©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 3
43
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 3rd November 2009
12th Karthika 1931 1931 കാർത്തികം 12
PART III
Forest Department
തിരുവനന്തപുരം ഡിവിഷൻ
OFFICE OF THE CUSTODIAN (ECOLOGICALLY
FRAGILE LANDS) AND CHIEF CONSERVATOR OF
ദർഘാസ്/ലേലപ്പരസ്യം
FORESTS (WILDLIFE), THIRUVANANTHAPURAM
CORRIGENDUM NOTIFICATION
No. EFL. 10-20/2009.
നമ്പർ എ1-5785/2009. 2009 ഒക്ടോബർ 16.
തിരുവനന്തപുരം ഡിവിഷന്റെ അധീനതയിലുള്ള പാലോട്, പരുത്തിപ്പള്ളി, കുളത്തൂപ്പുഴ എന്നീ റെയിഞ്ചുകളിലെ താഴെ
13th October 2009.
The Notification No. EFL.10-20/2009 dated 29-6-2009 published in Kerala Gazette No. 32, dated 11-8-2009 may be corrected and read as EFL.10-20/2009 dated 28-6-2009.
(Sd.)
പട്ടികയിലെ കശുമാവ് തോട്ടത്തിൽ നിന്നും കശുമാവ് മരങ്ങൾ വെട്ടി ശേഖരിച്ച് കൊ≠ുപോകുന്നതിനുള്ള അവകാശം വനം വകുപ്പിന്റെ ദർഘാസ്/ലേല വ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി [16-12-2008-ലെ കേരള ഗസറ്റ് വാല്യം 53 നമ്പർ 50-ൽ പ്രസിദ്ധീകരിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം)-ന്റെ നമ്പർ പ്രൊ. (5)-7698/08 തീയതി 6-12-2008 ഉത്തരവിലെ നിബന്ധനകൾ ബാധകമാണ്] തിരുവനന്തപുരം ഡിവിഷണൽ ഫോറസറ്റ് ഓഫീസറോ
Custodian (Ecologically
അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ
Fragile Lands) &
തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച്
Chief Conservator of Forests
Thiruvananthapuram. (Wildlife).
Gaz. No. 43/2009/DTP (Forest).
2009 നവംബർ മാസം 18-ാം തീയതി പകൽ 2 മണിക്ക് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
504 KERALA GAZETTE [PART IIIപട്ടിക
ക്രമ തോട്ടത്തിന്റെ ഇനവിവരം വിസ്തീർണ്ണം റെയിഞ്ച് നമ്പർ പേര്
(ഹെക്ടർ)
1 1979 കാലൻ 419 കശുമാവ് 5.48 പാലോട് കാവ് മരങ്ങൾ
2 1979 വേമ്പു 372 കശുമാവ് 5.45 പാലോട്
മരങ്ങൾ
3 1979 പൊട്ടൻ 350 കശുമാവ് 1.79 പാലോട് ചിറ മരങ്ങൾ
4 1979 നാഗര 256 കശുമാവ് 3.15 പാലോട്
മരങ്ങൾ
5 1979 ദൈവപുര 1585 കശുമാവ് 12.84 പാലോട്
മരങ്ങൾ
6 1979 ഇലവു 3435 കശുമാവ് 19.91 കുളത്തൂപ്പുഴ പാലം (ചിറ്റാർ മരങ്ങൾ സൗത്ത്) അവയ്ക്ക് ഇടയ്ക്ക്
നിൽക്കുന്ന 282 അക്കേഷ്യ മരങ്ങൾ
7 1943 തൂങ്ങാംപാറ 3584 കശുമാവ് 30.432 പരുത്തിപ്പള്ളി
മരങ്ങൾ
നിരതദ്രവ്യം— 10,000 രൂപ (ഓരോ തോട്ടത്തിനും പ്രത്യേകം)
ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വില്പന നികുതി (ഓരോന്നിനും പ്രത്യേകം).
ലേല തീയതിയും സമയവും— 18-11-2009, പകൽ 2 മണി. (18-11-2009-ന് വിൽക്കാൻ കഴിയാത്ത തോട്ടങ്ങൾ 25-11-2009 പകൽ 2 മണിക്ക്.)
ലേല സ്ഥലം— ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, തിരുവനന്തപുരം.
കാലാവധി— ലേലം സ്ഥിരപ്പെടുത്തിയ തീയതി മുതൽ 60 ദിവസം.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ്/ലേലത്തിന് മുമ്പ് തന്നെ ലേലവസ്തുവിന്റെ നൽപുനിൽപ്പ് പരിശോധിച്ച് ബോധ്യപ്പെടേ≠തും ദർഘാസ്/ ലേല വ്യവസ്ഥകൾ വായിച്ച് മനസ്സിലാക്കി ബോധ്യപ്പെടേ≠ തുമാണ്. ദർഘാസ് ഫോറങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ലേല ദിവസം പകൽ 12 മണി വരെ ലഭിക്കുന്നതായിരിക്കും. ലേല ദിവസം ഉച്ചയ്ക്ക് 1 മണി വരെ സീൽ ചെയ്ത കവറുകളിൽ ദർഘാസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തി നുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
തോട്ടത്തിന്റെ പേര്, വില ഇവ ദർഘാസിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠തുമാണ്. ദർഘാസ്/ലേലം കൊള്ളുന്നവർ ലേലം കൊ≠ ഉല്പന്നത്തിന്റെ മൊത്തം വില 20,000 (ഇരുപതിനായിരം) രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും ലേലംകൊ≠ ഉല്പന്നത്തിന്റെ മൊത്തം വില 20,000 രൂപയിൽ കൂടുതലാണെങ്കിൽ മൊത്തം ലേല തുകയുടെ 35% (മുപ്പത്തിയഞ്ച് ശതമാനം) കുറഞ്ഞത് 20,000 രൂപ ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ടി തോട്ടത്തിന്റെ ദർഘാസ്/ ലേലം ഏതെങ്കിലും കാരണവശാൽ നടക്കാതിരിക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്താൽ ടി തോട്ടത്തിന്റെ ദർഘാസ്/ലേലം 25-11-2009-ലും ലേല ദിവസം പൊതുഅവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും അതേ സ്ഥലത്തും വച്ച് നടത്തുന്നതാണ്. ദർഘാസ്/ലേല വ്യവസ്ഥകൾക്കും മറ്റു വ്യവസ്ഥകൾക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ പാലോട്, പരുത്തിപ്പള്ളി, കുളത്തൂപ്പുഴ തുടങ്ങിയ റെയിഞ്ച് ഓഫീസിലോ നേരിട്ട് ബന്ധപ്പെടേ≠താണ്.
ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ആഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി) ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ എസ്.ഡി III-532/2009. 2009 ഒക്ടോബർ 7.
ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ താഴെപ്പറയുന്ന പ്രവൃത്തിക്ക് വനം വന്യജീവി വകുപ്പിലോ മറ്റ് വകുപ്പുകളിലോ ഇത്തരം പ്രവൃത്തി ചെയ്ത് മുൻ പരിചയമുള്ള കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 25-11-2009-ന് വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ടെ≠ർ അന്നേദിവസം നടക്കാതെ വന്നാൽ ആയത് 3-12-2009-നോ 10-12-2009-നോ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ശെന്തുരുണി വന്യജീവി സങ്കേതത്തിൽ കല്ലുവരമ്പ് സെക്ഷനിലെ മരപ്പാലം ഭാഗത്ത് ചപ്പാത്ത് നിർമ്മാണം—രൂപ 1,25,000.
നിരതദ്രവ്യം—രൂപ 3,125.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.
കരാറുകാരുടെ യോഗ്യത—സി ക്ലാസ്സും ഉപരിയും.
ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ മൂന്ന് മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനാഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 25-11-2009-ന് ഉച്ചയ്ക്ക് 2 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില വിൽപ്പനനികുതി അടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസൂകൾ സ്വീകരിക്കുന്നതല്ല.
3rd Nov. 2009] FOREST DEPARTMENT 505നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിലെ ഡി. ഡി. യായി സ്വീകരിക്കുന്നതാണ്.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 ശതമാനം ക്ഷേമനിധിയും നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത് പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/പി ആന്റ ് റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ശെന്തുരുണി വൈൽഡ് ലൈഫ്് (ഒപ്പ്) ഡിവിഷൻ, വൈൽഡ് ലൈഫ് വാർഡൻ. തെ∑ല, ഡാം പി. ഒ. (കേരള ഗവർണ്ണർക്കുവേ≠ി) Cost of tender form—Rs. 400 + VAT @12.5% for Sl. No. 1, Rs. 800 + VAT @12.5% for Sl. Nos. 2 and 6, Rs. 1,000 + VAT @12.5% for Sl. No. 3, Rs. 7,000 + VAT @12.5% for Sl. No. 4 and Rs. 2,000 + VAT @12.5% for Sl. No. 5.
Period of completion—4 months from the date of handling over the site.
Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form and taxes in cash (not refundable) upto 1 p. m. on 20-11-2009. The filled up tenders will be received in this office upto 3 p. m. on 20-11-2009 and opened by the undersigned or an officer authorised by him on the same day at 3.30 p. m. at the office of Divisional Forest Officer, Ranni in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.
RANNI DIVISION
TENDER NOTICE
No. D- 4813/2009. 13th October 2009.
Separate sealed competitive tenders superscribing the name of works are invited by the undersigned, for and on behalf of the Governor of Kerala, from Registered eligible contractors for the following works.
Name of work with Approximate P. A. C.
Sl. No.
EMD Rs.
