Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 27 October 2009

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-27.part3_health
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഒക്ടോബർ 27

THIRUVANANTHAPURAM, TUESDAY

42

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 27th October 2009

5th Karthika 1931 1931 കാർത്തികം 5

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ ജി1-6558/2007. 2009 ഒക്ടോബർ 6.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ 1-1-2010 മുതൽ 31-12-2010 വരെ ഒരു വർഷത്തേക്ക് മിൽമാബൂത്ത് (ഇപ്പോൾ മിൽമാബൂത്ത് പ്രവർത്തിക്കുന്ന സ്ഥലത്തുനിന്നും മാറ്റി പുതിയ നീതി മെഡിക്കൽ സ്റ്റോർ കെട്ടിടത്തിന്റെ അടുത്ത്) നടത്തുന്നതിനുള്ള അവകാശം നൽകുന്നതിനായി മിൽമയുടെ അംഗീകൃത ഏജന്റുമാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—രൂപ 1,400 + വിൽപ്പന നികുതി.

പകർപ്പ്—രൂപ 700 + വിൽപ്പന നികുതി.

ദർഘാസ് വിൽപ്പന തുടങ്ങുന്ന തീയതി — 5-11-2009.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

21-11-2009, 12 മണി.

ക്വാട്ട് ചെയ്യുന്ന തുകയുടെ 1 % ഇ.എം.ഡി. ആയി ടെ≠റിനോടൊപ്പം സൂപ്ര≠ിന്റെ പേരിൽ ഡി. ഡി. ആയി സമർപ്പിക്കേ≠താണ്.

നിബന്ധനകൾ

1. മിൽമാബൂത്ത് നടത്തുന്നതിന് 10 x 8 ചതുരശ്ര അടി സ്ഥലം ആശുപത്രി കോംപൗ≠ിൽ സൂപ്ര≠് തീരുമാനിച്ച് അനുവദിക്കുന്നതായിരിക്കും. ബൂത്തിന്റെ ആവശ്യത്തിനുവേ≠ വെള്ളം, വൈദ്യുതി മുതലായവ കരാറുകാരൻ സ്വന്തം ചെലവിൽ ലഭ്യമാക്കേ≠തും ബൂത്ത് സ്വന്തം ചെലവിൽ താത്ക്കാലിക രൂപത്തിൽ സ÷ികരിക്കേ≠തുമാണ്.

2. മിൽമയുടെ ഉൽപന്നങ്ങൾ മാത്രമേ ബൂത്തിൽ വിൽപ്പന നടത്തുവാൻ അനുവദിക്കുകയുള്ളു. അല്ലാത്തപക്ഷം അവകാശം ഏതുസമയത്തും റദ്ദുചെയ്യുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—15-11-2009, 3 മണി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 20-11-2009, 4 മണി. 3. ബൂത്തിൽ വിതരണം ചെയ്യുന്ന മിൽമയുടെ ഭക്ഷ്യ വസ്തുക്കൾ ഗുണനിലവാരം പുലർത്തേ≠താണ്. അപ്രകാരം അല്ലാതെ വന്നാൽ കരാർ റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.

Gaz. No. 42/2009/DTP. (HSD)48 KERALA GAZETTE [PART III 4. ബൂത്ത് ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള അവകാശം ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുള്ള മിൽമാ ഏജന്റ ിന് ഉറപ്പിക്കുന്നതും ടി വ്യ‡ി പ്രസ്തുത തുക മുഴുവൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ മുളങ്കുന്നത്തുകാവിലെ ഓഫീസിൽ അടയ്ക്കേ≠തും 50 രൂപയുടെ മുദ്രപത്രത്തിൽ ഉടമ്പടി 3 ദിവസത്തിനകം ഒപ്പുവച്ച് നൽകേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ച വ്യ‡ി മൊത്തം തുകയുടെ 25% അപ്പോൾത്തന്നെ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക ഉടമ്പടിയോടൊപ്പം 3 ദിവസത്തിനകം ഡി. ഡി. ആയി ഓഫീസിൽ അടയ്ക്കേ≠തുമാണ്. മിൽമയുടെ അംഗീകൃത ഏജന്റ ് എന്ന് കാണിക്കുന്ന സാക്ഷ്യപത്രം (പരസ്യത്തീയതിക്കുശേഷം) ലഭിച്ചതിന്റെ ഓർഡർ ഒരു ഫോട്ടോ കോപ്പിയോടൊപ്പം ഹാജരാക്കേ≠താണ്. പരിശോധനയ്ക്ക് ശേഷം അസ്സൽ തിരിച്ചുനൽകുന്നതാണ്.

5. ബൂത്ത് നടത്തുവാൻ ദർഘാസ് സമർപ്പിക്കുന്നവർ ഈ ദർഘാസ് പരസ്യത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം സമ്പാദിച്ച ടെ≠റിൽ രേഖപ്പെടുത്തിയ തുകയ്ക്ക് (ഒരു വർഷത്തേക്ക്) സമാനമായ തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റ് ഒരു സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം ദർഘാസിനോടുകൂടി സമർപ്പിക്കേ≠താണ്.

6. അവകാശം ലഭിക്കുന്ന വ്യ‡ിക്ക് ബൂത്തിന് പൊതുമരാമത്തുവകുപ്പ് നി›യിക്കുന്ന വാടകത്തുക ഒരുവർഷ ത്തേക്ക് മൊത്തം മുൻകൂറായി അടച്ചിരിക്കണം.

7. ആശുപത്രി വികസന സൊസൈറ്റിയിലേക്ക് നിർബന്ധ വാടകയും മുൻകൂറായി അടച്ചിരിക്കേ≠താണ്.

8. ബൂത്ത് നടത്തുന്നതിനുള്ള അവകാശം ഒരുകാരണ വശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

9. ബൂത്ത് നടത്തുന്നതിനുള്ള അവകാശം ഒരുകാരണ വശാലും ഒരുവർഷത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല.

10. കാലാവധി അവസാനിക്കുമ്പോഴോ അഥവാ മറ്റേതെങ്കിലും കാരണവശാലോ ബൂത്ത് നടത്തുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടാൽ 7 ദിവസത്തിനകം ബൂത്ത് കരാറുകാരൻ സ്വന്തം ചെലവിൽ പൊളിച്ചുമാറ്റേ≠താണ്. അല്ലാത്തപക്ഷം യാതൊരു മുന്നറിയിപ്പുംകൂടാതെ അത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്.

11. ഗവൺമെന്റ ് ടെ≠റുകൾക്ക് പാലിക്കുന്ന എല്ലാ നിബന്ധകളും ഈ ടെ≠റിനും ബാധകമാണ്.

ദർഘാസുകൾ കാരണസഹിതമോ അല്ലാതെയോ തള്ളിക്കളയുന്നതിനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്) തൃശ്ശൂർ. സൂപ്ര≠്.

TENDER NOTICE

No. S2-/4949/2009/HDC/IMCH. 29th September 2009.

Sealed tenders in duplicate in the prescribed form are invited for performing CBC Test in Hospital Development Committee, Central Lab, Institute of Maternal and Child Health, Calicut by installing a fully Automatic Hematology Analyzer with the following specifications or higher than free of cost by the firm and to supply the necessary reagents and consumables and repair/ maintenance so that only cost per test is paid to the firm.

SPECIFICATIONS

1. Throughput-60 Samples/hour.

2. WBC deferential results in the form of Lymphocytes, mixed cells and neutrophils mixed cells should contain Basophils, Monocytes and Eosinophils.

3. Sample Separation and dilution done by Rotary value (No syringes).

4. Heamoglobin estimation done by Rotary value (No syringes).

5. Heamoglobin estimation done by non-cyanide SLS (Sodium Lorable Sulphate) Reagent.

6. WBC discriminators should be floating (not fixed).

7. On board Quality control programmes.

8. Counting should be volume based and time based (Both).

9. It should have an inbuilt thermal printer.

10. It should deliver a result of 18 parameters of each sample.

11. The parameter should contain P-LCR ( Platelet Large Cell Ratio).

Approximate Cost —Rs. 16,84,800.

