©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 ഒക്ടോബർ 27
42 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 27th October 2009
5th Karthika 1931 1931 കാർത്തികം 5
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ നമ്പർ എഇ(3)-297/2009. 2009 സെപ്റ്റംബർ 26.
അടങ്കൽ തുകയും
(1) (2)
(3)
1 എഇ (3) 297/2009—മു≠േരി വിത്തു ക ൃ ഷ ി ത്തേ ാ ട്ടത്ത ി ൽ ക ി ണ റ ി െ ന്റ നിർമ്മാണം [എഇ(3) 370/09 (1)]— രൂപ 93,000
2,450
2 എഇ (3) 297/2009—മു≠േരി വിത്തു കൃഷിത്തോട്ടത്തിലെ പമ്പ് ഹൗസിന്റെ നിർമ്മാണം [എഇ(3) 370/09 (2)]— രൂപ 50,000
1,250
3 എഇ (3) 297/2009—കൃഷി അസ്സിസ്റ്റന്റ ്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ആഫീസിലെ കസ്റ്റംസ് ഹയറിംഗ് 140 KERALA GAZETTE [PART III മണിയോഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ (1) (2) (3) ലഭിക്കുന്നതുമാണ്. ദർഘാസ് പ്രമാണത്തിന്റെ തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത
ബാങ്കിൽനിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനീയർ,
കൃഷി, മലപ്പുറം എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ 4 എഇ (3) 297/2009—മു≠േരി വിത്തു ക്വാട്ട് ചെയ്ത കൃഷിത്തോട്ടത്തിൽ എനർജൈസറും തുകയുടെ 1% സോളാർ പാനലും സπൈ ചെയ്യൽ [എഇ(3) 416/09 ]
ബാങ്ക് ഡ്രാഫ്റ്റ്/ഏണസ്റ്റ് മണി ഡെപ്പോസിറ്റ്
ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.
5 എഇ (3) 297/2009—കസ്റ്റ്ംസ് ഹയറിംഗ് ക്വാട്ട് ചെയ്ത സെന്ററിനോടനുബന്ധിച്ച് വർക്ക്ഷോപ്പി തുകയുടെ 1%
ഈ ജോലിക്ക് ദർഘാസ് സർപ്പിക്കുമ്പോൾ 50 രൂപ ലേയ്ക്കുള്ള ടൂൾസ് സപ്ളെ ചെയ്യൽ
മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ്കൂടി ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + നികുതി.
വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ
സർക്കാർ നിബന്ധനകളും ഇതിനും ബാധകമാണ്.
പ്രവർത്തി ചെയ്ത് തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 4-ന് 2 മാസം, ക്രമനമ്പർ 5-ന് 1 മാസം.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)
എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
മലപ്പുറം. എഞ്ചിനീയർ, (കൃഷി).
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 6-11-2009 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായോ,