Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 27 October 2009

Department
Store purchase Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-10-27.part3_store_agri
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Reg. No. on o KL/TV(N)/ 12/2009-2011

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VOL LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

27th October 2009 2009 5 27 No.

состоя

} +2 5th Karthika 1931 1931 കാർത്തികം 5

PART III

Stores Purchase

Agriculture Department

ഭർഘാസ് പരസ്യം

നമ്പർ എച്ച്.ഡി.എഫ് . 33 ( 1 ) / 2009-10 . 2009 സെപ്ററംബർ 22 .

മലമ്പുഴ എച്ച് . ഡി . ഫാമിലേക്ക് 2009-10 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ വിവിധ തരത്തിലുള്ള പോളിത്തീൻ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചുകൊളളുന്നു . പോളിത്തീൻ കവറുകൾ , ഷീററുകൾ , കുഴലുകൾ തുടങ്ങിയ സസാമഗ്രികളുടെ വിവരങ്ങൾ ഓഫീസിൽ 'നിന്ന് ലഭിക്കുന്നതാണ് . ഒരു കിലോയ്ക്ക് രൂപ എന്ന് വിശദമായി രേഖപ്പെടുത്തിയിരിക്കണം .

2000 ദർഘാസ് ഫോറങ്ങൾ മലമ്പുഴ എച്ച് . ഡി . ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ ലഭിക്കുന്നതാണ് . ദർഘാസ ഫോർത്ത'ൻറെ വിലയും നികുതിയും ഒടുക്കേണ്ടതാണ് . ആയതിൻറ വില യാതൊരു കാരണവശാലും തിരികെ ലഭിക്കു ന്നതല്ല . പൂരിപ്പിച്ച ദദർഘാസ് ഫോറത്തിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിൻറെ പകർപ്പും 228800. ചെയ്ത‌ത് കവറിനു പുറത്ത് ഇന്നയിനം സാമഗ്രി വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തിയിരിക്കണം . ദർഘാസിൽ പക്ഷി തൻറെ പൂർണ്ണമേൽവിലാസം രേഖപ്പെടുത്തിയിരിക്കണം . 3250രൂപയുടെനിരതദ്രവ്യം കൃഷിഓഫീ സർ , എച്ച് . ഡി . ഫാം, മലമ്പുഴ എന്ന വിലാസത്തിൽ സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യ, സിവിൽ സ്‌റേഷൻ ശാഖ , പാലക്കാട് മാറാവുന്ന ഡി.ഡി , എന്നിവ പൂരിപ്പിച്ച ദർഘാസ് ഫോറത്തിനൊപ്പം സമർപ്പിക്കേണ്ടതാണ് . പുരിപ്പിച്ച ർഘാസ് ഫോറം 200909 നവംബർ 7 ശനിയാഴ്ചച ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതായിരിക്കും . ദർഘാസുകൾ കൈമാററം ചെയ്യുവാൻകൈമാററം ചെയ്യുവാൻ പാടുള്ളതല്ല . അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും . പ്രസ്തുത ദിവസം മുടക്കമാ ണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇതേ വ്യവസ്ഥയിൽ ദർഘാസുകൾ തുറക്കുന്നതായി രിക്കും . ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് പാലക്കാട് പ്രിൻസിപ്പൽ കൃഷി ആഫീ സറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലി കമായി ഉറപ്പിക്കുകയും ചെയ്യുന്നതാണ് . നിരക്ക് അംഗീകരിച്ച് ഉത്തരവായാൽ കരാറുകാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും S) സാമഗ്രികൾ ഫാമിൽ എത്തിച്ചു തരേണ്ടതാണ് .

ദർഘാസുകൾ യാതൊരു കാരണവും നീട്ടിവയ്ക്കുന്നതിനും എല്ലാ നിർത്തിവയ്ക്കുന്നതിനും കൃഷി ആഫീസർക്ക് അധികാരം ഉണ്ടായിരിക്കു ന്നതാണ് . സർക്കാർ ദർഘാസുകൾക്കുളള നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് മലമ്പുഴ എച്ച്.ഡി.ഫാം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .

കൃഷി ഓഫീസറുടെ കാര്യാലയം , എച്ച് . ഡി . ഫാം , മലമ്പുഴ ,

(2 ) കൃഷി ഓഫീസർ ,

Cite this issue. Kerala Gazette, Government of Kerala, 27 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-27.part3_store_agri/. Archive identifier in.gazette.kerala_new.2009-10-27.part3_store_agri.