The tender forms are not transferable. The earnest money deposit noted against the work should be paid along with the tenders by Demand Draft (Cheque will not be acceptable) pledged in favour of the undersigned payable at any nationalized Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD and Forest Department are applicable to this tender also. The tenders not containing the prescribed preliminary agreement in Stamp Paper worth Rs. 50 will be summarily rejected. If there is no response to any of the works included in this notification, the same will be again tendered on 28-11-2009, as per the same conditions mentioned above, at the same time and venue.
Developing Interpretation Centre at Pamba
Office of the Divisional Forest (Sd.) Officer, Ranni. Divisional Forest Officer.
for nature awareness
1 Cost of installing an electronic natural Interpretation Unit—Rs. 1,93,500 4,840 2 Construction of a watch tower at Nanattumedu—Rs. 4,00,000 10,000 3 Establishing a Patrolling Camp at Kochu Pampa by improving existing building— Rs. 5,00,000
12,500 4 Supply and installation of a Plastic shredding unit and 4 bundling boxes at Angamoozhy in Goodrical Range— Rs. 3,50,000
8,750 5 Construction of a new dormitory at Angamoozhy—Rs. 10,00,000 25,000 6 Improving the camping facility at old IB Vadasserikkara—Rs. 4,00,000 10,000 പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട്
ദർഘാസ് പരസ്യം
നമ്പർ ഇ1-1761/2009. 2009 ഒക്ടോബർ 15.
കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട് ഡെപ്യൂട്ടി ഡയറക്ടർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്ന് പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 10-11-2009-ന് വൈകിട്ട് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3.30-ന് താഴെ ഒപ്പ് വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്നു പരിശോധിക്കുന്നതുമാണ്.
506 KERALA GAZETTE [PART IIIനി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ 10-11-2009 ന് ദർഘാസ് നടക്കാതെ വന്നാൽ 17-11-2009-ൽ നി›ിത സമയത്തും സ്ഥലത്തും വെച്ച് ദർഘാസ് നടത്തുന്നതായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 പമ്പ റെയ്ഞ്ചിലെ കുളങ്ങരപടി എഴുകുമൺ റോഡിൽ കുളങ്ങരപടി എഴുകുമൺ പള്ളിപടി വരെയുള്ള റോഡ് ബാലൻസ് 70 മീറ്റർ കോൺക്രീറ്റ് ചെയ്യുക—രൂപ 1,75,000 4,500 2 അഴുത റെയ്ഞ്ചിൽ കുട്ടിക്കാനം-പീരുമേട് ടൈപ്പ്-II കെട്ടിടം പണിയുക—രൂപ 5,83,000 14,600 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 400 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,200 + വാറ്റ്.
ജോലി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് ഒന്നര മാസം, ക്രമനമ്പർ 2-ന് 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പ് വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 10-11-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകരെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ ദർഘാസ് ഫാറങ്ങൾ നൽകുകയുള്ളൂ. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസു കളോടൊപ്പം 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ഒപ്പുവച്ച് ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്കും ബാധകമാണ്. നി›ിത തുക പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേടിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത തുക ഒടുക്കിയ രേഖകളും അടക്കം ചെയ്യേ≠താണ്.
ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിന് ശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറം സ്വീകരിക്കപ്പെടുന്നതോ അല്ല.
കൂടുതൽ വിവരങ്ങൾ അടിയിൽ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
പെരിയാർ വെസ്റ്റ് ഡിവിഷൻ, (ഒപ്പ്) പീരുമേട്. ഡെപ്യൂട്ടി ഡയറക്ടർ.
പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടി
ദർഘാസ് പരസ്യം
നമ്പർ എം. 2965/2009. 2009 ഒക്ടോബർ 19.
പെരിയാർ ഈസ്റ്റ് ഡിവിഷൻ 2009-10 സാമ്പത്തികവർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ താഴെ കാണിച്ചിരിക്കും വിധത്തിലുള്ള സമയ പരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ, ബി, സി, ഡി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ റെയിഞ്ച് പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ 1 തേക്കടി േ ത ക്ക ട ി യ ി ൽ ആ ർ ട്ട ി സ്റ്റ ി ക ് േ ട ാ യ ി ല റ്റ ് േ ബ്ല ാ ക്ക ി െ ന്റ നിർമ്മാണം—രൂപ 14,11,000 30,000 2 വള്ളക്കടവ് വഞ്ച ി വ യ ൽ േ ക ാ ള ന ി യ ി െ ല വയലിന് ചുറ്റും ജ≠ നിർമ്മാണം— രൂപ 1,44,000 3,500 3 വള്ളക്കടവ് വഞ്ചിവയൽ കോളനിയിലെ ഇക്കര േ ക ാ ള ന ി ക്ക ് ച ു റ്റ ു ം ജ ≠ നിർമ്മാണം—രൂപ 2,02,000 5,000 ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,100 + 12.5% വാറ്റ്, ക്രമനമ്പർ 2-നും, 3-നും രൂപ 400 + 12.5% വാറ്റ്.
ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—
9-11-2009 മുതൽ 12-11-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
12-11-2009 ഉച്ചകഴിഞ്ഞ്് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
12-11-2009 ഉച്ചകഴിഞ്ഞ് 3.30 മണി.
പൊതു അവധിയൊഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 12-11-2009-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 19-11-2009-ലും ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 26-11-2009-നോ, അന്നും നടക്കാതെ വരികയാണെങ്കിൽ 2-12-2009-നും അതേ സ്ഥലത്തും അതേ സമയത്തും അതേ നിബന്ധനകൾ പ്രകാരവും ദർഘാസ് ഫോറങ്ങൾ നൽകുന്നതും സ്വീകരിക്കുന്നതും ദർഘാസ് നടത്തുന്നതുമായിരിക്കും.
പെരിയാർ ഈസ്റ്റ് ഡിവിഷൻ തേക്കടി ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധിദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
3rd Nov. 2009] FOREST DEPARTMENT 507പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലിക്ക് ബാധകമായിരിക്കും.
ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.) പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെ ടുത്തിയതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരി ക്കേ≠തുമാണ്. പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം. എസ്.) നമ്പർ 96/92/പി.ഡബ്ല്യു. ആന്റ ് ടി പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും.
മേൽ ജോലി സംബന്ധിച്ച് എം-2965/09-ാം നമ്പർ പ്രകാരം കേരള ഗസറ്റിലും കേരള വനം വകുപ്പ് വെബ്സൈറ്റായ www.keralaforest.org-ലും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമായിരിക്കും.
ഈ ദർഘാസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ആഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ആഫീസിൽ നിന്നോ അറിയാവുന്നതാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ ഈസ്റ്റ് ഡിവിഷൻ, (ഒപ്പ്) തേക്കടി. ഡെപ്യൂട്ടി ഡയറക്ടർ (പി. റ്റി.).
വൈൽഡ്ലൈഫ് ഡിവിഷൻ, ഇടുക്കി
ദർഘാസ് പരസ്യം
നമ്പർ ഡി-2094/2009. 2009 ഒക്ടോബർ 14.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി വൈൽഡ്ലൈഫ് വാർഡൻ താഴെ പട്ടികയിൽ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-11-2009-ന് വൈകിട്ട് മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി വൈൽഡ്ലൈഫ് വാർഡനോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ 19-11-2009-ന് ദർഘാസ് നടക്കാതിരുന്നാൽ 25-11-2009, 30-11-2009, 3-12-2009 എന്നീ തീയതികളിൽ ഏതെങ്കിലും ഒരു തീയതിയിൽ നി›ിത സ്ഥലത്തും സമയത്തുംവച്ച് വീ≠ും നടത്തുന്നതാണ്.
പട്ടിക
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 2/2009-10—ഇടുക്കി വന്യജീവി സങ്കേതത്തിൽ വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയുടെ മേൽക്കൂര മെച്ചപ്പെടുത്തൽ ജോലി— രൂപ 3 ലക്ഷം
7,500 2 3/2009-10—ഇടുക്കി വന്യജീവി സങ്കേതത്തിൽ വെള്ളാപ്പാറ ഫോറസ്റ്റ് എെ. ബി.യുടെ മെച്ചപ്പെടുത്തൽ ജോലി—രൂപ 4.95 ലക്ഷം 12,500 3 4/2009-10—തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഫോറസ്റ്റ് ഡോർമിറ്ററിയുടെ മെച്ചപ്പെടുത്തൽ ജോലി, പെയിന്റിംഗ്—രൂപ 3.25 ലക്ഷം 8,500 ദർഘാസ് ഫോറത്തിന്റെ വില— രൂപ 400 + വില്പന നികുതി.
ജോലി തീർക്കേ≠ കാലാവധി — 3 മാസം.
നിരതദ്രവ്യം ഇടുക്കി വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നെടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ πഡ്ജ് ചെയ്ത ഫിക്സഡ് ഡെപ്പോസിറ്റ് റെസിപ്റ്റ് ആയി മാത്രം സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഇടുക്കി വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയത്തിൽ നിന്നും 18-11-2009 മുതൽ 19-11-2009 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി (തിരികെ കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാണ്. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസ് പ്രത്യേകം കവറിൽ സീൽചെയ്ത് സമർപ്പിക്കേ≠താണ്. കവറിന് മുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്.
ഇങ്ങനെയല്ലാതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കു ന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ഇടുക്കി വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊതു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഏതെങ്കിലും ദർഘാസുകൾ കാരണം ബോധ്യപ്പെടുത്താതെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും.
വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയം, (ഒപ്പ്) ഇടുക്കി. വൈൽഡ്ലൈഫ് വാർഡൻ.
508 KERALA GAZETTE [PART IIIVAZHACHAL DIVISION
TENDER/AUCTION SALE NOTICE
No. C3-5030/2009.
16th October 2009.
