Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender Notice

Published 27 October 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-27.part3_pwd_pre_qualification
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

Reg. No. on KL/TV (N)/ 12 /2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VOL LIV

27th October 2009 2009 ແລ້ວ 27 No. THIRUVANANTHAPURAM , TUESDAY

നമ്പർ വാല്യം 54

തിരുവനന്തപുരം , ചൊവ്വ

+2

}

5th Karthika 1931 1931

PART III

Public Works Department

PRE - QUALIFICATION TENDER NOTICE No. DB- 4/4320/2009 .

18th September 2009 .

The tender for Pre- qualification and execution of the following work is invited from financially sound and well experienced Registered ' A' Class Contractors / Firms of Kerala Public Works / Irrigation Department who have successfully completed simple of work costing atleast one more thanman 40 % ( Forty percentage ) of the Estimate P. A. C. of work during the last five years . The application for tender scheduleschedu should supported by Certificateby ofte of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary Certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should he submitted SO workwork as as to reach the undersigned on or before the date and time prescribed by Registered Post/ Speed Post . The receipt in Form PRC . towards the purchase of tender schedule should be enclosed along the tender documents . Tender by Courier ServicC will not be accepted .

Tender No. P. Q. 17/ SESC /2009-10 .

Namene of work with Estimate P. A. C.- Roads Division , Thiruvananthapuram- Construction of a bridge at Onnampalam connecting Kadakkavoor and Varkala ( Balance work) - Rs . 2,44,00,000 ( Rs . Two crore Fourty four lakhs only) .

Nature of work - Bridge proper Balance work, Approach road, Deviation road etc.

E.M.D. Rs. 50.000 .

Cost of tender documents- Rs . 25,000 + 12.5 % @ VAT .

Date and time of sale of tender documents 26-10-2009 to 29-10-2009 , 3 p . m. Last date and time of receipt of tender- 3-11-2009 , p . m .

Date and time of opening tender 3-11-2009, 4.30 р. m.

Time of completion- 18 months .

All the tender conditions prevailing in this Department regarding tender for pre- qualifications are applicable to this tender also . Further details , if required can be had from this office during working hours.

കേരള ഗവർണ്ണർക്കുവേണ്ട ? സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് ( നിരത്തുകളും പാലങ്ങളും) , ദക്ഷിണമേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക പരിചയസമ്പന്നര്യം സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള നാനമായ ഏതെങ്കിലും ഒരു പണി ( ഓറപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിഎന്നി നിന്നും മുൻയോഗ്യതം നിർണ്ണയത്തിനും ഏറെറടുത്ത് നടത്തുന്നതിനുമുളള കവ } കളിൽ രജിസ്സാർഡ തപാൽ / സ"പീഡ് പോസ്റ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു . ടെണ്ടർ പ്രമാണം വാങ്ങ,മ്പോൾ ലഭിക്കുന്ന ഫാറം ടി . ആർ . 5 പ്രകാരമുള രസീത് ടെണ്ടറിനോടൊപ്പം ഉത്തരാപ്പളിക്കേണ്ടതാണ് . സമാന സ്വഭാവമുള്ള ള ത മായ എക്‌സിക്യൂട്ടീവ് എഞ്ചനീയ ഷെഡ്യൂമിനൊപ്പം സമർപ്പിക്കേണ്ടതാണ് . പാനികൾക്കു ദർഘാസ് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സൻറെ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തിദിവസങ്ങളിൽ 25,000 + 12 5 % മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച് എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കാറുകൂടി ദർഘാസ" വിതരണം ചെയ്യുകയുളളു .യുളളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ ചയിക്കു പ്പെട്ട തീയതിക്കും സമയത്തിനു . മുൻ പറയ1 ലഭിക്കേണ്ടതാണ് . സ്‌പീഡ് കൊറിയറിൽ ലഭിക്കുന്ന 3ർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് നമ്പർ - പി.ക്യു. 17 എസ് . ഇ. എസ് . ,/2009-10 .

