Servants of Knowledge
Kerala Gazette · Government of Kerala

Select Lsit of Assistant Labour Officer Grade I /Inspector-Payments of Workmen's Compensation

Published 27 October 2009

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-27.part3_labour
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഒക്ടോബർ 27

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 42

നമ്പർ

വാല്യം 54 } } 27th October 2009

5th Karthika 1931 1931 കാർത്തികം 5

PART III

Labour Department

NOTIFICATION

No. E1-2290/2009. 13th September 2009.

The following is the list of officers as approved by the Government in their letter No. 13911/D3/LBR. dated 29-8-2009 on the recommendation of Departmental Promotion Committee (Lower) in its meeting held on 10-8-2009 for promotion to the cadre of Assistant Labour Officer Grade-I/Inspector of Plantations.

SELECT LIST—2009

1. Sri K. Sreelal

2. Smt. G. Krishnakumari

lakh sixtysix thousand and Four hundred only) as Workmen's Compensation payable to the dependents of the deceased workman Sri K. Prabhakaran who met with a fatal accident on 17-2-2008 arising out of and in the course of his employment under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following person is the dependent of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENT

Name and Relationship .

3. Sri K. Rajan

Address with the Age

deceased

Office of the Labour Commissioner, A. J. RAJAN, Thiruvananthapuram. Labour Commissioner.

NOTICE

No. WCA-565/2008. 17th September 2009.

Whereas, Senior Divisional Finance Manager, S. R. Railway, Thycaud, Thiruvananthapuram has deposited with this court an amount of Rs. 2,66,400 (Rupees Two Smt. Sobhanakumari, Wife 53 W/o Late Prabhakaran, P. S. Bhavan, Ekkalloorkkonam, Keezhkkolla, Amaravila P. O., Neyyattinkara TalukNow, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication Gaz. 42/2009/DTP (Labour). 90 KERALA GAZETTE [PART III of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any, preferred thereafter will not be considered.

ദക്ഷിണ റയിൽവേ, തിരുവനന്തപുരത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. പ്രഭാകരന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,66,400 രൂപ (ര≠ു ലക്ഷത്തി അറുപത്തി ആറായിരത്തി നാനൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി ശോഭനകുമാരി (ഭാര്യ-53 വയസ്സ്), പി.എസ്. ഭവൻ, എക്കല്ലൂർക്കോണം, കീഴ്ക്കൊല്ല, അമരവിള, നെയ്യാറ്റിൻകര മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

Office of the Secretary, State Advisory Contract (Sd.) Labour Board, Commissioner for Workmen's Thiruvananthapuram. Compensation and Secretary.

നോട്ടീസ്

(1)

നമ്പർ എ. 265/2009 (WCC 77/03). 2009 സെപ്റ്റംബർ 5. ശ്രീ. ടി. എൽ. പയസ്, തലക്കോട്ടൂർ ഹൗസ്, കൂനംമുച്ചി പി. ഒ., തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 10-2-2003-ാം തീയതി മരണമടഞ്ഞ ശ്രീ. സ്റ്റാൻലി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് രൂപ 7,10,429 (ഏഴുലക്ഷത്തി പതിനായിരത്തി നാന്നൂറ്റി ഇരുപത്തിഒമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ സ്റ്റാൻലിയുടെ ആശ്രിതരായി (1) ശ്രീ. തോമസ്, എം. പി. s/o പൊറിഞ്ചു, 57 വയസ്സ് (പിതാവ്), (2) ശ്രീമതി തങ്കമ്മ @ ലിസ്സി w/o തോമസ,് 49 വയസ്സ് (മാതാവ്), മുളക്കൽ ഹൗസ്, മറ്റം വെസ്റ്റ് പി. ഒ., തൃശ്ശൂർ എന്നിവർ മാത്രമേ ഉള്ളൂവെന്ന് കുന്ദംകുളം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ. 408/2009. 2009 സെപ്റ്റംബർ 8.

ശ്രീ. കെ. ജി. ഫ്രാൻസീസ്, മ≠ുംപറമ്പിൽ ഹൗസ്, കണിയംപാൽ ഹൗസ്, പി. ഒ. കുന്നംകുളം, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 30-5-2003-ൽ മരണപ്പെട്ട ശ്രീ. ധർമ്മൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ദി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് രൂപ 2,89,641 (ര≠ുലക്ഷത്തി എൺപത്തൊമ്പതിനായിരത്തി അറുന്നൂറ്റി നാൽപത്തിയൊന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ശ്രീ. ധർമ്മന്റെ ആശ്രിതരായി (1) ശ്രീമതി അജിത (ഭാര്യ), പ≠ാരപറമ്പിൽ ഹൗസ്, പി.ഒ. പോർക്കുളം, തിരുത്തിക്കാട്, (2) മാസ്റ്റർ ജിതിൻ (മൈനർ മകൻ), (3) കുമാരി ജിത (മൈനർ മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് കുന്ദംകുളം അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ തൃശ്ശൂർ.

(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

നോട്ടീസ്

നമ്പർ സി. 199/2008 (WCC 22/04). 2009 ആഗസ്റ്റ് 24.

