©
Government of Kerala
Reg. No. on KL/TV(N)/12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
27th October 2009 2009 చితాబర 27
VoL LIV
No. THIRUVANANTHAPURAM, TUESDAY
42
5th Karthika 1931
വാല്യം 54
തിരുവനന്തപുരം , ചൊവ്വ
}
1931 കാർത്തികം 5
PART III
Stores Purchase
Medical Education Department
I
TENDER NOTICE
No. C7/ 19530 /2009 /MCT .
25th September 2009.
Sealed competitive tenders are invited for the supply of the following items required for MCH and SATH , Thiruvananthapuram.
Tenders should be superscribed, tender number and addressed to the Principal , Medical College, Thiruvananthapuram , Pin- 695 011. Details can be had from this Office on working hours till 3.30 p. m.
SCHEDULE
Department
St. No.
with Quantity Tender No. and Name of Equipment
1 116/2009-White kineex lotion-5000x5 litre Can
MCH , TVM
2 117/ 2009-Liquid Finol-5000x450 gm
3
MCH and SATH
118/2009- Electrical items As per list
Cost of tender form ( inclusive sales tax) :
Original-Rs . 900 for Sl . Nos . 1& 2 and Rs . 450 for SI . No. 3
Duplicate-Rs . 450 for Sl . Nos . 1 & 2 and Rs . 225 for Sl . No.3 .
Last date and time of sale of tender form -29-10-2009 , 3 p . m .
Last date and time of receipt of tender form--30-10-2009 , 2.30 p . m .
Date and time of opening of tender- 30-10-2009 , 3 p . m .
Tender forms will be sent through post if required , provided due amount with sufficient postage charges (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin- 695011 . Money Order should reach this office on or before 22-10-2009 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് മെഡിക്കൽ കോളേജ് , ആശുപത്രിയിലേക്കും എസ് , എ.ടി ആശുപത്രിയിലേക്കും ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് (പ്രിൻസിപ്പാൾ ,' മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ഡിപ്പാർട്ടുമെൻറ് ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും അളവും
നമ്പർ
1 116 / 2009 - വൈററ് ക്ലീനക്സ് ലോഷൻ -5000 x 5 ലിറ്റർ ക്യാൻ
എം, സി . എച്ച് . , തിരുവനന്തപുരം 2 117/2009- 2000-5000 x 450 ( 500
3 118 / 2009-- ഇലക്ട്രിക്കൽ സാധനങ്ങൾ ലിസ്ററ് (പ്രകാരം
എംസിഎച്ച് ആൻറ് എസ് . എ . ടി ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ ക്രമനമ്പർ 1 -നും 2 - നും രൂപ 900 , ക്രമനമ്പർ 3-ന് രൂപ 450 .
ശരിപകർപ്പ്-(ക്രമനമ്പർ 1 - നും 2 -നും രൂപ 450 , ക്രമനമ്പർ 3- ന് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 29-10-2009 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-10-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 30-10-2009 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 30 ) അധികമായി അയയ്ക്കേണ താണ് . ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായാർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണി ഓർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 22-10-2009-ന് മുൻപായി കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ . നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരികെ കിട്ടുന്ന തുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു' കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(II)
TENDER EXTENSION NOTICE
30th September 2009.
No. 03-13901 /2009 /MCT .
Sealed competitive tenders are invited for the supply of the following items for the Department of College of Pharmaceutical Science , Medical College , Thiruvananthapuram.
Tender should be superscribed as tender numbers and addressed to the Principal , Medical College , Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p . m .
Tender No.-37/09 .
Name of Equipment Split Type Air Conditioner 1.5 TR Capacity with Stabilizer.-4 Nos .
Department-College of Pharmaceutical Science , MCT .
Cost of tender form ( Inclusive of VAT) :
Original-Rs . 450.
Duplicate Rs. 225.
Last date and time for sale of tender form- 26-10-2009 , 3 p . m .
Last date and time of receipt of tender form- 27-10-2009, 2.30 p . m .
Date and time of opening of tenders- 27-10-2009, 3 p.m.
Tender forms will be sent through post if required, provided due amount with sufficient Postage charge Rs . 50 is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 21-10-2009 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസി. ലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽനിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ 37/09 .
ഉപകരണത്തിൻറെ പേര്-സ്പ്ലിറ്റ് ടൈപ്പ് എയർ കണ്ടീഷണർ 1.5 ടൺ കപ്പാസിററി & സ്റെറബിലൈസർ ..
4
ഡിപ്പാർട്ട്മെൻറ്-കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്" .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ -രൂപ 450 .
ശരിപ്പകർപ്പ " രൂപ 225 ,
ദർഘാസ . ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 26-10-2009 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-10-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും -27-10-2009 , 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽകോളേജ് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽനിന്നും പ്രവൃത്ത ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് 13000۰ ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ , തിരുവനന്തപുരം - 11 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . മണിയോർഡറുകൾ 21-10-2009 - ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം , തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അടയ്ക്കാൻ പാടുളളൂ . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യകതമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുംലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസ3ഫീസിൽനിന്നും ലഭ്യമാണ്.
(Sd.) Principal.
Medical College , Thiruvananthapuram .
TENDER EXTENSION NOTICE [19/2009-10/MCTCR]
No. C7-941 /2009/ MCTCK . 22nd September 2009 .
Sealed tenders are invited for the supply of Various Equipments for the Women's Hostel of Medical College, Thrissur. The tender should be superscribed " Tender No. 19 /2009-10/ MCTCR for the supply of Various Equipments and addressed to the Principal, Medical College, Thrissur. The last date fixed for the receipt of tender is at 1p.m. on 17-11-2009 and opening is at 3.30p.m.on 17-11-2009 . Sale of tenders willbe closed on 16-11-2009 at 4 p.m. The cost of tender forta is Rs.450 and duplicate copy is Rs . 225. The tender form is not transferable . Only Money Order will be accepted towards the cost of tender form till 7-11-2009 . Rs . 50 should be sent additionally ifneeded by post . Further details can be had from the office of the undersigned .
തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ വുമൺസ് ഹോസ്ററലിലേക്ക് വിവിധ ഉപകരണങ്ങൾ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസുകൾ 19/2009-10/ . கே . 19/200 ഉച്ചയ്ക്ക് . എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെമെഡിക്കൽ കോളേജ് , മുളംകുന്നത്തുകാവ് , തൃശ്ശൂർ 680 596 എന്ന വിലാസത്തിൽ 17-11-2009 1 മണിക്ക മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേ ദിവസം 3.30 മണിക്ക് ബന്ധപ്പെട്ട വരുടെ ദർഘാസ് ഫോറത്തിൻറെ لعاله സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . വില 450 രൂപ . ഡ്യൂപ്ലിക്കോ " ഫോറത്തിൻെറ 225 ره ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിക്കുന്ന തീയതി 16-11-2009 , 4 മണി . മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 7-11-2009 , 4 മണി . ഫോറം തപാലിൽ ലഭിക്ക ണമെന്നുളളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി പ്രവൃത്തി ദിവസ ങ്ങളിൽ ബന്ധപ്പെടുക .
Government Medical College , Thrissur.
(Sd.) Principal.
TENDER NOTICES
(1)
[31 /2009-10 /MCTCR ]
No. C7-12893 /2009/MCTGR .
22nd September 2009 .
Sealed tenders are invited for the supply of Flame Photometer (2 Nos . ) for Biochemistry Department of Medical College , Thrissur . The tender should be superscribed " Tender No. 31 / 2009-10 / MCTCR for the supply of Flame Photometer " and addressed to the Principal , Medical College , Thrissur . ThThe last date fixed for the receipt of tender is at 1 p . m . on 4-11-2009 and opening is at 3.30 p.m. on 4-11-2009 . Sale of tenders will be closed on 3-11-2009 , 4 p . m . Approximate cost is Rs . 80,000 . The cost of tender form is Rs. 450 and duplicate copy is Rs . 225. The tender form is not transferable. Only Money Order will be accepted towards the cost of tender form till 27-10-2009 . Rs . 50 shouid be sent additionally if neededby post. Further details can be had from the office of the undersigned .
തൃശ്ശൂർ മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്ര ) ഡിപ്പാർട്ടുമെന്ററിലേക്ക് ആവശ്യമായ ഫ്ളെയിം ഫോട്ടോമീററർ ( 2 എണ്ണം ) സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
ദർഘാസുകൾ 31 / 2009-10 /മെ.കോ.തു . എന്ന് രേഖപ്പെടുത്തേണ്ടതും (പിൻസിപ്പാൾ , മെഡിക്കൽ കോട കോളേജ് മുമ്പായി തൃശ്ശൂർ , മുളംകുന്നത്തുകാവ് - 680 അയച്ചുതരണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം 3.30 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . അടങ്കൽ തുക 80,000 രൂപ . ദർഘാസ് ഫോറത്തിൻറെ വില 450 രൂപ . ഡ്യൂപ്ലിക്കേറാ ഫോറത്തിൻറെ വില 225 രൂപ . ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 3-11-2009 , 4 മണി . മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 27-10-2009, 4 ๑๓. തപാലിൽ ലഭിക്കണമെന്നുളളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക .
(2)
[35/2009-10/MCTCR]
No. C5-12844/2009/ MCTCR .
22nd September 2009.
Sealed tenders are invited for the supply of Microscopes (2 Nos .) for the Biochemistry Department of Medical College , Thrissur . The tender should be superscribed "Tender No. 35/2009-10 /MCTCR for the supply of Microscopes ( 2 Nos . ) and addressed to the Principal, Medical College, Thrissur. The last date fixed for the receipt of tender is at 1 p . m . on 5-11-2009 and opening it at 3 p . m. on 5-11-2009 . Sale of tenders will be closed on 4-11-2009 at 4 p . m . The cost of tender form is Rs . 338 and duplicate copy is Rs . 169 . The tender torm is not transferable . Only Moncy Order will be accepted towards the cost of tender form till 24-10-2009 . Rs . 50 shouldbe sent additionally if needed by post . Further details can be had from the Office of the undersigned .
ആവശ്യമായ തൃശ്ശൂർ ഗവ . മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്ര"(ട്രി ഡിപ്പാർട്ടുമെൻറിലേക്ക് മൈക്രോസ്കോപ്പ് ( 2 എണ്ണം) സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസുകൾ 35/2009-10/๑๓. ๑๒๐. . രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്ശൂർ , മുളങ്കുന്നത്തുകാവ് -680 596 വിലാസത്തിൽ 5-11-2009 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന്ധപ്പെ ട്ടവരുടെ സാന്നിദ്ധരിൽ തുറക്കുന്നതുമാണ് . ദർഘാസ് ഫോറത്തിന്റെ വില 338 രൂപ . ഡ്യൂപ്ലിക്കോറ് ഫോറത്തിൻറെ വില 169 രൂപ . 000000 വിൽപ്പന അവസാനിക്കുന്ന തീയതി 4-11-2009 , 4 . മണിയോർഡർ സ്വീകരിക്കുന്ന , അവസാന തീയതി 24-10-2009 , 4 മണി . മെന്നുളളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക . തപാലിൽ ലഭിക്കണ
(Sd.) Government Medical College ,
Principal.
Thrissur.