©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഒക്ടോബർ 27
No.
Vol. LIV
THIRUVANANTHAPURAM, TUESDAY
42
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 27th October 2009
5th Karthika 1931 1931 കാർത്തികം 5
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ലിയു./ഇ./853/2007. 2009 ഒക്ടോബർ 9.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി പരിചയസമ്പന്നരായ കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 11-11-2009 മുതൽ 17-11-2009 ഉച്ചയ്ക്ക് 1 മണിവരെ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും 17-11-2009 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് സംബന്ധിച്ച എല്ലാ നടപടികളും നടത്തുന്നതുമായിരിക്കും.
Gaz. No. 42/2009/DTP (GWD).
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) 1 ജി.ഡബ്ലിയു./ഇ./13/2009-10—രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം പൈങ്ങോട്ടൂർ ്ര ഗ ാ മ പഞ്ച ാ യ ത്ത ി െ ല മ ണ ി പ്പ ാ റ യ ി ൽ പുതിയതായി കുഴിച്ച കുഴൽക്കിണറിൽ 3 എച്ച്. പി. സബ്മേഴ്സിബിൾ പമ്പ് (എെ. എസ്. എെ. മാർക്ക്), പൈപ്പുകൾ ഇവ സപ്ളൈ ചെയ്ത് കരിങ്കല്ലുകൊ≠ുള്ള വാട്ടർ ടാങ്ക് പ്ളാറ്റ്ഫോം, 10000 ലിറ്റർ ശേഷി യുള്ള ഡബിൾ ലെയേർഡ് പി. വി. സി.
വാട്ടർ ടാങ്ക് (എെ. എസ്. എെ. മാർക്ക്), പമ്പ് ഹൗസ് , പമ്പിംഗ് മെയിൻ, വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തന സ÷മാക്കുക—രൂപ 4,31,000 10,80078 KERALA GAZETTE [PART III (1) (2)
(3) ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
2 ജി.ഡബ്ലിയു./ഇ./14/2009-10—മൈക്രോ വാട്ടർ കുടിവെള്ള പദ്ധതി പ്രകാരം കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ പുത്തൻകുരിശിലെ അംഗൻവാടിയിൽ നിലവിലുള്ള കുഴൽ കിണറിൽ 1 എച്ച്. പി. സബ്മേഴ്സിബിൾ പമ്പ് (എെ. എസ്. എെ. മാർക്ക്), പൈപ്പുകൾ ഇവ സപ്ളൈ ചെയ്ത് 1000 ലിറ്റർ ശേഷി യുള്ള ഡബിൾ ലെയേർഡ് പി. വി. സി.
ജലസംഭരണി, പമ്പിംഗ് മെയിൻ, വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തന സ÷മാക്കുക—രൂപ 57,600 1,500 ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് രൂപ 900+എസ്. ടി., ക്രമനമ്പർ 2-ന് രൂപ 400+എസ്. ടി.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 30 ദിവസം, ക്രമനമ്പർ 2-ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 15 ദിവസം.
ദർഘാസ് പ്രമാണത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണം പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ ആഫീസർ, ഭൂജലവകുപ്പ്, എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള്ള അധികാരം ഭൂജലവകുപ്പ് ജില്ലാ ആഫീസറിൽ നിക്ഷിപ്ത മായിരിക്കും. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്ന താണ്. ഭൂജലവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
ഭൂജല വകുപ്പ് ജില്ലാ ആഫീസ്, (ഒപ്പ്) എറണാകുളം, കൊച്ചി-30 ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ഡിജിറ്റി/1434/2009. 2009 ഒക്ടോബർ 8.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
2,300 1 18/2009-10—മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ േ പ ാത്ത ഞ്ച ി റ യ ി ൽ ക ു ട ി െ വ ള്ള പ ദ്ധ ത ി നടപ്പാക്കൽ—രൂപ 90,550
2 19/2009-10—പുതുക്കാട് ഗ്രാമപഞ്ചായത്തിലെ കണ്ണൻ പുത്തൂരിൽ രാജീവ്ഗാന്ധി കുടിവെള്ള പ ദ്ധ ത ി നടപ്പാക്കൽ—രൂപ 2,16,000 5,400 3 20/2009-10—കൊ≠ാഴി ഗ്രാമപഞ്ചായത്തിലെ കൂട്ടിൽമുക്ക് കോളനിയിൽ രാജീവ്ഗാന്ധി കുടിവെള്ള പ ദ്ധ ത ി നടപ്പാക്കൽ—രൂപ 2,16,250 5,450 4 21/2009-10—കൊ≠ാഴി ഗ്രാമപഞ്ചായത്തിലെ ഭൂതൻകോളനിയിൽ രാജീവ്ഗാന്ധി കുടിവെള്ള പ ദ്ധ ത ി നടപ്പാക്കൽ—രൂപ 2,06,850 5,200 5 22/2009-10—പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ പഴയ കൃഷിഭവനിൽ രാജീവ്ഗാന്ധി കുടിവെള്ള പ ദ്ധ ത ി നടപ്പാക്കൽ—രൂപ 1,86,185 4,700 6 23/2009-10—പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവ് പ്രദേശത്ത് രാജീവ്ഗാന്ധി കുടിവെള്ള പ ദ്ധ ത ി നടപ്പാക്കൽ—രൂപ 2,65,850 6,650 7 24/2009-10—ചേലക്കര ഗ്രാമപഞ്ചായത്തിൽ തോന്നൂർക്കരയിൽ ആർട്ടിഫിഷ്യൽ റീചാർജ് പ ദ്ധ ത ി നടപ്പാക്കൽ—രൂപ 2,88,000 7,200 8 25/2009-10—പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ കൈതക്കോട് ആർട്ടിഫിഷ്യൽ റീചാർജ് പ ദ്ധ ത ി നടപ്പാക്കൽ—രൂപ 2,85,000 7,150 ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-നും 5-നും രൂപ 400+വാറ്റ്, ക്രമനമ്പർ 2, 3, 4, ഇവയ്ക്ക് രൂപ 500+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 600+വാറ്റ്.
ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും—5-11-2009, 10 മണി.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—11-11-2009, 12 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-11-2009, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-11-2009, 3 മണി.
ജോലി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 15-12-2009, മറ്റുള്ളവയ്ക്ക് 31-1-2010.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
27th OCT. 2009 ] GROUND WATER DEPARTMENT 794. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങ ളെടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണ വശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(ഒപ്പ്) ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി. എം./877/2009.-ഒ. റ്റി.-33. 2009 ഒക്ടോബർ 6.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ,് മലപ്പുറം ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറു കാരിൽനിന്നും/പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തി യുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം./877/2009-ഒ.റ്റി./33. പ്രവർത്തിയുടെ പേര്—ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ 110 എം. എം. വ്യാസമുള്ള കുഴൽ കിണർ നിർമ്മിച്ച് 1.5 എച്ച്.പി. സബ്മേഴ്സിബിൾ പമ്പ് വാങ്ങി ഘടിപ്പിച്ച് 3000 ലിറ്ററിന്റെ പി. വി. സി. വാട്ടർ ടാങ്ക് (എെ. എസ്. എെ. മുദ്രയുള്ളത്) വാങ്ങി സ്ഥാപിച്ച് ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തിയും 110 എം. എം. വ്യാസമുള്ള കുഴൽ കിണർ നിർമ്മിച്ച് ഹാന്റ ് പമ്പ് (എെ. എസ്. എെ. മുദ്രയുള്ളത്) വാങ്ങി ഘടിപ്പിക്കുകയും പ്ളാറ്റ് ഫോം നിർമ്മിക്കുകയും ചെയ്യുന്ന പ്രവർത്തി.
അടങ്കൽ തുക—2,00,000 രൂപ. നിരതദ്രവ്യം—5,000 രൂപ. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—29-10-2009, 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-10-2009, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-10-2009, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—10 ദിവസം.
ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ലിയു./കെ.കെ.ഡി./എസ്./364/2008.
2009 ഒക്ടോബർ 1.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ ഭൂജലവകുപ്പ്, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—2/2009-10.
പ്രവർത്തിയുടെ പേര്—കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ താമരശ്ശേരി പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ രാജീവ്ഗാന്ധി കുടിവെള്ള ദൗത്യം നടപ്പിലാ ക്കുന്നതിനായി ഭൂജല വകുപ്പ് നിർമ്മിച്ച 110 മി. മീ. വ്യാസമുള്ള കുഴൽക്കിണറിൽ 5 എച്ച്.പി. സബ്മേഴ്സിബിൾ പമ്പ് (3 ഫേസ്) (എെ. എസ്. എെ.) ഘടിപ്പിച്ച് പൈപ്പ് ലൈൻ ഇട്ട് പദ്ധതി പൂർത്തീകരിക്കുന്ന ജോലി.
അടങ്കൽ തുക—68,000 രൂപ
നിരതദ്രവ്യം—1,700 രൂപ.
ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ് @ 12.5%.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—15 ദിവസം.
ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 26-10-2009 മുതൽ 28-10-2009 പകൽ 1 മണി വരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 28-10-2009 വൈകുന്നേരം 3 മണി. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ് കോഴിക്കോട്-20-ൽ നിന്നും ലഭിക്കുന്നതാണ്.
ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) സിവിൽ സ്റ്റേഷൻ, ജില്ലാ ഓഫീസർ.
കോഴിക്കോട്.
(ഇൻ ചാർജ്)