©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഒക്ടോബർ 27
THIRUVANANTHAPURAM, TUESDAY
42
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 27th October 2009
5th Karthika 1931 1931 കാർത്തികം 5
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി3-3525/09/ഇഇ. 2009 ഒക്ടോബർ 14.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) 1 19/ ഇ ഇ / 2 0 0 9 - 1 0 — ഹാർബർ റോഡിൽ നിന്നും വിഴിഞ്ഞം റോഡുവരെയുള്ള ഉപറോഡിന്റെ നവീകരണം—രൂപ 2,78,924 7,000 2 20/ ഇ ഇ / 2 0 0 9 -1 0 — ത ി ര ു വ ന ന്ത പ ു ര ം ഡിവിഷന്റെ കീഴിലുള്ള വിഴിഞ്ഞത്തെ ക്വാർട്ടേഴ്സുകളിൽ ഫെറോ സിമന്റുപയോഗി ച്ചുള്ള സെപ്റ്റിക് ടാങ്ക് നിർമ്മാണം — രൂപ 2,84,138
7,150 Gaz. No. 42/2009/DTP (Marine).
(1)
(2)
(3) 3 21/ഇഇ/2009-10—മുതലപ്പൊഴി മൽസ്യബന്ധന തുറമുഖം-മുഞ്ഞമൂട് പാലം മുതൽ ബീച്ചു റോഡുവരെയുള്ള മെറ്റലിംഗിന് മുകളിലുള്ള ടാറിംഗും ഓടയുടെ നിർമ്മാണവും — രൂപ 10,40,504
26,050 4 22/ഇഇ/2009-10—വിഴിഞ്ഞം തെക്ക് മൽസ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിലെ ലാട്രിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 5,50,784 13,800 ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—ക്രമനമ്പർ 1-നും 2-നും രൂപ 600 + 12.5% നികുതി, ക്രമനമ്പർ 3-ന് രൂപ 1,600 + 12.5% നികുതി, ക്രമനമ്പർ 4-ന് രൂപ 1,200 + 12.5% നികുതി.
പകർപ്പ്—ക്രമനമ്പർ 1-നും 2-നും രൂപ 300 + 12.5% നികുതി, ക്രമനമ്പർ 3-ന് രൂപ 800 + 12.5% നികുതി, ക്രമനമ്പർ 4-ന് രൂപ 600 +12.5% നികുതി.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—4-11 -2009 മുതൽ 10-11-2009 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-11-2009 ഉച്ചയ്ക്ക് 3 മണി.
180 KERALA GAZETTE [PART IIIദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-11-2009 ഉച്ചയ്ക്കുശേഷം 3.30 മണി.
കരാറുകാരന്റെ തരംതിരിവ്്—ക്രമനമ്പർ 3-ന് 'ബി' യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ഡി' യും അതിനുമുകളിലും. പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 3-ന് 3 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസ് സ്വീകരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം (ഒപ്പ്) ഡിവിഷൻ, വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER NOTICE
No. D1/1194/09/HECC. 3rd October 2009.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from Registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.
Tender Number—61/2009-10/HECC.
Name of work—TRP-Tourism Development of Alappuzha Beach in Alappuzha District—Soft landscaping of Vijaya park and south side beach.
PAC—20 Lakhs.
E. M. D.—Rs. 50,000.
Cost of tender form—Rs. 3,000+12.5% VAT.
Period of completion—3 months.
Class of tenderer—'B' Class and above.
The tender forms can be had from the office of the undersigned on all working days from 27-10-2009 upto 1 p. m. on 30-10-2009 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m. on 5-11-2009 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 5-11-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 50 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to this tenders also. Govt. Order (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—61/2009-10/എച്ച്.ഇ.സി.സി.
പ്രവൃത്തിയുടെ പേര്—ടി.ആർ.പി.-ടൂറിസം-ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ബീച്ചിന്റെ വികസനം-വിജയാ പാർക്കിന്റെയും ബീച്ചിന്റെ തെക്ക് വശത്തേയും സോഫ്റ്റ് ലാന്റ ്സ്കേപ്പിംഗ് പ്രവൃത്തി.
