©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
27th October 2009 2009 ഒക്ടോബർ 27
42
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } THIRUVANANTHAPURAM, TUESDAY 5th Karthika 1931 1931 കാർത്തികം 5
PART III
Police Department
Sl. No. 4 (A) Sri K. R. Muraleedharan
NOTIFICATION
No. T4/37234/2008. 3rd October 2009.
The Ad-hoc DPC (Lower) held on 19-6-2009, had examined the cases of the following officers for inclusion of their names in the various Select List of SIs fit for promotion as CIs for the years noted against their names.
1. Sri K. R. Muraleedharan, SI of Police—Select List of the year 2000.
Sl. No. 5 Sri S. Rajmohan
2. Sri P. P. Karunakaran
Sri P. P. Karunakaran is included in the Select List of SIs for the year 2007 (for the vacancies in 2008) as Sl. No. 52 (A) as shown below :
Sl. No. 52 Sri Satheesh Kumar Alakkal Sl. No. 52(A) Sri P. P. Karunakaran
2. Sri P. P. Karunakaran, SI of Police—Select List of the year 2007.
The Ad-hoc DPC (Lower) had decided to include them in the following Select List of SIs fit for promotion as CIs as indicated below :
Sl. No. 53 Sri Ashad, S.
The above decision of the Ad-hoc DPC (Lower) have been approved by the Government vide Government Letter No. 52407/A2/09/Home dated 24-8-2009.
1. Sri K. R. Muraleedharan
Sri K. R. Muraleedharan is included in the Select Police Headquarters, JACOB PUNNOOSE, IPS, Thiruvananthapuram. Director General of Police and
Convenor,
List of SIs for the year 2000 (for the vacancies in 2001) as Sl. No. 4 (A) as shown below :
Departmental Promotion
Sl. No. 4 Sri D. Mohanan
Committee (Lower).
Gaz. No. 42/2009/DTP (Police).
108 KERALA GAZETTE [PART IIIലേലപ്പരസ്യം
നമ്പർ എം-2139/2008/എസ്. എെ. യു. 2009 സെപ്റ്റംബർ 26.
തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ അധീനതയിലുളളതും പൂജപ്പുര വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ സൂക്ഷിച്ചിട്ടുളളതും ഡിപ്പാർട്ടുമെന്റ ിന് ഉപയോഗമില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന ഡിപ്പാർട്ടുമെന്റ ്വക വാഹനങ്ങൾ 4-1-2010-ാം തീയതി 11 മണിക്ക് ഈ ഓഫീസിൽവച്ച് പരസ്യമായി ലേലം/ ടെ≠ർവഴി വില്പന നടത്തുന്നതാണ്.
വാഹനത്തിന്റെ വിവരം
നമ്പർ
ക്രമ വാഹനത്തിന്റെ മോഡൽ/ നിരത രജിസ്റ്റർ നമ്പർ വർഷം ദ്രവ്യം
രൂപ 1 കെ.എൽ.-01 കെ.-2306 (അംബാസിഡർ കാർ)1997 2,000 2 കെ. എൽ.-01 കെ.-2313 ,, 2,000 3 കെ. എൽ.-01 എൽ.-2205 ടെംപോ ട്രാക്സ് 1997 2,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി നി›യിച്ചിരിക്കുന്ന നിരതദ്രവ്യം ലേലസ്ഥലത്ത് ഹാജരാക്കേ≠തും ലേലസ്ഥലത്ത് അടച്ച് താല്ക്കാലിക രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്.
ടി വാഹനം വാങ്ങുന്നതിന് സീൽവച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷകൾ "സൂപ്ര≠് ഓഫ് പോലീസ്, വി. എ. സി. ബി., എസ്. എെ. യു., പൂജപ്പുര, തിരുവനന്തപുരം''എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റ്റേർഡ് തപാലിൽ അയയ്ക്കേ≠തുമാണ്. അപേക്ഷ യോടൊപ്പം ടി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ടി ഓഫീസിൽ അടച്ചതിന്റെ താല്ക്കാലിക രസീതും ഉ≠ായിരിക്കേ≠താണ്. ടെ≠ർ അയയ്ക്കുന്ന കവറിന് മുകളിലായി "ഉപയോഗമില്ലാത്ത കെ. എൽ. 01/കെ-2306 അല്ലെങ്കിൽ കെ. എൽ. 01/കെ-2313 അല്ലെങ്കിൽ കെ. എൽ. 01/എൽ-2205 നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 2-1-2010 പകൽ 3 മണി വരെ ആയിരിക്കും. ടെ≠റുകൾ നൽകുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠താണ്.
ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേലം/ടെ≠ർ തുക മുഴുവനും (വില്പന നികുതി+വാറ്റ്) ലേലസമയത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് കിട്ടി ര≠ാഴ്ചയ്ക്കുള്ളിൽ ലേലം/ടെ≠ർ കൊ≠ വാഹനം ടി ഓഫീസിൽനിന്നും സ്വന്തം ചെലവിൽ നീക്കംചെയ്യേ≠തുമാണ്.
ഏതെങ്കിലും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു.
ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിര പ്പെടുത്തുന്നതിനോ ഉള്ള അധികാരം പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
പോലീസ് സൂപ്ര≠് ആഫീസ്, (ഒപ്പ്) വിജിലൻസ് ആന്റ ് ആന്റി സീനിയർ സൂപ്ര≠് കറപ്ഷൻ ബ്യൂറോ, (പോലീസ് സൂപ്ര≠ിനു വേ≠ി).
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ
യൂണിറ്റ്, തിരുവനന്തപുരം.
ലേലപ്പരസ്യം
നമ്പർ ഇ2-20522/09എ. 2009 ഒക്ടോബർ 4.
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ സ്പെയർ പാർട്ട്സുകൾ 2009 നവംബർ മാസം 26-ാം തീയതി പകൽ 10 മണിക്ക് ആലപ്പുഴ സായുധസേനാ ക്യാമ്പിൽവെച്ച് പരസ്യമായി ലേലംചെയ്തു വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
നിരതദ്രവ്യം—2,000 രൂപ.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി സ്പെയർ പാർട്ട്സുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽനിന്ന് മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2009 നവംബർ മാസം 23-ാം തീയതി വൈകുന്നേരം 4 മണിക്ക്് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം അയച്ചുതരേ≠താണ്.
ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുളള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക്27th OCT. 2009] POLICE DEPARTMENT 109 യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുളളിൽ അടച്ച് ലേലം/ദർഘാസ് പ്രകാരം ലഭിച്ച സ്പെയർ പാർട്ട്സുകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞിരിക്കുന്ന പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതും പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതുമാണ്. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉ≠ായിരിക്കുന്നതല്ല.
ലേലം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്പെയർ പാർട്ട്സുകളുടെ വിശദവിവരങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ് (ഒന്നാം ദളം)-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുളള ലേലം മാറ്റിവെയ്ക്കുന്നതിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുവാനോ പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്)
ആലപ്പുഴ. ജില്ലാ പോലീസ് സൂപ്ര≠്.
ലേലപ്പരസ്യം
നമ്പർ എ-656/2009/എ. എൽ. പി. 2009 സെപ്റ്റംബർ 29.
തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ അധീനതയിലുളളതും ആലപ്പുഴ വിജിലൻസ് യൂണിറ്റിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ട്മെന്റിന് ഉപയോഗമില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനം 9-12-2009 രാവിലെ 10 മണിക്ക് ടി ഓഫീസിൽവച്ച് പരസ്യമായി ലേലം/ടെ≠ർവഴി വില്പന നടത്തുന്നതാണ്.
രജിസ്റ്റർ നമ്പർ—കെ. എൽ.-01 പി. 412.
വാഹനത്തിന്റെ വിവരം—ഡീസൽ ടാറ്റാ സുമോ.
മോഡൽ—1998.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് താല്ക്കാലിക രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്. ടി വാഹനം വിൽക്കുന്നതിന് സീൽവെച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷകൾ "ഡെപ്യൂട്ടി സൂപ്ര≠് ഓഫ് പോലീസ്, വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, വെളളക്കിണർ ജംഗ്ഷന് സമീപം, ആലപ്പുഴ''എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റ്റേർഡ് തപാലിൽ അയയ്ക്കേ≠താണ്.അപേക്ഷയോടൊപ്പം വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ടി ഓഫീസിൽ അടച്ചതിന്റെ താല്ക്കാലിക രസീതും ഉ≠ായിരിക്കേ≠താണ്. ടെ≠ർ അയയ്ക്കുന്ന കവറിന് മുകളിലായി "ഉപയോഗമില്ലാത്ത കെ. എൽ. 01/പി-412 നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ടി നിബന്ധനകൾ പാലിക്കാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 25-11-2009 പകൽ 10 മണി വരെ ആയിരിക്കും. ടെ≠റുകൾ നൽകുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠താണ്.
ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ ലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേലം/ടെ≠ർ തുക മുഴുവനും (നിരതദ്രവ്യം ഒഴികെ) വില്പന നികുതി 4% (നിലവിലുളള നിരക്ക്) അടക്കം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് കിട്ടി ര≠ാഴ്ചയ്ക്കുള്ളിൽ ലേലം/ടെ≠ർ കൊ≠ വാഹനം ഓഫീസിൽനിന്നും സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ കൊ≠യാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചാൽ അത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അവകാശമില്ലാത്തതുമാകുന്നു.
ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ ഡി. വൈ. എസ്. പി. യുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം ഡെപ്യൂട്ടി സൂപ്ര≠് ഓഫ് പോലീസിന് ഉ≠ായിരിക്കുന്നതാണ്.
ഡെപ്യൂട്ടി സൂപ്ര≠് ഓഫ് (ഒപ്പ്) പോലീസിന്റെ കാര്യാലയം, ഡെപ്യൂട്ടി സൂപ്ര≠് ഓഫ് വിജിലൻസ് ആന്റ ് ആന്റി പോലീസ്. കറപ്ഷൻ ബ്യൂറോ, വെളളക്കിണർ ജംഗ്ഷന് സമീപം,
ആലപ്പുഴ.