Government of Kerala
Reg. No. on октя KL/TV(N)/12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
27th October 2009 2009 27
Vol LIV
No. THIRUVANANTHAPURAM , TUESDAY
വാല്യം 54
തിരുവനന്തപുരം , ചൊവ്വ
} - 42
5th Karthika 1931 1931 ๑๐๕๐1005
PART III
Stores Purchase
Water Transport Department
പുനർ ലഘു ദർഘാസ് പരസ്യം
2009 ഒക്ടോബർ 30 .
നമ്പർ സി1-6692 / 2006 .
സംസ്ഥാന PSgSg വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ -37 / സി 1 / 2009-10 .
ചെയ്യേണ്ട
വസ്തു -ബാറററി
ചാർജ്ജിംഗ് മെറ്റീരിയൽസ് .
അടങ്കൽ തുക --രൂപ 23,000 .
നിരതദ്രവ്യം-രൂപ 230 .
ദർഘാസ് ഫോറത്തിൻറ 175همه (എസ" , ററി , ഉൾപ്പെടെ) .
ദർഘാസ് 2000 വിൽപ്പനയുടെ അവസനേന തീയതിയും സമയവും - 27-10-2009 , 1 മണി .
ലഭിക്കേണ്ട ദർഘാസ് തീയതിയും സമയവും -27-10-2009 , 3 മണി , അവസാന
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-10-2009 , 3.15 ๑๓.
പുനർദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ് .
ടെലഫോൺ നമ്പർ 0477-2252015 .
സംസ്ഥാന ജലഗതാഗത വകുപ്പ് ,
ഡയറക്‌ടർ .