©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 3
THIRUVANANTHAPURAM, TUESDAY
43
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 3rd November 2009
12th Karthika 1931 1931 കാർത്തികം 12
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ.(1)-631/2009. 2009 ഒക്ടോബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 20-11-2009 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
രൂപ 1 സഞ്ചരിക്കുന്ന മണ്ണ് പരിശോധന 2,750 ടെ≠ർ ഫോറത്തിന്റെ വില—രൂപ 400 + വി. നി. പണി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 19-11-2009 പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. സ്റ്റോർ പർച്ചേസ് ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
" 142 KERALA GAZETTE [PART III ലഘു ദർഘാസ് പരസ്യം റീ ടെ≠ർ/ലേല പരസ്യംനമ്പർ എസ്. എഫ്. എ.-29/2007. 2009 ഒക്ടോബർ 3.
നമ്പർ ഇ. ഇ.(2)-1187/2009. 2009 ഒക്ടോബർ 9.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രവർത്തിയുടെ പേര് എഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ 18-11-2009 പകൽ 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് നമ്പർ—ഇഇ (2) 1187/2009.
സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം, ആലുവ ഓഫീസിന്റെ കിഴക്ക് വശത്തായി നിൽക്കുന്ന ആഞ്ഞിലി മരം ഇപ്പോൾ നിൽക്കുന്ന അവസ്ഥയിൽ വെട്ടി എടുക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുന്നതിനായി നി›യിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 16-11-2009-ാം തീയതി 3 മണിക്ക് മുമ്പായി നി›ിത ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ "ആഞ്ഞിലി മരത്തിനുള്ള ടെ≠ർ" എന്ന് കവറിന് മുകളിൽ രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. ആഞ്ഞിലി മരത്തിന് ഏകദേശം BH -ൽ 260 സെ. മീറ്റർ വണ്ണവും ടി മരത്തിൽ നിന്ന് 2.676 ക്യൂ. മീ. തടിയും 1.553 മീറ്റർ വിറകും ലഭിക്കുമെന്നും തടിക്ക് ക്യൂ. മീ.-ന് 15,620 രൂപ നിരക്കിൽ 41,799 രൂപയും വിറകിന് 220 രൂപ നിരക്കിൽ 341 രൂപയും വില എറണാകുളം ഫോറസ്ട്രി അസിസ്റ്റന്റ ് കൺസർവേറ്റർ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ടെ≠റിനൊപ്പം 500 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കേ≠താണ്. ടെ≠ർ ഫോറം 300 രൂപ വിലയ്ക്ക് (വാറ്റു നികുതി പുറമെ) ഓഫീസിൽ നിന്നും അന്നേ ദിവസം 2.30 മണിവരെ ലഭിക്കുന്ന താണ്. അന്നേ ദിവസം 3.30-ന് ലേലം നടത്തുകയും അതിനു ശേഷം ടെ≠ർ തുറക്കുന്നതുമാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ മൂന്ന് ടോയ്ലറ്റുകളുടെ നിർമ്മാണം—രൂപ 1,98,000.