Servants of Knowledge
Kerala Gazette · Government of Kerala

Notification of Wakf Board

Published 13 October 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-10-13.part4_wakf_board
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ബി4-3901/സി.ആർ-1. 2009 ആഗസ്റ്റ് 22.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽനിന്ന് എരുമേലി മഹല്ല്

മു…ീം ജമാഅത്ത് അംഗങ്ങളെ അറിയിക്കുന്നത്.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3901/RA നമ്പരായി രജിസ്റ്റർ ചെയ്ത എരുമേലി മഹൽ മു…ീം ജമാഅത്ത് വഖഫിനുവേ≠ി കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ എരുമേലി കരയിൽ കളത്തിൽ അലിക്കുഞ്ഞ് മകൻ മജീദ്, ടിയാന്റെ ഭാര്യ ടിയിൽ തങ്കമ്മ എന്നിവരുടെ കൈവശത്തിലുള്ള എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് 23-ൽ (റ്റി. പി. 4779)-ൽ റീ സർവ്വേ 307/2-ൽ (പഴയ സർവ്വെ നമ്പർ 369/1) 4.80 ആർ വസ്തുവഹകളും അതിലുള്ള പുരയിടവും 10,00,000 രൂപ വിലയ്ക്ക് വാങ്ങുന്നതിന് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷിച്ചിരിക്കുന്നു. ടി വസ്തു വാങ്ങുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനുള്ളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്.

നി›ിത സമയത്തിനുള്ളിൽ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് ബോർഡ് യു‡മായ തീരുമാനം കൈക്കൊള്ളുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതുമല്ല.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് കാര്യാലയം, (ഒപ്പ്) വി. എെ. പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, എറണാകുളം.

ഓഫീസർ (ഇൻ ചാർ÷്).

Cite this issue. Kerala Gazette, Government of Kerala, 13 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-13.part4_wakf_board/. Archive identifier in.gazette.kerala_new.2009-10-13.part4_wakf_board.