നെല്ലിയാമ്പതി ടീ ആന്റ ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, മണലാരൂ എസ്റ്റേറ്റ്, കൂനംപാലം, പാടഗിരി പി. ഒ. എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 10-4-2003-ാം തീയതി മരണമടഞ്ഞ ശ്രീ. ജസ്റ്റിൻ ജോസഫ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് രൂപ 3,83,199 (മൂന്നുലക്ഷത്തി എൺപത്തിമൂവായിരത്തി ഒരുന്നൂറ്റിതൊണ്ണൂറ്റിഒമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. ജസ്റ്റിൻ ജോസഫിന്റെ ആശ്രിതരായി (1) ശ്രീമതി ദേവു - ഭാര്യ, (2) ജോൺസൺ - മകൻ (ജസ്റ്റിൻ ജോസഫ് മരണമടയുമ്പോൾ മൈനറായിരുന്നു.) (3) ജയ്സൺ - മകൻ (മൈനർ), (4) ജെയ്സി - മകൾ -മൈനർ എന്നിവർ മാത്രമേയുള്ളൂവെന്ന് നെൻമാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ27th OCT. 2009] LABOUR DEPARTMENT 91 പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് ഓഫീസ്, കോമ്പൻസേഷൻ കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

നോട്ടീസ്

(1)

നമ്പർ ഡബ്ള്യു.സി. 42/2007. 2009 സെപ്റ്റംബർ 9.

നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോഴിക്കോട്. കോമ്പൻസേഷൻ കമ്മീഷണർ.

NOTICES

(1)

No. B-300/2009. 26th September 2009.

Whereas the Adit Microsys Private Limited has deposited with this Court an amount of Rs.4,42,740 (Rupees Four Lakh Fourtytwo thousand Seven hundred and Fourty only) as Workmen's Compensation payable to the dependents of the deceased workman Sri Dilin, R. V., Deepthi, P. O. Kavumbagam, (via) Thalassery who met with a fatal accident on 9-3-2006 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Thalassery Ist Circle, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Relationship

No. Address with the

deceased

ഷാജി, എം., കളത്തുംതൊടി, എലത്തൂർ, ചെട്ടികുളം, കോഴിക്കോട്-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുബീഷ്, കളത്തുംതൊടിക യിൽ എലത്തൂർ, കോഴിക്കോട്-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,30,166 രൂപ (നാലുലക്ഷത്തി മുപ്പതിനായിരത്തി ഒരുനൂറ്റി അറുപത്തിആറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി സരോജിനി w/o രാരിച്ചൻ (Late) പി. ഒ. എലത്തൂർ, കോഴിക്കോട് എന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡബ്ള്യു.സി. 150/1998. 2009 സെപ്റ്റംബർ 10.

ശ്രീ. പി. അബ്ദുൾ സത്താറിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അ≠ിക്കാടൻ മമ്മതിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി 4,49,389 രൂപ (നാലുലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരത്തി മുന്നൂറ്റി എൺപത്തിയൊൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി കൊല്ലത്തൊടി റുഖിയ (ഭാര്യ) (2) മുഹമ്മദ്നിയാസ് (മകൻ) (3) മുഹമ്മദ് സബീബ് (മകൻ) (4) കുമാരി നിസാന, എ. കെ. (മകൾ) അ≠ിക്കാട് ഹൗസ്, പി. ഒ. മേൽമുറി, മലപ്പുറം ജില്ല എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ 1 K. Vijayan, Father 'Deepthi',

Kavumbagam P. O., Thalassery

2 K. Rema do. Mother Now, therefore notice is hereby given that any other persons claming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

അദിത്ത് മൈക്രോസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകട മു≠ായി മരണമടഞ്ഞ ശ്രീ. ദിലിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,42,740 രൂപ (നാലു ലക്ഷത്തി നാൽപത്തിര≠ായിരത്തി എഴുന്നൂറ്റിനാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

Gaz. 42/2009/DTP (Labour). 92 KERALA GAZETTE [PART III

ക്രമ പേരും മരണപ്പെട്ട നമ്പർ മേൽവിലാസവും കക്ഷിയുമായുള്ള

ബന്ധം 1 കെ. വിജയൻ, പിതാവ് ദീപ്തി,

കാവുംഭാഗം പി. ഒ.,

തലശ്ശേരി.

2 കെ. രമ, ടി മാതാവ് ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(2)

No. B-427/2009. 6th October 2009.