Cost of tender forms (including taxes):

Original—Rs. 2,935.

Duplicate—Rs. 1,463.

By post—Rs. 50 (additional)

Closing date and time of sale of tender forms—

7-11-2009, 3 p. m.

Last date and time of receipt of tenders—9-11-2009, 5 p. m.

Date and time of opening of tender—10-11-2009, 11 a. m.

Date upto which the rates are to be firm—31-11-2011.

Approximate number of CBC+ESR test—108000 Nos.

per 2 years.

Cover containing tenders should be superscribed with tender number as indicated above and should be addressed to the Superintendent, Institute of Maternal and Child Health, Medical College, Calicut-8, Kerala. The participating firms should submit Technical Bid and financial Bid in separate sealed cover. Tenders will be opened on 10-11-2009 at 11 a. m. in presence of such of the tenderers or their authorized persons who may be present at that time. Late tenders will not be accepted.

Indenting tenderers may on application to the Superintendent, Institute of Maternal and Child Health, Medical College, Calicut, Kerala will obtain the requisite tender forms in which the tenders will be submitted. Application for tender forms should be accompanied by the cash remittance as noted above for a set of tender forms which will not be refunded under any circumstances.

27th OCT. 2009] HEALTH SERVICES DEPARTMENT 49

Tender forms are not transferable. Cheque, Postage Stamps, Drafts etc. will not be accepted towards the cost of tender forms. Forms will not be sent by Value Payable Post. Tenders should accompany EMD amounting to one percent (Rounded to nearest one rupee) of the tendered articles. The tenders are not accompanied by sufficient EMD will not be entertained.

The participating firm should submit the detailed specification of the machine including "Brand Name" and Brochure in original with the tender. The firm should be willing to do all the maintenance and replacement of parts free of cost. Only the space for installing the machine, power supply and technicians to do the test will be provided by the hosiptal. The period of contract will be for two years. The firm should quote for cost per CBC test to be paid to them (inclusive of all charges and taxes) with the above terms and conditions. Those firms whom are willing to keep their machine free of cost will be evaluated by the technical committee cost per test will be considered. The firms should produce samples of the reagents before the technical committee and should also demonstrate their machine.

The firm which is offering the lowest cost per test payable to them and approved by the technical committee will be selected. The quality of the reagent and the accuracy of the test result should be ensured by the supplier. If the result are not satisfactory as judged by the committee, the contract will be terminated and the loss if any to the Government will be recovered from them.

Further details can be had from the office of the undersigned during office hours on any working days.

കോഴിക്കോട് മെഡിക്കൽ കോളേജ് എെ.എം.സി.എച്ച്. ആശുപത്രിയിലെ എച്ച്. ഡി. സി. സെൻട്രൽ ലാബിൽ താഴെ പറയുന്ന ഘടനയും പ്രവർത്തനരീതിയുമുള്ള ഒരു ഓട്ടോമാറ്റിക് ഹെമറ്റോളജി അനലൈസർ സ്ഥാപിച്ച് സി.ബി.സി. ടെസ്റ്റുകൾ നടത്തുന്നതിന് നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

മെഷീനിന്റെ ഘടനയും പ്രവർത്തനരീതിയും 1. പരിശോധനാക്രമം (ത്രൂപുട്ട്) മണിക്കൂറിൽ 60 സാമ്പിളുകൾ 2. ശ്വേതാണുക്കൾ-ലിംഫോസൈറ്റ്സ്-മിക്സഡ് സെൽ- ന്യൂട്രോഫിൽ എന്നിങ്ങിനെ വേർതിരിച്ച് റിസൾട്ട് നൽകണം. മിക്സഡ് കോശങ്ങളിൽ ബാസോഫിൽ, മോണോസൈറ്റസ്്, ഈസ്നോഫിൽ എന്നിവ ഉൾക്കൊ ള്ളണം.