It is hereby notified for the general information of the public that Teak Poles collected from Teak Plantation of Various Ranges of Vazhachal Forest Division by thinning will be sold in Tender/Auction sale subject to detailed Tender/ Auction sale conditions published in the Kerala Gazette No. 53, dated 16-12-2008 in Page No. 481 to 488 of Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro (5)-7698/2008 dated 6-12-2008 and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Vazhachal Division, Chalakudy on payment of Rs. 100 plus S. T. Sealed tenders will be received at Divisional Forest Office, Vazhachal Division, Chalakudy upto 3 p. m. on the working day prior to the auction date and tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on next working day at the schedule date, time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/Auction sale and no complaints will be entertained later regarding the same. Further details of Tender/Auction sale will be available from Athirappilly, (Phone : 0484-2451171), Charpa, Vazhachal and Kollathirumedu Range Offices. Quantity notified is only approximate. Teak poles taken to stock up to a day before the auction will also be included in sale. If there is no bid or part bid 1st date of auction proposed, undisposed teak poles will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.
SCHEDULE
Name of Approximate No. of Teak Poles Approximate Place of Auction Next Auction
Plantation/ 1st 2nd 3rd 4th 5th Quantity of Auction/ date and time date and time
Range Class Class Class Class Class Timber (M3) Dumping Depot
Dumping 11 a. m. 11 a. m.
Depot
1974 TP 555 961 1300 2700 795 10.916 1976 Oolassery 17-11-2009, 2-12-2009, Oolassery Teak, Athirappilly Range
Dumping 11 a. m. 11 a. m.
Depot
1960 TP 20 1 .. 35 .. 0.958 Pokalappara 19-11-2009, 8-12-2009, Karadippara, Kollathirumedu Range
1965 TP 65 126 .. 190 212 14.126 do. do. do. Karadippara, Kollathirumedu Range
1966 TP 73 52 22 136 146 9.691 do. do. do. Karadippara, Kollathirumedu Range
1973 Orukomban, 10 18 50 206 125 1.188 do. do. do. TP, Charpa Range
1977 Kannankuzhy, 47 27 200 1279 386 3.427 do. do. do. TP, Charpa Range
1963 TP Karadippara, Vazhachal 25 13 .. .. .. .. do. do. do. Range
Post offer will be considered as per the terms and conditions.
The remittance of the value and removal of timber should be as per prevailing terms and conditions and also as per rule in time.
3rd Nov. 2009] FOREST DEPARTMENT 509വാഴച്ചാൽ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിലെ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തേക്കുതോട്ടങ്ങളിൽനിന്നും ഇടവെട്ടി ശേഖരിച്ച തേക്കുതടികൾ/കഴകൾ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 16-12-2008-ൽ പ്രസിദ്ധീകരിച്ച 53-ാം നമ്പർ കേരള ഗസറ്റിലെ 481 മുതൽ 488 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 6-12-2008-ലെ പ്രൊ. (5) 7698/08-ാം നമ്പർ ലേല വി⁄ാപനപ്രകാരമുള്ള വിശദമായ ദർഘാസ്/ ലേല വ്യവസ്ഥകൾ പ്രകാരവും അതാതു സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാ നത്തിൽ വില്പന നടത്തുന്നതാണ്. ലേല തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽചെയ്ത ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. 100 രൂപ വിലയും വില്പന നികുതിയും ഈടാക്കി ദർഘാസ് ഫാറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും നൽകു ന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതു പണിമുടക്കോ ഹർത്താലോ പൊതു ഒഴിവുദിവസമോ ആയിവന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തിദിവസം നിശ്ചിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലനിബന്ധനകൾ പ്രകാരമുള്ള അനന്തരനടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുമ്പ് വില്പനയ്ക്കുവച്ചിരിക്കുന്ന തിന്നിംഗ് ഉല്പന്നങ്ങളുടെ നിൽപ്പുസ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദർഘാസ്/ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, കൊല്ലത്തിരുമേട് റെയിഞ്ചാഫീസറിൽ നിന്നും അറിയാവുന്നതാണ്.
പട്ടിക
തോട്ടം/ കഴകളുടെ ഏകദേശ അളവ് (എണ്ണം) തടിയുടെ ലേല സ്ഥലം/ ലേല അടുത്ത റെയിഞ്ചിന്റെ ഒന്നാം ര≠ാം മൂന്നാം നാലാം അഞ്ചാം ഏകദേശ താല്ക്കാലിക തീയതിയും ലേല പേര് തരം തരം തരം തരം തരം അളവ് (ക്യു. മീ.) ഡിപ്പോ സമയവും തീയതിയും സമയവും 1974 ഊളശ്ശേരി 555 961 1300 2700 795 10.916 1976 ഊളശ്ശേരി 17-11-2009 2-12-2009 തേക്ക് തോട്ടം,
ഡമ്പിംഗ് രാവിലെ രാവിലെ അതിരപ്പിള്ളി
ഡിപ്പോ 11 മണി 11 മണി.