ഉദ്ദേശ അടങ്കൽ തുക—രൂപ 20 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 3,000+12.5 % വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ ക്ലാസ്—'ബി'യും അതിനു മുകളിലും.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖലാ, എറണാകുളം ഓഫീസിൽ നിന്നും 27-10-2009 മുതൽ 30-10-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 5-11-2009-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ്27th OCT. 2009] MARINE DEPARTMENT 181 പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്ക വണ്ണം സമർപ്പിക്കേ≠താണ്. 5-11-2009-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്ആന്റ ്പി.ഡി. നമ്പർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering Central Circle, Ernakulam, Kochi-18. Superintending Engineer.
PRE-QUALIFICATION TENDER NOTICE No. D6/1401/2007/SE. 5th October 2009.
Competitive tenders in two separate sealed covers for pre-qualification and execution of the following work is invited by the Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala from registered 'A' Class contractors/firms of Kerala State, PWD, Irrigation Department/Central PWD having previous experience in construction of harbour jetty/wharf/concrete bridges and financial capacity, who had satisfactorily completed at least one single work with an estimate PAC of not less than 126 Lakhs during the last five years. The application for tender schedule should support by certificate of prior experience as mentioned above obtained from the Superintending Engineer/Executive Engineer (agreement authority) and tender schedule will be issued only to those who satisfy this condition. They should produce relevant certificates from the agreement authority along with the tender.
Tender No.—69/HED (NC)/2009-10.
Name of work—Kannur District—Thalai Fishery Harbour Project-Construction of wharf and Auction hall.
Nature of work—
(1) Construction of wharf (80 × 7.8m) and auction hall (170 × 5.6m) with 700mm dia. bored pile.
(2) Construction of wall at back side of auction hall and wharf with granite boulders.
Estimate PAC—Rs. 313.72 Lakhs.
Earnest Money Deposit—Rs. 50,000.
Date and time of issuing tender form—4-11-2009 to 10-11-2009, 3 p. m.
Last date and time of receipt of tender—18-11-2009, 4 p. m.
Period of completion—12 months.
Tender documents (Pre-qualification and execution of works) can be had from the office of the undersigned during office hours on remittance of Rs. 25,000`+VAT (Not refundable) towards the cost and not transferable. The details of work if any required can be had from the office of the undersigned during working hours. The Pre-qualification tender schedule (3 copies) containing the questionnaire duly filled up by the Tenderer and Financial Tender Schedule for the work should be submitted in separate sealed covers. The pre-qualification documents should be in book form with serially numbered pages having an index sheet showing the contents and page numbers. Name of work should be written on sealed covers and the sealed cover should be send by Registered Post/Speed Post so as to reach the office of the undersigned before 4 p. m. on last day fixed for tender. Tenders which are received after 4 p. m. on last day due to postal delay or due to any other reason will not be considered at any cost. This department will not be responsible for any such delay. If the last date of the receipt of tenders happens to be a holiday, tenders will be accepted up to 4 p. m. on the next working day. Preliminary agreement duly filled in and signed on stamp paper worth Rs. 50 should accompany the tender for the work and the required EMD pledged in favour of the undersigned should also be enclosed in a separate cover. Tender submitted without preliminary agreement and EMD (duly pledged) will be rejected outright. The182 KERALA GAZETTE [PART III pre-qualification tenders alone will be opened on the same day at 4.30 p. m. by the undersigned or by his authorised representative in the presence of tenderers or their representatives who may present at that time and will be submitted to the Chief Engineer for scrutiny and evaluation by the Committee constituted for this purpose. Only the tenders of those who have been pre-qualified will be opened later and the tenders of those who have not been pre-qualified will be summarily rejected without opening the tender. The firm period of the tender will be four months from the date of opening of the tender.
The tenders through Courier Service will not be accepted. The filled up questionnaire for pre-qualification in triplicate bound in book form, EMD and preliminary agreement shall be put in one cover and the tender for the work another cover. The pre-qualification document not received in the form of bound book shall be rejected.
