Servants of Knowledge
Kerala Gazette · Government of Kerala

Notice of Travancore Dewaswom Board

Published 27 October 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-10-27.part4_dewaswom
Languages
English, Malayalam
Published at
Original source ↗

തിരുവിതാംകൂർ ദേവസ്വം ബോർഡ്

പരസ്യം

നമ്പർ ROC-1945/09/Mis-3. 2009 ആഗസ്റ്റ് 24.

1950-ലെ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 15 സെക്ഷൻ 15-ൽ 1, 2 അനുസരിച്ച് സെക്ഷൻ 28-ൽ 2 അനുസരിച്ച് അംഗീകരിച്ച് തുടർന്നുവന്നിരുന്ന വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിൻ കീഴിലുള്ള ഉള്ളൂർ ഗ്രൂപ്പിൽപ്പെട്ട കുലശേഖരം ദേവസ്വം പഞ്ചവാദ്യം പ്രവർത്തി നോക്കി നടത്തുന്നതിന് തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ വട്ടിയൂർക്കാവ് വില്ലേജിൽ കുലശേഖരം കാവുമഠത്തിൽ കുടുംബത്തിന് കാരാ◊ അവകാശം സിദ്ധിച്ചിട്ടുള്ളതാകുന്നു. എന്നാൽ ടി പഞ്ചവാദ്യം ജോലിക്ക് വരുന്നതിന് ടി കുടുംബത്തേക്ക് അടുത്ത അവകാശികളിൽപ്പെട്ട ആരും ഇല്ലായെന്ന് കാണിച്ച് കുടുംബ മൂപ്പന്റെ അപേക്ഷ ലഭിച്ചിട്ടുള്ളതിനാൽ ടി കാരാ◊ അവകാശം 11-8-2009-ാം തീയതി മുതൽ റദ്ദു ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്നും തീരുമാനം എടുക്കുന്നു. ബോർഡിന്റെ ഈ തീരുമാനത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് ആക്ഷേപമുള്ളപക്ഷം ആയത് പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ എഴുതി അറിയിക്കേ≠താണ്.

നി›ിത സമയപരിധിക്കകം ആക്ഷേപം ഒന്നും ലഭിക്കാത്തപക്ഷം ഈ പ്രാഥമിക വി⁄ാപനം അന്തിമ വി⁄ാപനമായി പരിഗണിച്ചും ടി ലാവണം റദ്ദു ചെയ്ത തീയതി മുതൽ ഡിപ്പാർട്ടുമെന്റ ് ടി ലാവണത്തിൽ വച്ചിട്ടുള്ളവരെ സ്ഥിരപ്പെടുത്തുന്നതുമാകുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേ≠ി

തിരുവനന്തപുരം.

(ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 27 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-27.part4_dewaswom/. Archive identifier in.gazette.kerala_new.2009-10-27.part4_dewaswom.