റെയിഞ്ച്
1960 കരടിപ്പാറ 20 1 .. 35 .. 0.958 പൊകലപ്പാറ 19-11-2009 8-12-2009 തേക്ക് തോട്ടം,
ഡമ്പിംഗ് രാവിലെ രാവിലെ കൊല്ലത്തിരുമേട്
ഡിപ്പോ 11 മണി 11 മണി.
റെയിഞ്ച്
1965 കരടിപ്പാറ 65 126 .. 190 212 14.126 ടി ടി ടി തേക്ക് തോട്ടം,
കൊല്ലത്തിരുമേട്
റെയിഞ്ച്
1966 കരടിപ്പാറ 73 52 22 136 146 9.691 ടി ടി ടി തേക്ക് തോട്ടം,
കൊല്ലത്തിരുമേട്
റെയിഞ്ച്
1973 ഒരു കൊമ്പൻ 10 18 50 206 125 1.188 ടി ടി ടി തേക്ക് തോട്ടം,
ചാർപ്പ റെയിഞ്ച്
1977 കണ്ണൻകുഴി 47 27 200 1279 386 3.427 ടി ടി ടി തേക്ക് തോട്ടം,
ചാർപ്പ റെയിഞ്ച്
1963 കരടിപ്പാറ
തേക്ക് തോട്ടം, 25 13 .. .. ..
.. ടി ടി ടി വാഴച്ചാൽ
റെയിഞ്ച്510 KERALA GAZETTE [PART III പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശ അളവുകളാണ്. ലേലത്തിന് മുൻദിവസംവരെ സ്റ്റോക്കിലെടുക്കുന്ന കഴകൾ ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മുഴുവനായോ ഭാഗികമായോ ലേലത്തിൽവച്ചിരിക്കുന്ന കഴകൾ ലേലം നടക്കാതെവന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തുംവച്ച് ലേലം നടത്തുന്നതായിരിക്കും. വില്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റു കാരണങ്ങൾ കാണിക്കാതെതന്നെ മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.
നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
ലേലത്തിന് നിരതദ്രവ്യം 20,000 (ഇരുപതിനായിരം) രൂപയാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായി ലേല വസ്തുക്കളുടെ അളവ്/ഗുണം എന്നിവ സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ 0480-2701713, ഇ-മെയിൽ dfovzl@gmail. com) അതിരപ്പിള്ളി (ഫോൺ 0484-2451171), ചാർപ്പ, വാഴച്ചാൽ, കൊല്ലത്തിരുമേട് റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
Office of the Divisional Forest Officer, Vazhachal Division, Chalakudy.
(Sd.) Divisional Forest Officer. (For and on behalf of the Governor of Kerala)
RE-TENDER/AUCTION NOTICE
No. C2-1680/2009.
20th October 2009.
It is hereby notified for the general information of the public that Teak Poles and Timber collected from 1974 Teak Plantation of Athirappilly Range of Vazhachal Forest Division by thinning and sold in Auction dated 12-8-2008 bid by Sri T. T. Augusthy, Thiruthanathil House, Manjapra and Sri P. A. Baiju, Puthenveettil House, PCK, 15th Block who failed to remit balance value and taxes within the stipulated time, then confiscated to government as per sale condition will be sold in Re-Tender/Re-Auction sale in their risk and responsibility subject to detailed Tender/Auction sale conditions published in the Kerala Gazette No. 53 dated 16-12-2008 in Page No. 481 to 488 of Chief Conservator of Forests (Protection), Thiruvananthapuram vide notification No. Pro. (5) 7698/2008 dated 6-12-2008 and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Vazhachal Division, Chalakudy on payment of Rs. 100 plus S. T. Sealed tenders will be received at Divisional Forest Office, Vazhachal Division, Chalakudy upto 3 p.m. on the working day prior to the auction date and tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on next working day at the schedule date, time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/Auction sale and no complaints will be entertained later regarding the same. Further details of Tender/Auction sale will be available from Athirappilly Range Office (Phone: 0484-2451171). Quantity notified is only approximate. Teak poles taken to stock up to a day before the auction will also be included in sale. If there is no bid or part bid Ist date of auction proposed, undisposed teak poles will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.
SCHEDULE
Name of Teak Poles (Nos.) Timber (M3) Place of Auction Next
Plantation/ 1st 2nd 3rd 4th 5th Auction/ date and time Auction
Range Class Class Class Class Class Dumping Depot date and time
Oolassery 11 a.m. 11 a.m.
Teak Plantation
1974 Teak 95 29 130 600 295 1.544 1976 17-11-2009, 2-12-2009, Plantation Athirappilly Range
Post offer will be considered under the terms and conditions in force.
The remittance of the value and removal of timber should be as per prevailing terms and conditions and also as per rules in time.
