©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഒക്ടോബർ 27
42
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 27th October 2009
5th Karthika 1931 1931 കാർത്തികം 5
PART III
Forest Department
WILDLIFE DIVISION, MUNNAR
TENDER NOTICE
No. E-936/2009. 30th September 2009.
Sealed competitive tender superscribing the name of the work is invited by the undersigned for and on behalf of Governor of Kerala from the registered contractors for the following work.
Tender No.—6/2009-10.
Name of work—Extension of Wildlife Division Office building at Munnar.
Estimate Amount—Rs. 7,70,000.
Earnest Money Deposit—Rs. 19,250.
Cost of tender form—Rs. 1,500+VAT.
Last date and time for receipt of tender—5-11-2009, 3 p. m.
Period of work—3 months.
Gaz. No. 42/2009/DTP (Forest).
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) upto 1 p. m. on 5-11-2009 and will be opened by the undersigned or his deputee on the same day at 3.30 p. m. in the presence of the applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.
The tender forms are not transferable. The Earnest Money Deposit noted for the work should be paid along with the tenders by Demand Draft (cheques or fixed deposit receipts will not be acceptable) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp paper worth Rs. 50 should be enclosed with tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notice also.
498 KERALA GAZETTE [PART IIIകേരള ഗവർണ്ണർക്കുവേ≠ി വൈൽഡ് ലൈഫ് വാർഡൻ, PALAKKAD DIVISION
മൂന്നാർ ഡിവിഷൻ താഴെ വിവരിക്കുന്ന ജോലി കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താൽപ്പര്യമുള്ള രജിസ്റ്റേർഡ് പി. ഡബ്ല്യു. ഡി. കോൺട്രാക്ടർമാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ നമ്പർ—6/2009-10.
ജോലിയുടെ വിവരം—മൂന്നാർ വൈൽഡ്ലൈഫ് ഡിവിഷൻ ആഫീസിനോട് ചേർന്ന് അനുബന്ധ നിർമ്മാണം 2009-10.
അടങ്കൽ തുക—7,70,000 രൂപ.
നിരതദ്രവ്യം—19,250 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,500 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-11-2009, 3 മണി.
ജോലിയുടെ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയുംകൂടി പണമായോ മണിയോർഡറായോ TENDER NOTICE
No. D-6220/2009. 3rd October 2009.
Sealed competitive tenders in the prescribed form are invited till 3 p. m. on 5-11-2009 from approved contractors for the following works by the Divisional Forest Officer, Palakkad for and on behalf of Governor of Kerala. Tender form can be had from the office of the undersigned till 1 p. m. on the date of tender on payment of the cost of tender documents along with a request in writing. The last date and time of receipt of tender in sealed cover superscribing the name of the work is at 2 p. m. on the tender date. The tender will be opened at 3 p. m. in the presence of the bidders present on that date. In case the tender is not happened on 5-11-2009 it will be conducted on 12-11-2009. If it is also not happened it will be conducted on 19-11-2009. If the tender could not happen on the fixed date due to reasons beyond our control like public holiday Hartal etc., the tender will take place in the next working day at the same time and place.
Name of work and
Approximate PAC
അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 5-11-2009 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെൻഡർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും.
ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി. ഡി.
(ചെക്കുകളോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്നവിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസിനോ ടൊപ്പം 50 രൂപ പത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്ന തായിരിക്കും. ഏതെങ്കിലും ദർഘാസ്, കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും വനംവകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലിക്കും ബാധകമായിരിക്കും.
Sl. No.
EMD Rs.
1 Construction of Chappath at
Puliyampully in Dhoni Section of Olavakkode Range—Rs. 1,70,000 4,300 2 Construction of Check Dam in
Anakundu in Walayar Range—
Rs. 2,00,000
5,000 3 Metalling of plantation road passing through 2009 TP at Walayar in Walayar Range—Rs. 99,000 2,500 4 Construction of barbed wire fencing
in 2009 TP Walayar in Walayar Range— Rs. 1,90,000
4,800 Cost of tender form—Rs. 400 + VAT.
Period of completion—within 3 months from the date of agreement.