പ്രവൃത്തിയുടെ പേരും അടങ്കൽ റോഡ്സ് ഡിവിഷൻ , തിരുവനന്തപുരം- കടയ്ക്കാവൂരും വർക്കലയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നാം പാലത്തിൻറെ ബാക്കി പണികൾ ചെയ്യുന്നതിന് രൂപ 2 44 കോടി , ( രണ്ട് കോടി നാൽപ്പത്തിനാല് ലക്ഷം രൂപ ) പണിയുടെ വിശദാംശങ്ങൾ പാലത്തിന്റെ ബാക്കി പണികൾ , അപ്രോച്ച് റോഡ് ഡീവിയേഷ റോഡ് എന്നിവ ,

៣ " - 50,000 .

ദർഘാസ ഫോറത്തിന്റെ വില 2 @ 12.5 % - 25,000+

വിൽക്കുന്ന തീയതിയും - 26-10-2009 * 29-10-2019, 3 മണിവരെ .

സ്വീകരിക്കുന്ന അവസാനതീയതിയും സമയവും-3-11-2009 വൈകു . 4 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും 3-11-2009 gang 4.31 4 , പ്രവൃത്തി ചെയ്തുതീർക്കു 18 200 ,

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗ.നന യ്ക്കുളള 0306 അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകരായിരിക്കും .

Office of the Superintending Engineer, Roads and Bridges ,

South Circle, Thiruvananthapuram .

(Sd.) Superintending Engineer .

PRE- QUALIFICATION TENDER NOTICE

25th September 2009 .

No. BSC- 1 /2009-10/DBGL .

Tender for pre- qualification and execution of the following works are invited from financially sound and well experienced registered 'A' Class Contractors / Firms of Kerala Public Works / Irrigation Depart- ment who have successfully complered atleast one similar work costing more than 40 % (Forty Percentage) of the estimate P.A.C. of works during the last five years . The application for tender schedule should be supportedby Certificate of prior experience in works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition . Electrical works should be got carried Out only through the approved agencies Electrical Inspector . The Electrical Works will be supervis d , measured, check measured and will passed by the Electrical Wing of PWD . Tender should be submitted so as tir reach the undersigned on or before date and prescribed for cach work as below by Registered Post/Speed Post/Courier. time Tender Nos.-P.Q. 74 & 75 / SEBSC/2009-10 , Name of works-

( 1 ) Construction of K. R. Narayanan Memorial Speciality Hospital at Uzhavoor- Phase- I including Electrification .

(2) Construction of Main Block for proposedGovt . Polytechnic College , Kaduthuruthy- Phase- II including Electrification .

Estimate PIA.C.- (1) Rs . 316.25 Lakh . (2) Rs . 576 Lakh.

E.M.D.-Rs. 50 000 , each work .

Cost oftender documents- Rs . 23,000 +12.5 % VAT each work .

Date and time for sale of tender documents- 29-10-2009 το 5-11-2009, 11 a.m. to 3p.m.

Last date and time for receipt of tender 12-11-2009, 4 p . m.

Type of building-framed structure for cach work.

No. of floors-

(1) 2 floors .

(2) Ground floor and Head room Foundation-

(1) Pile Foundation and Open footing . (2) Pile Foundation

Doors and Windows-

(1) Anjili wood doors , steel

(2) Anjili wood doors and Steel Windows and Ventilators

Flooring-

(2) Marble and CeramicTiles .

Time of completion-

months . (2) 24months.

Tools and Plants required for the Earth Work:

(i) Concrete Mixer 0.25m³ capacity- 3Nos.

( ii) Concrete Vibrator- Petrol-3 Nos.

Diesel-3 Nos .

( iii ) Lift /Elevator- 1 No.

(iv) 5 H. P. Diesel Pump-1 No. (v) 10 Tonnes Capacity Tipper Lorry -2 Nos .

(vi) Steel form work- 1000 m² .

(vii) Excavator- 1 No.

