Kerala Gazette No : 43 dated 3rd November 2009 .
PART I
കേരള സർക്കാർ
റവന്യൂ ( എഫ് ) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
നമ്പർ ജി . ഒ . ( എം , എസ് . ) 76 / 2009 / ആർ , ഡി .
തിരുവനന്തപുരം , 2009 ഫെബ്രുവരി 10 .
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി , വെററ്റിലപ്പാറ എന്നീ വില്ലേജുകളുടെ പൊതു അതിർത്തികൾക്ക് ഇപ്പോഴത്തെ റീസർവ്വ (പ്രകാരം വരുത്തിയിട്ടുള്ള വ്യതിയാനം 18-3-2003 - ലെ ജി . ഒ . (എം . എസ് . ) 78 / 03 /റവന്യൂ നമ്പരായി അംഗീകരിച്ച് 13-5-2003 - ലെ 19-ാം നമ്പർ കേരള ഗസററിൽ പരസ്യപ്പെടുത്തിയ അനുബന്ധത്തിൽ കാണിച്ച സർവ്വെ നമ്പരുകൾ ഏത് റീസർവ്വെ/ബ്ലോക്കിൽ ഉൾപ്പെട്ടു വിജ്ഞാപനത്തിലെ വരുന്നതാണെന്നും , ഊർങ്ങാട്ടിരി വില്ലേജിൽ നിന്നും വെററിലപ്പാറ വില്ലേജിലേക്ക് വരുന്ന ഭാഗവും വെററിലപ്പാറ വില്ലേജിൽ നിന്നും ഊർങ്ങാട്ടിരി വില്ലേജിലേക്ക് വരുന്ന ഭാഗവും പ്രത്യേകം ഉൾപ്പെടുത്തിയി ട്ടില്ലാത്തതിനാലും പ്രസ്തുത അനുബന്‌ധത്തിനു പകരം ഇതൊന്നിച്ച് ചേർത്തിട്ടുളള അനുബനത്തിൽ ചേർത്തിട്ടുള്ള വ്യതിയാനങ്ങൾ അംഗീകരിച്ച് ഉത്തരവാകുന്നു . 18-3-2003 -ലെ ജി . ഒ . (എം . എസ് . ) 78 / 2003 /റവന്യൂ എന്ന വിജ്ഞാപനത്തിലെ അനുബന്ധം അതിനനുസരണമായി വായിക്കേണ്ടതാണ് .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
ഡോ , നിവേദിത പി . ഹരൻ, ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി , G.409/2009/G.
2
അനുബന്ധം
റീസർവ്വേ പ്രകാരം
മുൻസർവ്വേ പ്രകാരം
വില്ലേജ്
വില്ലേജ് ദേശം സർവ്വേ നമ്പർ
റി.സ്. നമ്പർ സ.ഡി. നമ്പർ
ബ്ലോക്ക് നമ്പർ
എകദേശ വിസ്‌തീർണ്ണം ( ഹെക്‌ടർ )
0.0800
22
ഊർങ്ങാട്ടിരി
159/1 pr .
1. വെറ്റിലപ്പാറ 8/2
0.0900
160/3 "
0.0030
ഊർങ്ങാട്ടിരി 22
129/15,,
2. വെററിലപ്പാറ 46
0.0450
16 ,,
0.0420
17,,
0.0400
18
0.0300
19 ,
0.0200
20 ,
0.0400
21,,
0,0500
26,,
1.0880
130/1
2
0.0440
0.0280
131/2
3
0.3080
0.0960
4
5
0.0780
6
0.1640
7
0.1280
0.9960
22
ഊർങ്ങട്ടേിരി
131/8
3. വെററിലപ്പാറ 48
9
0.0040
10
0.0040
11
0.0240
12
0.0320
13
0.0160 4. ഊർങ്ങാട്ടിരി 156pt. വെറ്റിലപ്പാറ 26 23ρι .
23 ,,
157pt.
6.0520
23,, J
158pt.
23 "
0.1300
24/1pt.
0.2450
2pt.
0.3100
27/ 1pt.
0.1050
3/pt.
0,0300
46/pt.