27th OCT. 2009] FOREST DEPARTMENT 499More details can be had from Divisional Forest Office, Palakkad (Phone : 0491-2555156), Forest Range Office, Walayar (Phone : 0491-2862032), Forest Range Office, Olavakkode (Phone : 0491-2552815) during working hours.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട്-9 താഴെ പറയുന്ന പ്രവൃത്തികൾക്ക് 5-11-2009-ന് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് നടക്കുന്ന ദർഘാസുകൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ പാലക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പ്രവൃത്തിയുടെ പേർ ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 5-11-2009-ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ 5-11-2009-ന് ദർഘാസുകൾ നടക്കാതെ വന്നാൽ 12-11-2009-ാം തീയതിയിൽ അതേ സമയത്ത് നടക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ 12-11-2009-ാം തീയതി ദർഘാസുകൾ നടക്കാതെ വന്നാൽ 19-11-2009-ാം തീയതിയിൽ നടത്തുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ പൊതു അവധിയായി പ്രഖ്യാപിക്കുകയോ ഹർത്താലോ മററ് കാരണങ്ങളാലോ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 ഒലവക്കോട് റെയിഞ്ചിലെ ധോണി സെക്ഷനിൽ പുളിയംപ്പുളളിയിൽ ചപ്പാത്തിന്റെ നിർമ്മാണം—രൂപ 1,70,000 4,300 2 വാളയാർ റെയിഞ്ചിലെ അണക്കു≠ിൽ ചെക്ക് ഡാമിന്റെ നിർമ്മാണം— രൂപ 2,00,000
5,000 3 വാളയാർ റെയിഞ്ചിൽ 2009 തേക്ക് തോട്ടത്തിൽ കൂടി കടന്നു പോകുന്ന റോഡിന്റെ മെററലിംഗ്—രൂപ 99,000 2,500 4 വാളയാർ റെയിഞ്ചിൽ 2009 തേക്ക് തോട്ടത്തിൽ കമ്പിവേലിയുടെ നിർമ്മാണം— രൂപ 1,90,000
4,800 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം.
ടെ≠ർ ഫോറത്തിന്റെ വില മടക്കിനൽകുന്നതല്ല. നിരതദ്രവ്യം പാലക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് എടുക്കുന്ന ഡി.ഡി. ആയി മാത്രം സ്വീകരിക്കുന്നതാണ്. ഓരോ പ്രവർത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിന്റെയും വനം വകുപ്പിന്റെയും ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്. അപൂർണ്ണവും നിരതദ്രവ്യം കൂടാതെയുള്ളതും നി›ിത സമയത്തും ലഭിക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ്. ഏതെങ്കിലും ദർഘാസുകൾ കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പാലക്കാട് ഡിവിഷന്റെ കാര്യാലയത്തിൽ നിന്നോ (ഫോൺ: 0491-2555156), വാളയാർ റെയിഞ്ച് ഓഫീസിൽ നിന്നോ (ഫോൺ: 0491-2862032), ഒലവക്കോട് റെയിഞ്ച് ഓഫീസിൽ നിന്നോ (ഫോൺ: 0491-2552815) അന്വേഷിച്ചറിയാവു ന്നതാണ്.
(Sd.) Office of the Divisional Forest Officer, Kallekulangara P. O., Palakkad-678 009. Divisional Forest Officer.
കണ്ണൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ കെ. ജി. 9675/2009. 2009 ഒക്ടോബർ 7.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള വിവിധ റെയിഞ്ചുകളിലെ താഴെ പറയുന്ന പ്രവൃത്തിക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കേരള പൊതുമരാമത്തുവകുപ്പിലെ അംഗീകൃത കരാറു കാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ 12-11-2009-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാകുന്നു.
പ്രവർത്തിയുടെ പേര്—കാസർഗോഡ് റെയിഞ്ച്— അഡൂർ-പള്ളം-കുക്കുംകുഴി റോഡിന്റെ നവീകരണ പ്രവർത്തി സംബന്ധിച്ച്.
ഉദ്ദേശ അടങ്കൽ തുക—4,37,000 രൂപ. നിരതദ്രവ്യം—10,925 രൂപ. ദർഘാസ് ഫോറത്തിന്റെ വില—രൂപ 900 + വാറ്റ്. കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് ദിവസം (12-11-2009) പകൽ 1 മണി വരെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂരിൽ നിന്നും ലഭിക്കുന്നതാണ്. നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ-12 എന്ന വിലാസത്തിൽ മാറ്റത്തക്കവണ്ണം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഓരോ ദർഘാസ് പ്രമാണത്തോടുംകൂടി 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉ≠ായിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിൽ നിക്ഷിപ്തമായിരിക്കും.
500 KERALA GAZETTE [PART IIIകേരള പൊതുമരാമത്ത് വകുപ്പിന്റെയും വനം വകുപ്പിന്റെയും ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്. 12-11-2009-ന് പൊതു അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് ടെ≠ർ നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും പ്രവർത്തികളുടെ ദർഘാസുകൾ അന്നേദിവസം നടക്കാതെ വന്നാൽ പ്രസ്തുത പ്രവൃത്തികളുടെ ദർഘാസുകൾ 19-11-2009-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കുന്നതും 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമായിരിക്കും.
മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ്. യഥാർ∞ സംഖ്യ ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്. ഫ≠ിന്റെ ലഭ്യതയനുസരിച്ച് പ്രവർത്തികൾ പരിമിതപ്പെടുത്തുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ ഫോറസ്റ്റ് കണ്ണൂർ.
ഓഫീസർ.
കാരണം കാണിക്കൽ നോട്ടീസ്
നമ്പർ ജി. ഒ. ആർ. 21/08. 2009 സെപ്റ്റംബർ 30.
കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കാഞ്ഞങ്ങാട് റെയിഞ്ചിലെ ഭീമനടി സെക്ഷൻ സ്റ്റാഫ് 29-12-2008-ന് ചട്ടമല കോട്ടമല നിക്ഷിപ്ത വനഭാഗങ്ങളിൽ നൈറ്റ് പട്രോളിംഗ് നടത്തവെ ചിറ്റാരിക്കൽ-ചെറുപുഴ റോഡിൽ നല്ലോമ്പുഴ ഗവൺമെന്റ ് വെറ്ററിനറി ആശുപത്രിക്ക് എതിർവശത്ത് റോഡ് സൈഡിൽ ഉണങ്ങിയ കമുകിൻ പട്ടകൾകൊ≠് മൂടി ഒളിപ്പിച്ച നിലയിൽ ക≠ 10 കഷ്ണം വീട്ടി ഇരുൾ തടികളും 2 കുന്നിവാക തടികളും (ആകെ 12 കഷ്ണം) ക≠െടുത്ത് മഹസ്സർ തയ്യാറാക്കി റെയിഞ്ച് ഓഫീസർ മുമ്പാകെ ഹാജരാ ക്കുകയും ആയത് 1961-ലെ കേരള വനനിയമം വകുപ്പ് 61 (എ) പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ഓതറൈസ്ഡ് ഓഫീസറായ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ ഹാജരാക്കുകയുമു≠ായി. മേൽ കേസ് സംബന്ധിച്ച് കാഞ്ഞങ്ങാട് റെയിഞ്ച് ആഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കുറ്റം ചെയ്തവരെ ക≠െത്തുന്നതിനായി വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ആരെയും ക≠െത്താൻ കഴിഞ്ഞില്ലെന്നും ആരും തന്നെ തെളിവുമായി ഹാജരാകാത്തതിനാലും ടി തടികൾ ഏതെങ്കിലും വനഭൂമിയിൽനിന്നും അനധികൃതമായി ശേഖരിച്ച് സൂക്ഷിച്ച താണെന്ന ഉത്തമ വിശ്വാസത്തിൽ 1961-ലെ കേരള വനനിയമം വകുപ്പ് 61(എ) (2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടി ഉത്തരവാകാൻ അപേക്ഷിച്ചതിൻപ്രകാരം മേൽപ്പറഞ്ഞ തടികൾ കേരള ഫോറസ്റ്റ് ആക്റ്റ് 1961 സെക്ഷൻ 61(എ) (2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുവാൻ താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിനെതിരെ ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ആധികാരിക രേഖകൾ സഹിതം ഈ ഓഫീസിൽ ഹാജരായി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ഈ കാര്യത്തിൽ ആർക്കും ഒന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓതറൈസ്ഡ് ഓഫീസർ ആന്റ ് ഓഫീസ്, കണ്ണൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
ആറളം വൈൽഡ് ലൈഫ് ഡിവിഷൻ പുനർ ദർഘാസ് പരസ്യം
നമ്പർ എ2-2096/2009. 2009 ഒക്ടോബർ 6.
കേരള ഗവർണ്ണർക്കുവേ≠ി ആറളം വന്യജീവി സങ്കേതത്തിൽ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗീകൃത കരാറുകാർ/ അംഗീകൃത സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 23-9-2009-ാം തീയതി ആറളം വൈൽഡ്ലൈഫ് ഡിവിഷനിൽ വച്ച് താഴെപ്പറയുന്ന പ്രവൃത്തികൾക്കുള്ള ദർഘാസുകൾ നടന്നിരുന്നു. എന്നാൽ താഴെ പറയുന്ന പ്രവർത്തികളുടെ ദർഘാസുകൾ ആരും സമർപ്പിച്ചിരുന്നില്ല. ആയതിനാൽ പ്രവർത്തികളുടെ മുദ്രവച്ച പുനർ ദർഘാസുകൾ 4-11-2009-ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ 3.30 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ സ്ഥലത്ത് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പുനർ ദർഘാസ് ഫോറങ്ങൾ 4-11-2009-ന് പകൽ 1 മണിവരെ വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ/അംഗീകൃതസ്ഥാപനങ്ങൾ അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുക യുളളു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറാനും പാടുളളതല്ല. നി›ിതസമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസി നോടൊപ്പം അതാത് പ്രവർത്തിക്ക് നി›യിച്ചുളള നിരതദ്രവ്യം ഒടുക്കിയതിനുളള രേഖകളും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യസംഖ്യ ആറളം വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ മാറത്തക്കവിധത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ഉളള പുർണ്ണ അധികാരം വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും.
ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും പ്രവർത്തി കളുടെ ദർഘാസുകൾ അന്നേദിവസം (4-11-2009) നടക്കാതെ വന്നാൽ പ്രസ്തുത പ്രവർത്തികളുടെ ദർഘാസുകൾ തൊട്ടടുത്ത പ്രവർത്തിദിവസം പകൽ 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആയിരിക്കും. വല്ല കാരണവശാലും അന്നേദിവസം ഏതെങ്കിലും ദർഘാസ് നടക്കാതെ വന്നാൽ 11-11-2009-ന് നി›ിത സമയത്തും സ്ഥലത്തും വച്ച് ദർഘാസ് നടത്തുന്നതായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 വളയംചാൽ ഇന്റർപ്രട്ടേഷൻ സെന്ററിൽ
ഇന്റർപ്രട്ടേഷൻ മെറ്റീരിയൽസ് തയ്യാറാക്കി സ്ഥാപിക്കൽ—രൂപ 1,20,000 3,000 2 ഇരിട്ടി വൈൽഡ് ലൈഫ് ഡിവിഷനിൽ ഇൻഫോർമേഷൻ ഡെസ്ക് സ്ഥാപിക്കൽ— രൂപ 1,68,000
4,200 3 വ ള യ ം ച ാ ല ി ൽ വ ർ ഷ മ ാ പ ി ന ി
സ്ഥാപിക്കൽ—രൂപ 25,000 65027th OCT. 2009] FOREST DEPARTMENT 501 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി.നി.
പ്രവർത്തിയുടെ കാലാവധി—ഉടമ്പടി വയ്ക്കുന്ന തീയതി
മുതൽ 1 മാസംവരെ.
വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ഉളള ടെ≠റാണ് ക്ഷണിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ ലഭ്യമാണ്. ഏതെങ്കിലും കാരണവശാൽ മേൽക്കാണിച്ച ജോലി ടെ≠റിൽ നിന്ന് ഒഴിവാക്കാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമു≠ായിരിക്കുന്നതാണ്. മേൽപ്പറഞ്ഞ അടങ്കൽ ഉദ്ദേശ തുക മാത്രമാണ്. യഥാർ∞ സംഖ്യ ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്. പ്രവർത്തികളെ സംബന്ധിച്ച നിർദ്ദിഷ്ട വ്യവസ്ഥകൾ (സ്പെഷ്യൽ ക≠ീഷൻ) ടെ≠ർ ഫോറത്തോടൊപ്പം ലഭിക്കുന്നതാണ്.
വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം, ആറളം വൈൽഡ് (ഒപ്പ്) ലൈഫ് ഡിവിഷൻ, ഇരിട്ടി. വൈൽഡ് ലൈഫ് വാർഡൻ.
കേരള വനംവകുപ്പിന്റയും പൊതുമരാമത്ത് വകുപ്പിന്റെയും ദർഘാസുകളെ സംബന്ധിച്ച വ്യവസ്ഥകൾ ഇതിനും ബാധകമാണ്. മേൽ പ്രവർത്തികൾ മുൻപ് ചെയ്തിട്ടുളളതിന്റെ പരിചയം അത്യാവശ്യമാണ്. ആയതിനാൽ മുൻപ് ചെയ്ത പ്രവർത്തിയുടെ വിവരങ്ങളും ചെയ്യാൻ ഉദ്ദേശിക്കുന്ന സ്കെച്ചും സമർപ്പിക്കേ≠താണ്. ഇൻഫോർമേഷൻ സെന്ററിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദർശന വസ്തുവിന്റെ വിശദമായ സ്കെച്ചും ഇൻഫോർമേഷൻ ഡെസ്കിന്റെ വിശദവിവരങ്ങളും വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കുന്നതാണ്. ക്രമനമ്പർ 3-ൽ ഉളള പ്രവൃത്തിക്ക് അംഗീകൃത വിതരണ ക്കാരിൽ നിന്നും വർഷമാപിനിയുടെ ഉപകരണങ്ങൾ