3rd Nov. 2009] FOREST DEPARTMENT 511വാഴച്ചാൽ ഡിവിഷനിലെ അതിരപ്പിള്ളി റെയിഞ്ചിലെ 1974 തേക്കുതോട്ടത്തിൽ ഇടമുറി നടത്തി ശേഖരിച്ച് 1976 ഊളശ്ശേരി തേക്ക് തോട്ടത്തിലെ താൽക്കാലിക ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും 12-8-2008-ൽ നടത്തിയ ലേലത്തിൽ ശ്രീ. ടി. ടി. അഗസ്തി, തിരുതനത്തിൽ ഹൗസ്, മഞ്ഞപ്ര, ശ്രീ. പി. എ. ബൈജു, പുത്തൻവീട്ടിൽ ഹൗസ്, പി. സി. കെ. 15-ാം ബ്ളോക്ക് എന്നിവർ ലേലം കൊ≠തും ലേല സ്ഥിരീകരണ ഉത്തരവ് നൽകിയെങ്കിലും കാലാവധിക്കുള്ളിൽ ബാക്കി തുകയും നികുതികളും പൂർണ്ണമായും സർക്കാരിലേക്ക് അടയ്ക്കുവാൻ വീഴ്ച വരുത്തിയതിനാൽ ലേല നിബന്ധന പ്രകാരം സർക്കാരിലേക്ക് മുതൽക്കൂട്ടിയതും താഴെ പട്ടികയിൽ പറയുന്നതുമായ തേക്കു കഴകളും തടികളും മേൽ പേരുകാരുടെ നഷ്ടോത്തരവാദിത്വത്തിൽ താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള സ്ഥലത്തും സമയത്തുംവച്ച് വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. മതിയായ ലേലക്കാരില്ലാതെയോ ലേലത്തിൽ മതിയായ വില ലഭിക്കുന്നില്ലെന്നോ കാണുന്നപക്ഷം ലേലം മാറ്റിവയ്ക്കേ≠ിവന്നാൽ പട്ടികയിലെ അടുത്ത ലേലത്തീയതിയിൽ ലേലം നടത്തുന്നതായിരിക്കും. ലേലദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയോ, പൊതു പണിമുടക്കോ, ഹർത്താലോ ആകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. 16-12-2008-ൽ പ്രസിദ്ധീകരിച്ച 53-ാം നമ്പർ കേരള ഗസറ്റിലെ 481 മുതൽ 488 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 6-12-2008-ലെ Pro. (5)7698/08 നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകളും അതാതു സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. 100 രൂപ വിലയും നിലവിലുള്ള വില്പന നികുതിയും ഈടാക്കി ദർഘാസ് ഫോറങ്ങൾ ലേലത്തീയതിക്കു തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും നൽകുന്നതാണ്. ലേലത്തീയതിക്കു തലേദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത ദർഘാസുകൾ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്.
ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുമ്പ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഉല്പന്നങ്ങളുടെ നിജസ്ഥിതിയും അളവുകളും മറ്റു വിശദ വിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരിക്കേ≠താണ്. ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.
പട്ടിക
കഴകളുടെ അളവ് (എണ്ണം) തേക്ക് ലേല സ്ഥലം/ ലേല അടുത്ത തോട്ടം/റെയിഞ്ച് ഒന്നാം ര≠ാം മൂന്നാം നാലാം അഞ്ചാം തടി താല്ക്കാലിക തീയതിയും ലേല തരം തരം തരം തരം തരം (ക്യു. മീ.) ഡിപ്പോ സമയവും തീയതിയും സമയവും 1974 തേക്ക് തോട്ടം, 95 29 130 600 295 1.544 1976 17-11-2009 2-12-2009 അതിരപ്പിള്ളി
ഊളശ്ശേരി രാവിലെ രാവിലെ റെയിഞ്ച്
തേക്ക് തോട്ടം 11 മണി 11 മണി വില്പനയ്ക്ക് വച്ചിരിക്കുന്ന ഉല്പന്നങ്ങളുടെ ലേലം പൂർണ്ണമായോ ഭാഗീകമായോ മറ്റു കാരണങ്ങൾ കാണിക്കാതെ തന്നെ മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.
നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം, വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ-0480-2701713) (ഇ-മെയിൽ dfovzl@gmail. com) അതിരപ്പിള്ളി റെയിഞ്ചാഫീസിലോ (ഫോൺ-0484-2451171) അന്വേഷിച്ചാൽ അറിയാവുന്നതാണ്.
(Sd.) Divisional Forest Officer. (For and on behalf of the Governor of Kerala).
Office of the Divisional Forest Officer, Vazhachal Division, Chalakudy.
512 KERALA GAZETTE [PART IIIകോഴിക്കോട് ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ ജി1-722/2009. 2009 ഒക്ടോബർ 8.