Whereas the I. V. R. C. L. Ezhimala has deposited with this Court an amount of Rs.3,68,340 (Rupees Three Lakh Sixtyeight thousand Three hundred and Forty only) as Workmen's Compensation payable to the dependents of the deceased workman Sri K. Mohanan, Kizhakkinil House, Kallattumkadavu, P.O. Ramanthali who met with a fatal accident on 27-11-2008 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Payyanur, it is understood that the following persons are the dependents of the deceased workman within the meaning of section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

എെ. വി. ആർ. സി. എൽ. ഏഴിമല എന്ന കമ്പനിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. മോഹനന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,68,340 രൂപ (മൂന്നു ലക്ഷത്തി അറുപത്തിയെട്ടായിരത്തി മുന്നൂറ്റിനാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മരണപ്പെട്ട വയസ് നമ്പർ മേൽവിലാസവും കക്ഷിയുമായുള്ള

ബന്ധം

1 കെ. പാട്ടിയമ്മ, മാതാവ് 83 കിഴക്കിനിൽ ഹൗസ്, കല്ലേറ്റുംകടവ്, പി. ഒ., രാമന്തളി

2 സതി, എം. വി. ഭാര്യ 34 വാർഡ് നമ്പർ 26, വീട് നമ്പർ-208, മുച്ചിലോട്ട് കാവിന് സമീപം, പി. ഒ. പയ്യന്നൂർ

3 പ്രണവ് ടി മകൻ 8 4 നന്ദന ടി മകൾ 5 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(3)

No. B-179/2009/WC—58/2007. 6th October 2009.

Sl. Name and Relationship Age

No. Address with the deceased

person

1 K. Pattiyamma, Mother 83 Kizhakkinil House, Kallattumkadavu, P.O. Ramanthali

2 Sathi, M. V., Wife 34 Ward No. 26, House No. 208, Near Muchilottukavu, P. O. Payyannur

Whereas the Oriental Insurance Company has deposited with this Court an amount of Rs.4,82,319 (Rupees Four Lakh Eighytwo thousand Three hundred and Nineteen only) as Workmen's Compensation payable to the dependents of the deceased workman Sri Johnson, Kochuparambil House, Punnakunnu P.O. who met with a fatal accident on 23-4-2007 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kallangad, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Relationship Age

No. Address with the deceased

3 Pranav do. Son 8 4 Nandana do. Daughter 5

person

1 Princy, Wife 26 Kunnumpurath, P. O. Kottamala, Neelasharam (via.)2 Johnson do. Son 2 3 Poulose, Father 72 Kochuparambil Veedu, Punnakunnu P. O., Neelashwaram (via) 4 Mary do. Mother 71 Now, therefore, notice is hereby given that any other persons claming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered. 27th OCT. 2009] LABOUR DEPARTMENT 93 And whereas an enquiry conducted through the Assistant Labour Officer, Kattuparambu, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Relationship Age

No. Address with the deceased

person

Now, therefore notice is hereby given that any other persons claming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

ജീമോൻ മാത്യു, πാക്കൽ ഹൗസ്, വെള്ളരിക്കു≠് എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോൺസന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,82,319 രൂപ (നാലു ലക്ഷത്തി എൺപത്തിര≠ായിരത്തി മുന്നൂറ്റി പത്തൊൻപത് രൂപ മാത്രം) ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മരണപ്പെട്ട വയസ് നമ്പർ മേൽവിലാസവും കക്ഷിയുമായുള്ള

ബന്ധം

1 പ്രിൻസി, ഭാര്യ 26 കുന്നുംപുറത്ത്്,

കോട്ടമല പി. ഒ., നീലേശ്വരം (വഴി)

2 ജോൺസൺ ടി മകൻ 2 3 പൗലോസ്, പിതാവ് 72 കൊച്ചുപറമ്പിൽ വീട്, പുന്നക്കുന്ന് പി. ഒ., നീലേശ്വരം (വഴി)

4 മേരി ടി മാതാവ് 71 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(4)

No. B-517/2009/WC—191/2004. 6th October 2009.

Whereas the National Insurance Company has deposited with this Court an amount of Rs.2,99,340 (Rupees Two lakh ninetynine thousand three hundred and forty only) as Workmen's Compensation payable to the dependents of the deceased workman Sri P. K. Mohanan, Peedikakandiyil House, Kottayam Poil who met with a fatal accident on 23-1-2004 arising out of and in the course of his employment under the above employer.

1 P. K. Reena, Wife 46 Peedikakandy House, P.O. Pathayakunnu

2 P. K. Nishima do. Daughter 25 Now, therefore, notice is hereby given that any other persons claming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

വി. സുരേന്ദ്രൻ, മീത്തലെ ചെങ്ങരത്ത് ഹൗസ്, പി. ഒ. കോട്ടയം, പൊയിൽ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. കെ. മോഹനന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,99,340 രൂപ (ര≠ു ലക്ഷത്തി തൊണ്ണൂറ്റിഒമ്പതിനായിരത്തി മുന്നൂറ്റിനാൽപ്പത് രൂപ മാത്രം) നാഷണൽ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മരണപ്പെട്ട വയസ് നമ്പർ മേൽവിലാസവും കക്ഷിയുമായുള്ള

ബന്ധം

1 പി. കെ. റീന, ഭാര്യ 46 പീടികക്ക≠ി ഹൗസ് പി. ഒ. പത്തായക്കുന്ന്

2 പി. കെ. നിഷിമ ടി മകൾ 25 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.) Deputy Labour Office of the Commissioner and Deputy Labour Commissioner for Workmen's Commissioner, Kannur. Compensation.

Gaz. 42/2009/DTP (Labour).
Cite this issue. Kerala Gazette, Government of Kerala, 27 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-27.part3_labour/. Archive identifier in.gazette.kerala_new.2009-10-27.part3_labour.