Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 27 October 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-10-27.part4_court
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

ബഹുമാനപ്പെട്ട തിരുവനന്തപുരം ര≠ാം അഡീഷണൽ

ജില്ലാ കോടതി മുമ്പാകെ

2009 OP (G&W) 134

ഹർജികക്ഷികൾ : (1) ശ്രീജ, B.T., @ ശ്രീജ അനിൽകുമാർ,

w/o അനിൽകുമാർ, 'മാധവം',

ചാലക്കുഴി ലൈൻ, പട്ടം പി. ഒ.,

തിരുവനന്തപുരം.

(2) എെശ്വര്യ, A.S. d/o അനിൽകുമാർ,

12 വയസ്, Residing at 'മാധവം',

ചാലക്കുഴി ലൈൻ, പട്ടം പി. ഒ.,

തിരുവനന്തപുരം. (മൈനറിനെ

പ്രതിനിധീകരിച്ച് ഒന്നാം കക്ഷി

അമ്മ)

(3) അക്ഷയ്കുമാർ, A.S, s/o

അനിൽകുമാർ, 9 വയസ,് Residing

at 'മാധവം', ചാലക്കുഴി ലൈൻ,

പട്ടം പി. ഒ., തിരുവനന്തപുരം.

(മൈനറിനെ പ്രതിനിധീകരിച്ച്

ഒന്നാം കക്ഷി അമ്മ.)

(4) റ്റി. വിജയമ്മ w/o V. മാധവൻ പിള്ള,

Residing at 'മാധവം',

ചാലക്കുഴി ലൈൻ, പട്ടം പി. ഒ.,

തിരുവനന്തപുരം.

എതിർകക്ഷികൾ : ഇല്ല.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

5-4-2009-ൽ മരണപ്പെട്ട അനിൽകുമാറിന് കുടപ്പനക്കുന്ന്

വില്ലേജിൽ മുൻസർവ്വെ 590/3-2, റീസർവ്വെ 546/29-ൽ ഉൾപ്പെട്ട

4 സെന്റ ് പുരയിടവും KP I/347-ാം നമ്പർ കെട്ടിടത്തിലുള്ള ½

അവകാശത്തിൽ ടിയാന്റെ മക്കളായ മൈനറുകൾ എെശ്വര്യ,

അക്ഷയ്കുമാർ എന്നിവർക്ക് അവകാശപ്പെട്ട ¼ വീതം

അവകാശത്തെ കൈമാറ്റം ചെയ്യുന്നതിന് ടി മൈനറുകളുടെ

രക്ഷകർത്താവായ മാതാവ് ശ്രീജ B.T. @ ശ്രീജ അനിൽകുമാറിനെ,

അനുവദിക്കാൻ ബോധിപ്പിച്ചിരിക്കുന്ന ടി ഹർജിയിൽ

ആർക്കെങ്കിലും എന്തെങ്കിലും തർക്കം ഉ≠െങ്കിൽ ആയത്

വിചാരണ ദിവസമായ 1-12-2009-ാം തീയതി പകൽ 11 മണിക്ക്

കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠താകുന്നു.

അല്ലാത്തപക്ഷം ആർക്കും തർക്കം ഇല്ലായെന്നുക≠് മേൽപ്പടി

നമ്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ

സകലമാനപേരേയും തെര്യപ്പെടുത്തിക്കൊള്ളുന്നു.

ജയമോഹൻ, എം.

16-9-2009. ഹർജികക്ഷികൾഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 27 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-27.part4_court/. Archive identifier in.gazette.kerala_new.2009-10-27.part4_court.