All documents prevailing in this Department regarding tender to pre- qualification are applicable to this tender also . Further details if required can be had from this office during working hours .

കേരള ഗവർണ്ണർക്കുവേണ്ടി ദക്ഷിണ തദ്ദേശ ചുവടെ എഞ്ചിനീയർ , കെട്ടിടങ്ങളും ളവരും ക്വാർട്ടേഴ്‌സുകളും 9 സ്വയംഭരണ പണികളും , തിരുവനന്തപുരം ചേർത്തിരിക്കുന്ന പ്രവർത്തിക്ക പരിചയ സമ്പന്നരും സാമ്പത്തികശേഷി ഉള്ളവരും (പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40 % ൽ കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്ത് തീർത്തിട്ടുള്ളവരും ക്വാർട്ടേഴ മാസത്തെ കാലാവധിയിൽ ഒരുമിച്ച് തുടങ്ങുവാനും പൂർത്തീകരിക്കുവാനും കഴിവുളളവരുമായ கேதை പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പിലെ 'എ ' ക്ലാസ് രജിസ് ട്രേ( ഷ നുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറെറടുത്തു നടത്തുന്നതിനുമുളള ദർഘാസ് , പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊള്ളുന്നു. ഇലക്ട്രിക്കൽഇലക്ട്രിക്കൽ ഇൻസ്‌പക്ടറേററിൻ അംഗീകാരമുള്ള ഏജൻസി മുഖാന്തിരം ഇലക്ട്രിക്കൽ പണികൾ ചെയ്യേണ്ടതാണ് . ഇലക്ട്രിക്കൽ പണി കൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക് മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ടിക്കൽ വിഭാഗമായിരിക്കും .

ദർഘാസ് ഫോറങ്ങൾ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വിലയും 12.5 % വാറും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച എഗ്രിമെൻറ് അധികാരി കളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയു

ദർഘാസ് നമ്പർ- പി . ക്യൂ. 74 & 75 /എസ് . ഇ . ബി . എസ് . സി . / 2009-10 .

പ്രവർത്തിയുടെ പേര്

( 1) ഉഴവൂരിൽ കെ . ആർ , നാ രാ യ ഞ ൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രി യ്ക്കുവേണ്ടി കെട്ടിട നിർമ്മാണം -ഒന്നാം ഘട്ടം (ഇലക്ട്രിക്കൽപണികൾ ഉൾപ്പെടെ ) .

(2) കടുത്തുരുത്തിയിൽ ഗവ പോളിടെക്നിക കോളേജിനുവേണ്ടി മെയിൻ ബ്ലോക്ക് നിർമ്മാണം -രണ്ടാം ഘട്ടം ഇലക് ട്രിക്കൽ പണികൾ ഉൾപ്പെടെ) .

അടങ്കൽ തുക -(1 ) രൂപ 316. 25 ലക്ഷം , ( 2) രൂപ 576 ലക്ഷം -(12)

നിരതദ്രവ്യം ഓരോന്നിനും 50,000 രൂപ വീതം .

ദർഘാസ് (പ്രമാണത്തിൻറെ വില -ഓരോന്നിനും രൂപ 25,000 + 12.5 % വാറ് .

കെട്ടിടത്തിൻറെ സ്വഭാവം

( 1 ) ഫെയിംഡ് സ്ട്രക്‌ചർ .

( 2 ) ഫ്രെയിംഡ് സ്ട്രക്‌ചാർ .

നിലകളുടെ എണ്ണം-

(1) 2 ตาย.

( 2) (ഗ്രൗണ്ട് ഫ്ളോറും ഹെഡ് റൂമും ഫൗണ്ടേഷൻ-

(1 ) പൈൽ ആൻറ് ഓപ്പൺ ഫൂട്ടിംഗ് .

( 2) ெெவல்

(1 ) സിറാമിക് (1) ടൈൽസ് .