The date of opening of the tenders of the contractors/firms who have been pre-qualified will be intimated later. All the conditions in the Government Order (MS) No. 43/99/I.R.D. dated 9-6-1999 and other conditions for considering the tender will be applicable for this tender also. No price preference of any type shall be given to any Co-operative Societies in this work. The conditions of G.O. (Rt) No. 255/2004/F&PD dated 29-6-2004 will be applicable to this tender also. The undersigned reserves the right to deny any application for pre-qualification and tender documents and to reject the tender submitted by the applicant without assigning any reason. All conditions prevailing in Kerala Public Works Department regarding tender are applicable to this tender also.
While evaluating tenders, regard would be paid to national defence and security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും 126 ലക്ഷം രൂപയെങ്കിലും അടങ്കൽ തുകയിൽ കുറയാത്ത തുകയ്ക്കുള്ള ഹാർബർ ജെട്ടി, വാർഫ്, കോൺക്രീറ്റ് പാലം എന്നിവയിൽ ഏതെങ്കിലും ഒരു പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തൃപ്തികരമായി പൂർത്തിയാക്കി യിട്ടുള്ളവരുമായ കേരള സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങ ളിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച വെവ്വേറെ കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കരാർ നിർവഹണ അധികാരി) സാക്ഷ്യപത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പർ—69/എച്ച് ഇ.ഡി/എൻ. സി/2009-10.
പ്രവൃത്തിയുടെ പേര് —കണ്ണർ ജില്ല—തലായ് മത്സ്യ ബന്ധന തുറമുഖ പദ്ധതി-വാർഫ്, ഓക്ഷൻ ഹാൾ എന്നിവ യുടെ നിർമ്മാണം.
പ്രവൃത്തിയുടെ സ്വഭാവം : (1) 700 mm വ്യാസമുള്ള കോൺക്രീറ്റ് ബോർഡ് പൈലിൽ വാർഫ് (80 × 7.80 മീ) ഓക്ഷൻ ഹാൾ (170 × 5.60 മീ) എന്നിവ യുടെ നിർമ്മാണം.
(2) വാർഫിന്റെയും ഓക്ഷൻ ഹാളിന്റെയും പുറകിൽ കരിങ്കല്ലുകൊ≠ുള്ള സംരക്ഷണഭിത്തിയുടെ നിർമ്മാണം.
ഏകദേശ അടങ്കൽ തുക—രൂപ 313.72 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—4-11-2009 മുതൽ 10-11-2009 വൈകിട്ട് 3 മണിവരെ. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-11-2009 വൈകിട്ട് 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-11-2009 വൈകിട്ട് 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 25,000 രൂപയും വാറ്റും അടച്ച് (മടക്കികൊടുക്കുന്നതല്ല) അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻ പരിചയം സംബന്ധിച്ച കരാർ നിർവഹണ അധികാരിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് പ്രമാണങ്ങൾ വിതരണം ചെയ്യുകയുള്ളു. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുളളതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് പ്രമാണങ്ങളും ക്രമനമ്പരിട്ട് ഉള്ളടക്കസൂചിക ഉൾപ്പെടെ തയ്യാറാക്കി ബുക്ക് രൂപത്തിലാക്കിയതും (മൂന്ന് പകർപ്പ് സഹിതം) നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഒന്നാം നമ്പർ കവറിലും പ്രവർത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും മറ്റും യഥാ ക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. കൊറിയർ വഴി അയയ്ക്കുന്ന ടെ≠ർ സ്വീകരിക്കുന്നതല്ല. ബുക്ക് രൂപത്തിൽ കുത്തിക്കെട്ടിയിട്ടില്ലാത്ത മുൻയോഗ്യതാ പ്രമാണം തിരസ്കരിക്കു ന്നതാണ്. അവസാന ദിവസം വൈകുന്നേരം 4 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. മുൻയോഗ്യതാ നിർണ്ണയത്തിനുവേ≠ിയുള്ള പ്രമാണങ്ങ ളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്ന താണ്. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള കവറുകൾ മാത്രം27th OCT. 2009] MARINE DEPARTMENT 183 ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ബന്ധപ്പെട്ട കമ്മറ്റിയുടെ അംഗീകാരത്തിനായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരി ക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. മുൻയോഗ്യതാ നിർണ്ണയത്തിൽ അംഗീകരിക്കപ്പെടാത്ത കരാറു കാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസംവരെ ആയിരിക്കും. മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കപ്പെട്ട കരാറുകാരുടെയും സ്ഥാപനങ്ങ ളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും അവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. 9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ (എം എസ്) 43/99/ എെ. ആർ. ഡി. യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) 255/2004/ എഫ്. ആന്റ ്. പി. ഡി.യിൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിന് ബാധകമായിരിക്കും. സഹകരണ സംഘങ്ങൾക്ക് യാതൊരുവിധ പ്രൈസ് പ്രിഫറൻസും ലഭിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തി യുടെയും ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തി യുടെയും ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. കേരള പൊതുമരാമത്തു വകുപ്പ് ദർഘാസ് സംബന്ധിച്ച മറ്റു എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(Sd.) Office of the Superintending Engineer, Harbour Engineering, North Circle, Chakkorathukulam, (P.O.) Eranhipalam, Kozhikode-6. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി6-1401/2009/എസ്. ഇ. 2009 ഒക്ടോബർ 5.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
Gaz. No. 42/2009/DTP. (Marine).