3. സാമ്പിൾ വേർതിരിക്കുന്നതും നേർപ്പിക്കുന്നതും റോട്ടറി വാൾവായിരിക്കണം. (സിറിഞ്ച് ആവരുത്) 4. ഹീമോ•ോബിൻ ക≠ുപിടിക്കുന്നതിന് സൈനഡ് അല്ലാത്ത റീ ഏജന്റ ് (സോഡിയം ലോറേൽ സൾഫേറ്റ്) ഉപയോഗിക്കണം.

5. ഡിസ്ക്രിമിനേറ്റർ ഫ്ളോട്ടിംഗ് രീതിയിലായിരിക്കണം (ഫിക്സ്ഡ് ആയിരിക്കരുത്)

6. ക്വാളിറ്റി കൺട്രോൾ പ്രോഗ്രം.

7. കൗ≠ിംഗ് പരിശോധന വോള്യത്തിനേയും സമയത്തി നേയും അനുസരിച്ചാവണം. (ര≠് രീതിയും) 8. തെർമൽ പ്രിന്റർ

9. റിസൾട്ടിൽ ഓരോ സാമ്പളിന്റേയും 18 പാരാമീറ്ററുകൾ ഉ≠ാവണം.

10. പാരാമീറ്ററിൽ πേറ്റ്ലറ്റ്, ലാർജ് സെൽ, റേഷ്യാ തീർച്ചയായും വേണം.

അടങ്കൽ തുക—രൂപ 16,84,800

ടെ≠ർ ഫോറത്തിന്റെ വില :

ഒറിജിനൽ—രൂപ 2,935 (നികുതിയടക്കം) ഡ്യൂπിക്കറ്റ്—രൂപ 1,463 (നികുതിയടക്കം) തപാലിൽ ലഭിക്കുവാൻ—രൂപ 50 (അധികം) ടെ≠ർ വിൽക്കുന്ന അവസാന തീയതിയും സമയവും—7-11-2009, വൈകുന്നരം 3 മണി.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-11-2009, 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-11-2009, രാവിലെ 11 മണി.

ടെ≠ർ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-11-2011 ദർഘാസ് നമ്പർ (മുകളിൽ ചേർത്ത പ്രകാരം) എഴുതുകയും സൂപ്ര≠്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണെൽ ആന്റ ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്-8, കേരളം എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ സമർപ്പിക്കുവാൻ തയ്യാറുള്ളവർ ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം ദർഘാസ് ഫോറത്തിന്റെ വില താഴെ ചേർത്ത പ്രകാരം അടയ്ക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ പോസ്റ്റേജ് സ്റ്റാമ്പുകൾ, ഡ്രാഫ്റ്റുകൾ എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ഫോറങ്ങൾ വി.പി.പി. ആയി സ്വീകരിക്കുന്നതല്ല.

മുകളിൽ പറഞ്ഞ ഘടനയിലും പ്രവർത്തനരീതിയിലും അതിൽ കൂടുതലായും ഉള്ളതും പൂർണ്ണമായും ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന ഹെമറ്റോളജി അനലൈസർ സ്വന്തം ചെലവിൽ സ്ഥാപിച്ച് ടെസ്റ്റുകൾ നടത്തേ≠താണ്. കരാറുകാരൻ മേൽപ്പറഞ്ഞ ഉപകരണത്തിനു കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ഉപകരണത്തിന് മാറ്റേ≠തായ പാർട്സുകൾ യഥാസമയം മാറ്റുകയും ചെയ്ത് സിബിസി ടെസ്റ്റുകൾക്ക് ആവശ്യമായ റീഏജന്റ ് സ്വന്തം ചെലവിൽ ഉപയോഗിച്ച് മുടങ്ങാതെ നടത്തുന്ന പരിശോധനകൾക്ക് കമ്പനിക്ക് നൽകേ≠ തുകയാണ് ടെ≠റിൽ കാണിച്ചിരിക്കേ≠ത്. ഇങ്ങനെ സ്ഥാപിക്കുന്ന മെഷീനിന്റെ നിർമ്മിതി പേരും പ്രവർത്തനരീതിയും ടെ≠റിൽ കാണിച്ചിരിക്കുകയും അതിന്റെ ബ്രോഷർ അടക്കം ചെയ്യേ≠തുമാണ്. സ്ഥാപിക്കുന്ന മെഷീന്റെ ഗുണനിലവാരം, ടെസ്റ്റിന്റെ കൃത്യത എന്നിവ ടെക്നിക്കൽ കമ്മിറ്റി വിലയിരുത്തിയതിനുശേഷമേ പരിഗണിക്കുകയുള്ളു. ടെ≠റിൽ പങ്കെടുക്കുന്ന കരാറുകാരൻ ടെക്നിക്കൽ കമ്മിറ്റിക്ക് പരിശോധന ആവശ്യത്തിന് റീഏജന്റ ിന്റെ സാമ്പിളും മെഷീനിന്റെ പ്രവർത്തനരീതിയും ബോദ്ധ്യപ്പെടുത്തേ≠താണ്.