(2) മാർബിൾ ആൻറ് സിറാമിക് ടൈൽ സ് വാതിലുകളും ജനലുകളും ആഞ്ഞിലി വാതിലും , ജന്നലും വെൻറിലോററും -സ്ററീൽ .

വിൽക്കുന്ന തീയതിയും സമയവും 29-10-2009 0 5-11-2009, 11 മണി മുതൽ 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-11-2009 , 4 മണി .

കാലാവധി .

(1) 18 200..

(2) 24 .

ചെയ്യാനുളള ഉപകരണങ്ങളും യന്ത്ര സാമഗ്രികളും

ഓരോ വർക്കിനും-

( i) കോൺക്രീററ് മിക്‌സ്‌ചർ ശേഷിയുളളത്-3 എണ്ണം. 0.25 m3 ( ii) കോൺക്രീററ് വൈബ്രേററർ- പെട്രോൾ - 3 എണ്ണം , ഡീസൽ -3 എണ്ണം .

( iii ) ലിഫ്ററ് / എലിവേററർ-1 എണ്ണം , (iv) 5 എച്ച് . പി , പമ്പ് ( ഡീസൽ ) -1 എണ്ണം .

(v) 10 ടൺ കപ്പാസിറ്റി ടിപ്പർ ലോറി 2 എണ്ണം .

(vi ) സ്‌ററീൽ ഫോം വർക്ക്-1000 m² .

( vii) എക്‌സ്‌കവേററർ- 1 എണ്ണം .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന 800 അനുബന്ധ നിയമങ്ങളും ദർഘാസിനും ബാധകമായിരിക്കും . ஐ

(Sd.) Office of the Superintending Engineer , Buildings & Local Works , South Circle , Thiruvananthapuram . Superintending Engineer (For and on behalf of tfie Governor of Kerala) .

PRE- QUALIFICATION RE - TENDER NOTICE No. WI.D1-14/2004. 24th September 2009 .

Competitive postal tenders in sealed cover superscribing the name of work is invited under two cover system for and on behalf of the Governor ofKerala by the Superintending Engineer , N. H. Central Circle , Kochi , Vyttila from " A " class or equivalent registered contractors (individual/firm) of the Kerala Public Works Department upto 4 p . m . on 10-11-2009 . Technical bids shall be opened by the Superintending Engineer or by an authorized officer on the same day at 4.30 p . m. in the presence of tenderers present . The Department will not be responsible in any way for the non - receipt of tenders in time due to the postal or any other delay.

The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated. Financial bid of pre-qualified bidders opened after notifying the date and time to the qualified bidders . shall be

cover Technical bid and financial bid and EMD shall be enclosed in separate covers superscribing "Technical Bid" and " Financial Bid" as the case may be and both covers along with the containing E. M. D. and preliminary agreement shall be enclosed in a single scaled envelope Superscribing the name ofwork.

Tender No. and Name of work with P. А. С.- CRF- 15 / SE /NH/ CC /2008-09 /Kochi 2008-09-Nedumbassery Kodaikanal road- of Anakkayam bridge. construction Rs . 499 lakh .

E. M. D. Rs . 50,000 .

Cost of tender form-Rs . 25,000 +VAT .

1.5m Nature of work - 200m long , 2 lane RCC bridge (8 spans of 25.32m each) with footpath on both sides as per IRC Standards .

Date and time of sale of tender form-29-10-2009 to 30-10-2009 upto 1 p . m .

Time of completion- 18 months .

SPECIAL CONDITIONS

1. Programme for execution :

2nd 6 months

1st 6months

last 6 months 100%

70%

35%

These works are to be completed within time schedule furnished .

2. The prospective tenderers ( individual /firm) have to mobilise the required machinery for the work by themselves .

3. The prospective tenderer should have completed at least one work of similar nature costing at least 50 % of the PAC of the work tendered during the last 5 years . Tender forms shall be issued only to those tenderer (individual/ firm) who produce certificate to this effect issued by the concerned Executive Engineer.

