Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Kerala State Lottery

Published 27 October 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-10-27.part4_tender_notice_lottery
Languages
English, Malayalam
Published at
Original source ↗

കേരള സംസ്ഥാന ഭാഗ്യക്കുറി

ദർഘാസ് പരസ്യം

നമ്പർ എസ്-1/15049/09/ഡി.എസ്.എൽ. 2009 ഒക്ടോബർ 9.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആസ്ഥാന ഓഫീസിലും എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ആഫീസിലും 14 ജില്ലാ ആഫീസുകളിലുമായി നിലവിൽ സൂക്ഷിച്ചിട്ടുള്ളതും ഒരു വർഷത്തിനുള്ളിൽ ശേഖരിക്കപ്പെടാവുന്നതുമായ വിൽക്കപ്പെടാത്ത ടിക്കറ്റുകളും കടക്കുറ്റികളും (ഏകദ്ദേശം 50 ടൺ) ലേലത്തിൽ വിൽക്കു ന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—15049/09/ഡി. എസ്. എൽ.

നിരതദ്രവ്യം—രൂപ 20,000.

ദർഘാസ് ഫോറം ലഭിക്കേ≠ തീയതിയും സമയവും—

4-11-2009, 3 മണി.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—

4-11-2009, 4 മണി.

മേൽവിലാസം—ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി

വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഭാഗ്യക്കുറി വകുപ്പിന്റെ ആസ്ഥാന ആഫീസിലെ വിൽപ്പന വിഭാഗത്തിൽനിന്ന് നേരിട്ടോ, 0471-2305193 എന്ന നമ്പരിലോ, വകുപ്പിന്റെ www.keralalotteries.com എന്ന വെബ്സൈറ്റിൽ നിന്നോ അറിയാവുന്നതാണ്.

(ഒപ്പ്)

സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, സംസ്ഥാന ഭാഗ്യക്കുറി വികാസ് ഭവൻ, തിരുവനന്തപുരം. ഡയറക്ടർ (ഇൻ-ചാർ÷്).

Cite this issue. Kerala Gazette, Government of Kerala, 27 October 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-10-27.part4_tender_notice_lottery/. Archive identifier in.gazette.kerala_new.2009-10-27.part4_tender_notice_lottery.