇനങ്ങൾ ,

അടങ്കൽത്തുക -രൂപ 1,70,000 .

നിരതദ്രവ്യം-രൂപ 1,700 .

ദർഘാസ് ഫോറത്തിൻറ വില-രൂപ 450 ( എസ്.ററി . ഉൾപ്പെടെ) .

ദർഘാസ് ഫോറം വിൽപ്പനയുടെ തീയതിയും സമയവും - 15-10-2009 , 1 മണി . അവസാന

ദർഘാസ് ലഭിക്കേണ്ട അവസാന സമയവും- 15-10-2009 , 3 മണി . തീയതിയും

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 15-10-2009 , 3.15 .

ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽ ലഭ്യമാണ്.

സംസ്ഥാന ജലഗതാഗത വകുപ്പ്,

( ) ഡയറക്‌‌ടർ .

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part3_store_water_transport/. Archive identifier in.gazette.kerala_new.2009-10-13.part3_store_water_transport.