4. No tender on joint venture is acceptable .

5. The tenderer shall enclose a programme chart of work along with the tender.

6. Receipt of sale of tender form must be attached along with the tender .

7. The rates quoted by the tenderer will be final and there would be no post- tender negotiations regarding the quoted rates .

8. A pre-bid meeting will be held at 11 a.m. on 3-11-2009 at the office of the undersigned .

All other conditions in Kerala P. W. D. are applicable to this tender also .

ഗവർണ്ണർക്കുവേണ്ടി (മദ്ധ്യമേഖല ) സൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി , കൊടുത്തിരിക്കുന്ന പ്രവൃത്തിക്കുവേണ്ടി 'എ' ക്ലാസ് അംഗീകത കരാറുകാരിൽ നിന്നും ( കേരള പി . ഡബ്ളിയു . ഡി . ) മൽസരാടിസ്ഥാനത്തിലുളള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ടെക്നിക്കൽ ദർഘാസുകൾ ( ഇരട്ട കവർ രീതി - കവർ . വിഡ " , കവർ -2 ഫിനാൻഷ്യൽ ബിഡ് ) രജിസ്റേർഡ് തപാൽ മുഖേന മാത്രം ക്ഷണിച്ചുകൊള്ളുന്നു . പ്രസ്തുത ദർഘാസുകൾ 10-11-2009 വൈകുന്നേരം 4 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30 - ന് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മുൻകൂൻ യോഗ്യത അടങ്ങിയ കവർ ] ( സാങ്കേതിക ദർഘാസ്") മാത്രം തുറക്കുന്നതുമാണ് . തപാൽ തകരാറുമൂലമോ മററ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെൻറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറൊടുക്കുന്നതല്ല . -1 കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ദർഘാസ് കമ്മിററി ചീഫ് എഞ്ചിനീയർമാരുടെ പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെടെ ദർഘാസുകൾദർഘാസുകൾ (ഫിനാൻഷ്യൽ ബിഡ്) മാത്രം ഹാജരായിട്ടുള്ള ടി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ടെക്നിക്കൽ ബിഡ്/ഫി നാൻ ഷ്യൽ ബിഡ് എന്നിവ ടെക്നിക്കൽ ബിഡ്/ഫിനാൻഷ്യൽ ബിഡ് എന്ന് മേലെഴുത്തോടുകൂടിയ പ്രത്യേകം പ്രത്യകം കവറുകളിൽ അടക്കംചെയ്ത് മുദ്രവച്ച് ജോലിയുടെ പേര് മേലെഴുതിയ മറെറാരു മുദ്രവച്ച കവറിൽ സമർപ്പി ണ്ടതാണ് . ജോലിക്ക് ആവശ്യമായ നിരതദ്രവ്യവും അടങ്ങിയ കവറിൽ പ്രാഥമിക കരാറും (ടെക്നിക്കൽ ബിഡ് ) പ്രത്യേകം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -15 /എസ്.ഇ. / എൻ . എച്ച് . /സി.സി./ 2008-09 /കൊച്ചി സി . ആർ . എഫ് . 2008-09- നെടുമ്പാശ്ശേരി കൊടൈക്കനാൽ ആനക്കയം പാലത്തിൻറ നിർമ്മാണം രൂപ 499 ലക്ഷം . റോഡ് നിരതദ്രവ്യം -രൂപ 50,000 .

ദർഘാസ് പ്രമാണത്തിന്റെ വില രൂപ 25,000+ വാററ് .

$2000 വിൽക്കുന്ന തീയതിയും സമയവും -29-10-2009 മുതൽ 30-10-2009 , 1 മണി വരെ .

കാലാവധി 18 മാസം .

പ്രത്യേക നിബന്ധനകൾ

1. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള പ്രോഗ്രാം ആദ്യത്തെ 6 മാസം 35%

രണ്ടാമത്തെ 6 മാസം 70%

അവസാനത്തെ 6 മാസം 100 %

പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കേണ്ടതാണ് .

2. ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ (വ്യക്തി/സ്ഥാപനം) പ്രവൃത്തിക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ സ്വയം സംഘടിപ്പി ക്കേണ്ടതാണ് .

3. ഈ പ്രവൃത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ (വ്യക്‌തി/സ്ഥാപനം ) കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 50% 3. മേൽവിവരിച്ച പണികൾക്ക് സമാനമായഒരു പ്രവൃത്തിയെങ്കിലുംപൂർത്തിയാക്കിയിരി ക്കേണ്ടതാണ്. ആറആയതിന് ബന്ധ‌പ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ പണികളുടെ വിശദവിവരങ്ങൾ അടങ്ങിയ) സർട്ടിഫിക്കററുകൾ ഹാജരാ ക്കുന്നവർക്കു മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുക 4. സംയുക്‌ത സംരംഭത്തിൻ്റെ അടിസ്‌ഥാനത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല .

5. കരാറു കാ ർ പ്രവൃത്തി സമയപരിധി പ്രോഗ്രാം ക്കുളളിൽ തീർക്കാനാവ ക്കുളളിൽ തീർക്കാനാവശ്യമായ ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ്. ചാർട്ട് 6. ദർഘാസ് വാ വാങ്ങിയതിൻറെ വില രസീതുകൂടി ദർഘാസിനോടൊപ്പം വ‌യ്ക്കേണ്ടതാണ്.

7. കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ് തുറന്ന തിനുശേഷം നിരക്കുകളിൽ യാതൊരുവിധ നീക്കു പോക്കുകളും ഉണ്ടായിരിക്കുന്നതല്ല . നിരക്കുകളിൽ

8. പങ്കെടുംപങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് മണിക്ക് യോഗം ഈ ഓഫീസിൽവച്ച് 3-11-2009 , 11 ഉണ്ടായിരിക്കുന്നതാണ് .

കേരള പൊതുമരാമത്ത് വകുപ്പിലെ മറെറല്ലാ നിബന്ധനകള്യം ഈ ദർഘാസിനും ബാധകമാണ് .

Office of the

Superintending Engineer , N.H. ( Central) Circle ,

Kochi , Vyttila . Phone : 0484-2304434

(Sd.) Superintending Engineer.

PRE- QUALIFICATION TENDER NOTICE

[50/2009]

3rd October 2009 .

No. DC- 13 /190 /2009 .

Pre-qualification tenders are invited for and onbehalf of the Governor of Kerala by the Superintending Engineer, Roads and Bridges , North Circle, Kozhikode under the Stimulus Package Works .

SI . Name of Work with Estimate P.A.C. No.

1 Construction of Vembuva bridge in Chemberi - Payyavoor road in Kannur District Rs . 380 Lakh

2 Construction of Mannurkadavu bridge at Mannurkadavu in Kannur District Rs . 1,050 Lakh

3 Construction of Melurkadavu bridge on Melur Parapram - Pinarayi road inKannur District- Rs . 525 Lakh Cost of tender form-Rs . 25,000 + VAT .

Time of completion-18 months for Sl.No. 1 , 24 months for Sl.No. 2 , and 20 months for Sl.No. 3 .

E. M. D. Rs . 50,000 cach should be endorsed for all works , in favour of Superintending Engineer . The date of issue of tender documents is from 5-11-2009 to 10-11-2009 upto 1 p. m . Last date of receipt of tender is on 17-11-2009 upto 4. p . m. The technical bids will be opened at 4.30 p . m. on the same day. If it falls as a holiday, the next working day will be taken into account . The contractor having 'A' Class registration in P.W.D. Irrigation Department of Kerala State and who have completed atleast one work of similar nature having a magnitude of 40 % of the estimate cost of above works within 5 years . The documents in proof of this shall be produced along with the application for tender documents . The E.M.D. and preliminary agreement should be enclosed within the technical bid . All other conditions prevailing in P.W.D. regarding ആയിരിക്കണം . ഇതിനുള്ള രേഖകൾ രജിസ്‌റേർഡ് തപാലിലോ സ്പീഡ് പോസ്ററ് മുഖാന്തിരമാ മാത്രമേ സ്വീകരിക്കുകയുള്ളു . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.

