PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട അഡീഷണൽ ജില്ലാകോടതി,
പറവൂർ മുമ്പാകെ
G.O.P. 42/2008
ഹർജിക്കാരി : ജെസ്സി, W/o മത്തായി (Late),
പെട്ടയിൽ വീട്, തുരുത്തിശ്ശേരി കര,
നെടുമ്പാശ്ശേരി വില്ലേജ്.
എതിർകക്ഷി : ഇല്ല.
ഹർജിക്കാരിയെ ടിയാളുടെ മക്കളും മൈനർമാരുമായ
ആൻസി, ജിൻസി എന്നിവരുടെയും അവരുടെ വസ്തു
വകകളുടേയും രക്ഷാകർത്താവായി നിയമിക്കണമെന്നും മേൽ
നമ്പർ ഹർജിയിൽ പറഞ്ഞിട്ടുള്ളതും അവർക്ക്
അവകാശപ്പെട്ടതുമായ വസ്തുവകകൾ ട്രാൻസ്ഫർ ചെയ്യാൻ
അനുവദിക്കണമെന്നും അപേക്ഷിച്ച് ഹർജിക്കാരി
ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ G.O.P. 14-12-2009 തീയതിയിലേക്ക് വച്ചിരിക്കുന്നു. ടി ഹർജി സംഗതിയിൽ
ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് അന്നേദിവസം
പകൽ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തപ്പെട്ട ഏജന്റ ്
മുഖാന്തിരമോ കോടതിയിൽ ഹാജരായി ബോധിപ്പിക്കേ≠താണ്.
അല്ലാത്തപക്ഷം ടി ഹർജിയിൽ ആർക്കും ആക്ഷേപം ഇല്ലെന്ന്
ക≠് നിയമപരമായി തീർപ്പ് ചെയ്യുന്നതാണ്.
എം. ബി. ഷാജി,