50 KERALA GAZETTE [PART III

ദർഘാസ് പരസ്യം

ഈ കരാറിന്റെ കാലാവധി ര≠് വർഷമാണ്. ടെസ്റ്റുകൾ

നടത്താനാവശ്യമായ സ്ഥലവും വൈദ്യുതിയും നടത്തിപ്പിനാവശ്യ

നമ്പർ എച്ച്.ഡി.എസ്./438/2009. 2009 ഒക്ടോബർ 1.

മായ ജീവനക്കാരെയും സ്ഥാപനം (എെഎംസിഎച്ച്) നൽകുന്നതാണ്.

മേൽപ്പറഞ്ഞ നിബന്ധനകളും ടെസ്റ്റിന്റെ ഗുണനിലവാരവും

തൃപ്തികരമല്ലെങ്കിൽ ടെ≠ർ അവസാനിപ്പിക്കാനും ഈ കാര്യത്തിൽ

സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെ

ങ്കിൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതാണ്.

ദർഘാസിനോടൊപ്പം നിരതദ്രവ്യമായി അടങ്കൽ സംഖ്യയുടെ ഒരു

ശതമാനം സംഖ്യയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് അടക്കം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും ഡെന്റൽ കോളേജ് പരിസരത്തും സൂപ്പർ സ്പെഷ്യാലിറ്റി പരിസരത്തും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും കരം പിരിക്കുന്നതിന് ഒരു വർഷത്തേക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു (6-11-2009 മുതൽ 5-11-2010 വരെ). 3 സ്ഥലങ്ങളിലേക്കും പ്രത്യേക ടെ≠റുകൾ സമർപ്പിക്കേ≠ താണ്. ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ കാണിച്ചിരിക്കണം.

ചെയ്തിരിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ

അപേക്ഷകൾ ടെക്നിക്കൽ ബിഡ്, ഫിനാൻഷ്യൽ ബിഡ് എന്നീ

ദർഘാസ് ഫോറത്തിന്റെ വില (ടാക്സ് അടക്കം)—രൂപ 900 ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും ക്രമത്തിൽ വെവ്വേറേ കവറുകളിൽ സമർപ്പിക്കേ≠താണ്.

സമയവും—2-11-2009, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—

കൂടുതൽ വിവരങ്ങൾ പ്രവർത്തനസമയത്ത് ഈ 3-11-2009, 3 മണി.

ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്. ടെ≠ർ

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-11-2009, നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കാനോ 12 മണി.

നിർത്തിവയ്ക്കാനോ ഉള്ള അധികാരം സൂപ്ര≠ിൽ

നിക്ഷിപ്തമാണ്.

ദർഘാസ് ഫോറം കിട്ടുന്നതിന് പൂരിപ്പിച്ച് അയയ്ക്കേ≠ വിലാസം.—സെക്രട്ടറി, ആശുപത്രി വികസന സൊസൈറ്റി, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

Institute of Maternal and Child Health, (Sd.)

ആശുപത്രി വികസന സൊസൈറ്റി, മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠് ആന്റ ് സെക്രട്ടറി.

Kozhikode-8. Superintendent.

Cite this issue. Kerala Gazette, Government of Kerala, 27 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-27.part3_health/. Archive identifier in.gazette.kerala_new.2009-10-27.part3_health.