pre- qualification bids and tenders are laid down in G. O. ( P) No. 84/ 97/PW&T dated 19-8-1997 will be applicable to this tender also . Concession which is allowed to the Kerala State Construction Corporation and Labour Contract Co -operative Societies as per rules in force will be applicable . Tender documents willbe accepted by this office only through Registered Post/Speed Post . Further details can be had from this office on all working days .

(Sd.)

Office of the Superintending Engineer, Roads and Bridges North Circle, Kozhikode .

Superintending Engineer .

പറയുന്ന കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , ഉത്തരമേഖല , കോഴിക്കോട് സ്‌ററിമുലസ് പാക്കേജിൽപ്പെട്ട പ്രവർത്തികൾക്ക് മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

(

പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

1 ജില്ലയിലെ ചെമ്പേരി - പയ്യാവൂർ റോഡിൽ വെമ്പുവ പാലം നിർമ്മാണം- രൂപ 380 ലക്ഷം

2 കണ്ണൂർ ജില്ലയിലെ മണ്ണൂർക്കടവിൽ മണ്ണൂർക്കടവ് പാലം നിർമ്മാണം - രൂപ 1,050 ലക്ഷം

3 കണ്ണൂർ ജില്ലയിലെ മേലൂർ - പാറപ്രം.പിണറായി റോഡിൽ മേലൂർ കടവ് പാലം നിർമ്മാണം.....

രൂപ 525 ലക്ഷം

ദർഘാസ് ഫോറത്തിൻറെ വില-രൂപ 25,000+

നിർമ്മാണ കാലാവധി-( ക്രമനമ്പർ 1 -ന് 18 മാസം , ക്രമനമ്പർ 2 -ന 24 മാസം, ക്രമനമ്പർ 3 -ന് 20 മാസം .

നിരതദ്രവ്യം 50,000 രൂപ വീതം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വയ്ക്കേണ്ടതാണ് . പേരിൽ അധികാരപ്പെടുത്തി

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . പ്രവൃത്തിയുടെ ദർഘാസ് പ്രമാണങ്ങൾ 5-11-2009 മുതൽ 10-11-2009 ഉച്ചയ്ക്ക് ഒരു മണിവരെ നൽകുന്ന താണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 17-11-2009 വൈകുന്നേരം 4 മണിവരെയാണ് . മുൻ യോഗ്യതാ ദർഘാസ് (പ്രമാണങ്ങൾ അന്നേ ദിവസം 4.30 - ന് തുറക്കുന്നതാണ് . അന്നേ ദിവസം เพา യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്ന താണ് .

നിരതദ്രവ്യം, (പ്രാഥമിക ดูรณรา എന്നിവ (പ്രീ -ക്വാളിഫിക്കേഷൻ ബി ഡ് ഡു ക ളോ ടൊ പ്പം ๓๐๓ , 19-8-1998.0 ล้า. 0. (اله) 84/ 97 /പി . ഡബ്ല്യൂ . ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കർറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും . കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ , ലേബർ കോൺ (ടാക‌ട് സൊസൈററികൾ എന്നിവയ്ക്ക് നിയമപ്രകാരമുള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാത് പ്രവർത്തിയുടെ അടങ്കൽ തുക യുടെ 40 ശതമാനത്തിൽ കുറയാത്തതും സമാന സ്വഭാവ മുളളതുമായ ഒരു പ്രവർത്തിയെങ്കിലും ചെയ്തു തീർത്തിട്ടുള്ളവരുമായ കരാറുകാർ

Cite this issue. Kerala Gazette, Government of Kerala, 27 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-27.part3_pwd_pre_qualification/. Archive identifier in.gazette.kerala_new.2009-10-27.part3_pwd_pre_qualification.