Kerala Gazette No. 43 dated 3rd November 2009 .
Section iii PART I
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണം - ബി ) വകുപ്പ്
വിജ്ഞാപനം
2009 ທີ 1 .
നമ്പർ 8959 /ലെഗ്.ബി 1 / 09 /നിയമം .
തിരുവനന്തപുരം ,
1931 100 11 .
2009 , ജൂൺ 1 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറീവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
കെ, ജോൺ ബ്രിട്ടോ , നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
G.631/2009/G.
2
2009-ലെ 12-ാം നമ്പർ വാർഡിനൻസ്
2009 - ലെ കേരള പോലീസ് ( ഭേദഗതി ) ഓർഡിനൻസ് ഭാരത റിപ്പബ്ലിക്കിൻറെ അറുപതാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .
1960 - ലെ കേരള പോലീസ് ആക്ററ് വീണ്ടും
ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക .-കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ , അനുച്ഛേദം ഭാരതത്തിൻറ (1 ) -00 ഖണ്ഡപ്രകാരം 213-0 . ഭരണഘടനയുടെ അധികാരങ്ങൾ നൽകപ്പെട്ട വിനിയോഗിച്ച് கேழ ഗവർണ്ണർ താഴെപ്പറയുന്ന വിളംബരപ്പെടുത്തുന്നു:- കാർഡിനൻസ് 1. ചുരുക്കപ്പേരും പ്രാരംഭവും .-( 1 ) ഈ ഓർഡിനൻസിന് 2009 - ലെ കേരള പോലീസ് ( ഭേദഗതി) ഓർഡിനൻസ് എന്ന് പേർ പറയാം .
(2) ഇത് 1984 , ജനുവരി 18-ാം തീയതി (പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2. 1961- 5.00 താൽക്കാലികമായി ഭേദഗതി ചെയ്യണമെന്ന് .- ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് , 1960 - ലെ കേരള പോലീസ് ആക്‌ററിന് ( 1961 - ലെ 5 ) (ഇതിനുശേഷം പ്രധാന വിനിർദ്ദേശി ആക്ററ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ ച്ചിരിക്കുന്ന ഭേദഗതിക്ക് വിധേയമായി പ്രാബല്യമുണ്ടായിരിക്കുന്നതാണ് .
3. 69-ാം വകുപ്പിന്റെ ദേഭഗതി --പ്രധാന ആക്ററിലെ 69 -ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ "ഈ ആക്ററിന് അനുയോജ്യമായി " വാക്കുകൾക്കുശേഷം എന്ന "പിൽക്കാല (പ്രാബല്യത്തോടുകൂടിയോ മുൻകാല പ്രാബല്യത്തോടുകൂടിയോ " എന്ന വാക്കുകൾ കൂട്ടിച്ചേർക്കേണ്ടതാണ്.
ആർ . എസ് . ഗവായ് , ഗവർണ്ണർ .
( 0)
189 )
എസ് . കുമാരി സുധ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .