Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Reg. No. on KL/TV(N)/12/2009-2011
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
VOL LIV വാല്യം 54
തിരുവനന്തപുരം , ചൊവ്വ }
27th October 2009 2009 27 No. } +2 5th Karthika 1931 1931 ๑๐๕๐๓1005
PART III
Stores Purchase
Health Services Department
TENDER NOTICE
No. 875/ HDS/2009 / GHMCHT . 29th September 2009.
Sealed and competitive tenders are invited from intending tenders for the supply of following Chemicals to Government Homoeopathic Medical College Hospital , Thiruvananthapuram.
Name of item-Blood Cell Counter Chemicals .
Estimate Cost-Rs . 1,40,000 .
EMD- 1 % of the total cost .
Price of tender forms :
By Direct-Rs . 400+ VAT .
By Money Order-Rs . 450+ VAT .
Last date and time for sale of tender form- 30-10-2009 , 11 a . m.
Last date and time for receipt of tender- 30-10-2009 , 3 p . m .
Date and time for opening of tender- 30-10-2009 , 3.30 p . m.
Tender forms , list of items , terms and conditions canbe had from the Office of the Superintendent/ Hospital Development Society Secretary, Government Homoeopathic Medical College Hospital , Thiruvananthapuram .
തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതിക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറയുന്ന സാധനങ്ങൾ ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
സാധനങ്ങളുടെ വിവരം - ബ്ലഡ് സെൽ கல் കെമിക്കൽസ് .
അടങ്കൽ തുക 1,40,000 രൂപ , നിരതദ്രവ്യം മൊത്തം തുകയുടെ 1 % .
ടെണ്ടർ ഫോറത്തിൻ്റെ വില :
നേരിട്ട്-രൂപ 400 + വാറ് .
മണിഓർഡർ മുഖേന -രൂപ 450 + വാറ് ടെണ്ടർ ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും 30-10-2009 രാവിലെ 11 മണി , ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-10-2009 വൈകുന്നേരം 3 മണി .
തുറക്കുന്ന തീയതിയും സമയവും 30-10-2009 , 3.30
ടെണ്ടർ ഫോറവും സാധനസാമഗ്രികളുടെ പട്ടികയും മറ് വ്യവസ്ഥകളും തിരുവനന്തപുരം ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ആശുപത്രി വികസന സൊസൈററി സെക്രട്ടറിയുടെ ഓഫീസിൽ ലഭിക്കുന്നതാണ് . നിന്നും
(Sd.)
Government Homoeopathic Medical College Hospital , Iranimuttom, Thiruvananthapuram .
Superintendent.