Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Deputy Director Alappuzha _ Loss of Certificate

Published 03 November 2009

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-03.part3_education
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 നവംബർ 3

43

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

നമ്പർ

വാല്യം 54 } } 3rd November 2009

12th Karthika 1931 1931 കാർത്തികം 12

PART III

Education Department

PROCEEDINGS

OF THE DEPUTY DIRECTOR, ALAPPUZHA No. B5/9542/2007/DDE. 28th September 2007.

Ref:—(1) Letter No. NS4/35730/07/DPI dated 23-5-2007.

(2) Letter dated 26-12-2005 from the Manager, LPS Vallikunnam.

(3) Letter dated 31-8-2007 No. D/7674/05 of AEO Kayamkulam.

ORDER

LPS Vallikunnam is an aided individual Management School under the jurisdiction of Assistant Educational Office, Kayamkulam.

The Manager Sri K. R. Rajesh vide reference (2) has requested to change the name of L. P. S. Vallikunnam to N. Vijayalekshmi Memorial Lower Primary School, Vallikunnam (N. V. M. L. P. S. Vallikunnam) in order to comemorate the name of his mother, late N. Vijayalekshmi.

Manager proves his ownership of the school along with all the properties both movable and immovable. Hence the request of the Manager for the change of name of the school deserves consideration.

In the circumstances stated above and in exercise of the powers conferred vide Rule 5 Chapter III KER, the undersigned is pleased to accord sanction for the change of name of the school 'LPS Vallikunnam' to 'N. Vijayalekshmi Memorial LPS' (N. V. M. L. P. S.), Vallikunnam.

(Sd.) Alappuzha. Deputy Director (Education).

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ.് 4/8375/2009. 2009 ഒക്ടോബർ 10.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തിരൂർ എസ്. എസ്. എം. പോള ിടെക്നിക്ക ിൽനിന്നും 85020788 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ദീപക്, കെ. എന്ന ആൾക്ക് നൽകിയ The matter has been examined in detail in consultation with Assistant Educational Officer, Kayamkulam and with relevant records produced by the Manager. The copy of the deed submitted by the Gaz. No. 43/09/DTP. (Education). 90 KERALA GAZETTE [PART III

ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പ്രകാരം പാസായ ശ്രീമാൻ ബി. വാസുദേവൻ പിള്ള എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(2)

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

നമ്പർ റ്റി. എക്സ്. 10/10797/2008. 2009 ഒക്ടോബർ 15.

സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 സെപ്റ്റംബർ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. പരീക്ഷയിൽ അടൂർ സർക്കാർ പോളിടെക്നിക്കിൽനിന്നും 22442/1988 രജിസ്റ്റർ നമ്പർ

Cite this issue. Kerala Gazette, Government of Kerala, 03 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-03.part3_education/. Archive identifier in.gazette.kerala_new.2009-11-03.part3_education.