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും രൂപ 1 67/എച്ച്. ഇ.ഡി./എൻ.സി./2009 -10— ഫിഷറീസ്-താനൂർ ഗവൺമെന്റ ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിന്റെ േ മ ൽ ക്ക ൂ ര പ ു ത ു ക്ക ി പ ണ ി യ ൽ —
രൂപ 20 ലക്ഷം
50,000 2 6 8 / എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി . / 2 0 0 9 - 1 0 — കൊയിലാ≠ി ഫിഷിങ്ങ് ഹാർബർ-കിണർ, വാട്ടർ ടാങ്ക് എന്നിവയുടെ നിർമ്മാണം— രൂപ 22 ലക്ഷം
50,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് രൂപ 3,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 3,300 +വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—28-10-2009 മുതൽ 2-11-2009 വൈകുന്നേരം 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—
10-11-2009 വൈകിട്ട് 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-11-2009, 4.30 മണി.
കരാറുകാരന്റെ ക്ലാസ ് —"ബി" യും അതിലുപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 28-10-2009 മുതൽ 2-11-2009 വൈകുന്നേരം 3 മണി വരെ ദർഘാസ് പ്രമാണങ്ങൾ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 7-11-2009-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 7-11-2009-ന് വൈകുന്നേരം 4 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.
184 KERALA GAZETTE [PART III29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/ എഫ.് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇഇ/സിഎൽടി/03/2009-10. 2009 ഒക്ടോബർ 1.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ
പ്രവൃത്തിയുടെ പേരും
നമ്പർ അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ 1 തീരദേശ റോഡുകളുടെ പുനരുദ്ധാരണം—
ഫറോക്ക് പഞ്ചായത്തിലെ കരുവൻ തുരുത്തി കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ— രൂപ 12,69,982
31,800 2 ട ി െ ക ാ യ ി ല ാ ≠ ി െ എ സ ് π ാ ന്റ ് മാർക്കറ്റ് റോഡിന്റെ ഡ്രെയിനേജിന് കവർ …ാബ് ഇടുന്ന പ്രവൃത്തി— രൂപ 3,45,003 8,750 3 വടകര അഴിത്തല മൽസ്യബന്ധന കേന്ദ്രം— ലാന്റിംഗ് ജെട്ടിയുടെ നിർമ്മാണം (പുനർ ദർഘാസ്)— രൂപ 12,44,786 31,150 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2000+ വാറ്റ് (12.5% ), ക്രമനമ്പർ 2-ന് രൂപ 700 + (12.5% ), ക്രമനമ്പർ 3-ന് രൂപ 1,900 +(12.5% ).
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—30-10-2009 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-10-2009 വൈകുന്നേരം 4 മണി..
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—30-10-2009 വൈകുന്നേരം 4.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 3-നും 'സി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ഡി'യും അതിനുമുകളിലും.
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 3 മാസം, ക്രമനമ്പർ 2-ന് 2 മാസം.
ദർഘാസുകൾ സംബന്ധിച്ച് കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, എക്സിക്യൂട്ടീവ് കോഴിക്കോട്-21. എഞ്ചിനീയർ.