കോഴിക്കോട് ഡിവിഷനിലെ ഒ. ആർ. 17/05 നമ്പർ വനം കേസ്സിലുൾപ്പെട്ടതും കേരള വനനിയമം 61 എ വകുപ്പനുസരിച്ച് സർക്കാരിലേക്ക് ക≠ുകെട്ടിയതുമായ കെ. എൽ. 7/5631 നമ്പർ ഹീറോഹോ≠ മോട്ടോർ സൈക്കിൾ ഇപ്പോഴുളള സ്ഥിതിയിലും അവസ്ഥയിലും കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് 17-11-2009-ന് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വൈകിട്ട് 3.30 മണിക്ക് ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതായിരിക്കും. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടക്കാതെ വരികയാണെങ്കിൽ താഴെ കാണിച്ചിരിക്കും പ്രകാരം അതാത് തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും പുനർ ലേലം നടത്തുന്നതാണ്. ലേല ദിവസം പൊതു അവധി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും.
വാഹനത്തിന്റെ വിവരം—കെ. എൽ. 7-5631 ഹീറോ ഹോ≠
മോട്ടോർ സൈക്കിൾ
സൂക്ഷിച്ചിരിക്കുന്ന സ്ഥലം—പെരുവണ്ണാമൂഴി റെയ്ഞ്ച് (വനം കേസ്സ് ഒ. ആർ. 17/05-ൽ ഉൾപ്പെട്ടത്) ലേല തീയതി—17-11-2009
പുനർ ലേല തീയതികൾ—24-11-2009, 1-12-2009, 9-12-2009.
ദർഘാസ് ഫോറത്തിന്റെ വില രൂപ 150 + വാറ്റും നിരതദ്രവ്യം 2,000 രൂപയുമാണ്. ദർഘാസ് ഫോറങ്ങൾ നി›ിത ലേല ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ വൈകിട്ട് 3 മണിവരെ തിരികെ സ്വീകരിക്കുന്നതും 3.30 മണിക്ക് പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിന് ശേഷം ഹാജരുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
ലേലം/ദർഘാസുകളിൽ വെച്ച് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്ന് എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
നിബന്ധനകൾ
1. പ്രസ്തുത വാഹനങ്ങൾ നൽപ്പുനിൽപ്പു സ്ഥിതിയിലാണ് വിൽപ്പന നടത്തുന്നത്. വാഹനങ്ങളുടെ ഗുണനിലവാരം ലേലത്തിനുമുമ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. വാഹനങ്ങൾ അധികൃതരുടെ അനുവാദത്തോടെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരിശോധിക്കാവുന്നതാണ്. ദർഘാസ്/ലേലത്തിനുശേഷം വാഹനത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് യാതൊരുവിധ പരാതിയും സ്വീകരിക്കുന്നതല്ല.
2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, ഇന്ത്യൻ പാസ്പോർട്ട് അല്ലെങ്കിൽ മറ്റു നിയമാനുസൃതമായ തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കേ≠താണ്.
3. ലേലത്തിന് മുമ്പ് പൂരിപ്പിച്ച ദർഘാസ് ഫോറം സമർപ്പിക്കുന്നതോടൊപ്പം നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. കൂടുതൽ തുകയ്ക്കുളള ദർഘാസുകൾ അംഗീകാരത്തിനായി മേലധികാരികൾക്ക് അയയ്ക്കുന്നതും മറ്റുളളവ നിരസിക്കുന്നതും അത്തരം ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലത്തിനുശേഷം തിരികെ നൽകുന്നതുമാണ്.
5. ഉയർന്ന ദർഘാസ് സംഖ്യ നിരതദ്രവ്യസംഖ്യയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ അടയ്ക്കേ≠താണ്.
6. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കു ന്നതിനുമുളള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
7. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുളള നികുതിയും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
8. മേൽപ്പറഞ്ഞ 15 ദിവസത്തിനകം ബാക്കി സംഖ്യയും നികുതിയും അടച്ച് വാഹനം നീക്കം ചെയ്യാത്തപക്ഷം മറ്റൊരു 15 ദിവസംകൂടി ബാക്കി സംഖ്യയ്ക്ക് 12% പലിശയും ദിവസത്തിൽ 20% രൂപ നിരക്കിൽ തറ വാടകയും വസൂലാക്കി സമയം അനുവദിക്കുന്ന തായിരിക്കും. അതിനുശേഷം അവധി അനുവദി ക്കുന്നതല്ല. അപ്രകാരം സമയപരിധിക്കുളളിൽ നീക്കം ചെയ്യാത്ത വാഹനം വീഴ്ച വരുത്തിയ ദർഘാസുകാരുടെ/ലേലക്കാരുടെ നഷ്ടോത്തര വാദിത്വത്തിൽ ഇതേ ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി വീ≠ും ദർഘാസ്/ലേലം നടത്തി വിൽക്കുന്നതായിരിക്കും.
9. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവിലുളള പൊതു നിയമങ്ങളും മറ്റു നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
10. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ലേലത്തിനുശേഷം 3 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുളള എല്ലാ നിയമങ്ങളും ഈ ലേലത്തിനും/ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, ഡിവിഷണൽ കോഴിക്കോട്. ഫോറസ്റ്റ് ഓഫീസർ.